ഇന്ത്യക്കാരുടെ ഏറ്റവും വലിയ സവിശേഷത എന്തെന്ന് ചോദിച്ചാൽ ഞാൻ നിസ്സംശയം പറയും അത് ആസനം തിരുമ്മൽ ആണെന്ന്. അങ്ങിനെയുള്ളവരുടെ നേതാവാകാൻ ഏറ്റവും യോഗ്യൻ മോദി തന്നെ . മോദി ദേശസേവനത്തിനെന്നു പറഞ്ഞു സ്വന്തം ഭാര്യയുടെ ആസനം തിരുമ്മിയില്ല, പക്ഷെ ഒബാമയെപ്പോലുള്ളവരെ കാണുമ്പോൾ കുളിയും നനയുംവരെ വേണ്ടെന്നു വച്ച് ആസനം തിരുമ്മി കൊണ്ടേയിരിക്കും.
ഒബാമയെ എനിക്ക് ഇഷ്ടമാണ്. അതുപോലെ റിപ്പബ്ലിക് ദിനത്തിൽ ഒബാമ മുഖ്യഥിതി ആയി വരുന്നതിൽ സന്തോഷമേ ഉള്ളൂ താനും.
പക്ഷെ ആ ഒറ്റവരവിലൂടെ, മോദിയെന്ന എന്റെയും കൂടി പ്രധാനമന്ത്രിയായ പൊലയാടിമോൻ രാജ്യത്തിന് ചെയ്ത ദോഷങ്ങൾ ഒന്നൊന്നായി ഇവിടെ കുറിക്കുന്നു.
1. ബില്ല്യൻ കണക്കിന് രൂപ ചെലവഴിച്ചു. ആർടിഐ പ്രകാരം, ഇതിനായി ചെലവായ തുക എത്ര എന്ന് അറിയാൻ ഞാൻ എഴുതുന്നുണ്ട്.
2. എല്ലാ പ്രോട്ടോക്കോളും തെറ്റിച്ച് മോദി തന്നെ ഒബാമയുടെ ആസനം തിരുമ്മാൻ പോയി. മോദി എന്റെയും പ്രധാനമന്ത്രി ആയതിനാൽ, ചുരുക്കി പറഞ്ഞാൽ ഞാനും ഇത് വായിക്കുന്നവരും, അതുപോലെ ഓരോ ഭാരതീയനും ഒബാമയുടെ ആസനം തിരുമ്മി എന്നു ചുരുക്കം. എന്തിന്?
3. ഒബാമ വന്നപ്പോൾ മുതൽ മോദി ഒരു വിധേയനെപ്പോലെ ഏകദേശം മുഴുവൻ സമയവും തിരുമ്മി തിരുമ്മി നടക്കുകയായിരുന്നു. അതേ സമയം ഇന്ത്യയുടെ പ്രഥമ പൗരനായ പ്രസിഡന്റ് ഒരു നിഴൽ മാത്രമായി ചുരുങ്ങി. അങ്ങിനെ എൻറെയും പ്രസിഡന്റ് ആയ പ്രഥമപൗരനെ നിഴൽ ആക്കിയപ്പോൾ, ഞാനും അപമാനിതൻ ആകുകയാണ് ചെയ്തത്.
4, ഒബാമ ആദ്യം കണ്ടത്, ഇന്ത്യയിലെ മുതലാളിമാരെ ആയിരുന്നു. കച്ചവടലക്ഷ്യമല്ലാതെ മറ്റൊന്നും ആ കാഴ്ചയിൽ ഒബാമക്കോ മുതലാളിമാർക്കോ ഉണ്ടായിരുന്നില്ല. അവസാനവും കണ്ടത് ഇന്ത്യയിലെ മുതലാളിമാരെ, പക്ഷെ ഇത്തവണ യുഎസ്സിലെ മുതലാളിമാരും ചേർന്നു എന്നു മാത്രം. പക്ഷെ അപ്പോഴും ലക്‌ഷ്യം കച്ചവടം തന്നെ. അപ്പോൾ ഇന്നാട്ടിലെ പട്ടിണിപ്പാവങ്ങളുടെ പണം എടുത്ത് ഒബാമയെ വിളിച്ചു വരുത്തി മോദി പോലയാടിമോൻ, തന്നെ തന്നെയും, അംബാനി, അദാനിമാർ അടങ്ങുന്ന മുതലാളിമാരെയും സുഖിപ്പിച്ചു.
5. എന്നിട്ട്, കുറ്റം പറയരുത്. ആ പൊലയാടിമോൻ സാധാരണ ജനങ്ങൾക്കും ഒരു സേവനം ചെയ്തു. ആണവദുരന്തം ഉണ്ടായി പതിനായിരങ്ങൾ ചത്താലും ഒരു ചില്ലിക്കാശ് തരേണ്ടന്ന് പറഞ്ഞു ഒബാമയെ അങ്ങ് സുഖിപ്പിച്ചു. ഓർക്കണം. ഇത്തരം ആണവനിലയങ്ങൾ ദരിദ്രകോമരങ്ങൾ മാത്രം ജീവിക്കുന്ന ഏതെങ്കിലും പട്ടിക്കാട്ടിൽ ആയിരിക്കും സ്ഥാപിക്കുക. അതിനാൽ, അംബാനിമാരോ, മോദിമാരോ ഒന്നും ചാകില്ല, ചാകുന്നത് മുൻപ് പറഞ്ഞ ദരിദ്രകോമരങ്ങൾ മാത്രം.
