ഏകദേശം പതിനാറ് വർഷം മുൻപ് എഴുതിയതാണ്. അതിനിന്നും പ്രസക്തിയുണ്ട്. എന്റെ കാഴ്ച്ചപ്പാടുകൾ അത്ര മോശമൊന്നുമല്ല, അല്ലേ?!
പക്ഷെ, പെണ്ണുങ്ങൾ ഇന്നും ആണുങ്ങളെ പഴിക്കുകയും, അവർക്ക് നേരെ ചെളി വാരി എറിയുകയും, സാധിക്കുന്നിടത്തൊക്കെ തരം താഴ്ത്താൻ ശ്രമിക്കുകയും ചെയ്തിട്ട് അതാണ് സ്ത്രീവിമോചനസമരം എന്ന മിഥ്യാധാരണയിൽ കഴിയുന്നു. കഷ്ടം.
ഇവരൊക്കെ എന്നാ മാറുക?
No comments:
Post a Comment