Tuesday 23 June 2015

സരിതയുടെ അടിപ്പാവാടയ്ക്കടിയിൽ ബാർക്കോഴപ്പണം ഉപയോഗിച്ച് വികസനം നടത്തിയവരുടെ വിജയാഹ്ലാദപ്രകടനം

ഈ ഫോട്ടോ ഒന്നു ശ്രദ്ധിക്കൂ (സരിതയുടെ അടിപ്പാവാടയ്ക്കടിയിൽ ബാർക്കോഴപ്പണം ഉപയോഗിച്ച് വികസനം നടത്തിയവരുടെ വിജയാഹ്ലാദപ്രകടനം ആണതെന്ന് തോന്നിയാൽ അത് വെറും യാദൃശ്ചികം അല്ല).

അരുവിക്കര തെരഞ്ഞെടുപ്പു പ്രചരണാർത്ഥം യുഡിഎഫ് നേതാക്കന്മാർ വിതുര എന്നൊരു കൊച്ചുസ്ഥലത്ത് ഇന്നലെ (അതായത് 24/06/2015 ന്) സമ്മേളിച്ചതിൻറെ ഒരു ദൃശ്യമാണിത്. കേരളത്തിൻറെ രോമാഞ്ചങ്ങളായ, സരിതയുടെ പാവാടവള്ളിയുടെ ഹരമായ വീരനായകന്മാർ എല്ലാം ഉണ്ട്. മാണിയെ കാണുന്നില്ലല്ലോ എന്നാരും വ്യാകുലപ്പെടേണ്ട കേട്ടോ, അങ്ങേർ മുടിയൊക്കെ ഒന്നു കറുപ്പിച്ച്, ദേ ഇപ്പോ ഇങ്ങെത്തും.

ഇനി ചില കണക്കുകളിലേയ്ക്ക് പോകാം:

1. മെയ്‌ 2011ൽ ആണ് കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പു നടന്നത്, അതിനർത്ഥം ഒരു വർഷം പോലും ഇല്ലാത്ത ഒരു കാലയളവിലേയ്ക്ക് ഒരു നിയോജകമണ്ഡലത്തിൽ നിന്നും ഒരു ജനപ്രതിനിധിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പു മാത്രമാണിത്. അതിനാണ് സർക്കാർ ചെലവിൽ ഈ വീരനായകന്മാർ എല്ലാം ഒത്തുകൂടിയിരിക്കുന്നത്.

2. ഇനി കണ്ണൂർ ജില്ലയിലെ ഇരിക്കൂർ മണ്ഡലത്തിൽ പെടുന്ന ഒരു കൊച്ചുഗ്രാമത്തിലെ ചില കണക്കുകൾ. അവിടെ ചെറുപാറയെയും ചെക്കിച്ചേരിയെയും ബന്ധിപ്പിക്കുന്ന, നാപ എന്ന കുഗ്രാമത്തിൽ കൂടി കടന്നു പോകുന്ന, 50 വർഷത്തിലധികം പഴക്കമുള്ള  ഒരു പഞ്ചായത്ത് റോഡുണ്ട്‌. എൻറെ അപ്പനും, ഞാനും, എൻറെ മകളും ഉൾപ്പെടുന്ന ഇന്നത്തെ   മൂന്നു തലമുറകൾ വികസനം എന്തെന്ന് അറിയാതെ, കുണ്ടും കുഴിയും നിറഞ്ഞ ആ റോഡിലൂടെ യാത്ര ചെയ്യുകയാണ്.ഞങ്ങളുടെ തലമുറകളിൽപെട്ട എത്രയോ പേർ അവിടെ ജീവിക്കുന്നു. എത്രയോപേർ ഞങ്ങൾക്ക് മുൻപേ വികസനം കാണാതെ അവിടെ ജീവിച്ചു മരിച്ചു.

