Saturday, 31 January 2015

ഞാൻ ചുംബനസമരത്തിന് എതിരാണ്

എൻറെ ബ്ലോഗുകൾ വായിച്ചിട്ടുള്ളവർ, ചുംബന സമരത്തെക്കുറിച്ച് ഞാൻ ഇനി പറയാൻ പോകുന്ന അഭിപ്രായം വായിക്കുമ്പോൾ അതിശയിച്ചേക്കാം. ഇടുങ്ങിയ ചിന്താഗതി ആണെന്നും പറഞ്ഞേക്കാം. എന്നാലും ഞാൻ പറയും.

അതായത് കമിതാക്കൾ നിരത്തിൽ ഇറങ്ങി പരസ്യമായി ചുംബിക്കുന്നത് ഗുണത്തെക്കാൾ ഏറെ ദോഷം ആണ് ചെയ്യുക. അത് കൂടുതൽ അരാജകത്വം സൃഷ്ടിക്കാനേ ഉപകരിക്കൂ.

പക്ഷെ അത് പാടില്ല എന്നല്ല ഞാൻ പറയുന്നത്. തീർച്ചയായും വേണം. അത് പക്ഷെ കമിതാക്കൾ തമ്മിലല്ല. ചുറ്റുമുള്ള ഏതൊരു പെണ്ണിനും ഏതൊരു ആണിനേയും, അതുപോലെ മറിച്ചും, കെട്ടിപ്പിടിക്കുവാനും ചുംബിക്കുവാനും ഉള്ള സ്വാതന്ത്ര്യം വേണം. അതായത്, ലിംഗഭേദമന്യേ, എല്ലാവർക്കും അടുത്തിടപഴകാൻ സാധിക്കണം.

അങ്ങിനെ ചെയ്‌താൽ ആകാശം ഇടിഞ്ഞു വീഴും എന്ന് ചിന്തിക്കുന്നതിനു മുൻപ്, അതുകൊണ്ടുള്ള ഗുണങ്ങൾ എന്തെന്ന് നോക്കുക.



ഇതുകൊണ്ടുള്ള ഫലം രണ്ടാണ്. ഒന്ന് സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു വഴി. രണ്ട്, അതാണ്‌ ഏറ്റവും പ്രധാനപ്പെട്ടത്, ഇങ്ങനെ പരസ്പരം കെട്ടിപ്പിടിക്കുകയും, ചുംബിക്കുകയും ചെയ്യുന്നതിലൂടെ മനുഷ്യർ, അതിൽ കുട്ടികളും യുവാക്കളും മുതിർന്നവരും പെടും, ഭാവനാലോകത്തുനിന്നും പുറത്തുവന്നു ഇതൊക്കെ ഇത്രയേ ഉള്ളൂ എന്ന് ആദ്യം തിരിച്ചറിഞ്ഞ്, പിന്നെ ആ തിരിച്ചറിവിലൂടെ "ശരിക്കും വിവേകമുള്ള" മനുഷ്യരായി മാറും (ഈ ബ്ലോഗ്‌ വായിക്കുക. http://seban15081969.blogspot.ae/2014/08/blog-post_32.html. ബ്ലോഗിൽ അവസാനം പറഞ്ഞുവച്ച, നഗ്നതീരത്ത് ശാന്തനായി ഞാൻ ഉറങ്ങിയ തലത്തിലേയ്ക്ക് മനുഷ്യർ വരണം.).

എൻറെ ജീവിതം മുഴുവൻ ഞാൻ ഇത്തരമൊരു ഭാവനാലോകത്താണ് ജീവിച്ചത്. അതെന്നെ വികൃതചിന്തകളും പ്രവർത്തികളും കൂടുതൽ നിറഞ്ഞ, ആത്മവിശ്വാസം ഇല്ലാത്ത, ഒരുതരം അപകർഷതാബോധവും, കുറ്റബോധവും വിഴുങ്ങിയ ഒരുവനാക്കി. സ്ത്രീ ശരീരത്തിൽ തൊട്ടാൽ എന്തോ ഒരു വലിയ സംഭവം ആണെന്നും അവരുടേത് സാധാരണ മൃഗങ്ങളുടെ ത്വക്കിൽ നിന്നും വ്യത്യസ്തം ആണെന്ന ചിന്തയിൽ ഞാൻ കാട്ടിക്കൂട്ടാത്ത "പേക്കൂത്തുകൾ" ഇല്ല.

പിന്നെ മുപ്പതുകളും കടന്നു ഒരിക്കൽ തൊടാനും ബന്ധപ്പെടാനും എല്ലാം അവസരം കിട്ടിയപ്പോൾ, അന്നുവരെ ഭാവനാ ലോകത്ത് കണ്ടതതെല്ലാം,  ചീട്ടു കൊട്ടാരം പോലെ നിലം പൊത്തി. ഈ ബ്ലോഗ്‌ വായിക്കുക: http://seban15081969.blogspot.ae/2014/08/blog-post_15.html

ചുംബന സമരം അത്തരം ഭാവനാ ലോകത്ത് കുട്ടികളെ പ്രവേശിപ്പിക്കാതെ, എതിർലിംഗത്തിൽ പെട്ടവരെ യാഥാർത്യബോധത്തോടെ കാണാൻ സഹായിക്കും.

