കരുത്തുള്ള ശരീരവും, മനസ്സും, ചിന്തകളുമായി മനുഷ്യർ ഇവിടെ ജീവിക്കുന്നതിനും, വരും തലമുറകളെപ്രതിയും, അവരുടെ നന്മയ്ക്കും, വംശനാശം നേരിടാതിരിക്കുന്നതിനും എല്ലാം നിങ്ങൾ സ്ത്രീകൾ തന്നെ മുൻകൈ എടുത്ത് നിങ്ങളുടെ ജീവിതരീതിയിൽ മാറ്റം വരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
ഇപ്പറഞ്ഞതിലൂടെ നിങ്ങളുടെമേൽ പുതിയ ജീവിതരീതികൾ അടിച്ചേൽപ്പിച്ച് നിങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുക എന്നതല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, നിങ്ങൾ അങ്ങിനെ മാറുന്നതിലൂടെ പരിപൂർണ്ണ സ്വാതന്ത്ര്യം അനുഭവിക്കുകയും, അതിലൂടെ ജീവിതം ഏറ്റവും ആസ്വദിക്കുകയും ചെയ്യുക എന്നാണ് ഞാൻ ഉദ്ദേശിച്ചത്.
അതിനായി നിങ്ങളുടെ ജീവിതത്തെ കുട്ടിക്കാലം, പ്രത്യുൽപാദനകാലം, പ്രത്യുല്പാദനാനന്തരകാലം എന്നിങ്ങനെ മൂന്നുഘട്ടങ്ങളായി തിരിക്കണം.
1. കുട്ടിക്കാലം: യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാതെ കുട്ടിക്കാലം ആസ്വദിക്കുക എന്നതുമാത്രമാണ് ഈ കാലയളവിൽ ചെയ്യേണ്ടത്. ഒരാളുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ, ജീവിതത്തിലെ ഏറ്റവും നല്ല സമയം ഇതായതിനാൽ, ആർത്തുല്ലസിച്ച് ജീവിക്കുന്നതിൽ ഒരു കുറവും ഈ കാലയളവിൽ വരുത്തരുത്.
അങ്ങിനെ യാതൊരു ഭയവും കൂടാതെ കുട്ടിക്കാലം ആസ്വദിക്കാനുള്ള സാഹചര്യം ഇവിടെ ഉണ്ടാവണം. അതായിരിക്കണം സമൂഹത്തിലെ ഓരോ വ്യക്തിയുടെയും, ഭരണ സംവിധാനങ്ങളുടെയും ചുമതല.
ഇത് എത്ര വയസ്സുവരെ നീട്ടിക്കൊണ്ടു പോകണം എന്ന് ഓരോ സ്ത്രീയ്ക്കും പ്രത്യേകം പ്രത്യേകം തീരുമാനിക്കാവുന്നതാണ്. കുട്ടിക്കാലം എന്നത് കുട്ടിക്കാലം ആണ്, അവിടെ ലൈംഗികത പോലുള്ള കാര്യങ്ങൾക്ക് യാതൊരു സ്ഥാനവും ഇല്ല. അതിനാൽ തന്നെ ഈ കാലയളവിൽ സ്ത്രീകളെ (പെൺകുട്ടികളെ) ആരെങ്കിലും ലൈംഗിക താല്പര്യത്തോടെ സമീപിച്ചാൽ, അതാണായാലും പെണ്ണായാലും, വധശിക്ഷയ്ക്ക് വിധേയമാക്കണം.
