Thursday, 14 April 2016

ഉമ്മൻ ചാണ്ടിയോട്: നിൻറെയൊക്കെ അമ്മേടങ്ങത്തെ ജനസേവനം

അനാസ്ഥ മൂലമാണ് പരവൂർ ദുരന്തം ഉണ്ടായത് എന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്.

ആരുടെ അനാസ്ഥ എന്നതിൽ മാത്രമാണ് തർക്കം.

സർക്കാർ പോലീസിനെയും ഉദ്യോഗസ്ഥരെയും പഴിക്കുന്നു. പോലീസ് ജില്ലാ ഭരണകൂടത്തെ പഴിക്കുന്നു. ജില്ലാ ഭരണകൂടം പോലീസിനെ പഴിക്കുന്നു. പഴി കേൾക്കാൻ ഇതു കൂടാതെ അമ്പല കമ്മിറ്റിയും, വെടിക്കെട്ട് നടത്തിപ്പുകാരും അങ്ങിനെ ഒരുപാടു പേരുണ്ട്.

മുഖ്യമന്ത്രി അടക്കം എല്ലാവരും പൂറിമക്കൾ ആണ്.

ഇതിലിപ്പോൾ മുഖ്യമന്ത്രിക്ക് എന്താ പങ്ക്?

നേരത്തേ നരേന്ദ്ര മോദി ആണ് കൊലയാളി എന്ന് പറഞ്ഞ ഞാനിപ്പോൾ വാക്ക് മാറ്റി പറയുകയാണോ? അല്ലേയല്ല, ഈ നരഹത്യയുടെ ഉത്തരവാദി നരേന്ദ്ര മോദിയുടെ വർഗ്ഗീയ അജണ്ട തന്നെ.

പക്ഷെ അനാസ്ഥയുടെ കാര്യം വരുമ്പോൾ, മുഖ്യമന്ത്രി കഴിഞ്ഞേ ആരുമുള്ളൂ.

ഒരുദാഹരണം പറയാം. 2013ൽ കണ്ണൂർ നടന്ന ജനസമ്പർക്ക പരിപാടിയിൽ ഞാൻ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ, ഞങ്ങളുടെ ഗ്രാമത്തിലെ 50 വർഷത്തിലേറെ പഴക്കമുള്ള ചെക്കിച്ചേരി-നാപ-ചെറുപാറ റോഡ്‌ ടാർ ചെയ്യുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.

ഇവരുടെ അമ്മേടങ്ങത്തെ കൊള്ളയും അനാസ്ഥയും. ആ റോഡ്‌ ഇപ്പോഴും അനാഥമായി കിടക്കുന്നു. വാർഡ്‌ മെമ്പർ എന്നു പറയുന്ന പരട്ട ഓരോ തെരഞ്ഞെടുപ്പു വരുമ്പോഴും വാക്ക് മാറ്റി മാറ്റി പറഞ്ഞു. ഓൺലൈൻ കമ്പ്ലൈന്റ് സെല്ലിൽ ഞാൻ പല തവണ പരാതി നൽകി.

ഒരു നടപടിയും ഉണ്ടാകാതിരിക്കുകയും, കൂടാതെ ഇതിനിടയിൽ ആ ഏറ്റവും അടിസ്ഥാനമായ വികസസം പോലും കാണാതെ വീണ്ടും ചിലർ അവിടെ മരിക്കാൻ ഇടയാവുകയും ചെയ്തപ്പോൾ, മുഖ്യമന്ത്രിക്കെതിരെ എല്ലാ തെളിവുകളോടും കൂടി ഒരു പരാതിയുമായി ഞാൻ പോലീസ് സ്റ്റേഷനിൽ ചെന്നു.

മുഖ്യമന്ത്രിക്കെതിരെ പരാതി സ്വീകരിക്കാൻ അവർക്ക് വകുപ്പില്ലത്രേ. പിന്നെ ഞാൻ ഇതേ പരാതി ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ്‌ മുതൽ, കണ്ണൂർ ജില്ലാ കളക്ടർ അടക്കം എല്ലാവർക്കും സ്പീഡ് പോസ്റ്റിൽ (അതിൻറെവരെ രേഖ എൻറെ കൈവശം ഉണ്ട്)  അയച്ചു.

നടപടി പെട്ടെന്നുണ്ടായി. എന്താണെന്നറിയാമോ? എൻറെ സ്വത്തുവകകളെക്കുറിച്ച് അന്വേഷിച്ച് പോലീസും മറ്റു പല ഉദ്യോഗസ്ഥരും വില്ലേജ് ഓഫീസിലും എല്ലാം കയറി ഇറങ്ങി. എൻറെ വീട്ടിൽ പലരും വന്നു.

