Saturday, 9 April 2016

പരവൂരിൽ നടന്നത് ഒരു ദുരന്തമല്ല, കൂട്ടക്കൊലയാണ്. കൊലയാളി നരേന്ദ്ര മോദിയും.

പരവൂരിൽ നടന്നത് ഒരു ദുരന്തമല്ല, കൂട്ടക്കൊലയാണ്. കൊലയാളി നരേന്ദ്ര മോദിയും.

ഗുജറാത്ത് കൂട്ടക്കൊലയിൽ മോദിയ്ക്ക് പങ്കുണ്ടോ എന്നെനിക്കറിയില്ല. പക്ഷെ, ദാദ്രി കൊലയുടെയും, അതുപോലെ പശുവിൻറെ പേരിൽ നടന്നതും, നടന്നുകൊണ്ടിരിക്കുന്നതുമായ എല്ലാ മരണങ്ങളുടെയും, ആക്രമണങ്ങളുടെയും, വർഗ്ഗീയ ധ്രുവീകരണങ്ങളുടെയും  ഇപ്പോൾ പരവൂരിൽ നടന്ന കൂട്ടക്കൊലയുടെയും എല്ലാം പൂർണ്ണ ഉത്തരവാദി മോദി ആണ്.

സമഗ്രമായ അന്വേഷണം നടത്തും എന്നും, നടത്തണം എന്നും, കുറ്റവാളികളെ ശിക്ഷിക്കും എന്നും, കൊലയാളിയായ മോദിയോടുതന്നെ (കേന്ദ്രത്തോടുതന്നെ) ധനസഹായം ആവശ്യപ്പെടുമെന്നും ചെന്നിത്തലയും, എന്തിന് കോടിയേരിവരെ പറയുകയും ആവശ്യപ്പെടുകയും ചെയ്യുന്നു.

പക്ഷെ ഞാൻ പറയുന്നു, മൂലകാരണം കണ്ടെത്താൻ ശ്രമിക്കാതെ ഇങ്ങനെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നതിനു പകരം, കൂട്ടക്കൊല നടന്ന സ്ഥലം സന്ദർശിക്കാനിരിക്കുന്ന നരേന്ദ്ര മോദിയെന്ന നരാധമനെ അവിടെ വച്ചുതന്നെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കണം.

ഞാൻ ഇതൊക്കെ ഒന്നും ആലോചിക്കാതെ പറഞ്ഞതല്ല.

അതെങ്ങിനെയാണ്, ഇങ്ങു കേരളത്തിൽ നടന്ന ഒരു വെടിക്കെട്ട് ദുരന്തത്തെ അങ്ങ് ഡൽഹിയിൽ ഇരിക്കുന്ന മോദിയുടെ തലയിൽ കെട്ടിവെക്കുന്നതും പോരാഞ്ഞ്, മോദിയാണ് മരണപ്പെട്ടവരെയെല്ലാം കൊന്നതെന്നുപോലും പറയുന്നത്?

മോദി അധികാരത്തിൽ വന്നതിനുശേഷം, പ്രത്യേകിച്ചും ഗോവധനിരോധനനിയമം പല സംസ്ഥാനങ്ങളിലും അടിച്ചേൽപ്പിച്ചിട്ടും പിന്നീട് അതുമായി ബന്ധപ്പെട്ട് ക്രൂരമായ കൊലകൾ നടന്നിട്ടും മോദി നിശബ്ദനായിരുന്നുകൊണ്ട് അതിനൊക്കെ മൗനസമ്മതം നൽകിയതിനുശേഷം, ഇന്ത്യയിൽ മൊത്തം ജനാധിപത്യഭരണ സംവിധാനങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് ഹുങ്കിലും, ആക്രമണത്തിലും ഊന്നിയുള്ള ഒരു ബദൽ ഫാസിസ്റ്റ് ശക്തി വളർന്നു വന്നിട്ടുണ്ട്. ഇന്നലെവരെ കാവി ഉടുക്കാതെയിരുന്നവരും, കുറി തൊടാതെയിരുന്നവരും, അമ്പലത്തിൽ പോകാതെയിരുന്നവരും (അതിൽ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ കുഴിയിലേയ്ക്ക് കാലു നീട്ടിയിരിക്കുന്ന വൃദ്ധന്മാർ വരെ വരും),  ഇപ്പോൾ അതൊക്കെയും ചെയ്തു തുടങ്ങിയിരിക്കുന്നു എന്നു മാത്രമല്ല, അങ്ങിനെ കുറി തൊടുന്നതും, കയ്യിൽ ചരട് കെട്ടുന്നതും ഒക്കെ ഇപ്പോൾ ഒരു ഫാഷൻ ആയിരിക്കുന്നു.

