Sunday 28 September 2014

കൂടുതൽ കയ്യടി വാങ്ങുന്നതിലല്ല കാര്യം

സദസ്സിൽ തിങ്ങിക്കൂടി ഇരിക്കുന്ന ലക്ഷങ്ങളെ അതുമിതും പറഞ്ഞു കയ്യടി വാങ്ങുന്നതല്ല ഒരാളുടെ കഴിവും, മഹത്വവും, ആത്മാർഥതയും വെളിപ്പെടുത്തുന്നത്. കാരണം അവർ കയ്യടിക്കാൻ മാത്രം ജനിച്ചതാണ്. അവർ ഒരിക്കലും ചോദ്യങ്ങൾ ചോദിക്കാറില്ല.

നേരെമറിച്ച് കയ്യടിക്കാൻ മാത്രമല്ലാതെ ചോദ്യങ്ങൾ ചോദിക്കാനും അറിയാവുന്ന ഒരാളെ അഭിമുഖീകരിക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം പറയുകയും ചെയ്യുമ്പോഴാണ് ഒരാളുടെ ശരിക്കുള്ള കഴിവ് വെളിപ്പെടുന്നത്.

അങ്ങിനെയെങ്കിൽ, തെരഞ്ഞെടുപ്പ് കാലത്ത് നേർക്കുനേർ ചർച്ചക്ക് ക്ഷണിച്ച അരവിന്ദ് കേജരിവാളിൻറെ വെല്ലുവിളി സ്വീകരിക്കാതെ ഒളിച്ചോടിയ മോദി അമേരിക്കയിൽ പോയി കുറേപ്പേർ കയ്യടിക്കുന്നത് കേട്ട് ഞെളിയുന്നത് കാണുമ്പോൾ സഹതാപം ആണ് തോന്നുന്നത്.

അപ്പോൾ മോദി തെരഞ്ഞെടുപ്പ് ജയിച്ചല്ലോ എന്ന് ചോദിച്ചാൽ ഉത്തരം വ്യക്തമാണ്. ഇങ്ങിനെ കയ്യടിക്കാൻ മാത്രം അറിയാവുന്നവർ ആണ് വോട്ടു ചെയ്യുന്ന ജനം. അവരുടെ നിലവാരം ആണ് ഇന്നത്തെ പ്രധാനമന്ത്രിയിൽ പ്രകടമാകുന്നത്.

ആ കയ്യടിക്കുന്നവരുടെ നിലവാരം ആണ്, അഴിമതിയിൽ കുളിച്ച ജയലളിതയെ ശിക്ഷിച്ച ജഡ്ജിയെ അനുമോദിക്കുന്നതിനു പകരം, അങ്ങേരുടെ വീടിനു നേരെ കല്ലെറിയുകയും, അവളുടെ പേരിൽ സംസ്ഥാനം മുഴുവൻ ബഹളം ഉണ്ടാക്കി, പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിലൂടെ വെളിപ്പെട്ടത്. അതാണ്‌ നിന്നെയും ജയിപ്പിച്ചുവിട്ടവരുടെ നിലവാരം.

ഇനിയും അവസരം ഉണ്ട് മൊദീ. കേജരിവാൾ ഇപ്പോഴും ആ വെല്ലുവിളിയും ആയി അവിടെ ഉണ്ട്. ഡൽഹിയിലെ എംഎൽഎമാരെ പണം കൊടുത്തു സ്വാധീനിച്ച് തറപ്പണി ചെയ്യാതെ (ഇവിടെ നിയമം ശരിക്ക് നടപ്പാക്കിയാൽ, അതറിഞ്ഞിട്ടും അനങ്ങാതെ ഇരിക്കുന്ന നീ ജയിലിൽ കിടന്നേനെ) , അവിടെ ഒരു തെരഞ്ഞെടുപ്പ് നടത്തി എങ്കിലും ആ വെല്ലുവിളി ഒന്ന് സ്വീകരിച്ചു സ്വന്തം കഴിവ് ഒന്ന് കാണിക്ക് മൊദീ.

മറക്കരുത്, അതൊരു വെല്ലുവിളി മാത്രമല്ല, അങ്ങിനെ തെരഞ്ഞെടുപ്പു നടത്തുകയെന്നതാണ് ജനാധിപത്യമര്യാദ.

http://www.indiavisiontv.com/2014/09/28/356523.html

Saturday 27 September 2014

ഞാൻ സ്ത്രീകളെ ബഹുമാനിക്കുക മാത്രമേ ചെയ്യാറുള്ളു

ഒരു പുരുഷന്  ആരോഗ്യവതിയായ ഒരു സ്ത്രീയെ ബഹുമാനിക്കാൻ ഏറ്റവും അനുയോജ്യമായ വഴി അവരോടു ലൈംഗിക താല്പര്യം പ്രകടിപ്പിക്കുക എന്നതാണ്.

അതല്ലെന്ന് ഏതെങ്കിലും സ്ത്രീ പറഞ്ഞാൽ അവർ കപടനാട്യക്കാരിയാണ്.

അതേസമയം ആരോഗ്യവതിയല്ലാത്ത ഒരു സ്ത്രീയോട് ലൈംഗിക താല്പര്യം പ്രകടിപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ ആവാത്ത തെറ്റാണെന്ന് മാത്രമല്ല, തന്നോടുതന്നെ ചെയ്യുന്ന അവഹേളനവും ആണ്.

അവരെയും, അതുപോലെ കുട്ടികളെയും, പ്രായമായവരെയും അവർക്ക് ഏറ്റവും സുഖവും സന്തോഷവും അനുഭവിക്കാൻ പാകത്തിൽ പരിചരിക്കുക എന്നതാണ് അവരോടു ചെയ്യാവുന്ന ഏറ്റവും വലിയ ബഹുമാനം. അവർ അതർഹിക്കുന്നു, കാരണം അവരും, നിങ്ങളും, ഞാനുമെല്ലാം അവരിലൂടെ വന്നവരാണ്.

ഇതാരും എന്നെ പഠിപ്പിച്ചതല്ല. ഇതാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. അത് കിറുകൃത്യമായി ഇന്നുവരെയും പിന്തുടർന്നിട്ടും ഉണ്ട്.

അതുകൊണ്ട് ഞാൻ ബഹുമാനിക്കുമ്പോൾ, "നിനക്ക് അമ്മയും പെങ്ങൾമാരും ഇല്ലേടാ തെണ്ടീ" എന്ന് പറഞ്ഞു ആരും എന്നെ വിഷമിപ്പിക്കരുത്, പ്ലീസ്!

Friday 26 September 2014

ഇതിലും നല്ലൊരു കുമ്പസാരം ഉണ്ടോ?

ഇന്നലെ വളരെ ഹൃദയസ്പർശിയായ ഒരനുഭവം ഉണ്ടായി.

എല്ലാ തൊഴിൽ മേഖലകളിലും പൊളിറ്റിക്സ്, പാരപണിയൽ, സുഖിപ്പിക്കൽ ഇത്യാതിയായ എല്ലാ കലാപരിപാടികളും ഉണ്ട്. കൂടുതലും അതു സ്വന്തം ജോലി സുരക്ഷിതത്വത്തിനു വേണ്ടിയാണ് ചെയ്യാറ്.

ഞങ്ങൾ രണ്ടുപേർ (മറ്റെയാൾ പൂനെക്കാരനാണ്)  ഒന്നിച്ചാണ് ഇവിടെ ജോലിക്ക് വന്നത്. കുറഞ്ഞ കാലയളവ്‌ മാത്രം ഉള്ള ഒരു പ്രൊജക്റ്റ്‌ വർക്കിനാണ് വന്നത്. അതു തീർന്നാൽ ഒരാളുടെ ജോലി പോകാൻ സാധ്യതയുണ്ട്..

ഞങ്ങൾ കഴിഞ്ഞ ആറുമാസത്തോളം, ഒന്നിച്ചാണ് ഭക്ഷണം കഴിച്ചതും, സമയം ചെലവഴിച്ചതും ഒക്കെ. നല്ലൊരു സൗഹൃദം എന്നാണു കഴിഞ്ഞ ആഴ്ചവരെ തോന്നിയത്.

പക്ഷെ രണ്ടിൽ ഒരാൾക്ക് ജോലി നഷ്ടപ്പെടും എന്നു വന്നപ്പോൾ അവൻ പൊളിറ്റിക്സ് കളിച്ചു. എനിക്കെതിരെ ബോസ്സിൻറെ അടുത്ത് പരാതി കൊടുത്തു.

അതൊരു കളി ആയിരുന്നു, അവൻറെ ജോലി നിലനിർത്താനുള്ള കളി. കളിയിൽ എൻറെ ജോലി പോകുമെന്ന സ്ഥിതി ആയി.

അന്നുച്ചവരെ ഒന്നിച്ചു കഴിച്ചു വന്നിട്ട് എനിക്കെതിരെ പരാതി, അതും ഒരു ന്യായീകരണവും ഇല്ലാത്തത്, കൊടുത്തത് എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

സ്വാഭാവികമായും ഞാൻ അവനോടുള്ള സംസാരം നിർത്തി, അതു രണ്ടു മൂന്നു ദിവസം തുടർന്നു.

ഇന്നലെ ഞാൻ മാത്രം ഓഫീസിൽ ഉള്ളപ്പോൾ അവൻ എൻറെ അടുത്തേയ്ക്ക് വന്നു. എനിക്ക് മനസ്സിലായില്ല.

പെട്ടെന്ന് അവൻ പൊട്ടിക്കരഞ്ഞു. ഒന്നും പറയാൻ ആവാതെ എൻറെ മുന്നിൽ നിന്നു, പിന്നെ ഇടർച്ചയോടെ പറഞ്ഞു, "സെബാസ്റ്റ്യൻ, ഇങ്ങിനെ മിണ്ടാതെ ഇരിക്കുന്നത് എനിക്ക് താങ്ങാൻ പറ്റുന്നില്ല. എനിക്കറിയില്ല, നിൻറെ സൗഹൃദം ഇല്ലാതെ ഒരുനിമിഷം പോലും എനിക്ക് സ്വസ്ഥത ഇല്ല, എനിക്കിങ്ങനെ മുന്നോട്ടു പോകാൻ ആവില്ല. എന്നോട് ക്ഷമിക്ക്."

വാക്കുകൾ പൂർത്തിയാക്കാൻ ആവാതെ അവൻ എൻറെ മുന്നിൽ നിന്നു.

ഇതിലും നല്ലൊരു കുമ്പസാരം ഉണ്ടോ?

ഞാൻ ഒരു നല്ല മനുഷ്യൻ ആണ് കേട്ടോ. ഞാൻ അവനെ എൻറെ സീറ്റിനടുത്തേയ്ക്ക് ചേർത്തു നിർത്തി, അവൻറെ അരക്കുചുറ്റുമായി കൈ ചുറ്റി പിടിച്ചിട്ട് പറഞ്ഞു, "സാരമില്ലെടാ, നീ ഒരു നല്ല മനുഷ്യൻ ആണ്".

പിന്നെ ഞങ്ങൾ രണ്ടു പേരും ഒന്നിച്ചു ബീച്ചിൽ നടക്കാൻ പോയി (ഞങ്ങളുടെ ഓഫീസിൽ നിന്നും നോക്കിയാൽ ബീച്ച് കാണാം). അവൻ (അവൻ എന്നുവച്ചാൽ കുട്ടിയൊന്നും അല്ല കേട്ടോ, ഒരു കുട്ടിയുടെ അച്ഛൻ ആണ്) ഒരു കൊച്ചുകുട്ടിയെ പോലെ എന്നോടൊപ്പം ചിരിച്ചു നടന്നു.

ചില സൗഹൃദങ്ങൾ അങ്ങിനെയാണ്. ഒന്നോ രണ്ടോ ദിവസങ്ങൾ അകന്നു നിൽക്കുമ്പോൾ ആണ് അതിൻറെ മൂല്യം മനസ്സിലാവുന്നത്.

ആ മൂല്യം അവൻ ശരിക്കും തിരിച്ചറിഞ്ഞിരുന്നു. തന്മൂലം ഉണ്ടായ പോസിറ്റീവ് എനർജി എനിക്കും അനുഭവപ്പെട്ടു.

അതുകൊണ്ടുതന്നെ ഇന്നലത്തെ സൂര്യാസ്തമനത്തിന് കൂടുതൽ ശോഭ ഉണ്ടായിരുന്നു.

മുലകളുടെ വടിവോ ചുണ്ടുകളുടെ തുടിപ്പോ അല്ല സ്ത്രീസൗന്ദര്യം

ഡൽഹിയിൽ താമസിക്കുന്ന കാലം.

