ഒരു പുരുഷന് ആരോഗ്യവതിയായ ഒരു സ്ത്രീയെ ബഹുമാനിക്കാൻ ഏറ്റവും അനുയോജ്യമായ വഴി അവരോടു ലൈംഗിക താല്പര്യം പ്രകടിപ്പിക്കുക എന്നതാണ്.
അതല്ലെന്ന് ഏതെങ്കിലും സ്ത്രീ പറഞ്ഞാൽ അവർ കപടനാട്യക്കാരിയാണ്.
അതേസമയം ആരോഗ്യവതിയല്ലാത്ത ഒരു സ്ത്രീയോട് ലൈംഗിക താല്പര്യം പ്രകടിപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ ആവാത്ത തെറ്റാണെന്ന് മാത്രമല്ല, തന്നോടുതന്നെ ചെയ്യുന്ന അവഹേളനവും ആണ്.
അവരെയും, അതുപോലെ കുട്ടികളെയും, പ്രായമായവരെയും അവർക്ക് ഏറ്റവും സുഖവും സന്തോഷവും അനുഭവിക്കാൻ പാകത്തിൽ പരിചരിക്കുക എന്നതാണ് അവരോടു ചെയ്യാവുന്ന ഏറ്റവും വലിയ ബഹുമാനം. അവർ അതർഹിക്കുന്നു, കാരണം അവരും, നിങ്ങളും, ഞാനുമെല്ലാം അവരിലൂടെ വന്നവരാണ്.
ഇതാരും എന്നെ പഠിപ്പിച്ചതല്ല. ഇതാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. അത് കിറുകൃത്യമായി ഇന്നുവരെയും പിന്തുടർന്നിട്ടും ഉണ്ട്.
അതുകൊണ്ട് ഞാൻ ബഹുമാനിക്കുമ്പോൾ, "നിനക്ക് അമ്മയും പെങ്ങൾമാരും ഇല്ലേടാ തെണ്ടീ" എന്ന് പറഞ്ഞു ആരും എന്നെ വിഷമിപ്പിക്കരുത്, പ്ലീസ്!

No comments:
Post a Comment