Saturday, 31 January 2015

ഞാൻ ചുംബനസമരത്തിന് എതിരാണ്

എൻറെ ബ്ലോഗുകൾ വായിച്ചിട്ടുള്ളവർ, ചുംബന സമരത്തെക്കുറിച്ച് ഞാൻ ഇനി പറയാൻ പോകുന്ന അഭിപ്രായം വായിക്കുമ്പോൾ അതിശയിച്ചേക്കാം. ഇടുങ്ങിയ ചിന്താഗതി ആണെന്നും പറഞ്ഞേക്കാം. എന്നാലും ഞാൻ പറയും.

അതായത് കമിതാക്കൾ നിരത്തിൽ ഇറങ്ങി പരസ്യമായി ചുംബിക്കുന്നത് ഗുണത്തെക്കാൾ ഏറെ ദോഷം ആണ് ചെയ്യുക. അത് കൂടുതൽ അരാജകത്വം സൃഷ്ടിക്കാനേ ഉപകരിക്കൂ.

പക്ഷെ അത് പാടില്ല എന്നല്ല ഞാൻ പറയുന്നത്. തീർച്ചയായും വേണം. അത് പക്ഷെ കമിതാക്കൾ തമ്മിലല്ല. ചുറ്റുമുള്ള ഏതൊരു പെണ്ണിനും ഏതൊരു ആണിനേയും, അതുപോലെ മറിച്ചും, കെട്ടിപ്പിടിക്കുവാനും ചുംബിക്കുവാനും ഉള്ള സ്വാതന്ത്ര്യം വേണം. അതായത്, ലിംഗഭേദമന്യേ, എല്ലാവർക്കും അടുത്തിടപഴകാൻ സാധിക്കണം.

അങ്ങിനെ ചെയ്‌താൽ ആകാശം ഇടിഞ്ഞു വീഴും എന്ന് ചിന്തിക്കുന്നതിനു മുൻപ്, അതുകൊണ്ടുള്ള ഗുണങ്ങൾ എന്തെന്ന് നോക്കുക.



ഇതുകൊണ്ടുള്ള ഫലം രണ്ടാണ്. ഒന്ന് സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു വഴി. രണ്ട്, അതാണ്‌ ഏറ്റവും പ്രധാനപ്പെട്ടത്, ഇങ്ങനെ പരസ്പരം കെട്ടിപ്പിടിക്കുകയും, ചുംബിക്കുകയും ചെയ്യുന്നതിലൂടെ മനുഷ്യർ, അതിൽ കുട്ടികളും യുവാക്കളും മുതിർന്നവരും പെടും, ഭാവനാലോകത്തുനിന്നും പുറത്തുവന്നു ഇതൊക്കെ ഇത്രയേ ഉള്ളൂ എന്ന് ആദ്യം തിരിച്ചറിഞ്ഞ്, പിന്നെ ആ തിരിച്ചറിവിലൂടെ "ശരിക്കും വിവേകമുള്ള" മനുഷ്യരായി മാറും (ഈ ബ്ലോഗ്‌ വായിക്കുക. http://seban15081969.blogspot.ae/2014/08/blog-post_32.html. ബ്ലോഗിൽ അവസാനം പറഞ്ഞുവച്ച, നഗ്നതീരത്ത് ശാന്തനായി ഞാൻ ഉറങ്ങിയ തലത്തിലേയ്ക്ക് മനുഷ്യർ വരണം.).

എൻറെ ജീവിതം മുഴുവൻ ഞാൻ ഇത്തരമൊരു ഭാവനാലോകത്താണ് ജീവിച്ചത്. അതെന്നെ വികൃതചിന്തകളും പ്രവർത്തികളും കൂടുതൽ നിറഞ്ഞ, ആത്മവിശ്വാസം ഇല്ലാത്ത, ഒരുതരം അപകർഷതാബോധവും, കുറ്റബോധവും വിഴുങ്ങിയ ഒരുവനാക്കി. സ്ത്രീ ശരീരത്തിൽ തൊട്ടാൽ എന്തോ ഒരു വലിയ സംഭവം ആണെന്നും അവരുടേത് സാധാരണ മൃഗങ്ങളുടെ ത്വക്കിൽ നിന്നും വ്യത്യസ്തം ആണെന്ന ചിന്തയിൽ ഞാൻ കാട്ടിക്കൂട്ടാത്ത "പേക്കൂത്തുകൾ" ഇല്ല.