ആദ്യം ആ തുക എംഎൽഎയുടെയും എംപിയുടെയും ഫണ്ടിൽ നിന്നാണ് അനുവദിച്ചത് എന്നാണ് വാർഡ്‌ മെമ്പർ പറഞ്ഞത്. അതുപ്രകാരം, അന്നത്തെ എംപിയായിരുന്ന അതുമുക്കിയ സുധാകരനോട് ചോദിക്കാൻ ചെന്നപ്പോൾ അവൻറെ ഗുണ്ടകൾ എന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

പൂറ്റിലെ സർക്കാരും, പോലീസും, ഉദ്യോഗസ്ഥരും, ഭരണകൂടങ്ങളും.

അവരെല്ലാവരും കൂടി 50 ലക്ഷവും അതുപോലെ കോടിക്കണക്കിനു രൂപ വർഷം തോറും വീതിച്ചെടുക്കുന്നു. അതിനിടയ്ക്കാണ് ഞാൻ പരാതിയുമായി ചെല്ലുന്നത്.

ഇനി വീണ്ടും ഞാൻ പകൽ കൊള്ളയിലേയ്ക്കും അനാസ്ഥയിലേയ്ക്കും വരട്ടെ. എങ്ങിനെ ഇവരൊക്കെ അനാസ്ഥർ അല്ലാതിരിക്കും?

സരിതയെ കളിച്ചവരും, കള്ളനു കഞ്ഞിവച്ചവരും (വെളിപ്പെട്ടത് ചില ബാബുമാരും, മാണിമാരും മാത്രമാണെന്ന് മാത്രം. സ്വന്തം കള്ളങ്ങൾ വെളിപ്പെടാതിരിക്കാനും സ്വന്തം നിലനിൽപ്പിനുവേണ്ടിയും  ഒക്കെയാണ് മറ്റെല്ലാവരും ഇവരെ ഒക്കത്ത് വച്ച് നടക്കുന്നത്) ഒക്കെയാണ് അങ്ങ് തിരുവനന്തപുരത്ത് ഇരിക്കുന്നത്. അവർ തന്നെ വീണ്ടും മത്സരിക്കുകയും ചെയ്യും. ഇങ്ങനെ ഒരു കൂട്ടർ അവിടെ ഇരിക്കുന്നതിനാൽ തങ്ങൾ എത്രതന്നെ അനാസ്ഥ കാണിച്ചാലും, കൊള്ളയടിച്ചാലും ആരും ഒരു ചുക്കും ചെയ്യില്ല എന്ന് തൂപ്പുകാരി മുതൽ കളക്ടർ മുതൽ അങ്ങിനെ അധികാരകേന്ദ്രങ്ങളിൽ ഇരിക്കുന്ന എല്ലാവർക്കും  ഉറപ്പുണ്ട്.

പിന്നെ എന്തുകൊണ്ട് അവർ അനാസ്ഥ കാണിക്കാതിരിക്കണം? എന്തുകൊണ്ട് കൊള്ളയടിച്ച് കീശ വീർപ്പിക്കാതിരിക്കണം?

മുഖ്യമന്തി പൂറിമോനെ, ഈ പൂറ്റിലെ സംവിധാനങ്ങൾ നിന്നെ ശിക്ഷിക്കില്ല. പക്ഷെ, ജനാധിപത്യ സംവിധാനത്തിൽ ഒരു മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് കണുകിട എങ്കിലും ബോദ്ധ്യമുണ്ടെങ്കിൽ 2013ൽ കോടിക്കണക്കിനു പണം ധൂർത്തടിച്ച് നടത്തിയ ജനസമ്പർക്ക പരിപാടിയിൽ നീ അനുവദിച്ച റോഡ്‌ നിർമ്മാണം 3-4 വർഷങ്ങൾ കടന്നു പോയിട്ടും, പലരും മരിച്ചു പോയിട്ടും നടത്താതെ, അന്നനുവദിച്ച 50 ലക്ഷം രൂപയും കൊള്ളയടിച്ച് അനാസ്ഥയുടെ അങ്ങേയറ്റം കാണിച്ച നീ സ്വയം കുറ്റം ഏറ്റെടുത്തു, രാജി വച്ച് ഇനിയുള്ള കാലം കമ്പിയഴികൾക്ക് പിന്നിൽ കിടക്കണം.

പറ്റുമോടാ പൂറിമോനെ?

നിൻറെയൊക്കെ അമ്മേടങ്ങത്തെ ജനസേവനം.

നീയീ ബ്ലോഗ്‌ വായിക്കണം.

http://seban15081969.blogspot.in/2015/09/blog-post.html




1 comment: