Monday 13 October 2014

സരിതയുടെ (തുടയിലെ) അഞ്ചാം തിരുമുറിവ്

ഞാൻ ഈ വീഡിയോ ക്ലിപ്പ് ഒരു നൂറു തവണ എങ്കിലും നോക്കി. എന്നെ തെറ്റിദ്ധരിക്കരുത് പ്ലീസ്‌, സരിത അബ്ദുള്ളക്കുട്ടിക്ക് എതിരെ കൊടുത്ത പരാതിയിൽ, അബ്ദുള്ളക്കുട്ടിയുടെ നഖം കൊണ്ട് തുട മുറിഞ്ഞു എന്ന് പറഞ്ഞിരുന്നു (പരാതിയുടെ അഞ്ചാം പേജ് ഇതോടൊപ്പം ചേർക്കുന്നു). അങ്ങിനെ ഒരു മുറിവ് അവിടെ ഉണ്ടോ എന്ന് ഞാൻ സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു. അങ്ങിനെ സൂക്ഷിച്ചുനോക്കിയപ്പോൾ രോമങ്ങൾ എൻറെ മുഖത്ത് കൊണ്ടു, അപ്പോൾ യാദൃശ്ചികമായി മറ്റെന്തോ എൻറെ കണ്ണിൽ പെട്ടു എന്നുമാത്രം.

ഞാൻ ഇതെഴുതുന്നത്, സരിതയെയോ, അബ്ദുള്ളക്കുട്ടിയെയോ അപമാനിക്കാൻ അല്ല. മറിച്ച് ചില കാര്യങ്ങൾ പറയാൻ ആണ്.

ആദ്യം തന്നെ പറയട്ടെ, ഈ ക്ലിപ്പുകൾ പരസ്യപ്പെടുത്തിയതിനുശേഷം, കേരളത്തിലെ ചെറുപ്പക്കാർ ഉപയോഗിച്ച ക്ലോസറ്റുകൾ എല്ലാം ബന്ധിപ്പിച്ചിരുന്നെങ്കിൽ, ഭാരതപ്പുഴ കരകവിഞ്ഞ് ഒഴുകിയേനെ. അത്രയേ ഉള്ളൂ ഈ പാവം ആണുങ്ങൾ.

ഞാൻ ഇന്ന് എവിടെയൊക്കെ പോയോ, ഏതൊക്കെ മലയാളികളോട് സംസാരിച്ചോ, അവരെല്ലാം സരിതയുടെ മുലകളെക്കുറിച്ചും തുടകളെക്കുറിച്ചും ആണ് സംസാരിച്ചത്. അതിൽ അവിവാഹിതർ ഉണ്ട്, വിവാഹം കഴിഞ്ഞവർ ഉണ്ട്, ആദ്യ കുഞ്ഞുണ്ടായി ഒരു മാസം പോലും ആകാത്തവർ ഉണ്ട്, പ്രായമായവർ ഉണ്ട്.

അപ്പോൾ വാസ്തവം ഇതാകുമ്പോൾ, അവർ രണ്ടുപേരെ മാത്രം കുറ്റപ്പെടുത്തി പതിവ്രത ചമയുന്നതിൽപരം കപടത വേറെയില്ല.

ഇനി കാര്യത്തിലേയ്ക്ക് കടക്കട്ടെ. സരിതയും, സരിതാസംഭവങ്ങളും, സരിത കൊടുത്ത പരാതിയും എല്ലാം ഇവിടുത്തെ ഒരുപാട് പെണ്ണുങ്ങളുടെയും, അവർ ചെയ്യുന്നതിൻറെയും, അവർ കൊടുക്കുന്ന പരാതികളുടെയും പ്രതീകങ്ങൾ ആണ്. സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും, സ്ത്രീപീഡനത്തെക്കുറിച്ചും ഒരുപാട് കേൾക്കുകയും, സ്ത്രീകൾക്ക് അനുകൂലമായുള്ള ഒരുപാട് നിയമങ്ങൾ ഉള്ളതുമായ ഇവിടെ, ഇതേ കാരണങ്ങൾ കൊണ്ട് പുരുഷപീഡനത്തിന് വിധേയമാകുന്ന ഒരുപാട് ഹതഭാഗ്യർ ഉണ്ട്.

സ്ത്രീകൾ കപടനാട്യക്കാർ ആണ്. ഇപ്പോൾ എല്ലാവരും സരിതാ നായർ വൃത്തികെട്ടവൾ ആണെന്ന് പറയും. പക്ഷെ ബഹുഭൂരിപക്ഷം പെണ്ണുങ്ങളും അങ്ങിനെ തന്നെ.

സരിത പ്രശസ്തിക്കും, പണത്തിനും വേണ്ടി  ഇതൊക്കെ ചെയ്തു.

ചുറ്റും കൂടിയിരിക്കുന്ന ആണുങ്ങളുടെ ഇടയിലൂടെ യോനീദളങ്ങൾവരെ കാണത്തക്ക സ്വിംസ്യൂട്ട് ധരിച്ച് നടന്നു ലോകസുന്ദരി ആയ ഐശ്വര്യാ റായിയും പണത്തിനും പ്രശസ്തിക്കും ആണതൊക്കെ ചെയ്തത്.