പൊലയാടിമോനെ, മോദീ, ഇതിനാണെടാ തന്തക്കു പിറക്കായ്ക എന്നു പറയുന്നത്. ഞാൻ തെറി പറയുന്നു എന്നാണ് എല്ലാവരും പറയുന്നത്.
അങ്ങിനെ എന്നെ പഴിക്കാതെ ശക്തമായ സമരവും ആയി ജനങ്ങൾ ഇറങ്ങണം. തരുന്നവർക്ക് ബാദ്ധ്യത ഇല്ലെങ്കിൽ, വാങ്ങുന്നവർ ആ ബാദ്ധ്യത ഏറ്റെടുക്കണം. മോദി പറയണം, ഒരു ആണവ അപകടം ഉണ്ടായി ആരെങ്കിലും മരിക്കുകയോ, ദുരിതം അനുഭവിക്കുകയോ ചെയ്താൽ, അവർക്ക് എന്ത് നഷ്ട പരിഹാരം നീ നൽകും? ഭോപ്പാൽ ദുരന്തത്തിനു ഇരയായവർക്ക് കിട്ടിയതുപോലെ, അതും പതിറ്റാണ്ടുകൾക്ക് ശേഷം, പിച്ചക്കാശ് കൊടുക്കുമോടാ?
ഇതിനുള്ള വ്യക്തമായ ഉത്തരം തരാതെ, അതും രേഖയായി (കാരണം നിന്നെപ്പോലുള്ളവർ നാഴികക്ക് നാല്പതുവട്ടവും വാഗ്ദാനങ്ങളും വിടുവായത്തവും വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും, പക്ഷെ ഒരിക്കലും നിറവേറ്റാറില്ല) നല്കാതെ, ഒരു ആണവ പദ്ധതിയും ഇവിടെ നടത്താൻ അനുവദിക്കരുത്.
അതിനായുള്ള സമര മുറകളുമായി മുന്നോട്ടു പോകാതെ, ഞാൻ തെറി പറയുന്നു എന്നു പറഞ്ഞു കൊണ്ടിരുന്നാൽ, നിങ്ങളുടെ തലമുറകൾ തന്നെ നിങ്ങളെ ശപിക്കുന്ന കാലം വരും.
വാൽക്കഷണം:
1. ഇങ്ങനെ ആസനം തിരുമ്മുന്ന മോദിയുടെ ആസനം സുരേഷ് ഗോപി തിരുമ്മും. ആ ഗോപിയുടെ ആസനം ഫാൻസ് അസോസിയേഷൻകാരും ആരാധകരും തിരുമ്മും. അങ്ങിനെ തിരുമ്മാത്തവർ ആയി ആരും തന്നെ അവശേഷിക്കില്ല.
2. ഞാൻ ഇങ്ങനെയൊക്കെ എഴുതുമ്പോൾ ഞാൻ കടുത്ത ബിജെപി വിരുദ്ധൻ ആണെന്നൊന്നും ധരിച്ചേക്കരുത്. ഇങ്ങനെ നെഹ്‌റു കുടുംബത്തിലെ ആരുടെയെങ്കിലും ഒക്കെ ആസനം തിരുമ്മിയാണ് ഞാൻ മുൻപ് പറഞ്ഞ പ്രസിഡണ്ടും കേരള മുഖ്യമന്ത്രിയുമെല്ലാം ആ സ്ഥാനങ്ങളിൽ എത്തിയത്. ഞാൻ കൽക്കട്ടയിൽ ആയിരുന്നപ്പോൾ, വഴിനീളെ കുതിരചാണകം വിതറി ജ്യോതി ബസു അന്നത്തെ ബ്രിട്ടീഷ് പ്രധാന മന്ത്രി ജോണ്‍ മേജരെ വരവേറ്റത് ഇപ്പോഴും ഞാൻ ഓർക്കുന്നു! അന്നും അപ്പക്കഷണം കിട്ടാൻ ഇവിടുത്തെ മുതലാളിമാർ ബാസുവിനോടൊപ്പം ഉണ്ടായിരുന്നു.
അതൊന്നും ചെയ്യാതെ അഴിമതിക്കെതിരെ ശബ്ദമുയർത്തിയ ഞാൻ, സർക്കാർ ജോലിയും പോയി, ജയിലിലും. എന്തൊരു നല്ല രാജ്യവും, നാട്ടുകാരും!

വകതിരിവ് വട്ടപ്പൂജ്യം
ReplyDelete