ആരോ എഴുതി, മറ്റാരോ സംവിധാനം ചെയ്ത് അതിനനുസരിച്ച് അഭിനയിക്കുക മാത്രം ചെയ്ത ഒരാൾക്ക് പ്രശസ്തിയും, അംഗീകാരവും, അവാർഡുകളും ചുറ്റും ആരാധകവൃന്ദവും, ഫാൻസ് അസ്സോസിയേഷനും. എന്തൊരു മേളമെടാ! (ഇതു തന്നെ ജീവിതത്തിലും എല്ലാവരും ചെയ്യുന്നു. തനിക്കു ചുറ്റുമുള്ള എല്ലാവരുടെയും, അതു സ്വന്തം ഭാര്യയോ ഭർത്താവോ അപ്പനോ അമ്മയോ മക്കളോ അങ്ങിനെ ആരുമാകാം, മുന്നിൽ അഭിനയിച്ചു കസറുകയാണ്. അങ്ങിനെയല്ലെന്ന് പറയാൻ പറ്റുന്ന ഒരാളെങ്കിലും ഉണ്ടോ?)
അവർ അഭിയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങൾ ചെയ്തെന്നു പറയുന്നതെല്ലാം ഞാൻ എൻറെ ജീവിതത്തിൽ ചെയ്യുകയും, ചെയ്യാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, എൻറെ ഭാര്യവരെ എനിക്ക് വട്ടാണെന്ന് പറയുന്നു. ഒരു സംശയവും വേണ്ട, ഇതു വായിക്കുന്നവരിൽ ഒരുപാട് പേരും എനിക്ക് വട്ടാണെന്നു പറയുകയും, പരിഹസിക്കുകയും ചെയ്യും.
അഭിനയമാണോ ജീവിതം? അങ്ങിനെയെങ്കിൽ, ആരെയും പഴിച്ചിട്ടു കാര്യമില്ല, പകരം ഞാൻ ഒരുപാട് വളരേണ്ടിയിരിക്കുന്നു.
http://seban15081969.blogspot.ae/2014/08/blog-post_27.html

No comments:
Post a Comment