പിന്നെ മുപ്പതുകളും കടന്നു ഒരിക്കൽ തൊടാനും ബന്ധപ്പെടാനും എല്ലാം അവസരം കിട്ടിയപ്പോൾ, അന്നുവരെ ഭാവനാ ലോകത്ത് കണ്ടതതെല്ലാം,  ചീട്ടു കൊട്ടാരം പോലെ നിലം പൊത്തി. ഈ ബ്ലോഗ്‌ വായിക്കുക: http://seban15081969.blogspot.ae/2014/08/blog-post_15.html

ചുംബന സമരം അത്തരം ഭാവനാ ലോകത്ത് കുട്ടികളെ പ്രവേശിപ്പിക്കാതെ, എതിർലിംഗത്തിൽ പെട്ടവരെ യാഥാർത്യബോധത്തോടെ കാണാൻ സഹായിക്കും.

അതുകൊണ്ട്, എൻറെ ഭാര്യ 6 വയസ്സുള്ള മകളോട്  ക്ലാസ്സിലെ ആണ്‍കുട്ടികൾ പിടിക്കുകയും, തൊടുകയും ഒക്കെ ചെയ്‌താൽ "Don't touch me" എന്നു പറയണം എന്നു പഠിപ്പിച്ച് അങ്ങിനെ തൊടുന്നതൊക്കെ എന്തോ വലിയ സംഭവം ആണെന്ന രീതിയിൽ ഉള്ള Curiosity വെറും ആറ് വയസ്സ് മാത്രം ഉള്ള മകളിൽ നിറച്ചതുപോലെ ചെയ്യാതെ, അങ്ങിനെ കെട്ടിപ്പിടിച്ചും,ചുംബിച്ചും ഇടപഴകി ജീവിക്കാൻ അവരെ അനുവദിക്കണം (http://seban15081969.blogspot.ae/2014/06/blog-post_28.html).

ഞാൻ ഉറപ്പിച്ചു പറയുന്നു, അങ്ങിനെ കുട്ടിക്കാലം മുതലേ തൊട്ടും ഉരുമ്മിയും ഒക്കെ എതിർലിംഗത്തിലുള്ളവരുടെ ശരീരം പരിചയിച്ചവർക്കു, അത് മറ്റേതൊരു മൃഗത്തിൻറെയും പോലെയുള്ള ത്വക്ക് പോലെയേ അനുഭവപ്പെടൂ. അതാണ്‌ വേണ്ടതും.

അതോടൊപ്പം നല്ല ലൈംഗിക പരിജ്ഞാനം കൂടി ലഭിച്ചാൽ വരുംതലമുറകൾ കൂടുതൽ ഉല്ലാസകരമായും, Positive ആയും, സമൂഹത്തിന്, ആരും പറയാതെ തന്നെ, നല്ലത് ചെയ്യുന്നവരായും വളരും.

ഞാൻ ഇതൊക്കെ പഠിച്ചത് എനിക്ക് പത്തിൽ താഴെ വയസ്സുള്ളപ്പോൾ ഒരു ചെറുപ്പക്കാരൻ എൻറെ പിന്നിലൂടെ കയറ്റിയത് വഴിയാണ്. പിന്നീട് ഞാൻ ചെയ്തു കൂട്ടിയതിൻറെ ആയിരത്തിൽ ഒരംശം മാത്രം ഈ ബ്ലോഗ്ഗിൽ ഉണ്ട്http://seban15081969.blogspot.ae/2014/07/blog-post_31.html. എന്നാലും മാതാപിതാക്കൾ പഠിപ്പിക്കത്തില്ല, അവർ അയ്യേ എന്നു പറയും!