കുട്ടിക്കാലത്ത് ലൈംഗികത പാടില്ല എന്ന് പറഞ്ഞതിന് രണ്ടു കാരണങ്ങൾ ഉണ്ട്. ഒന്ന്, ഇതൊരു നിയന്ത്രണം ആയിത്തോന്നാം എങ്കിലും, സ്ത്രീകളുടെ കുട്ടിക്കാലം കുട്ടിക്കാലം ആയിത്തന്നെ ആസ്വദിക്കുന്നതിനേക്കാൾ വലിയ സന്തോഷം ഒരു ലൈംഗിക ആസ്വാദനത്തിനും നൽകാൻ കഴിയില്ല. ലൈംഗിക ആസ്വാദനവും കഴിഞ്ഞ് പൊടിയും തട്ടി എഴുന്നേറ്റുപോകുന്ന ആണുങ്ങളുടേതുപോലെയുള്ളതല്ല സ്ത്രീകളുടെ ലൈംഗികാസ്വാദനം എന്നതുതന്നെയാണ് ഇതിനു കാരണം. സ്വന്തമായി ഒരുങ്ങുകയും ആഗ്രഹിക്കുകയും ചെയ്യുന്നതിന് മുൻപുതന്നെ കൺസീവ് ചെയ്‌താൽ, അത് സ്ത്രീകൾക്ക് സന്തോഷത്തേക്കാൾ ദുഃഖമേ തരൂ.
രണ്ടാമത്തെ കാരണമാണ് ഏറ്റവും പ്രധാനം. നാം ഇന്ന് ജീവിതം ആസ്വദിക്കുന്നതോടൊപ്പം കരുത്തുള്ള വരും തലമുറയെ സൃഷ്ടിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. അതിനാൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിന് മുൻപ് വിവിധതരം ഗർഭനിരോധന മാർഗ്ഗങ്ങൾ (പ്രത്യേകിച്ചും ഗർഭനിരോധന ഗുളികകൾ) ഒക്കെ ഉപയോഗിച്ച് ആസ്വദിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ലൈംഗികകേളികളിൽ ഏർപ്പെടുന്നത് ശാരീരികമായ പല മാറ്റങ്ങൾ സംഭവിക്കാനും അത് പിന്നീട് ഉണ്ടാകുന്ന കുട്ടികളിലൂടെ വരുംതലമുറകളിലേയ്ക്കും നാമറിയാതെ പകർന്നു നൽകി ക്രമേണ പ്രത്യുൽപാദനശേഷിവരെ ഇല്ലാതായി വംശനാശം തന്നെ സംഭവിക്കാൻ കാരണമാകും.
ഇനി ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് എപ്പോൾ കടക്കണം എന്ന് തീരുമാനിക്കാനും ഓരോ സ്ത്രീകൾക്കും അവകാശം ഉള്ളതിനാൽ ലൈംഗിക ആസ്വാദനം വേണമെന്ന് ശക്തമായ തോന്നൽ ഉണ്ടായിത്തുടങ്ങിയാൽ കുട്ടിക്കാലം വിട്ട് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ നിങ്ങൾക്ക് തീരുമാനിക്കാം.
അതിനാൽ കുട്ടിക്കാലം ആസ്വദിക്കൂ. ആവോളം ആസ്വദിക്കൂ.
2. പ്രത്യുൽപാദനകാലം: പ്രത്യുൽപാദനം ഒഴിവാക്കിയും ജീവിതം ആസ്വദിക്കണം എന്ന് പറയുന്നത് സ്വാർത്ഥതയാണ്. അതിനാൽ ഈയൊരു ഫേസിലൂടെ ഓരോ സ്ത്രീയും കടന്നു പോയേ പറ്റൂ. അത് എപ്പോൾ ആരംഭിക്കണം എന്ന് സ്വയം തീരുമാനിക്കാം. ശാരീരികമായ തയ്യാറെടുപ്പും, ഏറ്റവും കരുത്തുള്ള കുട്ടികൾ എപ്പോൾ ഉണ്ടാവാം എന്ന് മനസ്സിലാക്കിയും (കുട്ടിക്കാലം എത്രയും നീട്ടുന്നതോ അത്രയും നല്ലത്. ഇരുപതുവയസ്സുവരെയെങ്കിലും ഏറ്റവും ചുരുങ്ങിയത് നീട്ടണം, പറ്റുമെങ്കിൽ ഇരുപത്തഞ്ച് വയസ്സുവരെയെങ്കിലും. അല്ലെങ്കിൽ പിന്നീട് എൻറെ കുട്ടിക്കാലം നഷ്ടപ്പെടുത്തിയല്ലോ എന്നോർത്ത് ദുഖിക്കും.) സ്വന്തമായ ഒരു തീരുമാനത്തിൽ എത്തണം. പിന്നീട് ആവശ്യമുള്ളത്ര കുട്ടികൾ, രണ്ടാവട്ടെ, ഉണ്ടാവുന്നതുവരെ വരും തലമുറയ്ക്കായി ജീവിതം സമർപ്പിക്കണം. ഇതിനു പത്തു വർഷത്തിൽ കൂടുതൽ ആവശ്യം വരില്ല. അപ്പോഴേയ്ക്കും കുട്ടികൾ നടക്കാനും മാത്രം പ്രാപ്തരാകും.
വരുംതലമുറകൾക്കായി ഒരു ചെറിയ കാലയളവ് നിങ്ങൾക്ക് മാറ്റിവച്ചുകൂടെ?
3. പ്രത്യുല്പാദനാനന്തരകാലം: ഇനിയാണ് നിങ്ങളുടെ ശരിക്കുള്ള ലൈംഗിക ജീവിതം തുടങ്ങുന്നത്. വരും തലമുറകൾക്കായുള്ള നിങ്ങളുടെ ഉത്തരവാദിത്തം ഭംഗിയായി നിർവ്വഹിച്ചതിനാൽ ഇനി നിങ്ങൾക്ക് നിങ്ങളുടെ ജീവിതം എങ്ങിനെയും ആസ്വദിക്കാനുള്ള സമയമാണ്. അവിടെ ഏക പതീവ്രതം അനുഷ്ഠിക്കുന്നവർക്ക് അങ്ങിനെയാവാം. അല്ല, പല പുരുഷന്മാരോടൊപ്പം വ്യത്യസ്തത ആസ്വദിക്കാൻ ആണ് താൽപര്യമെങ്കിൽ അങ്ങിനെയാവാം. ഇനിയതല്ല, ഇതൊന്നും വേണ്ട, മറ്റു കർമ്മപദ്ധതികളിൽ ഏർപ്പെടാം എന്നാണെങ്കിൽ അങ്ങിനെയും ആവാം.
അതായത്, കുട്ടികൾ ഉണ്ടായാൽ അവരെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ല. മറിച്ച്, അപ്പന്മാർക്കും, പൊതുസമൂഹത്തിനും (ഞാൻ, എൻറെ കുടുംബം എന്നിങ്ങനെയുള്ള സ്വാർത്ഥത കുറയട്ടെ), ഭരണ സംവിധാനങ്ങൾക്കും എല്ലാം ഒരേപോലുള്ള ഉത്തരവാദിത്തം ഉണ്ട്. അവരെല്ലാം ആ ഉത്തരവാദിത്തം നിങ്ങളോടൊപ്പം ഷെയർ ചെയ്തെടുക്കട്ടെ. അങ്ങിനെ എല്ലാവരും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതും, ജീവിതം ആസ്വദിക്കുന്നതും കണ്ടും കേട്ടും വരും തലമുറകളും വളർന്നുവരട്ടെ.
വിരക്തിയിൽ ജീവിക്കുന്നത് നിർത്തി, സുഖാനുഭവം ഉണ്ടാകുന്ന കാലയളവുവരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് ജീവിതം ആവോളം ആസ്വദിക്കൂ. ഇക്കാലയളവിൽ ഗർഭനിരോധനമാർഗ്ഗങ്ങൾ എന്തുതന്നെ ഉപയോഗിച്ചാലും തെറ്റില്ല, കാരണം, കുട്ടികളെ നേരത്തെ തന്നെ സൃഷ്ടിച്ചതിനാൽ ഗർഭനിരോധന മാർഗ്ഗങ്ങൾ കൊണ്ടുണ്ടായേക്കാവുന്ന ശാരീരിക മാറ്റങ്ങളോ ദൂഷ്യങ്ങളോ ഒന്നും വരുംതലമുറകളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടില്ല. സ്വന്തം ശരീരവും ആരോഗ്യവും സൂക്ഷിച്ചേ എന്തും ചെയ്യാവൂ എന്ന് മാത്രം. അതും നിങ്ങളുടെ സ്വാതന്ത്ര്യമാണ്.
