ഈയടുത്ത കാലത്തു നടന്ന മതങ്ങളുമായി ബന്ധപ്പെട്ട മൂന്നു സംഭവങ്ങളെ ആധാരമാക്കിയുള്ള കത്താണിത്.
ആ സംഭവങ്ങൾ ഇതാണ്:
1. ഫാദർ ടോം ഉഴുന്നാലിൽ തടങ്കലിൽ നിന്നും മോചിതനായി. ജോർജ് ആലഞ്ചേരി പറയുന്നത് അത് ദൈവത്തിൻറെ പദ്ധതിയായിരുന്നുവെന്നും, രക്ഷിച്ചതും ദൈവം ആണെന്നുമാണ്.
2. റോഹിങ്ക്യൻസ് തീവ്രവാദികൾ ആണെന്ന് പറഞ്ഞ് അവരോടൊപ്പമുള്ള കുട്ടികളെവരെ കൊല്ലുന്നു, അവർക്ക് ഈ ഭൂമിയിൽ ഒരിടത്തും അവകാശമില്ലെന്ന് മറ്റൊരു വിഭാഗം മനുഷ്യർ പറയുന്നു.
3. കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ അമ്പലത്തിൽ പോയി തൊഴുതതിനെ എതിർത്താൽ ഒരാളുടെ മതത്തിൽ വിശ്വസിക്കാനും, ആരാധന നടത്താനുമുള്ള അവകാശത്തിലെ കടന്നുകയറ്റമാണെന്ന് ബിജെപിയും, വിവാദമാക്കേണ്ടെന്ന് സിപിഎമ്മും പറയുന്നു.
(ബ്ലോഗ് പൂർത്തിയായിട്ടില്ല)

No comments:
Post a Comment