എനിക്കറിവായ കാലം മുതൽ ആ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ഉമ്മൻറെ ചേലത്തുമ്പിൻറെ പിടിവിടാതെ നടക്കുന്ന മലയോരമേഖലയുടെ പോന്നോമനപ്പുത്രൻ (തെരഞ്ഞെടുപ്പുകാലത്ത് കോളാമ്പിയിലൂടെ കേൾക്കുന്നതാണിത്. ആരും തെറ്റിദ്ധരിക്കരുത്, സരിതയുടേതല്ല, ഓമനയുടെ പുത്രൻ ആണ് കേട്ടോ) ശ്രീമാൻ കെ സി ജോസഫ് ആണ്. മാത്രവുമല്ല, ഈ അടുത്ത കാലം വരെ കണ്ണൂരിനെ പ്രതിനിധീകരിച്ചത് മുല്ലപ്പള്ളിയും, സുധാകരനും  (ദേ, ഫോട്ടോയിൽ സുധാകരൻ ഉണ്ട്) പോലെയുള്ള യുഡിഎഫിൻറെ തന്നെ എംപിമാർ ആയിരുന്നു.

മുകളിൽ പറഞ്ഞ റോഡ്‌ പോകുന്ന സ്ഥലത്തെ വാർഡിനെ പ്രധിനിധീകരിക്കുന്നതും കാലാകാലങ്ങളായി യുഡിഎഫ് ആണ്. പന്തുകളം  തോമസ്‌, മുള്ളോങ്കൽ ജെയ്മി എന്നൊക്കെ കേട്ടാൽ അന്നാട്ടുകാർ കോരിത്തരിക്കും (ഇത്തവണ അത് വനിതാ സംവരണത്തിൽപെട്ട വാർഡ്‌ ആയതിനാൽ, ഒരു മഹിളയാണ് വാർഡ്‌ മെമ്പർ). ഒരു വലിയ ചങ്ങലയുടെ കണ്ണികൾ ആണിവരും. അതായത്, സോണിയാജിയുടെയും, പൊങ്ങൻ   രാഹുലിൻറെയും ഒക്കെ ആസനങ്ങൾ അന്തോണിയും ഉമ്മനും ഒക്കെ തിരുമ്മും. ഉമ്മൻറെ ആസനം ജോസഫും സുധാകരനും ഒക്കെ തിരുമ്മും. ജോസഫിൻറെ ആസനം പഞ്ചായത്ത് പ്രസിഡന്റ്‌ തിരുമ്മും, ഇനി പഞ്ചായത്ത് പ്രസിഡന്റിന്റെ ആസനം വാർഡ്‌ മെമ്പർമാർ തിരുമ്മും. ആ ചങ്ങല അവിടെ തീരുന്നില്ല. അങ്ങിനെ വരുന്ന വാർഡ്‌ മെമ്പർമാർ പലപ്പോഴും അന്നാട്ടിലെ പ്രമാണിമാർ ആയതിനാൽ അവരെ എപ്പോഴും വോട്ടുചെയ്തു വിജയിപ്പിക്കുന്ന അടിയാന്മാർ അവരുടെ ആസനവും തിരുമ്മും. അങ്ങിനെ തിരുമ്മിത്തിരുമ്മി  ഇങ്ങനെ നടക്കുന്നതിനാലും, വികസനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ട തുക കട്ടുമുടിക്കുന്നതിനാലും, 50 വർഷം പഴക്കമുള്ള, ഒരു ഗ്രാമത്തിൻറെ നാടീഞരമ്പായ, പഞ്ചായത്ത് റോഡ്‌ ടാറിടാൻ മാത്രം പണവുമില്ല നേരവുമില്ല.

3. 2013 ഡിസംബർ മാസം 16-ആം തിയതി വൈകുന്നേരം ഞാൻ കണ്ണൂർ എത്തി റൂമെടുത്തു അവിടെ തങ്ങി. അല്ലെങ്കിൽ, അടുത്ത ദിവസം നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ റോഡ്‌ ടാർ ചെയ്യുവാൻ അപേക്ഷിച്ചുകൊണ്ടുള്ള പരാതി രാവിലെതന്നെ കൊടുക്കാൻ പറ്റില്ല. അങ്ങിനെ നല്ലൊരു തുകയും, രണ്ടു ദിവസവും ചെലവഴിച്ച് ഞാൻ പരാതി മുഖ്യമന്ത്രിക്ക് നൽകിയിട്ട് മടങ്ങി.

ഏതായാലും എൻറെ ശ്രമം വിഫലമായില്ല. രണ്ടു മാസം കഴിഞ്ഞപ്പോൾ, വാർഡ്‌ മെമ്പർ എല്ലാവരെയും വിളിച്ച്, എൻറെ പരാതിയുടെ    അടിസ്ഥാനത്തിൽ, എംഎൽഎ ഫണ്ടിൽ നിന്നും എംപി ഫണ്ടിൽ നിന്നും ഒക്കെയായി റോഡ്‌ ടാറിങ്ങിന് 50 ലക്ഷം രൂപ അനുവദിച്ചു എന്നറിയിച്ചു.