ഒരു ദിവസം ഞാൻ ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു. ഞാനിരിക്കുന്ന സീറ്റിൽ ഏകദേശം ഒരു ഇരുപത്തഞ്ചു വയസ്സു പ്രായമായ ഒരു പെണ്ണ് (പെണ്‍കുട്ടിയെന്നും സ്ത്രീയെന്നും വിളിക്കാൻ പറ്റാത്ത അതിനിടയിൽ വരുന്ന പ്രായം ആയതു കൊണ്ടാണ് പെണ്ണ് എന്നു മാത്രം എഴുതിയത്) വന്നിരുന്നു.

എതിർലിംഗത്തിലുള്ള ആളെ കണ്ടാൽ എൻറെ മനസ്സ് മാത്രമല്ല, ശരീരവും ചഞ്ചലപ്പെടും. അതിനു ഞരമ്പ് രോഗമെന്നോ, തല്ലു കിട്ടാത്തതിൻറെ കുറവെന്നോ ഒക്കെ ആരെന്തു പറഞ്ഞാലും എനിക്ക് ഒരു വിരോധവും ഇല്ല. കാരണം അതൊക്കെ കേട്ടാലും നാണം തോന്നുന്നതിലും മുകളിൽ ആണ് എനിക്ക് അതിലുള്ള താൽപര്യം!

അങ്ങിനെ ഒരേ സീറ്റിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ, ഞാൻ അറിയാത്ത ഭാവത്തിൽ അവളോട്‌ അല്പം മുട്ടിയുരുമ്മി ഇരുന്നു. അറിയാത്ത ഭാവം എന്നത് എൻറെയുള്ളിലുള്ള തോന്നൽ മാത്രമാണ്. കാള വാലു പൊക്കുമ്പോഴേ അതെന്തിനുള്ള പുറപ്പാടാണെന്ന്  പെണ്ണുങ്ങൾക്ക്‌ നന്നായി അറിയാം.

ആ പെണ്ണിനും എൻറെ രോഗം പിടികിട്ടി. പക്ഷെ 'നിനക്ക് അമ്മയും പെങ്ങന്മാരും ഒന്നുമില്ലേടാ പട്ടീ' എന്ന്‌ അവൾ ചോദിച്ചില്ല.

മറിച്ച് ഞാൻ ഒക്കെ അറിയുന്നുണ്ടേ എന്ന ഭാവത്തിൽ എന്നെ നോക്കി ഒന്നു ചിരിച്ചു. ഞാനും ഒരുതരം (വിടൻ  എന്ന്‌ എന്നെക്കുറിച്ച് തന്നെ എഴുതാൻ എനിക്കൊരു മടി, അതുകൊണ്ട് അങ്ങിനെ പറയുന്നില്ല) ഒരു വളിച്ച ചിരി ചിരിച്ചു.

പക്ഷെ അത് അധികം നീണ്ടില്ല. ഞങ്ങൾ രണ്ടുപേരും ഇറങ്ങേണ്ട സ്റ്റോപ്പ്‌ എത്തി.

ഇറങ്ങുമ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത്. കാലിൽ എന്തോ പറ്റിയത് മാതിരി വളരെ വിഷമിച്ചാണ് അവൾ ഇറങ്ങിയത്‌. അവൾ ബസ്സിൻറെ പടിയിൽ നിന്നും റോഡിലേയ്ക്ക് കാലുകുത്തിയപ്പോൾ ആണ് കണ്ടത്. ഒരു പാദം മുഴുവൻ മുറിവ് പറ്റി നീരുവന്ന് വീർത്തിരിക്കുകയാണ്. കുറേശ്ശെയായി പഴുത്തും തുടങ്ങിയിട്ടുണ്ട്.

അതിൽ മരുന്ന് വച്ചതിൻറെ ലക്ഷണമൊന്നും കണ്ടില്ല.

ഈ കാലുമായി വിഷമിച്ചിരുന്ന അവളെയാണ് ഞാൻ തൊട്ടുരുമ്മാൻ നോക്കിയത്. എനിക്ക് എന്നോടുതന്നെ വളരെ വെറുപ്പ്‌ തോന്നി.

ഞാൻ എനിക്കുള്ള ബസ്സിനായി അവിടെ നിന്നു. അവളും ബസ്സ് പ്രതീക്ഷിച്ചായിരിക്കണം അവിടെത്തന്നെ നിന്നു.

ഞാൻ അവളുടെ അടുത്തേയ്ക്ക് ചെന്ന് കാലിന് എന്താണ് പറ്റിയതെന്നും, ഡോക്ടറെ കാണിച്ചില്ലേ എന്നും ചോദിച്ചു.

അവൾ ഒന്നും പറയാതെ നിന്നു. അപ്പോൾ ഒരു കാര്യം എനിക്ക് തീർച്ചയായി. ഒരു ഡോക്ടറെ കാണാനുള്ള സ്ഥിതി ഒന്നും അവൾക്കില്ല.

ഞാൻ അഞ്ഞൂറ് രൂപ എടുത്തു അവൾക്കു കൊടുത്തു. എന്നിട്ട് എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണാൻ പറഞ്ഞിട്ട്, ഒരു ഓട്ടോ വിളിച്ച് അവളെ അതിൽ കയറ്റി വിട്ടു.

ഓട്ടോ മുന്നോട്ടെടുത്തപ്പോൾ അവൾ തല വെളിയിലെയ്ക്കിട്ട് നന്ദിപൂർവ്വം എന്നെ നോക്കി ചിരിച്ചു.

പിന്നീട് ഒന്നോ രണ്ടോ മാസങ്ങൾക്ക് ശേഷം ഞങ്ങൾ വീണ്ടും യാദൃശ്ചികമായി കണ്ടുമുട്ടി. എന്നെ കണ്ടതും അവൾ എൻറെ അടുത്തു വന്ന് മനസ്സ് തുറന്നു ചിരിച്ചു. ഞാൻ ആദ്യം അവളുടെ കാലിലേയ്ക്കാണ് നോക്കിയത് (സാധാരണ സ്ത്രീകളെ കണ്ടാൽ ഞാൻ മറ്റുചില ഭാഗങ്ങളിൽ ആണ് നോക്കാറ്, അതങ്ങിനെ പാടില്ല എന്ന് ഞാൻ ഉറപ്പിച്ചു തീരുമാനിച്ചാലും നോട്ടം അങ്ങോട്ടേ പോകൂ).

മുറിവെല്ലാം നന്നായി ഉണങ്ങിയിരിക്കുന്നു. മുറിവുണങ്ങിയതിൻറെ ലക്ഷണം അവളുടെ മുഖത്ത് കണ്ട നിറഞ്ഞ ചിരിയിലും പ്രതിഫലിച്ചു.

അവൾ എന്നോട് ഒരുപാട് നന്ദി പറഞ്ഞു.

ഞങ്ങൾ അന്ന്‌ കൂടുതൽ പരിചയപ്പെട്ടു. ഞാൻ താമസ്സിക്കുന്നതിന് രണ്ടു സ്റ്റോപ്പ് മാത്രം ദൂരെയാണ് അവളുടെ വീട്.

അന്ന്‌ ഞങ്ങൾ ഒന്നിച്ച് ഒരു ഓട്ടോയിൽ യാത്ര ചെയ്തു. അവൾ എന്നോട് വളരെ ചേർന്നിരുന്നു. സംസാരിക്കുമ്പോൾ അവളുടെ ശ്വാസം എൻറെ മുഖത്ത് പതിച്ചു. കവിളുകൾ തമ്മിൽ മൃദുവായി സ്പർശിച്ചു. എന്നെപ്പോലെ തന്നെ അവളും അതാസ്വദിച്ചു എന്നുറപ്പ്.

അതുകൊണ്ട് തന്നെ, എന്നോട് സംസാരിക്കുമ്പോൾ അവൾ ചിരിച്ചുകൊണ്ടേയിരുന്നു.

അവളുടെ സ്റ്റോപ്പിൽ ഇറങ്ങുന്നതിന് മുൻപ് അവൾ എൻറെ കവിളിൽ മൃദുവായി ചുംബിച്ചു.

അതൊരു സൗഹൃദത്തിൻറെ തുടക്കം ആയിരുന്നു.

പിന്നീട് നാലഞ്ചു മാസത്തോളം ഞങ്ങൾ ഒപ്പമുണ്ടായിരുന്നു. അവൾ പകൽ ഞാൻ താമസിക്കുന്ന സ്ഥലത്ത് വരും. ചില ദിവസങ്ങളിൽ രാത്രി അവിടെ വന്ന് എന്നോടൊപ്പം തങ്ങും.

എൻറെ ബന്ധത്തിലുള്ള കുട്ടി ആണെന്നാണ്‌ ഹൗസ് ഓണറിനോട് പറഞ്ഞത്. അതിൽ സംശയം തോന്നാതിരിക്കാൻ, ഒരിക്കലും അവരോടു ഹിന്ദിയിൽ അവൾ സംസാരിക്കരുത് എന്ന് തീരുമാനിച്ചു.

ഞാൻ ഒരു കേരളീയൻ ആയതിനാൽ, അവൾ സംസാരിക്കാതെ ഇരുന്നാൽ, ഭാഷ അറിയാത്തത് കൊണ്ടാണെന്ന് വിചാരിച്ചോളും.

അതുകൊണ്ട് വലിയ ഗുണം ഉണ്ടായി. അവൾ എപ്പോൾ വന്നാലും ആരും ഒരിക്കലും സംശയിച്ചില്ല.

വളരെ മെലിഞ്ഞു, അത്ര വലിയ 'സൗന്ദര്യം'  (ഇന്നത്തെ സൗന്ദര്യ സങ്കല്പം അനുസരിച്ച്) ഒന്നുമില്ലാത്ത പെണ്ണായിരുന്നു അവൾ. ഇരുണ്ട നിറം.

പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഇത്രയും സുന്ദരിയായ ഒരു പെണ്ണ് വേറെയില്ലായിരുന്നു.

മരത്തിൽ ചുറ്റിപ്പിണഞ്ഞു കയറുന്ന വള്ളിപോലെ അവൾ എൻറെ ശരീരത്തിലും മനസ്സിലും പടർന്നു കയറി.

അതവളും എത്രമാത്രം ഇഷ്ടപ്പെട്ടു എന്നതിന് തെളിവായിരുന്നു അവൾ ദിവസവും അവിടെ വന്നുകൊണ്ടേയിരുന്നു.

ദിവസവും ഞങ്ങൾ ലൈംഗിക ബന്ധത്തിൽ എർപ്പെട്ടു. പക്ഷെ അതിനുമപ്പുറം എന്നോട് ചേർന്നിരുന്ന് ഒരു സുരക്ഷിത വലയത്തിൽ എന്നപോലെ ഇരുന്നു എന്നോട് സംസാരിച്ചിരിക്കുന്നതിൽ അവൾ ആനന്ദം കണ്ടെത്തി.

അവൾക്കു വിഷമം വരുന്ന ഒന്നുംതന്നെ ഞാൻ ചെയ്യില്ലെന്ന് അവൾ ഉറച്ചു വിശ്വസിച്ചിരുന്നു എന്നുറപ്പ്.

അങ്ങിനെയിരിക്കെ ഒന്നു രണ്ടു ദിവസം തുടർച്ചയായി അവൾ വന്നില്ല.

ഞാൻ അസ്വസ്ഥനായി. ഞാൻ എന്തെങ്കിലും മോശമായി പ്രവർത്തിച്ചോ, എൻറെ എന്തെങ്കിലും ചെയ്തികൾ അവൾക്കു ഇഷ്ടപ്പെടാതെ വന്നോ?

അവൾക്കു സ്വന്തമായി ഫോണില്ല, അതിനാൽ വിളിച്ചു ചോദിക്കാനും തരമില്ല.

മൂന്നുനാലു ദിവസങ്ങൾക്ക് ശേഷം അവൾ വന്നു. എനിക്ക് ആശ്വാസമായി.

കാര്യം തിരക്കിയപ്പോൾ അവൾ ആദ്യമൊന്നു പരുങ്ങി. ഞാൻ നിർബന്ധിച്ചപോൾ അവൾ പറഞ്ഞു, ഞാൻ പേടിച്ചതുപോലെ ഒന്നുമില്ല. എല്ലാ പെണ്ണുങ്ങൾക്കും മാസാമാസം വരുന്നത് തന്നെ, ആർത്തവം.

ഞാൻ സമാധാനത്തോടെ ഒരു ദീർഘനിശ്വാസം വിട്ടു.

പിന്നെ ഞാൻ ആർത്തവസമയത്ത് അവൾക്കുള്ള അനുഭവം എന്താണെന്ന് തിരക്കി. വല്ലാത്ത വേദനയും അസ്വസ്ഥതയും ആണെന്നവൾ പറഞ്ഞു. എന്തിനാ ജീവിക്കുന്നത് എന്നുവരെ തോന്നുമത്രേ.