വെറും ആറ് വയസ്സായ എൻറെ മകൾക്ക് യാതൊരുവിധ വിലക്കുകളും ഇല്ലാതെ ആടിയും പാടിയും ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറന്നു ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ, നമ്മുടെ സംസ്ക്കാരം ചീഞ്ഞളിഞ്ഞതാണ്. അതിനു കാരണക്കാർ ഇവിടുത്തെ ആണുങ്ങൾ അല്ല മറിച്ച് അവരെ മനുഷ്യരായി ജീവിക്കാൻ അനുവദിക്കാത്ത ഞാൻ മുൻപേ പറഞ്ഞ, നാം കെട്ടിപ്പിടിച്ചു കൊണ്ടുനടക്കുന്ന, ചീഞ്ഞളിഞ്ഞ സംസ്ക്കാരം ആണ്.

അതിൽ നിന്നും പുറത്തുവരുമ്പോൾ, ആണുങ്ങളും നന്നാകും.

അത്തരമൊരു മാറ്റത്തിന് ആവശ്യമായ സമരം ആണ് വേണ്ടത്. അതിനു പകരം കമിതാക്കൾ നിരത്തിൽ ഇറങ്ങി ചുംബിച്ചാൽ, എന്നിട്ട് മറ്റുള്ളവർ അതുകണ്ട് വെള്ളമിറക്കിയാൽ  അതു ഗുണത്തെക്കാളേറെ ദോഷമേ ചെയ്യൂ.

എന്നാലും ഞാൻ പറയട്ടെ, ഇങ്ങനത്തെ ഒരു തരത്തിലുള്ള ശ്രമവും ഇല്ലാതെ കതകടച്ചിരുന്നു വാണമടിച്ചും വിരലിട്ടും ഒന്നിനും കൊള്ളാതെ ജീവിക്കുന്നതിലും, ഇപ്പോഴത്തെ ചുംബനസമരം ആണ് നല്ലത് കേട്ടോ. അങ്ങിനെയെങ്കിലും, ഇരുട്ടിൽ നിന്നും ആളുകൾ പുറത്തു വന്നു ഇതെക്കുറിച്ചൊക്കെ ചർച്ച ചെയ്യുമല്ലോ!

വാല്ക്കഷണം

കൂടുതൽ ഇവിടെ വായിക്കുക

http://seban15081969.blogspot.ae/2014/08/blog-post.html
http://seban15081969.blogspot.ae/2014/08/blog-post_10.html
http://seban15081969.blogspot.ae/2014/09/blog-post_26.html

Wednesday, 28 January 2015

ഈ പണ്ഡിതൻ എന്ന വാക്കിൻറെ ശരിക്കുള്ള അർത്ഥം എന്താണ്?

ചിലരെ ഇസ്ലാം പണ്ഡിതൻ, ക്രിസ്ത്യൻ പണ്ഡിതൻ, ഹിന്ദു പണ്ഡിതൻ എന്നൊക്കെ വിശേഷിപ്പിക്കുന്നത് കേൾക്കാറുണ്ട്.

അപ്പോൾ ഒരു സംശയം. ഈ പണ്ഡിതൻ എന്ന വാക്കിൻറെ ശരിക്കുള്ള അർത്ഥം എന്താണ്? 

Indian Unity in Diversity


Monday, 26 January 2015

Mr.Barack Obama, your recent visit to India proved that you are just another business man

While in USA, I visited Atlantic City, famous for Casinos and night life and parties, along with my friends.  Our actual plan was to return from there at 11 pm but once reached there, my friends changed their mind, and we were there till 1.30 am next day. If I had not taken a stern stand, they would have ended up spending the whole night there.  Unfortunately, they all had stopped talking to me thereafter because they felt I am a country fellow not worthy enough to make friendship. New generation is great but still a notice can be seen pasted on the wall just above gent's urinals like 'Don't spit chewing gum in the urinals' even in big IT companies where these new generation techies are working. Indians, whether old or young, lack self discipline. They spit and piss in public places and then shout against the systems for not cleaning it!

Sorry, I diverted a bit from the actual topic. My friends cannot be blamed because the atmosphere there was such that even those who are not interested in night parties and Casinos will be tempted to spend maximum time there, Atlantic City is one of the best places on earth for that. My friends were all young and getting tempted by all these is very natural and therefore, understandable.

We reached there at around 3 pm and spent some time on the bank of Atlantic Ocean. There were many out there on the beach. Then for a couple of hours, we roamed around the city from one end to the other. There the life actually starts after sunset and it continues till dawn. There was festive mood everywhere and streets were crowded with men and women most of them wearing sexy fashionable dresses (that was from my point of view but for them, it was their normal dress!).

Atlantic City

After light dinner, we proceeded to our next destination, a Casino. We had a very memorable experience when we entered the casino.

A beautiful young woman, who was drunk, embraced all of us. She was brimming with joy because she had earned few bucks from gambling. There were a gang with her and all were drunk. They were not exception. Almost everyone there were drunk. They were there for that only!

Inside that Casino, I saw all kinds of gambling. Few friends started gambling. Two of them lost $50 each within no time and they stopped. Third one played for almost 2 hours and he gained $15 and he was, like that young lady who had embraced us, brimming with joy. But that happiness was momentary but the loss of two others were not and therefore, their despair was clearly visible on their face rest of our journey. That is all about Casino!

While my friend was doing gambling, one young lady who was ninety nine per cent naked started singing and many gathered around her. They were all more interested in her hot curvy body.

It was almost midnight then and I reminded others about it. They had no plan to listen to me but I was adamant on our return soon.

A Casino in Atlantic City

As we spent more time than expected in Casino, we could not experience the taste of night club party and the hot strip dance (striptease) that lasts till dawn there. Moreover, it was very expensive and again, drinking alcohol was mandatory to spend time there. In fact, that was their actual business because the price of even beer was very high, in some places two three times more than its actual price.

Night life in Atlantic City: Life and even night is beautiful here

That is a different world altogether. But I have a problem even while spending and enjoying time in places like that, some other pictures like the one below come into my mind without my permission. And when I compare these two extreme happenings on the same planet, earth, I feel like all those who are living such luxurious life in the so-called western countries are terrorists because their life style kills millions of children even before they could see this beautiful planet every year. Frankly speaking, I don't see any difference between what ISIS and these irresponsible westerners are doing.

But outwardly, we become upset when we see the brutal killings by ISIS because what they are doing is clearly visible before our eyes like chopping of head, stoning to death, burning alive etc but unfortunately, we don't mind or simply ignore the death of millions of children and infants every year due to poverty and malnutrition mainly due to unequal wealth distribution, we are the culprits and therefore, responsible, because their death bring no threat in our life and moreover, it never gets the much needed media attention. Most of the time, we come to know about it through a UN Report on it or a small news item somewhere in the last page of the news paper.

Isn't this silence deliberate? I strongly feel so. They are left dying unattended by you all so that you can continue with your luxurious life. It has nothing to do with that natural theory of survival of the fittest because what will remain in the end is you and you are not the fittest because your lifestyle has made you the most vulnerable creatures on earth who has to depended on everything every time for survival. What is shocking is the fact that you are not worried about even your own coming generations and consume their share of wealth for your luxury and therefore, they will be the worst hit when they visit this planet.

A scene from Kerala, India: Life is not beautiful to many.


I am writing this blog not to narrate our trip to Atlantic City but to tell certain things to Barack Obama. Before leaving India after his visit to attend Republic Day parade as Chief Guest, he argued that India had an obligation to curb greenhouse gases despite its economic challenges.

I have no doubt about it. I would like to expand its horizon by saying that if these so-called developed and developing countries continue their irresponsible and insensitive stand on the threat of climate change, global warming and other such natural calamities (due to human activities) and prefer agree to disagree on these issues like the one happened in Copenhagen Summit in 2009, it is better if we extinct so that the rest of the living beings as well as those unknown tribes who are still leading a natural way of life in places like Amazon forest may survive longer.

However, Obama has no right to tell countries like India, where millions of people are living under poverty line, about their obligation. Before doing that, he has to look within his own country and the life style of those who live there. Atlantic city is not an exception. You can see such irresponsible life almost everywhere in the USA. I had seen it in New York, the heart of the USA, and New Jersey, the two places I had visited during my visit.

I am not saying that you should not enjoy life. I say you must enjoy it especially because unlike what you all believe, I am sure that there is no life after death and therefore, we all must enjoy life to the fullest before we die. But why should you all spend the whole night in strip clubs and casinos which is in fact will gradually create problems on your body and health? I say you spend three or four hours there and then go home and sleep well. By doing so, you are giving adequate rest to your body and mind and then you will save some bucks. That saving is enough to feed those hapless children die due to poverty and malnutrition elsewhere on this planet.

There are two important points I would like to remind you all here. First one is, what I said just now that you should do is not a favor from your side but it is a fundamental right of each and every child irrespective of their nationality or race. If you are not giving to them their dues, that itself is enough to label you as terrorists. First mend your ways and then teach other countries about their obligations.

Before telling the second point, I would like to tell you that some of your statements after sworn in as the President were simply superb and those comments were proof of your in-depth understanding of democracy and its principles. Let me tell you a couple of such statements. One you said while addressing the nation after becoming the President first time and that was an assurance to Republicans.  That statement was somewhat like this, "Though you voted against me, I am your President too and therefore, I will work for you too...." This has paramount importance in Democracy. Unfortunately, Indian leaders don't know about this all important democratic principle and therefore, here in India, there is no Indian Prime Minister but BJP Prime Minister or Congress Prime Minister!

Second statement is the one you said very recently. When someone told you that it is your last term and therefore, you have no chance to contest election, your response was somewhat like this, "I know. I have no more campaigns to run. My only agenda for the next two years is the same as the one I have had since the day I swore and oath on the steps of this Capitol - to do what I believe is best for America." It shows that your agenda is not your welfare but the welfare of the people. It must be like this and I appreciate you for doing so. Again in India, leaders are doing anything keeping the next election in mind. They do nothing for the welfare of the people but for their own welfare!

But though you were talking every now and then about change, your vision was narrow in that respect because your vision had borders and therefore, you could bring changes only in the USA. I emphatically say that when we talk about democracy, we must expand its horizon, I mean a kind of global democracy where all those who lead an honest life will have a chance to enjoy life. That is because we are neither superior nor inferior to others and that is my second point.

You know Obama, though it was you who were talking about change every now and then, it is Bill Gates who is doing his best to bring the actual change and he was successful in bringing smiles on more faces. On the other hand, you came to India and met Prime Minister, who is not as good as people think (I am not saying this based on what happened in Gujarat but based on his and his party BJP's use of religion to obtain power which will create havoc in this country) who is pro-rich and all the business tycoons here, that too twice. Don't you see your actions contradicting your big fat statements, you just another business man? 

I would like to end this blog by reminding all Americans, Europeans and those rich elite class who are leading a luxurious and irresponsible life while millions of hapless children and infants die elsewhere on this planet that you are all not superior to those who die due to your lifestyle and those who are yet to come that is the coming generations. Yes, we can, Obama but for bringing that change we must introspect first which will help us to have an all inclusive global vision. Yes, we can, I am optimistic.


For more, read:

http://seban15081969.blogspot.ae/2014/03/i-have-that-dream.html
http://seban15081969.blogspot.ae/2014/03/a-pathfinder-to-world-of-peace-and.html

ആസനം തിരുമ്മികളുടെ നേതാവ്: മോദി

ഇന്ത്യക്കാരുടെ ഏറ്റവും വലിയ സവിശേഷത എന്തെന്ന് ചോദിച്ചാൽ ഞാൻ നിസ്സംശയം പറയും അത് ആസനം തിരുമ്മൽ ആണെന്ന്. അങ്ങിനെയുള്ളവരുടെ നേതാവാകാൻ ഏറ്റവും യോഗ്യൻ മോദി തന്നെ . മോദി ദേശസേവനത്തിനെന്നു പറഞ്ഞു സ്വന്തം ഭാര്യയുടെ ആസനം തിരുമ്മിയില്ല, പക്ഷെ ഒബാമയെപ്പോലുള്ളവരെ കാണുമ്പോൾ കുളിയും നനയുംവരെ വേണ്ടെന്നു വച്ച് ആസനം തിരുമ്മി കൊണ്ടേയിരിക്കും.

