Tuesday 12 June 2018

എന്നെ തെറിയഭിഷേകം നടത്തുന്നവരോട്

ഞാൻ എന്തെഴുതിയാലും എന്നെ തെറിയഭിഷേകം നടത്തുന്നവരോട് ഒരു കഥ പറയാനുണ്ട്.

പട്ടാളത്തിൽ ചേർന്ന് ബാംഗ്ളൂരിൽ ട്രെയിനിങ് ചെയ്യുന്ന കാലത്ത് ഒരിക്കൽ ഒരു ഉസ്താദ്, ട്രെയിനിങ് എടുക്കുന്നതിനിടയിൽ എല്ലാവരോടുമായി പറഞ്ഞു, "എടാ പരതായോളികളെ, നിനക്കൊക്കെ ഞാൻ ഇവിടെ ക്ലാസ് എടുത്തുതരുമ്പോൾ തന്നെ എൻറെ കുണ്ണ നിൻറെയൊക്കെ ആസനവും തുളച്ചുകടന്നു കാശ്മീരുള്ള ആപ്പിൾ മരത്തിൽ നിന്നും ആപ്പിൾ പറിച്ചു തിന്നും. അമ്മേപ്പണ്ണികളെ, നിൻറെയൊക്കെ സഹോദരിമാരെ മലർത്തിക്കിടത്തി ഞാൻ ഊക്കും".

ഇപ്പറഞ്ഞതൊക്കെ ഹിന്ദിയിൽ കേൾക്കുമ്പോൾ ഇതിലും കഠിനമാണ് എന്ന് എടുത്തു പറയേണ്ടതുണ്ട്.

അതേ ഉസ്താദ് ഒരിക്കൽ ഞാൻ നൈറ്റ് ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കുമ്പോൾ എൻറെ ചന്തിയിൽ വന്നു ഞെക്കിയിട്ട് അമർഷത്തോടെ 'നിനക്ക് വെറും എല്ലും തോലും മാത്രമേ ഉള്ളല്ലോടാ തായോളീ' എന്ന് അലറി. റേഷനെല്ലാം അടിച്ചുമാറ്റിയിട്ട് ഉണക്കറൊട്ടിയും മഞ്ഞൾപൊടി ചൂടുവെള്ളത്തിൽ ഇട്ട് ഇളക്കിയ കറിയും തന്നിട്ട് അത് കഴിച്ച് എല്ലും തോലുമായതും എൻറെ കുറ്റം! അങ്ങിനെ എല്ലും തോലും മാത്രമായതിനാൽ ഞാൻ രക്ഷപ്പെട്ടു. ഞങ്ങളുടെ ബാച്ചിൽ ഉണ്ടായിരുന്ന നല്ല കാശ്മീരി ആപ്പിൾ പോലെ വെളുത്തുതുടുത്ത ഹിമാചൽകാരന് ഉസ്താദ് പ്രത്യേക പരിഗണന കൊടുക്കുന്നത് എന്തിനെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.

സൗന്ദര്യമില്ലായ്മയും ഒരു സൗന്ദര്യമാണ് എന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു. കറ നല്ലതാണ് എന്ന് ഒരു സോപ്പുപൊടിയുടെ പരസ്യത്തിൽ പറയുന്നതുപോലെ!

ഇതൊക്കെയും ഒറ്റപ്പെട്ട സംഭവങ്ങൾ അല്ല. ട്രെയിനിങ് കാലയളവിൽ കേൾക്കുന്ന ഓരോ വാചകങ്ങൾക്ക് മുൻപിലും പിന്നിലും 'ബഹൻചൂത്‌' (സഹോദരിയുടെ പൂറ്), 'മാതൃചൂത്' (അമ്മേടെ പൂറ്) ഇത്യാദിയായ തെറികൾ ഉണ്ടായിരിക്കും. ക്രമേണ അത്തരം കുറച്ചുതെറി കേട്ടില്ലെങ്കിൽ ഒരു തൃപ്തി വരാത്ത അവസ്ഥയായി.

ഞാൻ പറഞ്ഞുവരുന്നത് എന്താണെന്നാൽ, തെറിപ്പൂരം പ്രത്യേക ഐച്ഛിക വിഷയമായുള്ള യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം എടുത്ത് നടക്കുന്നവനാണ് ഞാൻ. വെടിക്കെട്ടുകാരൻറെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേ!

<><><><><><><><><><><><><><>

വാൽക്കഷ്ണം:

1. തെറികൾ ഏതൊരു ഭാഷയിലും ഉള്ളത് അതൊക്കെ വേണ്ടിടത്ത് വേണ്ടസമയത്ത് ഉപയോഗിക്കാൻ തന്നെയാണ്. പക്ഷെ അത് അസ്ഥാനത്ത് ഉപയോഗിച്ചാൽ വളരെ അരോചകവും, അത് കേൾക്കുന്നവർക്ക് അരോചകമായി തോന്നുമെന്നുമാത്രമല്ല, അത് പറയുന്ന ആളോട് പുച്‌ഛം തോന്നാനും ഇടയാക്കും. ഇപ്പോൾ ഈ പുണ്യമാസത്തിൽ നിങ്ങൾ അതൊക്കെയും ഉപയോഗിക്കുമ്പോൾ നിങ്ങളോട് മാത്രമല്ല, പുണ്യമാസത്തോടുതന്നെ പുച്‌ഛം തോന്നിപ്പിക്കുന്നു. അതുകൊണ്ട് മനസ്സിനെ ശാന്തമാക്കാനും, ഏകാഗ്രമാക്കാനും ശ്രമിക്കുക.

2. തെറി പറയാൻ തെറി ശബ്ദങ്ങൾ വേണമെന്നില്ല. ഒരാൾക്ക് അയാൾ അർഹിക്കാത്ത ആദരവ് നൽകുന്നതും തെറിയുടെ ഫലമാണ് ഉണ്ടാക്കുന്നത്. ആറുവയസ്സുള്ള അയിഷയോട് കാമം തോന്നിയ ഒരു പ്രാകൃതനെ നിങ്ങൾ മുത്തുറസൂൽ എന്ന് വിളിക്കുമ്പോൾ അതൊരു തെറി ആയാണ് എനിക്ക് തോന്നുന്നത്. സ്വാഭിമാനം എന്നൊന്നില്ലാത്ത മാണിയെ 'മാണി സാറേ' എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ തോന്നുന്നതുപോലെ!

3. ഞാൻ ഇതൊക്കെയും എഴുതുന്നത് കുട്ടികളും വായിക്കാറുണ്ട് എന്ന് എനിക്കറിയാം. അവർക്ക് പറ്റിയ ഭാഷയല്ലിത്, തീർച്ചയായും അല്ല. അതേസമയം ദൗർഭാഗ്യകരം എന്ന് പറയട്ടെ അവർ ജീവിക്കുന്ന ചുറ്റുപാടുകളിൽ ഇതൊക്കെയാണ് കൂടുതലും. അതിനാൽ അവർ ആഗ്രഹിക്കുന്നില്ല എങ്കിലും ഇതൊന്നും കേൾക്കാതെ അവർക്ക് ജീവിക്കാനാവില്ല. അതുകൊണ്ടുതന്നെ ഇതൊക്കെയും കേട്ടാലും അതിനോട് എങ്ങിനെ പ്രതികരിക്കണം എന്നും, അതിലെ തെറ്റും ശരിയും വേർതിരിച്ചറിയാനും അവർ പഠിക്കട്ടെ.

No comments:

Post a Comment