Tuesday 19 May 2015

എനിക്ക് ഐശ്വര്യയിൽ ഒരു കുഞ്ഞുണ്ടായാൽ എങ്ങിനെയിരിക്കും?

ഐശ്വര്യറായിയുടെ മുലക്കണ്ണിന് ചുറ്റും എന്ത് നിറം ആയിരിക്കും? തൂറുമ്പോൾ ഏതു പെർഫ്യൂമിൻറെ സുഗന്ധം ആയിരിക്കും? തീട്ടം വല്ല അമൂല്ല്യ ലോഹവും ആണോ? മൂത്രം ഒഴിക്കുമ്പോൾ ശിര്ര്ർ എന്ന് ശബ്ദം ഉണ്ടാകുമോ? ഗുഹ്യഭാഗത്ത്‌ ഇടതൂർന്ന് രോമങ്ങൾ കാണുമോ, അതോ അത് വടിച്ചിട്ടുണ്ടാകുമോ?

ഇതൊക്കെ എന്തിനാണ് ഇങ്ങിനെ ഒളിപ്പിച്ചു വച്ചിരിക്കുന്നത്? ഇതൊക്കെ മുഴുവനായും ഒന്ന് നേരിൽ കാണാനുള്ള ഭാഗ്യം എനിക്കുണ്ടാകുമോ?

സൌന്ദര്യം ഒളിപ്പിച്ചു വച്ചിട്ട്, അങ്ങുമിങ്ങും കാണിച്ച് ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കാൻ ഉള്ളതാണോ?

എനിക്ക് ഐശ്വര്യയിൽ ഒരു കുഞ്ഞുണ്ടായാൽ എങ്ങിനെയിരിക്കും?

മുലകൾ കുഞ്ഞിനു മുലയൂട്ടാൻ ഉള്ളതാണോ അതോ  പകുതി പ്രദർശിപ്പിച്ച്, ഹൈഹീൽട്‌ ചപ്പലും ഇട്ട് റാമ്പിൽ അങ്ങോട്ടുമിങ്ങോട്ടും കവച്ചുകവച്ചു നടക്കാൻ ഉള്ളതാണോ?

ആണായ ഞാൻ ഇങ്ങിനെ ഒരു ഫോട്ടോ പോസ്റ്റ്‌ ചെയ്‌താൽ അത് സംസ്കാരത്തിന് ചേരാത്തതും, പെണ്ണ് തുണിയൂരി നടന്നാൽ അത് സ്ത്രീസ്വാതന്ത്ര്യവും ആകുന്നതെങ്ങിനെ? ഈ വൈരുദ്ധ്യം ആണോ ഞാൻ 'നഗ്നതീരത്തെ ശാന്തമായ ഉറക്കം' എന്ന ബ്ലോഗ്ഗിൽ (http://seban15081969.blogspot.ae/2014/08/blog-post_32.html) എഴുതിയതാണോ കരണീയം?

ഐശ്വര്യ ഒരു ഫെസ്റ്റിവലിൽ പോയി ഇങ്ങനെ, ഞാൻ പെറ്റിട്ട് പോലുമില്ല എന്ന മട്ടിൽ, ഇല്ലാത്ത ചിരിയും മുഖത്ത് ഫിറ്റ്‌ ചെയ്ത് നിൽക്കുന്നത് കൊണ്ട് എന്താണ് പ്രയോജനം? ഇങ്ങിനെ നിന്നില്ലെങ്കിൽ ഭൂമി സൂര്യനെ വലം വയ്ക്കാതിരിക്കുമോ?

ഭാര്യ പറഞ്ഞത് ശരിയാണ്, എനിക്ക് വട്ടാണ്.

സദാചാരക്കാർക്ക് ഭാര്യയുടെ അഭിപ്രായത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഇനി എത്ര സൗമ്യമാർ മരിച്ചാലാണ് ഈ കപട സംസ്ക്കാരങ്ങൾ മാറുക?

http://seban15081969.blogspot.ae/2014/09/blog-post_26.html
http://seban15081969.blogspot.ae/2014/12/blog-post.html




No comments:

Post a Comment