ഞാനവളെ എന്നോട് ചേർത്തിരുത്തിയിട്ട് ഒരു കാര്യം ആവശ്യപ്പെട്ടു. അടുത്തതവണ ആർത്തവം വരുമ്പോൾ തീർച്ചയായും വരണം. അയ്യേ, അതൊന്നും വേണ്ട എന്ന ഭാവത്തിൽ അവൾ തലയാട്ടി. പക്ഷെ ഞാൻ നിർബന്ധിച്ചു. ഞാനും അതൊക്കെ ഒന്നു കാണട്ടെ എന്ന് ശഠിച്ചു.

അവൾ ഒന്നും മിണ്ടിയില്ല.

വീണ്ടും ഞങ്ങൾ ഒരുമിച്ചു ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസങ്ങളിലൂടെ കടന്നു പോയി.

ഇതിനിടയിൽ ഞാൻ അവൾക്കൊരു മൊബൈൽ കണക്ഷൻ എടുത്തു കൊടുത്തിരുന്നു. എന്തെകിലും ആവശ്യമോ, വിഷമമോ ഉണ്ടെങ്കിൽ വിളിക്കാമല്ലോ.

പത്തിരുപതു ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ഞാൻ അവളെ ആർത്തവം കാണണം എന്ന എൻറെ ആഗ്രഹം ദിവസവും ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. അങ്ങിനെ അടുത്ത ആർത്തവ ചക്രത്തിൻറെ സമയം എത്തി.

അന്ന് കുറെയേറെ കഴിഞ്ഞിട്ടും അവൾ വന്നില്ല. ഞാൻ വിളിച്ചു. വല്ലാത്ത അസ്വസ്ഥത ആണെന്നവൾ പറഞ്ഞു. സാരമില്ല, ഒരു ഓട്ടോ പിടിച്ചു വരാൻ ഞാൻ നിർബന്ധിച്ചതനുസരിച്ച് അവൾ വന്നു.

വന്നപാടെ, കട്ടിലിൽ ഒരു വശം ചെരിഞ്ഞു കിടന്നു.

ഞാൻ പതിയെ അവളോട്‌ ചേർന്നു കിടന്ന് അവളുടെ മുടിയിഴകളെ തഴുകി. മെല്ലെ അവൾ തിരിഞ്ഞു കിടന്നു. ആ അസ്വസ്ഥതക്കിടയിലും അവൾ എന്നെ നോക്കി ചിരിച്ചു.

അവളുടെ ശ്രദ്ധതിരിക്കാനായി ഞാൻ പറഞ്ഞു.

"ഇതു മാറാൻ ഡോക്ടറെ കണ്ടിട്ടൊന്നും കാര്യമില്ല, ഞാനൊന്നു മനസ്സുവെച്ചാൽ മതി", ഇതും പറഞ്ഞിട്ട് ഞാൻ ചിരിച്ചു.

ആദ്യം മനസ്സിലായില്ല എന്ന മട്ടിൽ അവൾ എന്നെ നോക്കി. പിന്നെ കാര്യം ഗ്രഹിച്ചപ്പോൾ പൊട്ടിച്ചിരിച്ചു. പിന്നെ പറഞ്ഞു, "എന്നാൽ അങ്ങിനെയാവട്ടെ, അങ്ങിനെയായാൽ, നിരോധിനുള്ള ചെലവു കൂടി കുറയും എന്നു മാത്രമല്ല, അതിടാനൊട്ടു മെനക്കെടുകയും വേണ്ടല്ലോ!"

അതും പറഞ്ഞിട്ട് അവൾ നിർത്താതെ ചിരിച്ചു. എത്ര പെട്ടെന്നാണ് അവളുടെ അസ്വസ്ഥത മാറി എപ്പോഴും കാണുന്നവിധം ഉന്മേഷവതി ആയത്.

അവൾ എഴുന്നേറ്റു പോയി ചായ ഇട്ടുകൊണ്ടു വന്നു.

ഞങ്ങൾ രണ്ടുപേരും കുടിച്ചു കൊണ്ടിരിക്കുമ്പോൾ, ഞാൻ എൻറെ പഴയ ആവശ്യം ഉന്നയിച്ചു.

ആർത്തവം എന്തെന്ന് ഒന്നു കാണണം. ആദ്യമൊക്കെ മടിച്ചുവെങ്കിലും, അവൾ എനിക്കായി അവളുടെ വസ്ത്രം മാറി.

അടിവസ്ത്രത്തിന് ഇടയിലായി വച്ചിരുന്ന തുണി അവൾ പയ്യെ മാറ്റി.

ഞാൻ കണ്ടു, ആ തുണിയിലും അവളുടെ യോനിയുടെ ചുറ്റുമുള്ള രോമങ്ങളിലുമായി ചെറിയതോതിൽ ഉണങ്ങിപ്പിടിച്ച രക്തത്തിൻറെ കറ.

സ്ത്രീയുടെ സൗന്ദര്യം, സ്ത്രീയുടെ യദാർത്ഥ സൗന്ദര്യം. ഈ പ്രപഞ്ചത്തിലെ എല്ലാ ജീവൻറെയും ആധാരമായ സൗന്ദര്യം.

അവളുടെ ചെവിയിൽ ഞാൻ മെല്ലെ മന്ത്രിച്ചു, "ഇതാണ് മോളെ, സൗന്ദര്യം. ഈ സൗന്ദര്യം തിരിച്ചറിഞ്ഞാൽ ഒരുപാട് അസ്വസ്ഥതകൾ കുറയും എന്നു മാത്രമല്ല, സ്ത്രീകൾക്ക് സ്ത്രീകളോടുതന്നെ ഒരുപാട് ബഹുമാനം തോന്നാനും അതിടയാക്കും."

ആ സൗന്ദര്യം കാണുവാൻ എനിക്ക് അവസരം തന്ന അവളെ ഞാൻ ആദരവോടെ നോക്കിയിരുന്നു.

അതവൾക്കൊരു പുതിയ അനുഭവം ആയിരുന്നു. അവൾ ഒന്നും മിണ്ടാതെ കുറേനേരം എന്നോട് ചേർന്നിരുന്നു.

പിന്നെ ഞങ്ങൾ ഒന്നിച്ചു ബാത്ത്റൂമിൽ പോയി. ആ വസ്ത്രം മാറി, അവിടം കഴുകി, തുടക്കുവാൻ ഞാനും അവളെ സഹായിച്ചു.

പിന്നെ ഞങ്ങൾ രണ്ടുപേരും വന്നു കിടന്നു.

അവൾ അസ്വസ്ഥതയെല്ലാം മാറി, എന്നോട് ചേർന്നുകിടന്നു. എന്നിലെ അവളോടുള്ള സ്നേഹവും ആദരവും എല്ലാം എൻറെ കൈവിരലുകളുടെ തഴുകലായി അവളുടെ മുടിയിഴകളും, അവളും അറിഞ്ഞു.

ആ അറിവിൽ, ഒരു പുരുഷൻറെ സംരക്ഷണയിൽ, അവനിലുള്ള വിശ്വാസത്തിൽ അവൾ ശാന്തമായി ഉറങ്ങി.

ഉറങ്ങിയെഴുന്നേറ്റ അവൾ ഉല്ലാസവതിയായിരുന്നു. എന്നെ കെട്ടിപ്പിടിച്ച് ചുംബിക്കുമ്പോൾ, അതിന് മുമ്പെന്നത്തെക്കാളും ഊഷ്മളത ഉണ്ടായിരുന്നു.

പിന്നീട് കുറച്ചുകാലം കൂടി ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. പിന്നീട്, ജോലിസംബന്ധമായി എനിക്ക് ഡൽഹി വിട്ടു പോകേണ്ടി വന്നു. പക്ഷെ ഞങ്ങൾ ഫോണിൽ ബന്ധപ്പെട്ടു കൊണ്ടിരുന്നു.

എൻറെ സാമീപ്യം അവൾ എത്ര ആഗ്രഹിക്കുന്നുവെന്ന് ഫോണിലൂടെയുള്ള ഞങ്ങളുടെ സംഭാഷണത്തിൽ നിന്നും വ്യക്തമായിരുന്നു.

പിന്നീടൊരിക്കൽ വിളിച്ചപ്പോൾ ഫോണ്‍ സ്വിച്ച്ഓഫ്‌ ആണെന്ന മെസ്സേജ് ആണ് വന്നത്. എന്തു പറ്റിയെന്നു പിന്നീട് അറിയില്ല. ഒരുപക്ഷെ ഫോണ്‍ നഷ്ടപ്പെട്ടിരിക്കാം. അല്ലെങ്കിൽ, ഡൽഹി വിട്ടു അവളുടെ നാടായ ജാർഘണ്ടിലേയ്ക്ക് പോയിരിക്കാം.

ഞാൻ പിന്നീട് ഡൽഹിയിൽ ചെന്നപ്പോഴൊക്കെ ഞാൻ ആദ്യം ബസ്സ് കാത്തുനിന്ന സ്റ്റോപ്പിൽ പോയി നിൽക്കാറുണ്ട്‌.

സ്ത്രീയുടെ സൗന്ദര്യം എന്നെ കാണിച്ചു തന്ന എൻറെ പ്രിയപ്പെട്ടവളെ കാണാൻ.

ഇനി പോകുമ്പോഴും ഞാനവിടെ പോയി നിൽക്കും. എന്നെ കണ്ട സന്തോഷത്തിൽ ഓടി വരുന്ന അവളെ കാണാൻ.

വരും, വരാതിരിക്കില്ല.

വാൽക്കഷണം: ആർത്തവം വരാതിരിക്കാനുള്ള മരുന്നും കഴിച്ചിട്ട്, മുഖം മുഴുവൻ അതുമിതും വാരിതേച്ച്, ചുണ്ടുകളിൽ മാദകത്വം തോന്നാൻ ലിപ്ടിക്കും ഇട്ട്, പുരികം വരെ വടിച്ച്‌, ബ്രേസിയറിൻറെ വള്ളിയും, മുലകളുടെ അറ്റവും മുറിയും കാണിച്ച്  ഒരുതരം പന്നികളെക്കാളും കഷ്ടമായി നടക്കുന്ന പെണ്ണുങ്ങളെ, നിങ്ങളെക്കാളും വിവരം കെട്ടവരും, വരും തലമുറയോട് ദ്രോഹം ചെയ്യുന്നവരും വേറെയില്ല.


Saturday 20 September 2014

ഇതു കന്നിമാസം, ഒരു തെരുവുപട്ടിയായി ജനിച്ചിരുന്നെങ്കിൽ!

ലൈംഗിക താല്പര്യം കാണിക്കുന്ന ആണുങ്ങളെ കന്നിമാസത്തിലെ പട്ടികളോട് ഉപമിച്ച ഒരു പോസ്റ്റ്‌ വായിച്ചപ്പോൾ എഴുതിയതാണിത്. ആ പോസ്റ്റ്‌ ആരോ ഡിലീറ്റ് ചെയ്തു.

എന്നാൽ ഈ പോസ്റ്റ്‌ കിടക്കട്ടെ.

ഒന്നാമത്, പെണ്ണുങ്ങൾ നഗ്നരായി നടക്കണം പെണ്ണേ. അങ്ങിനെ സ്ത്രീശരീരം ദിവസവും കണ്ടുകണ്ട്, പട്ടികളെപ്പോലെ കന്നിമാസത്തിൽ പ്രജനനത്തിനു മാത്രം പുരുഷൻ സ്ത്രീകളെ സമീപിക്കുന്ന കാലം വരണം. കുറച്ചു കൂടി മുന്നോട്ടുപോയാൽ, ചില കുരങ്ങുവർഗ്ഗത്തിൽ നടക്കുന്നത് പോലെ, പെണ്ണുങ്ങൾ ആണുങ്ങളുടെ പുറകെ 'എന്നെ ഒന്നു കളിക്കോ' എന്ന്‌ പറഞ്ഞു നടക്കുന്ന കാലം വരും.

ഇനി കന്നിമാസത്തിലെ തെരുവു നായ്ക്കൾ എന്നു പറഞ്ഞു കൊതിപ്പിക്കാതെ ഷെറീനെ. കാരണം ഇത്രയും ഭാഗ്യം ചെയ്ത ഒരവസ്ഥയും ഇല്ല.

ശരിക്കും ഒരു തെരുവുനായ ആയി ജനിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോകുന്നു. അങ്ങിനെയെങ്കിൽ, കപടസംസ്കാരത്തിൻറെയും, സ്ത്രീപീഡനവിലക്കുകളുടെയും  'നിനക്ക് അമ്മയും പെങ്ങന്മാരും ഇല്ലേടാ' എന്ന ആക്രോശത്തിൻറെയും ഭയപ്പാട് ഇല്ലാതെ, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സെക്സ് ആവോളം ആസ്വദിച്ച് കുഞ്ഞുങ്ങളെ ഉണ്ടാക്കി ജീവിക്കാമായിരുന്നു.

ഈ 44-ആം വയസ്സിലും കതകടച്ചിരുന്നു സ്വയം ഭോഗം ചെയ്യുന്നത് നിർത്താമായിരുന്നു.