സത്യം പറഞ്ഞാൽ, അങ്ങിനെ പരാതി കൊടുക്കാൻ പോയപ്പോൾ പോലും എനിക്ക് വട്ടാണെന്ന് ഭാര്യയുടെ വായിൽനിന്നും കേട്ട എനിക്ക് (കാരണം അവൾക്കുപോലും ടാറിങ്ങൊന്നും ചെയ്തില്ലെങ്കിലും, വെളുക്കെ ചിരിച്ചു കാണിക്കുന്ന സുമുഖനും സുന്ദരനുമായ മുള്ളോങ്കൽ ജെയ്മിമാരെയാണ് ഇഷ്ടം, ഞാൻ വെറുമൊരു വട്ടൻ), ഉള്ളിൽ ഇത്തിരി അഭിമാനവും അഹങ്കാരവും തോന്നാതിരുന്നില്ല. കാരണം നാട്ടുകാർക്ക് കാലാകാലം എന്നെയോർക്കാൻ ഒരു കാരണം ആയില്ലേ?

പക്ഷെ എല്ലാം വെറുതെ. ആ തുക അനുവദിച്ചതിനുശേഷം ഇത് രണ്ടാം കാലവർഷം ആണ്. ഇപ്പോഴും ഒരു കല്ലുപോലും ആ റോഡിൽ ഇട്ടിട്ടില്ല. എന്നുമാത്രമല്ല, മുള്ളോങ്കൽ ജെയ്മിയെ ഒക്കെ, അവനൊക്കെ ജനപ്രതിനിധിയെന്ന നിലക്ക് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരുന്നിട്ടും, തിരുമ്മി നടക്കുന്ന എൻറെ ഒരു അയൽവക്കക്കാരൻ  പറപ്പള്ളിയാത്ത് പത്രോസ് (പേരെടുത്തു പറഞ്ഞത് അവഹേളിക്കാനല്ല കേട്ടോ. സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ചിലരുടെ അടിമ മനോഭാവവും വിധേയത്ത മനോഭാവവും കാണുമ്പോൾ ഉള്ള വിഷമം കൊണ്ട് എഴുതിയതാണ്. അങ്ങിനെയുള്ളവർ ആണ് സരിതയുടെ ആസനം നക്കി നടക്കുന്നവരെയും മാണിമാരെയും ഒക്കെ ജയിപ്പിച്ചു വിടുന്നത്) ഈയിടെ എന്നെ കണ്ടപ്പോൾ പരിഹാസത്തോടെ നോക്കി. തുക അനുവദിച്ചിട്ടും റോഡ്‌ പണി നടക്കാത്തതിലുള്ള വിഷമമല്ല പുള്ളിക്കാരന്, മറിച്ച് എൻറെ ശ്രമഫലമായി നടക്കാമായിരുന്ന റോഡ്‌ പണി നടക്കാത്തതിലുള്ള സന്തോഷം ആണ്. കാരണം, എന്നെ വട്ടനായി തന്നെ കാണുന്നതാണ് കക്ഷിക്കിഷ്ടം എന്നുമാത്രമല്ല, അങ്ങിനെ റോഡ്‌ ടാറിംഗ് നടന്നാൽ, അങ്ങേരുടെ തമ്പ്രാന് അതൊരു ക്ഷീണമാണ്. കെ സി ജോസഫ് എന്നും മുള്ളോങ്കൽ ജെയ്മിയെന്നും അങ്ങേർ പറയുന്നതുകേട്ടാൽ തേനും പാലും ഒഴുകുന്നതുപോലെ തോന്നും. സ്വന്തം നാട് വികസിച്ച് തനിക്കും കുടുംബത്തിനും ക്ഷേമം ഉണ്ടായില്ലെങ്കിലും, തമ്പ്രാക്കന്മാർ വിഷമിക്കരുത്. കഷ്ടം.