അങ്ങിനെ മരണംവരെയും ആസ്വദിച്ച് ജീവിക്കൂ.
ഇങ്ങിനെ നിങ്ങൾ ജീവിതം ആസ്വദിക്കുമ്പോൾ, പുരുഷന്മാർക്കും പ്രകൃതിദത്തമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അവസരം ലഭിക്കുകയും, അതിൽനിന്നും ശരിക്കുള്ള ലൈംഗിക സംതൃപ്തി ലഭിക്കുന്നതിനാൽ വൈകൃത ചിന്തകൾക്കും, പ്രവർത്തികൾക്കും അടിപ്പെടാതെ, അസംതൃപ്തമായ മനസ്സുമായി അലയാതെ സാധാരണജീവിതം നയിക്കാൻ അവരെ സഹായിക്കും.
അങ്ങിനെ അവർ ജീവിക്കുമ്പോൾ, കുട്ടികളെയോ, സ്ത്രീകളെയോ, മൃഗങ്ങളെയോ ഒന്നും അവർ ആക്രമിക്കില്ല. സ്ത്രീപീഢനങ്ങളും ബാലപീഢനങ്ങളും എല്ലാം ക്രമേണ കുറഞ്ഞു വരും.
നമ്മുടെ മക്കൾ പൂമ്പാറ്റകളെപ്പോലെ ഒരു ഭയവും ഇല്ലാതെ പാറിപ്പറന്ന് ആർത്തുല്ലസിച്ച് ജീവിക്കും.
നിങ്ങൾ മാറിയേ പറ്റൂ. നിങ്ങളെ അടിമകൾ ആക്കിവച്ചിരിക്കുന്ന മതങ്ങളിൽ നിന്നും, കപടസദാചാരങ്ങളിൽ നിന്നും പുറത്തുവന്ന് സ്വതന്തരായി ജീവിച്ചുതുടങ്ങിയേ പറ്റൂ.
നിങ്ങളുടെ ആ മാറ്റം നിങ്ങളുടെ ജീവിതത്തിൽ മാത്രമല്ല, എല്ലാ വിഭാഗം മനുഷ്യരുടെ ജീവിതത്തിലും ശാന്തിയും സമാധാനവും സന്തോഷവും കൊണ്ടുവരും.
ഏറ്റവുമുപരി അത് കുട്ടികളെ, ആൺകുട്ടികൾ ആയാലും പെൺകുട്ടികൾ ആയാലും, യാതൊരു ഭയവും ഇല്ലാതെ ആർത്തുല്ലസിച്ച് അവരുടെ കുട്ടിക്കാലം ആസ്വദിക്കാൻ സഹായിക്കും.
അതിനു സാധിക്കുമാറാകട്ടെ.

നന്നായി എഴുതി .. ഇതിൽ ഭൂരിപക്ഷം വരുന്ന സ്ത്രീകൾ എന്ന് പറഞ്ഞാൽ ഇന്ത്യൻ സ്ത്രീകളും ഏഷ്യൻ സ്ത്രീകളും ഓക്കെ ആവും വരിക. കാരണം യൂറോപ്യൻ, കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയൻ, അമേരിക്കൻ(ഒരു പരിധി വരെ),ക്യനേഡിയൻ തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ള സ്ത്രീകൾ മാറ്റം ഒരു നൂറ്റാണ്ടോളം മുൻപ് തന്നെ സ്വീകരിച്ചു തുടങ്ങിയിരുന്നു. അമേരിക്കയിൽ ചെറിയ കല്ലുകടികൾ ഉണ്ട് എന്ന് തോന്നുന്നു. ശരിയാണോ?.
ReplyDelete