എന്നു മാത്രമോ, രാജ്യമൊട്ടുക്ക് പ്രവർത്തനരഹിതമായി കിടന്നിരുന്ന അമ്പലങ്ങൾവരെ പുനരുദ്ധരിക്കാനും, ഇതുവരെയും നടന്നിരുന്ന ആചാരാനുഷ്ടാനങ്ങൾ പൂർവ്വാധികം വിപുലായി നടത്താനും മത്സരിക്കുന്ന ഒരു പ്രവണത, പൊതുവെ മതജാതി ചിന്തകൾക്ക് അതീതമായി ചിന്തിച്ചിരുന്ന കേരളത്തിൽ പോലും, വളർന്നു വന്നിരിക്കുന്നു.

മാത്രവുമോ, കള്ളുവിറ്റുനടക്കുന്ന പരട്ടകൾ വരെ ജാതിയുടെ പേരിൽ പാർട്ടി ഉണ്ടാക്കുകയും, വർഗ്ഗീയത കൂട്ടുപിടിച്ച് ഗുജറാത്തിലും ഇപ്പോൾ കേന്ദ്രത്തിലും നിരങ്ങുന്ന മോദിയും അമിത് ഷായും ഒക്കെ ഇടുങ്ങിയ ഫാസിസ്റ്റ് ചിന്താഗതിയുമായി വന്നു അവർക്കൊക്കെ കുടപിടിക്കുകയും ചെയ്യുമ്പോൾ വർഗ്ഗീയ ചിന്ത ജനങ്ങളിൽവളർന്ന് അതൊരുതരം ആക്രമണമനോഭാവത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.

കൂടെ സരിതയുടെ ആസനം നക്കിയും പൊതുമുതൽ കൊള്ളയടിച്ചും നടക്കുന്ന ഉമ്മൻ ചാണ്ടിയും കൂട്ടരും, സ്വതന്ത്രമായി അഭിപ്രായം പറഞ്ഞു എന്നതിൻറെ പേരിൽ മാത്രം ഒരു മനുഷ്യനെ തലങ്ങും വിലങ്ങും വെട്ടി കൊന്നിട്ട് അതിനെ മഹത്വവൽക്കരിക്കുന്ന, ബംഗാളിൽ ചെയ്യുന്നതുപോലെ കേരളത്തിലും എതിരാളികളെ ഉപ്പിലിട്ടു കുഴിച്ചുമൂടണം എന്നു പറയുന്ന പിണറായിയും കൂട്ടരും എല്ലാം ഈ നാറിയ വർഗ്ഗീയ കോമരങ്ങളെ താങ്ങുകയാണ്. ജനസേവനം ആണുപോലും, ജനസേവനം. അവിടെയും തീരുന്നില്ല, ബാബുവും, മാണിയും ഒക്കെ മത്സരിച്ചാൽ അവരെയും ജയിപ്പിച്ചു വിടുന്ന നെറികെട്ട ജനങ്ങളും.

ഇതുവരെയും തരവഴിത്തരം  മാത്രം കാണിച്ചിരുന്ന ന്യൂനപക്ഷങ്ങളും പിന്നിലല്ല. ഇത്തരം വർഗ്ഗീയ അടിച്ചമർത്തലിനെതിരെ ശബ്ദിക്കുന്നതിനുപകരം, അവർ അവരുടെ നാറിയ അന്ധമായ വർഗ്ഗീയ പദ്ധതികൾ കൂടുതൽ കൂടുതലായി വിശ്വാസി കോമരങ്ങളിൽ, പ്രത്യേകിച്ചും കുട്ടികളിൽ നിർബന്ധപൂർവ്വം കുത്തിനിറച്ചു കൊണ്ടിരിക്കുകയാണ്. പണ്ടൊക്കെ, ക്രിസ്ത്യാനി കുട്ടികൾ, കൂടുതലായും ഞായറാഴ്ചകളിൽ മാത്രമായിരുന്നു പള്ളിയിൽ പോയിരുന്നത്. ഇപ്പോഴാകട്ടെ അവധി ദിവസങ്ങളിൽ എല്ലാം, എന്തിന്, ക്രിസ്ത്യൻ മാനേജ്‌മന്റ്‌ സ്കൂളുകളിൽ സ്കൂളുകൾ നിർത്തിവച്ചുവരെയും, എന്തെകിലും ഒക്കെ കാരണം പറഞ്ഞ് അവരെ പള്ളികളിൽ എത്തിക്കുന്നു.