മറക്കരുത്, ആ കന്നിമാസത്തിൽ പെണ്‍പട്ടികളും അതിനായി കൊതിക്കുന്നു. ഇനി കന്നിമാസത്തിൽ പട്ടികൾ കോർത്ത്‌ നടക്കുമ്പോൾ, നീയാ പെണ്‍പട്ടിയുടെ മുഖത്തേയ്ക്കൊന്നു നോക്കണം. ഞാൻ ഒരു പെണ്‍പട്ടി ആയി ജനിച്ചിരുന്നെങ്കിൽ എന്നു നീയും അറിയാതെ ആഗ്രഹിച്ചു പോകും (മനുഷ്യൻ ഇതൊക്കെ കണ്ട് അസൂയയും കൊതിയും മൂത്ത് സഹിക്കവയ്യാതെ അവയെ കല്ലെറിയും. എന്തൊരു സംസ്ക്കാരമെടാ!!)

ഇനി ഭാവനകൾ ഒന്നും വേണ്ട. ഒന്നു തന്നോടു തന്നെ ഒന്നു ചോദിച്ചേ, അങ്ങിനെ കന്നിമാസത്തിലെ പട്ടികളെപോലെ ഒരു പുരുഷൻറെ ചൂടിലും, കരുത്തിലും അമർന്ന് അതിൻറെ ലഹരിയിൽ ലയിച്ച് കിടക്കാൻ ആഗ്രഹിക്കുന്നില്ല എന്ന്‌.   

നീയെല്ലാം ആണും പെണ്ണും കെട്ടു ജീവിക്കുന്നവർ

http://seban15081969.blogspot.ae/2014/09/blog-post_19.html

മുകളിൽ കൊടുത്ത ബ്ലോഗ്‌ വായിച്ചിട്ട് പലരും എൻറെ അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്തു.

ആണും പെണ്ണും കെട്ടു ജീവിക്കാതെ, ആണും പെണ്ണുമായി ഒരു ദിവസമെങ്കിലും ജീവിക്കൂ ഇതിപ്പോൾ വായിക്കുന്നവൻ/വൾ അടക്കമുള്ള നാറികളെ.

ആണുങ്ങളിൽ 99.9 ശതമാനവും ആണും പെണ്ണും കെട്ടു ജീവിക്കുന്ന ഷണ്ഡൻമാരാണ് .

പെണ്ണുങ്ങൾ അതിലും കഷ്ടം. ശരീരം അവിടവും ഇവിടവും കാണിച്ചു കുറെ പെണ്ണുങ്ങൾ എഫ്ബി അക്കൗണ്ട്‌ തുറന്ന് ലൈക്കിനായി കാത്തിരിക്കും. അവരെ പുകഴ്ത്തി എഴുതിയാൽ, അതുനൽകുന്ന കടിയിൽ വീർപ്പുമുട്ടി അവർ കഴിയും.

ഇനി ആണുങ്ങൾ, ഞാനതു ചെയ്തു, ഇതു ചെയ്തു എന്നൊക്കെ പറഞ്ഞ് പോസ്റ്റുകൾ ഇടും. പക്ഷെ ഗൗരവതരമായ ഒരു കാര്യത്തിൽ ശക്തമായ ഒരു നിലപാട് എടുക്കേണ്ടി വരുമ്പോൾ, അവരുടെ അണ്ടിയും, തൂലികയും എല്ലാം ചുരുണ്ട് ആർക്കും കാണാത്ത വിധം എങ്ങോ പോയൊളിക്കും.

സുധാമണിയുടെ കാര്യത്തിൽ ആയാലും, കൈവെട്ടു കേസ്സിൽ ആയാലും, ടിപി യുടെ കാര്യത്തിൽ ആയാലും എല്ലാം, സ്വന്തം നിലനിൽപ്പ്‌ വിട്ടുള്ള ഒരു കാര്യത്തിനും ഈ പരട്ടകൾ ഉണ്ടാവില്ല. പക്ഷെ അല്ലാത്തപ്പോഴെല്ലാം, ഇവന്മാരുടെ എല്ലാം അണ്ടിക്കു വലിയ ഉറപ്പാണ് താനും.

ഏറ്റവും പുതിയ ഉദാഹരണം ആണ്, എഫ്ബിയിൽ നബിക്കെതിരെ പൊസ്റ്റിട്ടതിൻറെ ;പേരിൽ മാത്രം വധശിക്ഷക്ക് ഒരാൾ വിധിക്കപ്പെട്ടിട്ടും, ഒന്ന് പ്രതികരിക്കാൻ പോലും ഒരു നാറികളും ഇല്ലാത്തത്. ഇത്രയേ ഉള്ളൂ നാറികളെ നിങ്ങളുടെ ഒക്കെ അത്മാർത്ഥ സൗഹൃദം. നാളെ നിങ്ങൾക്ക് ഇങ്ങനെ ഒന്ന് സംഭവിച്ചാലും ഇങ്ങനയേ വരൂ.

അവിടെയും തീരുന്നില്ല. ഞാൻ അതുകണ്ടപ്പോൾ ഉണ്ടായ അമർഷം ഒരു പോസ്റ്റിൽ എഴുതിയപ്പോൾ, പലരും എൻറെ അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്തു. നിൻറെയൊക്കെ അമ്മേടങ്ങത്തെ സാമൂഹികപ്രതിബദ്ധത.

ആ പൊസ്റ്റിട്ട വ്യക്തിയിൽ നന്മ ഉണ്ടെന്നതിൻറെ ഏറ്റവും നല്ല ഉദാഹരണം ആണ്, അങ്ങിനെ ഒരു പോസ്റ്റ്‌ എഴുതി ഉണ്ടാക്കി, അത്‌ എഫ്ബിയിൽ ഇടാൻ സമയം കണ്ടെത്തി എന്നത്. അതിനർത്ഥം, അയാൾ മറ്റു സമൂഹവിരുദ്ധപ്രവർത്തികളിൽ ഏർപ്പെടുന്നതിനേക്കാൾ, എഫ്ബിയിൽ ചെലവിട്ട് സമൂഹത്തോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നു എന്നതാണ്.

അതോടൊപ്പം, സ്വന്തം അഭിപ്രായത്തിൽ തെറ്റെന്നു തോന്നിയതിനെ ചൂണ്ടിക്കാട്ടുക മാത്രമാണ് അയാൾ ചെയ്തത്. അതാണ്‌ ശരിതാനും.

നബിയും അവൻറെ അമ്മേടങ്ങത്തെ ഇസ്ലാം മതവും. അതെല്ലാം വാരിക്കെട്ടി തലയിൽ കയറ്റി, അരയിൽ വലിയൊരു കല്ലും ഉറപ്പിച്ചുകെട്ടി പോയി കടലിൽ ചാടി ചാകിനെടാ നാറികളെ.

നാറിയ മതങ്ങളും, ദൈവങ്ങളും പിന്നെ ഇതിലൊക്കെ അന്ധമായി വിശ്വസിക്കുന്ന വിവരം കെട്ട വിശ്വാസികളും.

ആ നാറിയ വിശ്വാസികൾ എല്ലാം കൂടി ഒരു മനുഷ്യനെ വധശിക്ഷക്ക് വിധിക്കുന്നു. അതെ എഫ്ബിയിൽ കൂതറ പോസ്റ്റുകൾ ഇട്ടു ലൈക് കാത്തിരിക്കുന്ന, ഇതിപ്പോൾ വായിക്കുന്ന നീ അടക്കമുള്ള നാറികൾ ഒരു വാക്കിലൂടെയെങ്കിലും പ്രതികരിക്കാതെ ഇരിക്കുന്നു.

കവലപ്രസംഗം നടത്തിയാൽ ആണാവില്ലെടാ പരിഷകളെ. അതുപോലെ, തള്ളിനിൽക്കുന്ന മുലകൾ ഒന്നുകൂടി തള്ളി നിർത്തി അതിൻറെ ഫോട്ടോ എടുത്തു പോസ്റ്റ്‌ ചെയ്തിട്ട് പത്തോ നൂറോ ലക്ഷം ലൈക് കിട്ടിയാൽ നീയൊന്നും പെണ്ണും ആവില്ല ശവങ്ങളെ.

ആണും പെണ്ണുമായി ഒരു ദിവസമെങ്കിലും ജീവിക്ക്, ആണും പെണ്ണും കെട്ടവരായി ജീവിക്കാതെ.

        

Friday 19 September 2014

മോദിയും, തലേക്കെട്ടൻ മന്മോഹനും , പോപ്പും, ഇറാനും എല്ലാം അന്ധതയുടെ പര്യായങ്ങൾ

1. ഇന്ത്യന്‍ മുസ്ലിങ്ങളുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യാനാകില്ലെന്ന് മോദി (http://www.indiavisiontv.com/2014/09/19/354072.html)

2. ഫെയ്സ്ബുക്കില്‍ പ്രവാചക അധിക്ഷേപം; ഇറാനിയന്‍ ബ്ലോഗര്‍ക്ക് വധശിക്ഷ (http://www.indiavisiontv.com/2014/09/19/354143.html)

മോദി, എടാ പരനാറീ (സി പി എം സ്റ്റൈൽ കടമെടുത്തതാണ്, അവർ ഇത് അസ്ഥാനത്ത് പ്രയോഗിക്കുന്നു, ഞാൻ വേണ്ടിടത്ത് പ്രയോഗിക്കുന്നു എന്ന വ്യത്യാസം മാത്രം) , ഈ ഇന്ത്യയിൽ മുസ്ലിം ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു അവരുടെ തനിനിറം.

ഇല്ലാത്ത ദൈവങ്ങളെയും, അല്ലാഹുമാരെയും പടച്ചുണ്ടാക്കി സ്വന്തം അജ്ഞതയുടെ മേൽ മറയിട്ട്,
അത് തലമുറതലമുറകളായി ജനങ്ങളിൽ അടിച്ചേൽപ്പിച്ച് അന്ധതയിൽ ജീവിക്കുന്ന ഈ വിവരം കെട്ട വിശ്വാസി പരിഷകൾ (അതിൽ മോദിയും, വത്തിക്കാനിൽ ഇരിക്കുന്ന കോപ്പൻ പോപ്പും, ലിംഗം മുറിച്ചു നടക്കുന്നവരും എല്ലാം ഒരു പോലെ പെടും), ഒരുവൻ അതിൽ നിന്നും പുറത്തു വന്ന് അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിച്ചപ്പോൾ അവന് വധശിക്ഷ.

ആ വധശിക്ഷ നടപ്പാക്കിയാൽ, ഈ വൃത്തികെട്ട മനുഷ്യർ വീണ്ടും പുറകോട്ടുപോകും. ഇറാൻ ഒരു മുസ്ലിം രാഷ്ട്രമാണ് (അങ്ങിനെ ഒന്നില്ല, അങ്ങിനെ പറയുന്നത് തന്നെ അന്ധതയാണ്) അവിടെ അതൊക്കെ നടക്കും എന്ന് പറഞ്ഞിരിക്കാതെ, അതിനെതിരെ ശക്തമായ നിലപാട് എടുക്കണം.

എടോ മോദി, നീ ആദ്യം നിൻറെ ഹിന്ദു വിശ്വാസത്തിൽ നിന്നും പുറത്തു വാ. എന്നിട്ട്, തന്തക്കുപിറക്കായ്മ കാണിക്കുന്ന ഇറാനുമായി, അവരുടെ വധശിക്ഷാ തീരുമാനം മാറ്റുന്നതുവരെ നയതന്ത്ര ബന്ധം അവസാനിപ്പിക്കണം.

പിന്നെ എല്ലാ മതങ്ങളെയും അംഗീകരിക്കുന്ന ഇന്ത്യൻ ഭരണഘടന തിരുത്തി, ഒരു മതത്തെയും  അംഗീകരിക്കാതെ മനുഷ്യർ മതങ്ങളുടെ ചട്ടക്കൂടുകൾ തീർത്ത അന്ധതയിൽ നിന്നും പുറത്ത് വന്ന്, ഒന്നായി തീർന്ന് ഇവിടം ഒരു ശാന്തസമത്വസുന്ദര ലോകം ആക്കി, പുതു തലമുറകൾക്ക് സമാധാനത്തോടെ ജീവിക്കാൻ ഉള്ള അവസരം ഉണ്ടാക്കണം.

അങ്ങിനെ ചെയ്യുമ്പോൾ ആണ് ഒരാൾ ദീർഘവീക്ഷണം ഉള്ള മഹാനായ നേതാവ് ആകുന്നത്, അല്ലാതെ ഇന്ത്യയിലെ മുസ്ലിങ്ങൾ നല്ലവരാണ് എന്ന തരത്തിലുള്ള ഭോഷ്ക്ക് പറഞ്ഞ് അന്ധരെ സുഖിപ്പിക്കുമ്പോൾ അല്ല.

