Tuesday 3 June 2014

വാപ്പമാരെ, സുന്നത്ത് ബേണ്ടാന്ന് ബെച്ചോളീ!

കപടസംസ്ക്കാരങ്ങളുടെ ഇടയിൽ ആണും പെണ്ണും കെട്ടും, ചുറ്റും കോടിക്കണക്കിനു എതിർലിംഗവുമായി നടക്കുന്ന പെണ്ണുങ്ങൾ ഉണ്ടായിട്ടും കതകടച്ചിരുന്നു വാണമടിച്ചും  (Masturbation)  ജീവിക്കേണ്ടി വരുന്ന ആണുങ്ങൾ ആണ് ജീവിവർഗ്ഗത്തിൽ ഏറ്റവും ഭാഗ്യഹീനർ.

അതിൽ തന്നെ സുന്നത്ത് എന്ന പേരിൽ ലൈംഗികസുഖാനുഭവത്തിൽ നിർണ്ണായ പങ്കു വഹിക്കുന്ന ലിംഗാഗ്രം ചെറുപ്പത്തിലെ മുറിച്ചു മാറ്റപ്പെടുന്ന മുസ്ലിമുകൾ ആണ് ഭാഗ്യഹീനരിൽ ഭാഗ്യഹീനർ.

ഏറ്റവും പരിതാപകരം ആയ കാര്യം എന്തെന്നാൽ അങ്ങിനെ ചെറുപ്പത്തിലെ അറ്റം മുറിക്കപ്പെടുന്നതിനാൽ  അവർക്ക് ഞാൻ പറയുന്നത് മനസ്സിലാകണം എന്നു പോലുമില്ല.

ഉദ്ധരിച്ച ലിംഗാഗ്രത്തിലൂടെ അഗ്രചർമം മുന്നോട്ടും പിന്നോട്ടും നീക്കുമ്പോൾ ആ സ്പർശത്തിൻറെ സുഖാനുഭവം ശരീരമാകെ വ്യാപിക്കുന്നു. മുസ്ലിമുകളുടെ ലിംഗത്തിൽ അതില്ല. ഇനി അതുള്ള മറ്റുള്ളവർ തന്നെ ചർമ്മത്തെ പൂർണമായും പിന്നിലേയ്ക്ക് ആക്കി, ലിംഗം ചലിപ്പിച്ചു നോക്കിയാൽ ഞാൻ പറയുന്നത് മനസ്സിലാകും. അപ്പോൾ സുഖം നന്നേ കുറവായിരിക്കും.

എനിക്ക് തോന്നുന്നത് ലിംഗചർമത്തിൻറെ ഈ പ്രാധാന്യം മനസ്സിലാക്കിയ ആരോ, ആണുങ്ങളിലെ ലൈംഗിക താല്പര്യം കുറക്കാൻ കണ്ട ഒരു വികലമാർഗ്ഗം ആണ് സുന്നത്.

അത് ശുചിത്വം ഇല്ലാതെ നടന്നാൽ രോഗം ഉണ്ടാകുന്നത് തടയാൻ ആണെന്ന് പറയുന്നവരുണ്ട്. അത് ചെരുപ്പിൻറെ വലിപ്പത്തിന് അനുസരിച്ചു പാദം വെട്ടുന്നതു മാതിരിയുള്ള ഒരു വാദം ആണ്.

ഇനി ചിലരുടെ അഗ്രചർമം പിന്നോട്ടു പോകാറില്ല. അത് രോഗം വിളിച്ചു വരുത്തും എന്നതിൽ സംശയം ഇല്ല. അങ്ങിനെ ഉള്ളവരുടെ ശ്രദ്ധക്ക്. ചെറുപ്പത്തിൽ എൻറെ ലിംഗചർമവും പിന്നോട്ടു, പോകാറില്ലായിരുന്നു. ഞാനത്, എണ്ണയൊക്കെ ഇട്ട് അൽപ്പാൽപ്പമായി പിന്നിലേയ്ക്ക് നീക്കി നീക്കി ഇപ്പോൾ പൂർണമായും സാധാരണസ്ഥിതിയിൽ ആയി. അതിലും പരാജയപ്പെട്ടാൽ മാത്രം അതിനു പരിഹാരം തേടുക. അല്ലാതെ, ലൈംഗികതയുടെ ഒരു രസച്ചരട് മുറിച്ചു നീക്കിയേക്കാം എന്നു കരുതരുത്.