ലക്ഷ്മിറായി സ്വർണ്ണക്കടയുടെ പരസ്യത്തിൽ ക്യാമറക്ക് പുറംതിരിഞ്ഞ് ചന്തികുലുക്കിക്കുലുക്കി രണ്ടു ദ്വാരത്തിലും സ്വർണ്ണബിസ്ക്കറ്റ് വച്ചതുപോലെ കവച്ചുകവച്ചു നടന്നതും അതിനുവേണ്ടി തന്നെ. തമിഴ് പടത്തിൽ അഭിനയിക്കുമ്പോൾ മാത്രം പുക്കിൾച്ചുഴി കാണിക്കുന്ന അമലാ പോളും, ക്യാമറയുടെ പരസ്യത്തിൽ ശരീരം മുഴുവൻ കാണിച്ച പ്രിയങ്കാ ചോപ്രയും, ഇന്ന് വിപണിയിൽ ഇറങ്ങിയ സോപ്പിൻറെ പരസ്യത്തിൽ ഇല്ലാത്ത മുലകൾ പെരുപ്പിച്ചു കാണിച്ചു, 'ഇതാണെൻറെ സൗന്ദര്യരഹസ്യം' എന്ന് പറയുന്ന കരീന കപൂറും, അതൊക്കെ ചെയ്തത് ഇപ്പറഞ്ഞതിനു തന്നെ.

ഷക്കീല പടങ്ങളിൽ മുഖവും അതിലേറെ മുലകളും തുടകളും കാണിക്കുന്ന ഷക്കീലമാരും, രേഷ്മമാരും (പാവങ്ങൾ, അവർ ചുരുങ്ങിയത് പതിവ്രതകൾ ചമയുന്നില്ല) ആഗ്രഹിക്കുന്നതും അല്പം പ്രശസ്തിയും പണവുമാണ്‌.

ഇനി ഇതിനൊക്കെ ശ്രമിച്ചിട്ടും അവസരം കിട്ടാതെ പോയിട്ട് ഹോട്ടൽ റൂമുകൾ കയറിയിറങ്ങി കിടന്നുകൊടുക്കുന്നതും പ്രശസ്തി ഇല്ലെങ്കിലും, അല്പം പണമെങ്കിലും കിട്ടട്ടെ എന്നു കരുതിയാണ്.

ഐപിഎല്ലിൽ പതിനായിരക്കണക്കിന് പേരുടെ മുൻപിൽ തുണിയില്ലാതെ ആടുന്ന തരുണീകളും ചെയ്യുന്നത് ഇതിനു വേണ്ടിത്തന്നെ.

ഇനി അങ്ങിനെ കാണിക്കാൻ പറ്റിയ ശരീരം ഇല്ലാത്തവർ, അതൊക്കെ ജീൻസിനും (പാവം ദാസേട്ടൻ), സാരിക്കും ഒക്കെ പിറകിൽ ഒളിപ്പിച്ച് തുള്ളിതുളുമ്പിച്ച്, മറ്റുള്ളവരെ ഭ്രമിപ്പിക്കാൻ ശ്രമിക്കും.

അതും ഇല്ലാത്തവർ, അവരുടെ അപകർഷതാബോധവും, ആത്മവിശ്വാസമില്ലായ്മയും, അസൂയയും, നിരാശയും, ദേഷ്യവും  സംസ്ക്കാരമെന്ന കവചത്തിൽ ഒളിപ്പിച്ച്, സരിതാ നായരെയും ഒക്കെ തേവിടിശി എന്ന് വിളിച്ചു തൃപ്തി അടയും.

പക്ഷെ അപ്പോഴും, ഇവരൊക്കെയും ആണുങ്ങൾ ആരെങ്കിലും ഒന്ന് നോക്കിയാൽ, "നിനക്ക് അമ്മയും പെങ്ങൾമാരും ഒന്നുമില്ലേടാ പട്ടീ" എന്ന് ചോദിക്കും.

ഇതാണ് സ്ത്രീകളുടെ സംസ്ക്കാരം, നിങ്ങൾ ഇതിൽ ഏതു ഗണത്തിൽ പെടുന്നു എന്ന് തിരിച്ചറിയേണ്ട കാര്യം മാത്രമേ ഉള്ളൂ.

അതിൽനിന്നൊക്കെ മാറി മനുഷ്യർ വളരണം എന്നു പറയുമ്പോൾ എനിക്ക് വട്ടാണെന്ന് പറയും.

സരിതേ, ഇതൊക്കെ കഴിഞ്ഞും എൻറെ കുഞ്ഞിനു ജന്മം കൊടുക്കാൻ തയ്യാറാണെങ്കിൽ, നിനക്ക് എൻറെ ജീവിതത്തിലേയ്ക്ക് സ്വാഗതം. കാരണം അങ്ങിനെ കുട്ടികളെ ഉണ്ടാക്കി ജീവൻ നിലനിർത്തുക എന്നതിൽ കവിഞ്ഞ ദൗത്യമൊന്നും നമ്മുടെ ജീവിതത്തിൽ ഇല്ല.

അവസാനമായി എനിക്ക് അബ്ദുള്ളക്കുട്ടിയുടെ ബീവിയോടാണ് പറയാൻ ഉള്ളത്. സരിതാ എപ്പിസോടിൻറെ പേരിൽ, ഇക്കാനെ വെറുക്കേണ്ട കേട്ടോ. ഇതൊക്കെ ഒന്നാഗ്രഹിക്കാത്തതും, അവസരം കിട്ടിയാൽ ഒന്ന് കളിക്കാത്തതുമായ ഒരാണുങ്ങളും ഈ ഭൂമിമലയാളത്തിൽ ഇല്ല. അതൊരു പുരുഷലക്ഷണം ആണെന്ന് കൂട്ടിക്കോളൂ.













No comments:

Post a Comment