അതുപോലെ, ദൈവവിശ്വാസം ഇല്ലാത്തവർ ഭീകരന്മാർ ആണെന്ന് പ്രഖ്യാപിച്ച സൗദി അറേബ്യയെയും അന്താരാഷ്‌ട്ര സമൂഹത്തിൽ ഒറ്റപ്പെടുത്തണം.

കാരണം, മുസ്ലിങ്ങൾ (മറ്റു മതക്കാരും) അവർ ലോകത്ത് എവിടെ ഉള്ളവർ ആയാലും, വിവരം കെട്ട ഭീകരന്മാർ ആണ്. ഇന്ത്യയിൽ അവർ പത്തി മടക്കി ഇരിക്കുന്നത്, ന്യൂനപക്ഷം ആണെന്ന ഒറ്റ ഗതികേട് കൊണ്ടാണ്.

അതുപോലെ നീ നേപ്പാളിൽ പോയി ഹനുമാനെക്കുറിച്ച് പറഞ്ഞു. നീ ഇന്ത്യൻ പ്രധാനമന്ത്രി ആണ്, ഹനുമാനെന്ന കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു, നിന്നിലെ ഹിന്ദുവിനെ വെളിയിൽ പ്രദർശിപ്പിക്കരുത് മോദീ.

മോദീ, ഞാൻ വീണ്ടും ആവർത്തിക്കുന്നു  അണ്ടിയും തൂക്കിയിട്ട് ആണാണെന്നു ഭാവിച്ചു നടന്നിട്ട്, മുസ്ലിമുകളെ സുഖിപ്പിച്ച് കയ്യടി വാങ്ങാൻ നിൽക്കാതെ  (നീ അത് വെറുംവാക്ക്‌ പറഞ്ഞതാണെന്ന് എനിക്കറിയാം), വരും തലമുറകളുടെ മേലും നിനക്കുള്ള ഉത്തരവാദിത്വം മനസ്സിലാക്കി, അതിനുതകുന്ന രീതിയിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചുതുടങ്ങ്‌.

അതിനു കഴിയില്ലെങ്കിൽ, ഈ പൊസ്റ്റിട്ടതിൻറെ പേരിൽ എന്നെയും അങ്ങ് വധിക്കെടാ. അങ്ങിനെയെങ്കിലും, എനിക്ക് ആ വധശിക്ഷക്ക് വിധിക്കപ്പെട്ട കുറച്ചെങ്കിലും വിവരം ഉള്ള ആ മനുഷ്യനോടുള്ള സ്നേഹം വെളിപ്പെടട്ടെ. അങ്ങിനെ ഈ ലോകം മുഴുവൻ അന്ധതയിൽ ആണെന്ന തോന്നലിൽ അവൻ മരിക്കുവാൻ ഇടയാവാതെ ഇരിക്കട്ടെ.

Saturday 13 September 2014

എന്നിൽ നിറയെ പ്രണയം ആണ്


എന്നിൽ നിറയെ പ്രണയം ആണ്, പക്ഷെ അത് സ്വീകരിക്കാനും, അതിൽ ലയിച്ചു ആ ലഹരിയുടെ സുഖം അനുഭവിക്കാനും ആരും ഇല്ലല്ലോ,

എൻറെ ഭാര്യ അവളുടെ ഇഷ്ടത്തിന് വേറെ പോയി താമസിക്കുന്നു. സ്ത്രീകൾക്ക് വർഷങ്ങളോളം ലൈംഗികകേളികളിൽ ഏർപ്പെടാതെ ഒരുതരം വിരക്തിയിൽ ജീവിക്കാൻ സാധിക്കുന്നതിനാൽ അവൾക്ക് അതൊരു പ്രശ്നം അല്ല.

പക്ഷെ ഞാൻ ഒരാണാണ്. എന്നിൽ പ്രണയവും, ലൈംഗികതയും ഒരുപാടുണ്ട്. ഒരാണിന് സ്ത്രീകൾ ചെയ്യുന്നതുപോലെ വിരക്തിയിൽ അധികകാലം പിടിച്ചു നിൽക്കാൻ പറ്റില്ല.

ഞാൻ നിലവിലുള്ള സംസ്കാരത്തിന് അനുസരിച്ച് ജീവിക്കണമെങ്കിൽ, ഈ നാല്പതുകളിലും സ്വയംഭോഗം ചെയ്ത് തൃപ്തി അടയേണ്ടിവരും. ഇനി ഒരു പെണ്ണിനെ സമീപിക്കാം എന്നു വച്ചാൽ സ്ത്രീപീഡനം ആകും.

ഏകദേശം രണ്ടര ലക്ഷത്തോളം ശമ്പളമുള്ള ഞാൻ, അതിൽ കുറച്ചു ചെലവഴിച്ചാൽ ഞാൻ ഇപ്പോൾ ഉള്ള രാജ്യത്ത്, ഞാൻ താമസ്സിക്കുന്നതിന് അധികം ദൂരെ അല്ലാതെ തന്നെ എത്ര വേണമെങ്കിലും പെണ്‍കുട്ടികളെ കിട്ടും. പക്ഷെ, അതാണ്‌ ശരിക്കുള്ള സ്ത്രീപീഡനം, അവിടെ സ്ത്രീയുടെ സമ്മതം ഉണ്ടെങ്കിൽ പോലും, എന്നാണ് ഞാൻ വിശ്വസിക്കുന്നത്, കാരണം അതിൽ പ്രണയം ഇല്ല. പ്രണയം ഇല്ലാതെ ലൈംഗികത വെറും ശൂന്യം ആണ്. അതൊരിക്കലും തൃപ്തി തരില്ല.

ഇതൊന്നുമില്ലാതെ, എന്നോടൊപ്പം ശിഷ്ടകാലം ജീവിക്കാനും, എന്നിലെ പ്രണയത്തിൽ ലയിക്കാനും ആരെങ്കിലും ഉണ്ടോ എന്ന് ഉറക്കെ വിളിച്ചു ചോദിച്ചിട്ടും, ആരുമില്ല.

ആരും സന്തുഷ്ടരല്ല, എന്നാലും സന്തുഷ്ടി ഭാവിച്ച് ഒരു തരം വിരക്തിയിൽ ജീവിതം ജീവിക്കാതെ ജീവിച്ചു തീർക്കുന്നു. എന്നിട്ട് അതിന് സംസ്കാരം എന്ന് പേരിടുന്നു.

ഞാൻ സന്തുഷ്ടനാണ് അല്ലെങ്കിൽ സന്തുഷ്ടയാണ് എന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ?

Friday 12 September 2014

മദ്യനയത്തിനെതിരെ വന്ന സുപ്രീം കോടതി വിധി ഒരു തിരിച്ചടിയല്ല

മദ്യനയത്തിനെതിരെ വന്ന സുപ്രീം കോടതി വിധി ഒരു തിരിച്ചടിയല്ല. ഇനി അതിന്മേൽ എടുക്കുന്ന നടപടികൾക്ക് നല്ല ദിശാബോധം ഉണ്ടായാൽ അത് ഗുണമായി ഭവിക്കും.

ഒന്നാമത്, സുപ്രീം കോടതിയുടെ ചോദ്യം ശരിയായ ചോദ്യം തന്നെയാണ്. അതായത്, മറ്റു ബാറുകൾ എല്ലാം അടപ്പിച്ചിട്ട്‌ ഫൈവ് സ്റ്റാർ ബാറുകൾ മാത്രം അനുവദിക്കുന്നത് ഉള്ളവന് മുന്നിൽ ഇല്ലാത്തവനോടു കാട്ടുന്ന വിവേചനം തന്നെയാണ്.

സമ്പൂർണമദ്യനിരോധനം തന്നെയാണ് വേണ്ടത്.

ഇനി കോടതി നടത്തിയ മറ്റൊരു നിരീക്ഷിണം അല്പം സൂക്ഷ്മമായി പഠിക്കേണ്ടതാണ്. അത് ഗുജറാത്ത് മോഡലിനെ അനുകൂലിച്ചതാണ്.

എന്താണ് ഗുജറാത്തിലെ ശരിക്കുള്ള മദ്യനയം? മോഡിയോടുള്ള വിധേയത്വം മൂലമാണോ അങ്ങിനെ ഒരു നിരീക്ഷണം നടത്തിയത്? അതോ ശരിക്കും സമ്പൂർണ്ണ മദ്യനിരോധനം ഗുജറാത്തിൽ പ്രാബല്യത്തിൽ ഉണ്ടോ? ശരിക്കും അങ്ങിനെ ഒന്ന് ഗുജറാത്തിൽ ഉണ്ടെങ്കിൽ, മോഡി അഭിനന്ദനം അർഹിക്കുന്നു. അതോടൊപ്പം, കോടതി അതിനെ അനുകൂലിച്ചു പറഞ്ഞതിനാൽ, ഇനി ഒരു തടസ്സവും ഇല്ലാതെ അതേ സമ്പൂർണ്ണ മദ്യനിരോധന നയം തന്നെ കേരളത്തിലും നടപ്പാക്കണം.

ഇനി അങ്ങിനെ അല്ലെങ്കിൽ, കോടതി നിരീക്ഷണത്തെ തള്ളി, സമ്പൂർണ്ണ മദ്യനിരോധനം എന്ന നിലപാടുമായി മുന്നോട്ടു പോയി, അത് നടപ്പാക്കുന്നതിനുള്ള നിയമനിർമ്മാണം നടത്തണം.അങ്ങിനെ ഒരു വിവേചനമില്ലാത്ത, ജനനന്മയെ ലാക്കാക്കിയുള്ള  നിയമനിർമ്മാണം നടത്തുമ്പോൾ, ആ നിയമം കൃത്യമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാൻ മാത്രമേ സുപ്രീം കോടതിക്ക് വരെ കഴിയൂ. അതാണ്‌ ജനാധിപത്ത്യത്തിൻറെ അടിത്തറ. അങ്ങിനെ ജനങ്ങൾ തെരഞ്ഞെടുത്തവർ ജനങ്ങളുടെ നന്മയെ മുന്നിൽ കണ്ട് തീരുമാനങ്ങൾ എടുക്കുമ്പോൾ, രണ്ടോ മൂന്നോ ജഡ്ജ് മാത്രം അടങ്ങിയ ഒരു ബഞ്ച് അതിനെതിരെ വിധി പുറപ്പെടുവിക്കുന്നത്, ജനാധിപത്യ പ്രക്രിയക്ക് എതിരാണ്. പക്ഷെ ഇവിടെ വിവേചനപരമായ തീരുമാനം ആയതിനാൽ, വിധി തെറ്റല്ല എന്ന് മാത്രം.

അതുകൊണ്ട്, കോടതിയുടെ നിരീക്ഷണം ഒരു തിരിച്ചടിയായി കാണാതെ, ആ നിരീക്ഷണത്തെ മുൻനിർത്തി കൊണ്ടുതന്നെ, സമ്പൂർണ്ണ മദ്യനിരോധന നയവുമായി മുമ്പോട്ട്‌ പോവുക.

ഞാൻ വീണ്ടും ആവർത്തിക്കുന്നു, മദ്യപിച്ച് നിരുത്തരവാദപരമായി ജീവിക്കുന്നവർ ഒഴികെയുള്ള മുഴുവൻ കേരളീയരും, മതജാതിരാഷ്ട്രീയ ഭേദമന്യേ, അങ്ങിനെ ഉറച്ച തീരുമാനം എടുത്തുനടപ്പാക്കുന്നവരോടൊപ്പം, അതാരായാലും, ഉണ്ട്.

പുതിയ മദ്യനയത്തെക്കുറിച്ച് ഞാൻ മുൻപെഴുതിയ അഭിപ്രായം ഇവിടെ വായിക്കുക.

http://seban15081969.blogspot.ae/2014/08/blog-post_21.html

കറ നല്ലതാണ്, ക്ഷീണവും!

പട്ടാളക്കാരുടെ ജീവിതത്തിൽ ബാക്കിപത്രം ആവുന്നത്, ജനങ്ങളുടെ ഒരു ആത്മാർഥതയും ഇല്ലാതെയുള്ള 'ധീരജവാൻ' എന്ന വിളി മാത്രമാണ്.

ഒന്നാമത് ധീരർ ആയതുകൊണ്ടല്ല അവർ പട്ടാളക്കാർ ആയത്. വിശപ്പിൻറെ വിളിയാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്.

പിന്നെ  പട്ടാളക്കാർ ആയിക്കഴിഞ്ഞാൽ അവരിൽ ഉള്ള ധീരതയും ഇല്ലാതായി ഒന്നാന്തരം ഭീരുക്കൾ ആയിത്തീരുന്നു. കൂടെ മദ്യപാനവും (അല്പം കുടിച്ചാലേ അവിടെ കിട്ടുന്ന ഭക്ഷണം പലർക്കും കഴിക്കാൻ ആവുകയുള്ളൂ. പിന്നെ ജീവിതത്തിൻറെ അർഥം തന്നെ നഷ്ടപ്പെട്ടു എന്നു തോന്നിത്തുടങ്ങുമ്പോൾ കുടിക്കുന്നതിൻറെ തോത് കൂടിക്കൂടി വരും) കൂടിയാവുമ്പോൾ, അവരിൽ പലരിലും ഒന്നും തന്നെ ശേഷിച്ചിട്ടുണ്ടാവില്ല.

എന്തിനു അവരുടെ ജീവിതശൈലിയും, പ്രവർത്തനവും, ചിന്തകളും എല്ലാം തന്നെ ഒരുതരം അടിമത്ത മനോഭാവത്തിലേയ്ക്ക് മാറുന്നു.

അങ്ങിനെ അവരെ ആക്കുന്നതിനുള്ള ഒരുപാട് കാരണങ്ങൾ ഉണ്ട്. 'കറ നല്ലതാണ്' എന്ന സോപ്പ് പൗഡറിൻറെ പരസ്യം ഈയിടെ കണ്ടപ്പോൾ, 'ക്ഷീണം നല്ലതാണ്' എന്ന് എന്നെ തോന്നിപ്പിച്ച ഒരു പട്ടാള അനുഭവം ആണ് ഓർമ്മ വന്നത്.

പകലത്തെ കഠിനമായ ട്രെയിനിംഗ് (അതിൽ ഭൂരിപക്ഷവും, ഗോൾഫ് കോഴ്സിൽ പുല്ലു വെട്ടലും, ഓഫീസർമാരുടെ വീടുകളിൽ കുണ്ടകോരലും ഒക്കെയാണ്) കഴിഞ്ഞാലും, പട്ടാളക്കാർക്ക് വിശ്രമം ഇല്ല. നൈറ്റ്‌ ഡ്യൂട്ടി ചെയ്യണം.

അങ്ങിനെ ഒരു ദിവസം ഞാൻ ഡ്യൂട്ടി ചെയ്യുകയായിരുന്നു. ശക്തമായ ക്ഷീണം ഉണ്ട്. നിന്ന നിൽപ്പിൽ തന്നെ വേണമെങ്കിൽ ഉറങ്ങുമെന്ന അവസ്ഥ.

അന്ന് അതുതന്നെ സംഭവിച്ചു. ഞാൻ കയ്യിൽ തോക്കും പിടിച്ചു നിന്നുതന്നെ ഒന്നു മയങ്ങി.

കരിയിലകൾ അനങ്ങുന്ന നേരിയ ശബ്ദം കേട്ടാണ്, ഞാൻ മയക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്. ഉണർന്ന  മാത്രയിൽ തന്നെ ഉറക്കെ അലറി, "കോൻ ആത്താ ഹായ്, പഹ്ചാൻ കേലിയെ ആഗേ ബട്!"

ഡ്യൂട്ടി സമയത്ത് ആരെങ്കിലും വന്നാൽ ഇങ്ങനെ ഉറക്കെ പറയണം എന്നാണ് പഠിപ്പിച്ചിട്ടുള്ളത്‌. അതു കാണാപ്പാഠം പഠിച്ചത് ഉരുവിട്ടു എന്നുമാത്രം!

അങ്ങിനെ സാധാരണ വരുന്നത്, ഡ്യൂട്ടി ചെക്ക്‌ ചെയ്യുവാനാണ്. ആരെങ്കിലും ഉറങ്ങുന്നുണ്ടോ, പോസ്റ്റ്‌ വിട്ടു പോയോ എന്നൊക്കെ അറിയാൻ. അങ്ങിനെ പിടിക്കപ്പെട്ടാൽ പിന്നെ പൂരമാണ്‌.

അതിനാൽ, ഉച്ചത്തിൽ അലറുമ്പോഴും, മയങ്ങിപ്പോയത് പിടിക്കപ്പെടുമോ എന്ന ഭയം ആയിരുന്നു ഉള്ളിൽ.

ആൾ അടുത്ത് എത്തിയപ്പോൾ മുഖം ഞാൻ തിരിച്ചറിഞ്ഞു. ഉസ്താദ് ആണ്. ബാംഗ്ലൂരിൽ നിനക്കൊക്കെ ട്രെയിനിംഗ് തരുമ്പോൾ തന്നെ, എൻറെ 'സാമാനം' കാശ്മീരിൽ പോയി ആപ്പിൾ തിന്നും എന്നു പറയുമായിരുന്ന ഉസ്താദ്!

എന്തായാലും, ഞാൻ പേടിച്ചതുപോലെ ഒന്നും സംഭവിച്ചില്ല. മയങ്ങിയത് അങ്ങേർ കണ്ടില്ല. എൻറെ ശ്വാസം നേരെ വീണു.

ഉസ്താദ് എൻറെ അടുത്തു വന്നു. എന്നെ നോക്കി ഒരു വല്ലാത്ത ചിരി ചിരിച്ചു. ഞാൻ അറ്റൻഷൻ ആയിത്തന്നെ നിന്നു.

ഉസ്താദ് കൂടുതൽ കൂടുതൽ എൻറെ ശരീരത്തോട് ചേർന്ന് നിന്നു. പിന്നെ എൻറെ ചന്തിയിലും, തുടകളിലും അമർത്തി നോക്കി. അങ്ങിനെ അമർത്തിയപ്പോൾ, ആ കൈ എൻറെ തുടയെല്ലിൽ നന്നായി അമർന്നു.

പിന്നെ ഈർഷ്യയോടെ എന്നോട് പറഞ്ഞു, "വെറും എല്ലും തൊലിയും മാത്രമേ ഉള്ളല്ലോടാ."

ഇതും പറഞ്ഞിട്ട് ദേഷ്യത്തിൽ അമർത്തി ചവിട്ടി നടന്നു പോയി.

ഞാൻ ഒരു ദീർഘനിശ്വാസം വിട്ടു, പിന്നെ മനസ്സിൽ പറഞ്ഞു, "ക്ഷീണം നല്ലതാണ്!!"

ക്രമേണ, എൻറെ കൂടെ ട്രെയിനിംഗ് ചെയ്യാറുള്ള നല്ല ആപ്പിൾ പോലെ തുടുത്തിരിക്കുന്ന, നല്ല ഗോതമ്പിൻറെ നിറമുള്ള ഹിമാചൽ പ്രദേശുകാരന് ഉസ്താദ് പ്രത്യേക പരിഗണന കൊടുത്തതിൻറെ പൊരുൾ എനിക്ക് മനസ്സിലായി.

അപ്പോൾ, ഉസ്താദിൻറെ 'സാമാനം' എപ്പോഴും ആപ്പിൾ തിന്നാൻ കാശ്മീരിൽ പോകാറില്ല! ചിലപ്പോഴൊക്കെ വയലിൽ വിളവിറക്കുന്ന തിരക്കിലും ആയിരിക്കും, നല്ല ഫലഭൂയിഷ്ടമായ മണ്ണുള്ള, ഹിമാചൽ പ്രദേശിലെ വയലുകളിൽ!!

ഇനി നിങ്ങൾ തന്നെ പറ, "ക്ഷീണം നല്ലതല്ലേ?!"

Sunday 7 September 2014

ഒരു വ്യത്യസ്തമായ ഓണസദ്യ

കഴിഞ്ഞ കുറെ മാസങ്ങൾ ആയി ഹോട്ടൽ ഭക്ഷണം കഴിച്ച് ശരീരത്തിൽ ദുർമേദസ്സ് കയറി.

ഓണവും ആയിക്കൊണ്ട്‌, വൈകുന്നേരം ഒന്നും കഴിക്കാതെ വയറിന് അല്പം വിശ്രമം കൊടുക്കാം എന്നു കരുതി ഇരുന്നപ്പോഴാണ് കൂട്ടുകാർ എല്ലാവരും കൂടി ചോറും കറിയും വെക്കുന്നത് കണ്ടത്. ഇക്കാര്യത്തിൽ ഞാൻ ഒരു തിരുമടിയൻ ആണ്.

അത് ഊറ്റുന്നതിനുമുൻപ് എനിക്ക് കഞ്ഞിവെള്ളം അടക്കം അതിൽ കുറച്ചു തരണം എന്ന്‌ ഞാൻ പറഞ്ഞു.

അങ്ങിനെ ഞാൻ ചൂട് കഞ്ഞിയും എടുത്ത് റൂമിൽ എത്തി സ്പൂണ്‍ അന്വേഷിച്ചപ്പോൾ, കണ്ടില്ല. നാരങ്ങ അച്ചാർ ഭരണി തുറന്നപ്പോൾ സ്പൂണ്‍ അതിൽ ഉണ്ട്.

അതിൽ നിന്നും രണ്ടു നാരങ്ങാ അല്ലികൾ അടക്കം അച്ചാർ എടുത്തു ചൂട് കഞ്ഞിയിൽ ഇട്ടു. പിന്നെ അതെ സ്പൂണ്‍ കൊണ്ട് കോരിക്കോരി കുടിച്ചു.

അതിശയോക്തി അല്ല, ഒരു പാട് കാലങ്ങൾക്ക് ശേഷം മനസ്സ് നിറഞ്ഞ് ഇന്ന് ഞാൻ ഭക്ഷണം കഴിച്ചു.

ആവി പറക്കുന്ന കഞ്ഞി അല്പം അച്ചാറും ചേർത്ത്, ഊതിയൂതി കുടിക്കുന്നതിലും നല്ല ഓണസദ്യ ഉണ്ടോ?

ഞാൻ കഞ്ഞി എടുത്തതിനു ശേഷം അവർ ചോറ് വാർത്തു. പിന്നെ റൂമിലേയ്ക്ക് വരുമ്പോൾ, ഞാൻ കഞ്ഞി ഊതിയൂതി കുടിക്കുകയാണ്. കൊതിയടക്കാൻ ആവാതെ അവർ അത് നോക്കി നിന്നു.

എന്നിട്ട് ഒരാൾ മറ്റേ ആളോട് പറഞ്ഞു, 'എടാ നമുക്കും ഇന്ന് കഞ്ഞി ആക്കിയാലോ!"

അപ്പോൾ മറ്റവൻ, "എടാ ചൂലേ, അത് വാർത്തു കഴിഞ്ഞിട്ടാണോടാ പറയുന്നത്!!"

പിന്നെ രണ്ടു പേരും കൂടി നാളെ കഞ്ഞിയാക്കാം എന്ന്‌ തീരുമാനിച്ചു.

ഞങ്ങൾ മറുനാട്ടിൽ ആണ്. ഈ കഞ്ഞികുടി ഏറ്റവും രസകരമാവുന്നത്, നല്ല മഴപെയ്ത് തണുത്തിരിക്കുമ്പോൾ ആണ്. അതായത്, കേരളത്തിൽ ഉള്ള, നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്.

കഞ്ഞിയും ചെറുപയറും, കഞ്ഞിയും അച്ചാറും, കഞ്ഞിയും മോരും (മോരാണെങ്കിൽ തണുത്ത കഞ്ഞി ആണ് നല്ലത്) , അതുമല്ലെങ്കിൽ, പത്തലമുളക് ചുട്ട് ചെറിയുള്ളിയും, അല്പം ഉപ്പും ചേർത്ത് അടച്ചേറ്റിയിൽ അരച്ച്, അല്പം വെളിച്ചെണ്ണയും ചേർത്തത്  ഇതൊക്കെ ഏറ്റവും നല്ല വിഭവങ്ങൾ ആണ്. ശരീരത്തിൽ മേദസ്സ് കയറ്റാതെ, നല്ല വിരേചന ഉണ്ടാക്കി, വയറും ശരീരവും ശുദ്ധമാക്കുന്ന, ശരീരത്തിനു നല്ല ഉണർവ്വ് നല്കുന്ന, വിഭവം ആണിത്. ചെലവു കുറവ്, അദ്ധ്വാനം കുറവ് അങ്ങിനെ മറ്റു പല ഗുണങ്ങളും ഉണ്ട്.

പണ്ടൊക്കെ മണ്‍കോപ്പയിൽ വിളമ്പി, പ്ലാവില കോട്ടി അതുകൊണ്ട് കോരി കുടിക്കുമായിരുന്നു. ആ കാലത്തേയ്ക്ക് തിരിച്ചു പോകേണ്ടിയിരിക്കുന്നു.

ഇതൊക്കെ വായിച്ച് കൊതിവിടാതെ, നാളെത്തന്നെ ഒന്ന് പരീക്ഷിച്ചു കൂടെ? എന്നിട്ട്, കോരി കുടിക്കുമ്പോൾ നന്ദിയോടെ എന്നെയൊന്ന് ഓർത്തേക്കണേ!!

Saturday 6 September 2014

നാം ദിവസവും കാണുന്നവരുടെ നിലവാരം

നാം ദിവസവും കാണുന്ന പ്രോഗ്രാമുകളുടെ നിലവാരം നോക്കിയാൽ, ഏകദേശം അതു തന്നെയാവും നമ്മുടെ  നിലവാരവും. കാരണം, നാം കാണാൻ ആണ് അത്തരം പ്രോഗ്രാമുകൾ കാണിക്കുന്നത്, അപ്പോൾ അതു നമ്മുടെ നിലവാരത്തിന് അനുസരിച്ചുള്ളതാവണ്ടേ?!