ഒബാമയെ എനിക്ക് ഇഷ്ടമാണ്. അതുപോലെ റിപ്പബ്ലിക് ദിനത്തിൽ ഒബാമ മുഖ്യഥിതി ആയി വരുന്നതിൽ സന്തോഷമേ ഉള്ളൂ താനും.

പക്ഷെ ആ ഒറ്റവരവിലൂടെ, മോദിയെന്ന എന്റെയും കൂടി പ്രധാനമന്ത്രിയായ പൊലയാടിമോൻ രാജ്യത്തിന് ചെയ്ത ദോഷങ്ങൾ ഒന്നൊന്നായി ഇവിടെ കുറിക്കുന്നു.

1. ബില്ല്യൻ കണക്കിന് രൂപ ചെലവഴിച്ചു. ആർടിഐ പ്രകാരം, ഇതിനായി ചെലവായ തുക എത്ര എന്ന് അറിയാൻ ഞാൻ എഴുതുന്നുണ്ട്.

2. എല്ലാ പ്രോട്ടോക്കോളും തെറ്റിച്ച് മോദി തന്നെ ഒബാമയുടെ ആസനം തിരുമ്മാൻ പോയി. മോദി എന്റെയും പ്രധാനമന്ത്രി ആയതിനാൽ, ചുരുക്കി പറഞ്ഞാൽ ഞാനും ഇത് വായിക്കുന്നവരും, അതുപോലെ ഓരോ ഭാരതീയനും ഒബാമയുടെ ആസനം തിരുമ്മി എന്നു ചുരുക്കം. എന്തിന്?

3. ഒബാമ വന്നപ്പോൾ മുതൽ മോദി ഒരു വിധേയനെപ്പോലെ ഏകദേശം മുഴുവൻ സമയവും തിരുമ്മി തിരുമ്മി നടക്കുകയായിരുന്നു. അതേ സമയം ഇന്ത്യയുടെ പ്രഥമ പൗരനായ പ്രസിഡന്റ്‌ ഒരു നിഴൽ മാത്രമായി ചുരുങ്ങി. അങ്ങിനെ എൻറെയും പ്രസിഡന്റ്‌ ആയ പ്രഥമപൗരനെ നിഴൽ ആക്കിയപ്പോൾ, ഞാനും അപമാനിതൻ ആകുകയാണ് ചെയ്തത്.

4, ഒബാമ ആദ്യം കണ്ടത്, ഇന്ത്യയിലെ മുതലാളിമാരെ ആയിരുന്നു. കച്ചവടലക്ഷ്യമല്ലാതെ മറ്റൊന്നും ആ കാഴ്ചയിൽ ഒബാമക്കോ മുതലാളിമാർക്കോ ഉണ്ടായിരുന്നില്ല. അവസാനവും കണ്ടത് ഇന്ത്യയിലെ മുതലാളിമാരെ, പക്ഷെ ഇത്തവണ യുഎസ്സിലെ മുതലാളിമാരും ചേർന്നു എന്നു മാത്രം. പക്ഷെ അപ്പോഴും ലക്‌ഷ്യം കച്ചവടം തന്നെ. അപ്പോൾ ഇന്നാട്ടിലെ പട്ടിണിപ്പാവങ്ങളുടെ പണം എടുത്ത് ഒബാമയെ വിളിച്ചു വരുത്തി മോദി പോലയാടിമോൻ, തന്നെ തന്നെയും, അംബാനി, അദാനിമാർ അടങ്ങുന്ന മുതലാളിമാരെയും സുഖിപ്പിച്ചു.