അമ്മയുടെ അന്ധതയുടെ ഫലമായി കുട്ടിക്കാലവും, അവധിക്കാലവും ആസ്വദിക്കാനാവാതെ പള്ളിയിൽ കയറി നിരങ്ങേണ്ടി വരുന്ന എൻറെ 8 വയസ്സായ മകൾ എന്നോട് പറഞ്ഞത്, ഇന്നത്തെ ഇന്ത്യയിലെ എല്ലാ പിഞ്ചോമനകളുടെയും വിലാപമാണ്‌. "പപ്പാ, എപ്പോഴും പള്ളിയിൽ പോയി ഞാൻ മടുത്തു" എന്നാണ് അവൾ പറഞ്ഞത്.

ആ വിലാപത്തിന് ചെവി കൊടുക്കുകയും, ആ നിലവിളിക്ക്‌ പകരം അവരുടെയെല്ലാം ജീവിതം ആഹ്ലാദപൂർണ്ണം ആക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നതിനുപകരം, ഈ നാറിയ മതജാതീയ ചിന്തകൾ അവരിൽ വളർത്തി അത് വോട്ടുബാങ്ക് ആക്കാൻ ശ്രമിക്കുന്ന മോദി തന്നെയാണ് പരവൂർ കൂട്ടക്കൊല ചെയ്തത്.

ഞാൻ പറയാൻ വന്നത് കൂടുതൽ വ്യക്തമാക്കട്ടെ. മോദിയുടെ ഫാസിസചിന്തകൾ കൂട്ടു പിടിച്ചുള്ള രാഷ്ട്രീയവും, ആ ഫാസിസ്റ്റ് ചിന്തയുടെ കൂട്ടുപിടിച്ച് അണികൾ കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരങ്ങളുടെ നേർക്കുള്ള കണ്ണടക്കലും എല്ലാം അണികൾ അവരുടെ ദിശാബോധം ഇല്ലാത്ത കുടിലപദ്ധതികൾ നടപ്പാക്കാനുള്ള ലൈസെൻസ് ആയി എടുത്തിരിക്കുകയാണ്. തന്മൂലം, പരവൂർ മാത്രമല്ല, രാജ്യം മൊത്തം ഇപ്പോൾ ഒരു വെടിക്കെട്ട് ശാലയ്ക്ക് സമമാണ്. പരവൂരിൽ നടന്നത് ഒരു സാമ്പിൾ വെടിക്കെട്ട് മാത്രമാണ്. ഈ നില തുടർന്നാൽ, ഇനിയും എത്രയോ വരാനിരിക്കുന്നു.

പരവൂരിൽ അനുമതിയില്ലാതെ ആണ്‌ വെടിക്കെട്ട് നടത്തിയത് എന്നു പറയുന്നു. എങ്കിൽ അതിനവർക്ക് ധൈര്യം നൽകിയത് ആരാണ്. നിലവിലുള്ള ജനാധിപത്തിൽ ഊന്നിയ ഭരണ അധികാര സംവിധാനങ്ങൾ അനുവദിച്ചില്ലെങ്കിലും, വെടിക്കെട്ട് നടത്തുമെന്ന് അവർ തീരുമാനിച്ചെങ്കിൽ, അങ്ങിനെ തീരുമാനിച്ചത്, കേന്ദ്രത്തിൽ ഇരിക്കുന്ന മോദി ഞങ്ങളെ സംരക്ഷിച്ചു കൊള്ളും എന്ന ഒരേയൊരു ധൈര്യത്തിൽ ആണ്‌. ആ ധൈര്യത്തിൽ വിലക്കുകൾ കാറ്റിൽ പറത്തിയ നടത്തിപ്പുകാരെയും, കുറച്ചു പണം കിട്ടാൻ വെടിക്കെട്ട് നടത്തിയ വെടിക്കെട്ടുകാരെയും പിടിച്ചു അകത്തിട്ടതുകൊണ്ട്, രാജ്യം നേരിടുന്ന വലിയൊരു വെല്ലുവിളിക്ക് പരിഹാരം ആകുമോ?