തുക അനുവദിച്ചിട്ടു വർഷങ്ങൾ കടന്നു പോയിട്ടും, അവിടെ വീണ്ടും തെരഞ്ഞെടുപ്പു നടന്നു എംപി മാറിയിട്ടുപോലും (അപ്പോൾ നേരത്തെ എം പി ഫണ്ടിൽ നിന്നും അനുവദിച്ച തുക എവിടെ? അന്നത്തെ എംപി സുധാകര പൊലയാടിമോനും ഇങ്ങേയറ്റത്തുള്ള കണ്ണൂർ നിന്നും അങ്ങേ അറ്റത്തുള്ള തിരുവനന്തപുരത്ത് വന്ന് സ്റ്റേജിൽ നിന്ന് കൈ ഉയർത്തി തൊലിഞ്ഞു ചിരിക്കുന്നുണ്ട്) പോലും, നിരവധി തവണ പിന്നീടും പരാതിപ്പെട്ടിട്ടും ഒരു റോഡ്‌ ടാർ ചെയ്യാൻ കഴിയാത്ത, ജനങ്ങൾ നൽകിയ നികുതിപ്പണം ഉപയോഗിച്ച് പഞ്ചനക്ഷത്രഹോട്ടലുകളിൽ റൂമെടുത്ത് സരിതമാരുടെ പൂറുനക്കുന്ന, കോടികൾ മുക്കിയിട്ട് തെളിവില്ലെന്ന് ഉളുപ്പില്ലാതെ പറയുന്ന നാണവും മാനവും ഇല്ലാത്ത പഞ്ചവരാതിപൊലയാടിതായോളിപൂറിമക്കൾ ആണ് ആ സ്റ്റേജിൽ നിന്നും കൈപൊക്കി ചിരിക്കുന്നത്.

അവർ ഇങ്ങിനെ കൈ ഉയർത്തി ചിരിച്ചുകൊണ്ടേയിരിക്കും, കാരണം അതുകാണുമ്പോൾ ആവേശം പൂണ്ട് ഹർഷാരവം  മുഴക്കാനും, വിലയേറിയ വോട്ട് നൽകി വിജയിപ്പിക്കാനും വിധേയരായ പറപ്പള്ളിയാത്ത് പത്രോസുമാർ ധാരാളം ഇന്നും കേരളത്തിൽ ഉണ്ടെന്ന് അവർക്കറിയാം.

വാൽക്കഷണം:

സത്യത്തിൽ ഒരു വർഷം പോലും കാലാവധി ഇല്ലാത്ത ഇത്തരമൊരു തെരഞ്ഞെടുപ്പ് കോടികൾ ചെലവഴിച്ചു നടത്തേണ്ട ആവശ്യമെന്താണ്? അതിനുപകരം, അടുത്ത തെരഞ്ഞെടുപ്പുവരെ മരിച്ച എംഎൽഎയുടെ വോട്ട് ഏതു പക്ഷത്തായിരുന്നോ ആ പക്ഷത്തിനു നൽകുകയും, ആ എംഎൽഎയുടെ   ചുമതലകൾ, സ്ഥലം എം പിക്കും, കളക്ടർക്കും ഒക്കെ നൽകിയിട്ട്, തെരഞ്ഞെടുപ്പിന് ചെലവിടുന്ന തുക (വേണമെങ്കിൽ മരിച്ച വ്യക്തിയുടെ ഓർമ്മക്കായി) ആ മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചാൽ പോരെ?

നിയമസഭാമന്ദിരം തന്നെ അടച്ചിട്ട്, ഇത്തരം ചെറിയ ഒരു തെരഞ്ഞെടുപ്പിന് കമ്പും കോലുമായി ഇറങ്ങാൻ ആണോ നിന്നെയൊക്കെ തെരഞ്ഞെടുത്തു   വിട്ടിരിക്കുന്നത്? അങ്ങിനെ തെണ്ടിനടക്കുകയും, അഴിമതി നടത്തുകയും, താഴെ വിവിധസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരെ നിയന്ത്രിച്ച്‌ വികസനപ്രവർത്തനങ്ങൾ മുറക്ക് നടക്കുന്നുവെന്ന് ഉറപ്പുവരുത്താതെ, പിന്നെ കോടികൾ മുടക്കി വർഷംതോറും ജനസമ്പർക്ക പരിപാടി എന്ന പ്രഹസനം വഴി ഓഫീസ് ക്ലാർക്കുമാർ ചെയ്യേണ്ട ജോലികൾ മുഖ്യമന്ത്രി ചെയ്യുന്നതാണോ ജനാധിപത്യം?


No comments:

Post a Comment