5. എന്നിട്ട്, കുറ്റം പറയരുത്. ആ പൊലയാടിമോൻ സാധാരണ ജനങ്ങൾക്കും ഒരു സേവനം ചെയ്തു. ആണവദുരന്തം ഉണ്ടായി പതിനായിരങ്ങൾ ചത്താലും ഒരു ചില്ലിക്കാശ് തരേണ്ടന്ന് പറഞ്ഞു ഒബാമയെ അങ്ങ് സുഖിപ്പിച്ചു. ഓർക്കണം. ഇത്തരം ആണവനിലയങ്ങൾ ദരിദ്രകോമരങ്ങൾ മാത്രം ജീവിക്കുന്ന ഏതെങ്കിലും പട്ടിക്കാട്ടിൽ ആയിരിക്കും സ്ഥാപിക്കുക. അതിനാൽ, അംബാനിമാരോ, മോദിമാരോ ഒന്നും ചാകില്ല, ചാകുന്നത് മുൻപ് പറഞ്ഞ ദരിദ്രകോമരങ്ങൾ മാത്രം.

പൊലയാടിമോനെ, മോദീ, ഇതിനാണെടാ തന്തക്കു പിറക്കായ്ക എന്നു പറയുന്നത്. ഞാൻ തെറി പറയുന്നു എന്നാണ് എല്ലാവരും പറയുന്നത്.

അങ്ങിനെ എന്നെ പഴിക്കാതെ ശക്തമായ സമരവും ആയി ജനങ്ങൾ ഇറങ്ങണം. തരുന്നവർക്ക് ബാദ്ധ്യത ഇല്ലെങ്കിൽ, വാങ്ങുന്നവർ ആ ബാദ്ധ്യത ഏറ്റെടുക്കണം. മോദി പറയണം, ഒരു ആണവ അപകടം ഉണ്ടായി ആരെങ്കിലും മരിക്കുകയോ, ദുരിതം അനുഭവിക്കുകയോ ചെയ്താൽ, അവർക്ക് എന്ത് നഷ്ട പരിഹാരം നീ നൽകും? ഭോപ്പാൽ ദുരന്തത്തിനു ഇരയായവർക്ക് കിട്ടിയതുപോലെ, അതും പതിറ്റാണ്ടുകൾക്ക് ശേഷം, പിച്ചക്കാശ് കൊടുക്കുമോടാ?

ഇതിനുള്ള വ്യക്തമായ ഉത്തരം തരാതെ, അതും രേഖയായി (കാരണം നിന്നെപ്പോലുള്ളവർ നാഴികക്ക് നാല്പതുവട്ടവും വാഗ്ദാനങ്ങളും വിടുവായത്തവും വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും, പക്ഷെ ഒരിക്കലും നിറവേറ്റാറില്ല)  നല്കാതെ, ഒരു ആണവ പദ്ധതിയും ഇവിടെ നടത്താൻ അനുവദിക്കരുത്.

അതിനായുള്ള സമര മുറകളുമായി മുന്നോട്ടു പോകാതെ, ഞാൻ തെറി പറയുന്നു എന്നു പറഞ്ഞു കൊണ്ടിരുന്നാൽ, നിങ്ങളുടെ തലമുറകൾ തന്നെ നിങ്ങളെ ശപിക്കുന്ന കാലം വരും.

വാൽക്കഷണം:

1. ഇങ്ങനെ ആസനം തിരുമ്മുന്ന മോദിയുടെ ആസനം സുരേഷ് ഗോപി തിരുമ്മും. ആ ഗോപിയുടെ ആസനം ഫാൻസ്‌ അസോസിയേഷൻകാരും ആരാധകരും തിരുമ്മും. അങ്ങിനെ തിരുമ്മാത്തവർ ആയി ആരും തന്നെ അവശേഷിക്കില്ല.