ഇങ്ങിനെ മോദി തങ്ങളെ സംരക്ഷിക്കും എന്ന കരുത്തിൽ കായബലം കാണിക്കുന്ന കൂട്ടർക്ക് എതിരായി ജീവഭയമുള്ള അധികാര കേന്ദ്രങ്ങളിൽ ഇരിക്കുന്നവർ കണ്ണടച്ചാൽ അവരെ മാത്രം കുറ്റപ്പെടുത്താൻ കഴിയുമോ? ക്ഷേത്രം ഭാരവാഹികളും, വെടിക്കെട്ട് നടത്തിപ്പുകാരും മാത്രമാണോ കുറ്റക്കാർ?

നിങ്ങൾ എല്ലാവരും ചേർന്ന് ഈ നാടിനെ എങ്ങോട്ടാണ് നയിക്കുന്നത്? നിങ്ങൾക്കൊന്നും, ഇളം തലമുറകളോടും വരാനിരിക്കുന്ന തലമുറകളോടും ഒരു കരുണയും ഇല്ലേ?

മോദിയെ അറസ്റ്റ് ചെയ്യണം. ഒരു പക്ഷെ, സ്വന്തമായി ഒരു മകനോ മകളോ ഇല്ലാത്ത മോദിക്ക്, മോദി രാജ്യത്തോട് ചെയ്യുന്ന ക്രൂരത മനസ്സിലായെന്നു വരില്ല. പക്ഷെ, അതുകൊണ്ട് മാത്രം ആ നരാധമനനെ ഇങ്ങനെ കയറൂരി വിടരുത്.

8 വയസ്സ് മാത്രം പ്രായമായ, 'പള്ളിയിൽ പോയി മടുത്തു' എന്ന് എന്നോട് വിലപിച്ച എൻറെ മകളും, അവളെപ്പോലെയുള്ള കോടിക്കണക്കിനു വരുന്ന പുതുതലമുറയിൽപെട്ട എല്ലാ കുഞ്ഞുങ്ങളും, അതുപോലെ ഇനി വരാനിരിക്കുന്ന തലമുറകളും ഇവിടെ ഐക്യത്തോടെ സമാധാനത്തിലും, സന്തോഷത്തിലും ജീവിക്കുവാൻ മോദിയെ ജയിലിൽ അടക്കേണ്ടത് ആവശ്യമാണ്‌.

ഞാൻ ആവർത്തിക്കുന്നു, പരവൂർ കൂട്ടകൊല നടത്തിയ മോദിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കണം.

വാൽക്കഷണം: ഞാനീ ബ്ലോഗിൽ എഴുതിയത് ഇന്നും പ്രസക്തമാണ്:

http://seban15081969.blogspot.in/2015/03/blog-post.html

6 comments:

  1. Replies
    1. വെറുതെയല്ല, മോദി കൊലപാതകി ആണെന്ന് ഞാൻ പറഞ്ഞത്. നിയമലംഘനം നടത്താൻ കൂടുതൽ കൂടുതൽ കാവിയുടുത്ത്‌, കുറിതൊട്ട്, ഷാളുംഇട്ട് തെരുവ് ഗുണ്ടകൾ മാതിരി ഒരു കൂട്ടർ ഇപ്പോൾ നടക്കുന്നുണ്ടെങ്കിൽ അതിൻറെ പ്രധാന കാരണം, ഗോവധനിരോധനനിയമം വഴി ഒരു കൂട്ടരുടെ വിവരം കെട്ട വിശ്വാസം മറ്റുള്ളവരിലും കെട്ടിവെക്കുവാൻ കുറെ ഭോഷ്ക്കന്മാർ നേതൃത്വം കൊടുക്കുന്ന സംസ്ഥാനങ്ങൾ തീരുമാനിച്ചപ്പോഴും പിന്നീട് അതുമായി ബന്ധപ്പെട്ടു ക്രൂരമായ കൊലപാതകങ്ങൾ നടന്നപ്പോഴും മോദി മൗനം പാലിച്ചുകൊണ്ട്‌ അതിനെ അനുകൂലിച്ചതാണ്. എന്ത് തോന്ന്യവാസം കാണിച്ചാലും മോദി സംരക്ഷിച്ചുകൊള്ളും എന്ന അഹന്തയാണ് അവരെയിപ്പോൾ നയിക്കുന്നത്.