അതുകൊണ്ട്, എൻറെ ഭാര്യ 6 വയസ്സുള്ള മകളോട്  ക്ലാസ്സിലെ ആണ്‍കുട്ടികൾ പിടിക്കുകയും, തൊടുകയും ഒക്കെ ചെയ്‌താൽ "Don't touch me" എന്നു പറയണം എന്നു പഠിപ്പിച്ച് അങ്ങിനെ തൊടുന്നതൊക്കെ എന്തോ വലിയ സംഭവം ആണെന്ന രീതിയിൽ ഉള്ള Curiosity വെറും ആറ് വയസ്സ് മാത്രം ഉള്ള മകളിൽ നിറച്ചതുപോലെ ചെയ്യാതെ, അങ്ങിനെ കെട്ടിപ്പിടിച്ചും,ചുംബിച്ചും ഇടപഴകി ജീവിക്കാൻ അവരെ അനുവദിക്കണം (http://seban15081969.blogspot.ae/2014/06/blog-post_28.html).

ഞാൻ ഉറപ്പിച്ചു പറയുന്നു, അങ്ങിനെ കുട്ടിക്കാലം മുതലേ തൊട്ടും ഉരുമ്മിയും ഒക്കെ എതിർലിംഗത്തിലുള്ളവരുടെ ശരീരം പരിചയിച്ചവർക്കു, അത് മറ്റേതൊരു മൃഗത്തിൻറെയും പോലെയുള്ള ത്വക്ക് പോലെയേ അനുഭവപ്പെടൂ. അതാണ്‌ വേണ്ടതും.

അതോടൊപ്പം നല്ല ലൈംഗിക പരിജ്ഞാനം കൂടി ലഭിച്ചാൽ വരുംതലമുറകൾ കൂടുതൽ ഉല്ലാസകരമായും, Positive ആയും, സമൂഹത്തിന്, ആരും പറയാതെ തന്നെ, നല്ലത് ചെയ്യുന്നവരായും വളരും.

ഞാൻ ഇതൊക്കെ പഠിച്ചത് എനിക്ക് പത്തിൽ താഴെ വയസ്സുള്ളപ്പോൾ ഒരു ചെറുപ്പക്കാരൻ എൻറെ പിന്നിലൂടെ കയറ്റിയത് വഴിയാണ്. പിന്നീട് ഞാൻ ചെയ്തു കൂട്ടിയതിൻറെ ആയിരത്തിൽ ഒരംശം മാത്രം ഈ ബ്ലോഗ്ഗിൽ ഉണ്ട്http://seban15081969.blogspot.ae/2014/07/blog-post_31.html. എന്നാലും മാതാപിതാക്കൾ പഠിപ്പിക്കത്തില്ല, അവർ അയ്യേ എന്നു പറയും!

വെറും ആറ് വയസ്സായ എൻറെ മകൾക്ക് യാതൊരുവിധ വിലക്കുകളും ഇല്ലാതെ ആടിയും പാടിയും ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറന്നു ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ, നമ്മുടെ സംസ്ക്കാരം ചീഞ്ഞളിഞ്ഞതാണ്. അതിനു കാരണക്കാർ ഇവിടുത്തെ ആണുങ്ങൾ അല്ല മറിച്ച് അവരെ മനുഷ്യരായി ജീവിക്കാൻ അനുവദിക്കാത്ത ഞാൻ മുൻപേ പറഞ്ഞ, നാം കെട്ടിപ്പിടിച്ചു കൊണ്ടുനടക്കുന്ന, ചീഞ്ഞളിഞ്ഞ സംസ്ക്കാരം ആണ്.

അതിൽ നിന്നും പുറത്തുവരുമ്പോൾ, ആണുങ്ങളും നന്നാകും.

അത്തരമൊരു മാറ്റത്തിന് ആവശ്യമായ സമരം ആണ് വേണ്ടത്. അതിനു പകരം കമിതാക്കൾ നിരത്തിൽ ഇറങ്ങി ചുംബിച്ചാൽ, എന്നിട്ട് മറ്റുള്ളവർ അതുകണ്ട് വെള്ളമിറക്കിയാൽ  അതു ഗുണത്തെക്കാളേറെ ദോഷമേ ചെയ്യൂ.

എന്നാലും ഞാൻ പറയട്ടെ, ഇങ്ങനത്തെ ഒരു തരത്തിലുള്ള ശ്രമവും ഇല്ലാതെ കതകടച്ചിരുന്നു വാണമടിച്ചും വിരലിട്ടും ഒന്നിനും കൊള്ളാതെ ജീവിക്കുന്നതിലും, ഇപ്പോഴത്തെ ചുംബനസമരം ആണ് നല്ലത് കേട്ടോ. അങ്ങിനെയെങ്കിലും, ഇരുട്ടിൽ നിന്നും ആളുകൾ പുറത്തു വന്നു ഇതെക്കുറിച്ചൊക്കെ ചർച്ച ചെയ്യുമല്ലോ!

വാല്ക്കഷണം

കൂടുതൽ ഇവിടെ വായിക്കുക

http://seban15081969.blogspot.ae/2014/08/blog-post.html
http://seban15081969.blogspot.ae/2014/08/blog-post_10.html
http://seban15081969.blogspot.ae/2014/09/blog-post_26.html

No comments:

Post a Comment