യൂണിഫോമിൽ കുത്തിവെക്കാനോ, പേരിനൊപ്പം എഴുതാനോ ഒന്നും പറ്റില്ലെങ്കിലും, എനിക്ക് ചില അംഗീകാരങ്ങൾ ജീവിതത്തിൽ കിട്ടിയിട്ടുള്ളതിൽ ഒന്നാണ് താഴെ കൊടുത്തിരിക്കുന്ന വാർത്ത.
ഞാനതിനു പരംവീർചക്രയെക്കാളും, ഭാരതരത്നയെക്കാളും, എന്തിനു നോബേൽ പ്രൈസിനേക്കാളും വിലമതിക്കുന്നു.
ഞാൻ ചെയ്ത സന്ധിയില്ലാ സമരത്തിൻറെ ഫലം അനുഭവിച്ച ആരോ, ഞാൻ ജയിലിൽ കിടക്കുമ്പോൾ കൊടുത്ത വാർത്ത ആണിത്.
ഇതും കഴിഞ്ഞ് ഞാൻ നാട്ടിൽ തിരിച്ചെത്തിയപ്പോൾ, എനിക്കൊരു ലേബൽ വീണു, 'ഉണ്ടായിരുന്ന ജോലിയും കളഞ്ഞു തെണ്ടി നടക്കുന്നവൻ'! പെണ്ണിനെ ചോദിച്ചപ്പോൾ, പെണ്‍വീട്ടുകാർ എന്നെ ആട്ടി ഓടിച്ചു.
ഞാൻ കേരള ഹൈക്കോടതിയെ സമീപിച്ചു. സംഭവം നടന്നത് കൽക്കട്ടയിൽ ആയതിനാൽ, അവിടെ പോയി കേസ് നടത്തണമെന്ന് ഓട്ടക്കീശയുമായി നടന്ന എന്നോട് പറഞ്ഞ്, നീതി വ്യവസ്ഥയെ ഒക്കത്ത് വച്ച് നടക്കുന്ന ഏതോ പന്നൻ ജഡ്ജി കൈ കഴുകി.
നീതി ലഭിക്കാൻ ഞാൻ 10 ദിവസം വീട്ടിൽ നിരാഹാരം കിടന്നു. പോലീസെത്തി എന്നെ ആശുപത്രിയിൽ ആക്കി. അന്ന് കണ്ണൂർ എംപി ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ, ഇത് അന്നത്തെ പ്രതിരോധമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താം എന്നു നൽകിയ ഉറപ്പിന്മേൽ, നിരാഹാരം നിർത്തി.
ആ പന്നൻ അതു കൊണ്ടുപോയി ചവറ്റുകുട്ടയിൽ ഇട്ടു. കേന്ദ്രത്തിൽ ബിജെപി ആയതിനാൽ ഒന്നും ചെയ്യാൻ ആവില്ല എന്നു പറഞ്ഞു.
പിന്നെ 10 വർഷത്തോളം ആ പന്നനു വേണ്ടപ്പെട്ട എകെ ആന്റണി പ്രതിരോധമന്ത്രി ആയി. ആൻറണിയുടെ ഓഫീസിലേയ്ക്ക് നേരിട്ടും, ഒരു സമയത്തു മുഖ്യനായിരുന്ന വിഎസ്സിനും, ഇപ്പോഴത്തെ ഉമ്മനും അങ്ങിനെ ഈ ഭാരതമെന്ന ദേശത്തുള്ള എല്ലാ അധികാര സ്ഥാപനങ്ങളിലെയ്ക്കും ഞാൻ ആയിരക്കണക്കിന് തവണ പരാതി അയച്ചു.
പിന്നെ പട്ടാള കോട്ടകളിൽ നടക്കുന്ന എത്രയോ അഴിമതിക്കഥകൾ ആണ് പുറത്തു വന്നത്. ശവപ്പെട്ടി കുംഭകോണത്തിലൂടെ ശവത്തെപ്പോലും വെറുതെ വിട്ടില്ല. പിന്നെ എനിക്കെവിടെ നീതി ലഭിക്കും?
പക്ഷെ ആന്റണി ഏതോ രണ്ടു ആർമിയെ വ്യഭിചരിച്ച് ഉണ്ടാക്കിയ സിനിമകളിൽ അഭിനയിച്ചു എന്ന കാരണത്താൽ, സുധാമണിയുടെ ആസനം തിരുമ്മി നടക്കുന്ന മോഹൻ ലാലിനെ ലറ്റ് കേണൽ ആക്കി. പക്ഷെ സത്യത്തിനു വേണ്ടി സുധീരം പോരാടിയ എനിക്ക് തരാൻ ഈ കഴുവേറികളുടെകയ്യിൽ നീതി എന്നൊന്നില്ല.
ഞാൻ എന്തുകൊണ്ടു ഇവന്മാരെ ഒക്കെ തെറി പറയുന്നു എന്നു ഇനിയും മനസ്സിലായില്ല എന്നുണ്ടോ?
ഓരോ തവണ പുതിയ ജനറൽ വരുമ്പോഴും ഞാൻ എഴുതും. പക്ഷെ മറുപടി ഒരിക്കലും കിട്ടിയില്ല. കിട്ടുകയും ഇല്ല, കാരണം ഈ മുകളിൽ ഇരിക്കുന്നവരുടെയും എല്ലാം ആസനവും മറ്റു പലതും തിരുമ്മി ആണും പെണ്ണും കെട്ടു ജീവിച്ചതു കൊണ്ടാണ് അവന്മാർ ജനറൽ ആയത്. അവർ പിന്നെ എന്നെ കേൾക്കുമോ? പക്ഷെ നിങ്ങൾ നോക്കിയാൽ അവരുടെ ഒക്കെ യൂണിഫോമിൽ മെഡലുകൾ ഇങ്ങനെ അടുക്കി തൂക്കി ഇട്ടിരിക്കുന്നത് കാണാം. അത് ആണും പെണ്ണും കെട്ടു ജീവിച്ചതിന് ലഭിച്ച അംഗീകാരം ആണ്.
ഇനി നിങ്ങൾ പറ, എനിക്ക് ലഭിച്ച ജയിൽ വാസമെന്ന പരംവീർചക്രത്തിനാണോ, അതോ ഇവന്മാരൊക്കെ തൂക്കിയിട്ടു നടക്കുന്നതിനാണോ കൂടുതൽ മഹത്വം?

No comments:
Post a Comment