      ഇപ്പോൾ എനിക്ക് വട്ടാണെന്ന് കുറെ വിവരം തൊട്ടുതേച്ചിട്ടില്ലാത്ത കൊഴപറിയന്മാരും പറിച്ചികളും (അതിൽ എൻറെ ഭാര്യയെന്നു പറയുന്ന സ്ത്രീയും പെടും) പുലമ്പും.

      ആർക്കാണ് വട്ട്? ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും, ഗണേശൻ കുരങ്ങനും, തുമ്പിക്കയ്യുള്ള ഗണപതിയും ഒക്കെ ദൈവങ്ങൾ ആണെന്നും, പശു അമ്മയാണെന്നും, ആരാന് കളിച്ചുണ്ടായ ക്രിസ്തു പരിശുദ്ധാരൂപിയിൽ ഉണ്ടായ ദൈവപുത്രനാണെന്നും, അങ്ങ് ആകാശത്ത് ഇരിക്കുന്ന ഇല്ലാത്ത ഒരു എരപ്പാളി ദൈവം ആണ് കുറച്ചു നൂറ്റാണ്ടുകൾക്ക് മുൻപ് പ്രപഞ്ചം സൃഷ്ടിച്ചതെന്നും ഒക്കെ വിശ്വസിക്കുന്നവരും പത്തു വയസ്സുപോലും തികയാത്ത പെൺകുഞ്ഞിനെ കളിച്ചു നടന്ന ഒരു പന്നൻ എഴുതിയ പൊത്തകത്തിൽ പറഞ്ഞിരിക്കുന്ന അല്ലാഹുവാണ് എല്ലാം സൃഷ്ടിച്ചതെന്നും, അവനെ വണങ്ങിയാൽ ഹൂറിമാരെ കിട്ടും എന്ന് വിശ്വസിച്ചു അണ്ടിയും മുറിച്ചു നടക്കുകയും, അതും പോരാഞ്ഞ് ആ ഭോഷ്ക്കിൽ വിശ്വസിക്കാത്തവരുടെ കഴുത്തറുക്കുകയും ചെയ്യുന്നവർ ഒക്കെയാണോ അതോ ഇങ്ങനെയുള്ള ഭോഷ്ക്കുകൾ മൂലമുണ്ടായ അന്ധതയിൽ നിന്നും പുറത്തുവന്ന് മനുഷ്യരെപ്പോലെ ജീവിക്കുകയും ചിന്തിക്കുകയും ചെയ്യണമെന്നു പറയുന്ന എനിക്കാണോ വട്ട്?

      എന്തൊരു വൃത്തികെട്ടതും, വിവരമില്ലാത്തതും ആയ ഒരു ജീവിവർഗ്ഗമാണീ മനുഷ്യർ. അന്ധതയും കപടതയും എല്ലാം ആഭരണമായി അണിഞ്ഞു നടക്കുന്ന വൃത്തികെട്ട ജന്മങ്ങൾ.

      അജ്ഞത ഉണ്ടാവുക സ്വാഭാവികം. ഞാനും അജ്ഞനാണ്. പക്ഷെ, അജ്ഞത ആഭരണമായി തൂക്കിയിട്ടു നടന്നിട്ട്, അതില്ലാതെ നടക്കുന്നവരെ വട്ടനെന്നു വിളിക്കുകയും ജീവിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നവരെ എന്താണ് വിളിക്കേണ്ടത്?

      ഞാൻ ആവർത്തിക്കുന്നു.

      പരവൂരിൽ നടന്നത് ഒരു ദുരന്തമല്ല, കൂട്ടക്കൊലയാണ്. കൊലയാളി നരേന്ദ്ര മോദിയും.

      അതുകൊണ്ടുതന്നെ, മോദിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണം.

      http://seban15081969.blogspot.in/2016/04/blog-post.html

      http://www.reporterlive.com/2016/04/11/253385.html

      Delete
  2. എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ടാൽ പെട്ടെന്ന് ഭേദമാകും ഭായ്,,,, അല്ലെങ്കിൽ പിന്നെ ഷോക്കൊക്കെ അടിപ്പിക്കേണ്ടി വരും..... നിങ്ങളുടെ കുടുംബത്തോട് സഹതാപം തോന്നുന്നു...

    ReplyDelete
    Replies

  3. Seb

    would you please try to tell me the spirituality or unworldliness of an animal say wild animal? Thereafter i will comment on the other post.

    ReplyDelete