ഇനി മാതാപിതാക്കൾക്കും ഇതിൽ ഉത്തരവാദിത്വം ഉണ്ട്. കുട്ടിയുടെ ലിംഗചർമം പിന്നോട്ടു പോകുന്നില്ല എന്നു കണ്ടാൽ, ചെറുപ്പത്തിൽ ഒന്ന് ശ്രമിച്ചാൽ അത് നിസ്സാരമായി മാറ്റാവുന്ന ഒരു പ്രശ്നം ആണെന്ന് എനിക്ക് തോന്നുന്നു. അല്ലാതെ കുഞ്ഞിൻറെ ലിംഗത്തിൽ തൊടുന്നത് തെറ്റാണെന്ന് എങ്ങാനും വിചാരിച്ചു ഇരുന്നാൽ കുഞ്ഞു ജീവിതകാലം മുഴുവൻ ഒരു തരം അപഹർഷതാ ബോധത്തിൽ കഴിയേണ്ടി വരും.

ഇതെഴുതുന്നത് വായനക്കാരെ ഇക്കിളിപ്പെടുത്താൻ അല്ല (അല്പം ഇക്കിളിപ്പെട്ടാലും എന്താണ് കുഴപ്പം?). മറിച്ച്, സ്വന്തം മക്കളെ സുന്നത്ത് ചെയ്യിക്കാൻ പോകുന്ന വാപ്പമാരോട്, അത് ചെയ്ത് സ്വന്തം കുഞ്ഞിനോടെ അവർക്ക് തിരിച്ചറിവ് ആകുന്നതിനു മുൻപ് തന്നെ ക്രൂരത കാണിക്കരുത് എന്നു പറയാൻ ആണ്. നിങ്ങൾക്കോ അതനുഭാവിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല, നിങ്ങളുടെ മക്കൾ എങ്കിലും അത് അനുഭവിക്കട്ടെ.

വാൽക്കഷണം:

ഇങ്ങനെ അഗ്രചർമ്മം മുറിച്ചവർ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾക്കും സുഖം കുറയുന്നു. സാധാരണ ബന്ധപ്പെടുമ്പോൾ, യോനിക്കുള്ളിൽ പ്രധാനമായും രണ്ടു തരത്തിലുള്ള ചലനങ്ങൾ ആണ് നടക്കുന്നത്. ഒന്ന്, പുരുഷലിംഗം മുന്നോട്ടും പിന്നോട്ടും ഉണ്ടാകുമ്പോൾ ഉള്ള ചലനം. രണ്ടു, ഇങ്ങനെ പുരുഷലിംഗം ചലിക്കുമ്പോൾ ലിംഗത്തിലെ അഗ്രചർമ്മം മുന്നോട്ടും പിന്നോട്ടും നീങ്ങുമ്പോൾ ഉണ്ടാകുന്ന ചലനം. ഇവമൂലം ഉണ്ടാകുന്ന തുടർച്ചയായ ഉരസ്സൽ (friction) സ്ത്രീക്ക് അതിയായ സുഖം നൽകുന്നു. അഗ്രചർമ്മം മുറിക്കുന്നതിലൂടെ ഉരസ്സൽ കുറയുന്നതിനാൽ ഈ സുഖം തുലോം കുറയുന്നു. ചുരുക്കി പറഞ്ഞാൽ സുന്നത് ആണുങ്ങളെ മാത്രമല്ല, മറിച്ച് സ്ത്രീകളുടെ ലൈംഗിക ജീവിതത്തെയും സാരമായി ബാധിക്കുന്നു.
--------------------------------------------

സമാനമായ ബ്ലോഗുകൾ:

http://seban15081969.blogspot.in/2014/05/blog-post.html
http://seban15081969.blogspot.in/2015/06/blog-post_21.html
http://seban15081969.blogspot.in/2015/03/blog-post.html
http://seban15081969.blogspot.in/2015/05/blog-post_29.html
http://seban15081969.blogspot.in/2015/01/blog-post_28.html
http://seban15081969.blogspot.in/2014/11/blog-post.html
http://seban15081969.blogspot.in/2014/09/blog-post_19.html
http://seban15081969.blogspot.in/2014/06/blog-post_5.html
http://seban15081969.blogspot.in/2014/03/i-have-that-dream.html




No comments:

Post a Comment