രഞ്ജിനി ഹരിദാസ് മ്യൂസിക്‌ റിയാലിറ്റി ഷോയുടെ അവതാരക ആയിരുന്നപ്പോൾ, മത്സരാർത്ഥികൾ ആയിരുന്നു താരങ്ങൾ.

ഇപ്പോൾ റിമി ടോമിയുടെ കോമാളിത്തരങ്ങളുടെയും, കോലം കെട്ടലിൻറെയും, ചന്തിയുടെയും അതിപ്രസരം മറ്റെല്ലാത്തിനെയും മുക്കിക്കളഞ്ഞിരിക്കുന്നു.

റിമിയുടെ പ്രകടനം പണ്ട് ഒരുപാട് ആസ്വദിച്ച ഒരാളാണ് ഞാൻ. പക്ഷെ ഇപ്പോഴുള്ള അവളുടെ ചന്തിയാണ് താരം എന്ന മാതിരിയുള്ള പ്രകടനം കാണുമ്പോൾ, പിന്നിൽ നിന്നും ഒരു തൊഴി കൊടുക്കാൻ ആണ് തോന്നാറ്. അൽപം ഷേപ്പ് ഉള്ളതായിരുന്നെങ്കിൽ, അതൊർത്തെങ്കിലും സഹിക്കാമായിരുന്നു. പെണ്ണുകെട്ടി, ഒരു കൊച്ചും ഒക്കെ ആയി കഴിയുമ്പോൾ, ഈ പെണ്ണുങ്ങൾ ഇങ്ങനെ മന്ദബുദ്ധികളെപ്പോലെ പെരുമാറുന്നത് എന്തുകൊണ്ടാണ്?

പക്ഷെ ഇതു പിന്നെയും സഹിക്കാം. പക്ഷെ കേരളത്തിൻറെ ഇന്നത്തെ നിലവാരം കാണണമെങ്കിൽ, ജഗദീഷിനെ കാണണം.

ഒരു വിവരം കെട്ട പന്നൻ, അവനിൽ കവിഞ്ഞു ആരുമില്ല എന്ന ഭാവത്തിൽ, ശരിക്കും അദ്ധ്വാനിച്ച് ഒന്നാംതരം പ്രകടനം കാഴ്ചവെക്കുന്ന കലാകാരന്മാരുടെ ഇടയിൽ ഞെളിഞ്ഞിരുന്നു ഭോഷ്ക്ക് പറയുന്നത് ഒരു വശത്ത്.

അവതാരകയെ കൊഞ്ഞനം കുത്തുന്ന മാതിരി, അവിടെയും കേറി ഭോഷ്ക്ക് പറയുന്നത് മറുവശത്ത്.

ഇതും പോരാഞ്ഞ്, തന്നിൽ കവിഞ്ഞ ഗായകർ ഇല്ലെന്ന മാതിരി, വളിപ്പൻ ഒരു പാട്ടും.

ഇവിടെയും തീരുന്നില്ല, ഇടയ്ക്കു ചില സ്കിറ്റുകളുടെ കൂടെ ചേർന്ന്, അതിനെ എത്ര വധിക്കാമോ അത്രയും വധിക്കും.

പിന്നെ താൻ അഭിനയിച്ച സിനിമയിലെ ഏതെങ്കിലും ഒരു ഭാഗം കാണിച്ചു അതിനെ അനുകരിക്കാൻ കലാകാരന്മാരോട് പറയും.

ഇനിയാണ് ജഗദീഷ് ഒരു മന്ദബുദ്ധിയാണെന്ന് ജഗദീഷിന് അറിയില്ലെന്ന് ബോദ്ധ്യപ്പെടുത്തുന്ന ഭോഷ്ക്ക്. നല്ല കഴിവുള്ള കലാകാരന്മാരും, കലാകാരികളും അതിഥികൾ ആയി ഇരിക്കുമ്പോൾ, ഞാനാണ് കേമൻ എന്ന് കാണിക്കാൻ, അവർ പറയുന്നതിന് ഇടയിൽ കയറി പറയുക, അവരുടെ അഭിപ്രായത്തോട് വിയോജിപ്പ് പറയുക, എന്നിട്ട് സ്വയം ചിരിക്കുക.

സ്കിറ്റ് അവതരിപ്പിക്കുന്ന കലാകാരന്മാരുടെ ഇടയിൽ ഒരുപാട് പേർ, ഈ പന്നൻറെ ചെകിട്ടത്തിനിട്ട് ഒന്ന് കൊടുക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ട് എന്ന് തീർച്ച.

പക്ഷെ ജഗദീഷിനെ കുറ്റം പറയാൻ ആവില്ല. കാരണം, അവനു അങ്ങിനെ ഒരു അവസരം കൊടുക്കുന്നത് ഏഷ്യാനെറ്റ്‌ ആണ്. ആ ചാനൽ കാണുന്ന മലയാളികളുടെ നിലവാരം എത്രയെന്ന് അവർക്ക് നന്നായി അറിയാം. അപ്പോൾ ആ നിലവാരത്തിന് അനുസരിച്ചുള്ള ഒരുത്തനെ അവർ ജഗദീഷിൽ കണ്ടെത്തി എന്നു മാത്രം.

സ്ത്രീധന വിരോധം: ഈ പെണ്ണുങ്ങളോളം വിവരമില്ലാത്തവർ വേറെയില്ല!!

സ്ത്രീധന വിരോധിയായിട്ടുള്ള ഈ പെണ്ണുങ്ങളോളം വിവരമില്ലാത്തവർ വേറെയില്ല!!

ഇത്രയും കാലം ഭർത്താവും, ഭർതൃവീട്ടുകാരും സ്ത്രീധനത്തിൻറെ പേരിൽ വിഷമിപ്പിച്ചെങ്കിലും (കുറച്ചുപേർക്ക് മാത്രമേ ഇത്തരം അനുഭവം ഉള്ളു), അങ്ങിനെ വീട്ടിൽ നിന്നും കൊണ്ടുപോകുന്ന സ്ത്രീധനം അവരുടെ ഭാവി ജീവിതത്തിനു പ്രയോജനപ്പെടുമായിരുന്നു.

പക്ഷെ സ്ത്രീധനം വേണ്ടെന്നു പറയുന്നതിലൂടെ സ്വന്തം വീട്ടുകാരുടെ ചൂഷണത്തിന് അവർ വിധേയർ ആകുന്നു.

അല്ലെങ്കിൽ പറ, ഒരു വീട്ടിൽ ഒരു മകനും മകളും ഉണ്ടെങ്കിൽ, മകൾക്കും മകനുള്ളതുപോലെ തുല്യമായി സ്വത്ത് വീതിച്ചു നൽകുന്ന എത്ര മാതാപിതാക്കൾ ഉണ്ട്? ശരിക്കുള്ള ഒരു പഠനം നടത്തിയാൽ, നിങ്ങൾ സ്ത്രീകൾ സ്വന്തം മാതാപിതാക്കളാലും, സഹോദരന്മാരാലും എത്രമാത്രം ചൂഷണം ചെയ്യപ്പെടുന്നു എന്നറിയുമ്പോൾ നിങ്ങൾ ഞെട്ടും.

നിങ്ങൾ പെണ്‍കുട്ടികൾ സ്വന്തം വീട്ടിൽ ഇതേക്കുറിച്ച് ഒന്ന് പറഞ്ഞു നോക്ക്, അപ്പോൾ കാണാം അവരിൽ പലരുടെയും തനിനിറം.

സ്ത്രീധന സമ്പ്രദായം നിർത്തുകയല്ല വേണ്ടത്, പകരം അങ്ങിനെ പെണ്‍കുട്ടിക്ക് അവൾക്കു അവകാശപ്പെട്ട വീതം നൽകുമ്പോൾ, അതിനു സ്ത്രീധനം എന്ന് പേര് വിളിക്കാതിരിക്കുക ആണ് വേണ്ടത്.

എനിക്ക് തോന്നിയിട്ടുള്ളത്, പണ്ട് കാലത്ത് സ്വത്ത് വീതം വച്ച് പോകാതിരിക്കാൻ വിവരമുള്ളവർ കണ്ടുപിടിച്ച ഒരു പോംവഴി ആണ് സ്ത്രീധനം. അത് ആണ്‍വീട്ടുകാർ ചോദിച്ചു വാങ്ങാതെ, മകൾക്കുള്ളത് മകളുടെ മാതാപിതാക്കൾ തന്നെ കൊടുക്കാൻ നിയമസംവിധാനം ഉണ്ടാവണം.

അങ്ങിനെ ഒരു വീട്ടിൽ ഒരു മകനും, ഒരു മകളും ഉണ്ടെങ്കിൽ, സ്വത്ത് നാലായി ഭാഗിക്കുമ്പോൾ, അതിൽ ഒരു ഭാഗം മകൾക്ക് കൊടുക്കണം. അങ്ങിനെ വിഭജിക്കാതിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിനു തുല്യമായ തുകയോ, മറ്റു സംവിധാനമോ ചെയ്യണം.

നാലെന്ന് ഉദ്ദേശിച്ചത് അപ്പനും, അമ്മയ്ക്കും, മകനും, മകൾക്കും എന്നാണ്. ഇനി മകൾ ആണ് മാതാപിതാക്കളെ സംരക്ഷിക്കുന്നതെങ്കിൽ, അവരുടെ കാലശേഷം അവരുടെ സ്വത്ത് മകൾക്ക് കിട്ടണം.

ഇങ്ങനെ ചെയ്യുമ്പോൾ മറ്റൊരു കാര്യം ഉണ്ട്. അങ്ങിനെ ലഭിച്ചു കഴിഞ്ഞാൽ പിന്നെ നിങ്ങളായി, നിങ്ങളുടെ പാടായി എന്നതായിരിക്കണം പിന്നീട്. അല്ലാതെ, പ്രസവത്തിനും (കെട്ടി ബന്ധപ്പെട്ടു ഗർഭിണി ആക്കിയെങ്കിൽ, ബാക്കി കാര്യവും ഭർത്താവ് തന്നെ ചെയ്യണം), അതിനു ശേഷവും പ്രസവച്ചെലവെന്നും, കൊച്ചിന് മാല എന്നും, വീട്ടിലേയ്ക്ക് അലമാര എന്നും പറഞ്ഞു വീണ്ടും വീണ്ടും വരരുത്. മാതാപിതാക്കളോടും, കൂടപ്പിറപ്പുകളോടും ഇഷ്ടമുണ്ടെങ്കിൽ, വരിക, വന്നു കണ്ടിട്ട് പോവുക, അത്രമാത്രമേ പാടുള്ളൂ, കാരണം നിങ്ങൾക്കുള്ളത്‌ കൃത്യമായിതന്നെ തന്നു കഴിഞ്ഞു).

അങ്ങിനെ സ്വന്തം അവകാശം നേടി എടുക്കുന്നതിനു പകരം, സ്വന്തം വീട്ടുകാരെതന്നെ നിങ്ങളെ ചൂഷണം ചെയ്യാൻ അനുവദിക്കുന്ന നിങ്ങൾ വിവരമില്ലാത്തവർ അല്ലെങ്കിൽ പിന്നെ ആരാണ്?

ഇതിനു കൂടുതൽ വിശദീകരണം നൽകാൻ ഉണ്ട്. അതിനാൽ....

(തുടരും)

Friday 5 September 2014

വീണ്ടും ചില വീട്ടുവിശേഷങ്ങൾ

ഭാര്യ എനിക്കും എൻറെ അപ്പനും വട്ടാണെന്ന്, നാഴികക്ക് നാല്പതു വട്ടവും പറയുന്നു. ഈയിടെ പോലീസ് സ്റ്റെഷനിലും പോയി പറഞ്ഞു. അതും പെങ്ങളുടെ പതിനേഴു വയസ്സ് മാത്രം പ്രായമായ പഠിച്ചുകൊണ്ടിരിക്കുന്ന മകനെതിരെ സ്കൂട്ടർ മോഷ്ടിച്ചു എന്നു പറഞ്ഞു കേസ്സ് കൊടുത്തതിനു ശേഷം. അവൾക്കു ഡ്രൈവിംഗ് അറിയല്ല (ഒരു വർഷം ശ്രമിച്ചിട്ടും, ലൈസെൻസ് കിട്ടിയില്ല), അവൾ വീട് വിട്ടു പോവുകയും ചെയ്തു. അതിനാൽ നോക്കാൻ ആളില്ലാത്തതിനാൽ സ്കൂട്ടി ഞാൻ പെങ്ങളുടെ വീട്ടിൽ കൊണ്ടു വച്ചിരുന്നു.

ഇതെല്ലാം കഴിഞ്ഞിട്ട്, എനിക്ക് എഴുതുന്നു. അതിൽ ചോദിക്കുന്നു, 'എന്നോട് ഇഷ്ടമല്ലേ' എന്ന്‌.


ഞാൻ എന്താണ് ചെയ്യേണ്ടത്? എന്നാലും, ഞാൻ ഇന്ന് താഴെ കൊടുത്തിരിക്കുന്ന കത്ത് അവൾക്കു എഴുതി. ചിലപ്പോൾ, നല്ലതു തൊന്നിപ്പിച്ചാലോ?

From: Sebastian Thomas <xxxxxxxxxxxx>
Date: 2014-09-06 10:58 GMT+05:30
Subject: Re: money
To: shella  <xxxxxxxxxxx>


5000 രൂപ എടുക്ക്.

അച്ചാൻ മിനിചേച്ചിയുടെ അടുത്തുണ്ട്.

മാളുവിനെയും കൂട്ടി പോയി കണ്ട് മാപ്പ് പറയണം.

സ്റ്റെഫിനെ വിളിച്ച് മാപ്പ് പറയണം. അവനെതിരെ സ്കൂട്ടി മോഷ്ടിച്ചു എന്ന് പറഞ്ഞ് പോലീസിൽ പരാതി കൊടുത്തത് നിൻറെ അല്പത്തമാണ്.

അതവിടെ ഇരുന്ന് നോക്കാൻ ആളില്ലാതെ തുരുമ്പെടുക്കേണ്ട എന്ന് കരുതി ഞാൻ ആണ് അവിടെ കൊണ്ട് വച്ചത്. അത് വല്ലപ്പോഴും എടുത്തു ഓടിക്കണം എന്നും ഞാൻ അവനോടു പറഞ്ഞിരുന്നു.
വണ്ടി നിൻറെ പേരിലാണെങ്കിലും, ഞാനല്ലേ അത് വാങ്ങി നിൻറെ പേരിൽ ആക്കി തന്നത്? അതിൽ നീ അവകാശം പറയുന്നതിൽ തെറ്റൊന്നുമില്ല, കാരണം അതിപ്പോൾ നിയമപരമായി നിന്റേതു തന്നെ. പക്ഷെ ആ അവകാശവും പറഞ്ഞ്, പഠിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിയുടെ പേരിൽ കേസ് കൊടുത്താൽ, പോലീസുകാർവരെ നിന്നെക്കുറിച്ചു എന്ത് വിചാരിക്കും എന്നു ചിന്തിക്കാനുള്ള സാമാന്യ വിവരം പോലും നിനക്ക് ഇല്ലാത്തതെന്ത്? സ്കൂട്ടിയല്ല, ഒരു കാർ വാങ്ങി നിങ്ങളെയെല്ലാം ഇരുത്തി യാത്രചെയ്യാൻ പ്രാപ്തി ഉള്ളവനാടീ നിൻറെ ഭർത്താവെന്നു പറയുന്ന ഞാൻ.

ജീവിതത്തിൽ നിറവേറ്റേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് നല്ല ധാരണ ഉള്ളതുകൊണ്ട്, ഞാൻ എല്ലാത്തിനും ഒരു സാവകാശം കൊടുക്കുന്നു എന്നു മാത്രം. അതിനനുസരിച്ച് നീ വളരുന്നില്ല, എന്നിട്ട് സ്വന്തം പേരിലാണ് സ്കൂട്ടി എന്ന കാരണവും പറഞ്ഞ്, കേസ് കൊടുക്കുന്നു, കഷ്ടം.

നിനക്കറിയാമോ, നീ ചെല്ലുന്നതും നോക്കി, നീ ചെന്നാൽ സ്കൂട്ടർ നിന്നെ ഏൽപ്പിക്കാൻ എങ്ങും പോകാതെ ഷൈനി രണ്ടുമൂന്നു ദിവസം വീട്ടിൽ കാത്തിരുന്നു.

നീ ചെയ്യേണ്ട ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു ചെയ്യുന്ന ഷൈനിയെ വിഷമിപ്പിച്ചതിൽ അവളോടും മാപ്പ് പറയണം.

മിനിച്ചേച്ചി നിന്നെ പലതവണ വിളിക്കാൻ ശ്രമിച്ചിട്ട് നീ ഫോണ്‍ കട്ട്‌ ചെയ്യുകയാണെന്ന് പറഞ്ഞു. മറ്റെല്ലാവരെയും പോലെ, നിൻറെ കൂടെ നന്മക്ക് ആണ് വിളിക്കുന്നത്‌.

മിനിച്ചേച്ചിയെ വിളിക്കണം.

മുഴുവനും നല്ലതായിട്ട് ഈ ലോകത്ത് ആരുമില്ല. ഞാനും നീയും അടക്കം.

ഒന്നെനിക്ക് ഉറപ്പുണ്ട്, ഇങ്ങനെ മറ്റു വീടുകളിൽ പോയി ഔദാര്യം പറ്റി താമസിക്കാനും മാത്രമുള്ള ഒരു തെറ്റും അച്ചാൻ ചെയ്തിട്ടില്ല. അതേ സമയം, അച്ചാൻ കഷ്ടപ്പെട്ട് ഉണക്കി വച്ച ഷീറ്റ് രഹസ്യമായി എടുത്തുകൊണ്ട് പോയി വിറ്റ്, അതുകൊണ്ട് പോയി വാടകയ്ക്ക് താമസിക്കുന്ന നീ ഇപ്പോഴും അച്ചാൻറെ വിയർപ്പിൻറെ ഫലം അനുഭവിച്ചാണ് ജീവിക്കുന്നത്.

ഉപദേശിക്കാൻ ഒരുപാട് പേരുണ്ടാകും. നിനക്ക് അങ്ങിനെ ആരൊക്കെയോ ഉണ്ടെന്നു തോന്നുന്നു.

അച്ചാനും, നീയും, മാളുവും, ഞാനും ഒന്നിച്ച് സമാധാനത്തിൽ ഒരു വീട്ടിൽ കഴിയുന്നത്‌ ഇപ്പോഴും എൻറെ ഒരു സ്വപ്നം ആണ്.

അതിന് പുല്ലുവില കൊടുത്തിട്ട്, എന്നെ ഇഷ്ടമല്ലേ എന്ന് എഴുതിചോദിക്കുന്നത് ശുദ്ധവിവരക്കേടാണ്. 

നിന്നോടുള്ളതിനേക്കാൾ എനിക്കിപ്പോൾ അച്ചാനോടും മാളുവിനോടും ഉത്തരവാദിത്തം ഉണ്ട്. കാരണം രണ്ടുപേർക്കും പരാശ്രയം ആവശ്യമാണ്‌. നിനക്കതില്ലെങ്കിലും കഴിയാം.

മാളുവിനു നിന്നെ ആശ്രയിക്കാം, അപ്പോൾ ശേഷിക്കുന്നത് അച്ചാൻ ആണ്. ഞാനിവിടെ ദൂരെ ആയതിനാൽ, അച്ചായനും നിന്നെ ആശ്രയിക്കാവുന്ന ഒരു സാഹചര്യം ഉണ്ടാക്കേണ്ടത് നിൻറെ ഉത്തരവാദിത്തം ആണ്. അത് നിന്നെക്കൊണ്ടു സാധിച്ചേ പറ്റൂ.

അതില്ലാതെ ഞാൻ നിന്നെ സ്നേഹിക്കണം എന്ന് പറയുന്നത് നിൻറെ അറിവില്ലായ്മ ആണ്. അതിന് കൂട്ട് നില്ക്കാൻ അതിനേക്കാൾ വലിയ ഒരു ജീവിത കാഴ്ച്ചപ്പാട് ഉള്ളതിനാൽ എനിക്കാവില്ല. അതുകൊണ്ട്, വിവേകബുദ്ധിയോടെ കാര്യങ്ങൾ കണ്ട്, തീരുമാനം എടുക്കുക.

ഞാൻ ആവർത്തിക്കുന്നു, അച്ചാനും, നീയും, മാളുവും, ഞാനും അടങ്ങുന്ന ഒരു നല്ല കുടുംബത്തെക്കുറിച്ച് ഇപ്പോഴും സ്വപ്നം കണ്ടു നടക്കുന്നവനാണ് ഞാൻ.

മാളുവിനോട് എൻറെ അന്വേഷണം പറയണം.

ഓണം ആശംസകൾ.


2014-09-01 13:12 GMT+05:30 shella <xxxxxxxxxx>:
ennode snehm elle? or marannu poye alle?malu vene velikathathe enthane?onamthene maluvenum enikkum dress medikkan kurachu cash venam,SIB yil ninne edukkatte?onamthene  varunnelle?vazhake koodiyalum pazhaya snehm ente manazilonde keto.

 From: Sebastian Thomas <xxxxxxxxx>
Date: Wed, Aug 20, 2014 at 8:17 PM
Subject: Re: scooty missing
To: shella <xxxxxxxxxxxxx>


If you think that Scooty is yours, you go to Shyni's place and get key from her. I will ask her to give that to you.

It was I who had given key to her and therefore, you have no right to pass comment on her.

And regarding what you said about her, it is not Shyni but you who had stolen Sheet from home without permission. Athum 84 vayassaaya oru manushyan kashtappettu unakki vacha sheet.

As you have decided to stay on your own, stay there. Don't interfere in others' matters..
From: shella <xxxxxxxxxxxx>
Date: Wed, Aug 20, 2014 at 12:49 PM
Subject: scooty missing
To: xxxxxxxxxxxx


hai, ente scooty shiney ente permission chodhikathe eduthukondu poye.today/2marrow cheruparayil ethekan parayanam.otherwise njan p stationil scooty moshanam poye enne paranje complaint kodukkum.shiney nappale sadhanagal ellam eduthukondu pogunnu.nappayil avel pandhu nennapol sheets eduthukondu acayan areyathe vette gold orupade medichetunde,nammalude penakkam matte orumechu jeevichanam,onam thenu njagalude aduthuvaranam,malu is waiting for u,shiney ye orupade agaty nirthanam,she is very danger.

This is how these fucking religions made you blind.


If you don't know how you were made blind without your knowledge or permission, here is the answer to that question.

This picture conveys a lot.

The child in that picture must be allowed to stand up and ask this question, 'Why are you doing this?" If children are given that freedom, this world will become a better place to live in. Unfortunately, religions do not allow anyone asking such questions.

Religions are a curse to humanity The worst part is that the believers like you don't know how dangerous it is. It is an addiction that makes you first blind and thereafter, a silent follower and stops you from looking beyond what these religions say.

These religions have made life very complex by making us enemies through divisions and then filling fear and hatred in our mind and there is a hidden agenda behind it.

I say life is very simple, if we decide to just enjoy it and let others too doing it.

Therefore, come out the the cocoons and see the world with your open eyes. That will help us to think rationally which in turn help us to unite that ultimately bring peace on earth.

Monday 1 September 2014

അഭിനയമാണോ ജീവിതം?

ആരോ എഴുതി, മറ്റാരോ സംവിധാനം ചെയ്ത് അതിനനുസരിച്ച് അഭിനയിക്കുക മാത്രം ചെയ്ത ഒരാൾക്ക്‌ പ്രശസ്തിയും, അംഗീകാരവും, അവാർഡുകളും  ചുറ്റും ആരാധകവൃന്ദവും, ഫാൻസ്‌ അസ്സോസിയേഷനും. എന്തൊരു മേളമെടാ!  (ഇതു തന്നെ ജീവിതത്തിലും എല്ലാവരും ചെയ്യുന്നു. തനിക്കു ചുറ്റുമുള്ള എല്ലാവരുടെയും, അതു സ്വന്തം ഭാര്യയോ ഭർത്താവോ അപ്പനോ അമ്മയോ മക്കളോ  അങ്ങിനെ ആരുമാകാം, മുന്നിൽ അഭിനയിച്ചു കസറുകയാണ്. അങ്ങിനെയല്ലെന്ന് പറയാൻ പറ്റുന്ന ഒരാളെങ്കിലും ഉണ്ടോ?)

അവർ അഭിയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങൾ ചെയ്തെന്നു പറയുന്നതെല്ലാം ഞാൻ എൻറെ ജീവിതത്തിൽ ചെയ്യുകയും, ചെയ്യാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, എൻറെ ഭാര്യവരെ എനിക്ക് വട്ടാണെന്ന് പറയുന്നു. ഒരു സംശയവും വേണ്ട, ഇതു വായിക്കുന്നവരിൽ ഒരുപാട് പേരും  എനിക്ക് വട്ടാണെന്നു പറയുകയും, പരിഹസിക്കുകയും ചെയ്യും.

അഭിനയമാണോ ജീവിതം? അങ്ങിനെയെങ്കിൽ, ആരെയും പഴിച്ചിട്ടു കാര്യമില്ല, പകരം ഞാൻ ഒരുപാട് വളരേണ്ടിയിരിക്കുന്നു.


http://seban15081969.blogspot.ae/2014/08/blog-post_27.html