2. ഞാൻ ഇങ്ങനെയൊക്കെ എഴുതുമ്പോൾ ഞാൻ കടുത്ത  ബിജെപി വിരുദ്ധൻ ആണെന്നൊന്നും ധരിച്ചേക്കരുത്. ഇങ്ങനെ നെഹ്‌റു കുടുംബത്തിലെ ആരുടെയെങ്കിലും ഒക്കെ ആസനം തിരുമ്മിയാണ് ഞാൻ മുൻപ് പറഞ്ഞ പ്രസിഡണ്ടും കേരള മുഖ്യമന്ത്രിയുമെല്ലാം ആ സ്ഥാനങ്ങളിൽ എത്തിയത്. ഞാൻ കൽക്കട്ടയിൽ ആയിരുന്നപ്പോൾ, വഴിനീളെ കുതിരചാണകം വിതറി ജ്യോതി ബസു അന്നത്തെ ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ജോണ്‍ മേജരെ വരവേറ്റത് ഇപ്പോഴും ഞാൻ ഓർക്കുന്നു! അന്നും അപ്പക്കഷണം കിട്ടാൻ ഇവിടുത്തെ മുതലാളിമാർ ബാസുവിനോടൊപ്പം ഉണ്ടായിരുന്നു.

അതൊന്നും ചെയ്യാതെ അഴിമതിക്കെതിരെ ശബ്ദമുയർത്തിയ ഞാൻ, സർക്കാർ ജോലിയും പോയി, ജയിലിലും. എന്തൊരു നല്ല രാജ്യവും, നാട്ടുകാരും!




Saturday, 24 January 2015

ഭാര്യയുടെ രണ്ടു മെസ്സേജുകളും ചില കണക്കുകളും

കുടുംബ ജീവിതത്തിൽ കണക്കു പറയുന്നത് നല്ലതല്ല. പക്ഷെ ചിലപ്പോൾ പറയാതിരിക്കാനും വയ്യ.

വയസ്സായ അപ്പനെ വീട്ടിൽ ഒറ്റക്കാക്കി കൊച്ചിനെയും എടുത്ത് തന്നിഷ്ടപ്രകാരം ഇറങ്ങിപ്പോയവൾ, അവളുടെയും കൊച്ചിൻറെയും ഭാവി മുന്നിൽ കണ്ട് അവർക്ക് വേണ്ടിയുള്ള ഫാമിലി വിസക്ക് അപേക്ഷിക്കുന്ന കാര്യം ഞാൻ പറഞ്ഞപ്പോൾ ആദ്യം സമ്മതിക്കുകയും, പിന്നീട് ആരുടെയോ ഉപദേശം കേട്ട്, എൻറെ ഫോണ്‍ അറ്റൻഡ് ചെയ്യാതിരിക്കുകയും, എനിക്ക് മകളോട് സംസാരിക്കാനുള്ള അവകാശം വീണ്ടും വീണ്ടും നിഷേധിച്ച് എന്നെ നിരന്തരം അപമാനിച്ചു കൊണ്ടിരിക്കുന്നവൾ, എന്നെ ഭ്രാന്തിനു ചികിത്സിക്കണം എന്ന് നിരന്തരം പറഞ്ഞ് എന്നെ ശരിക്കും അസ്വസ്ഥൻ ആക്കുന്നവൾ, ഇപ്പോൾ മെസ്സേജ് വഴി തെണ്ടുന്നത്‌ കാണുമ്പോൾ, എൻറെ കൊച്ചിൻറെ വളർച്ച മുരടിപ്പിച്ച് അവളെയും തെണ്ടേണ്ട നിലയിലേയ്ക്ക്‌ എത്തിക്കുന്നത് കാണുമ്പോൾ എനിക്ക് ചില കണക്കുകൾ പറയാതിരിക്കാൻ വയ്യ. പ്രയോജനം ഒന്നും ഇല്ലെങ്കിൽ പോലും.

ആദ്യം തന്നെ അവൾ അയച്ച രണ്ടു മെസ്സേജുകൾ താഴെ കൊടുക്കട്ടെ.

Message 1: 14 January 2015:

Cash ayakkanam. Panayam gold edukkanam. Chelavinum venam.

Message 2:  22 January 2015

Saturday kurachu cash sib a/cil deposit cheyyanam. urgentane. a/cil check cheythappol cash illa.

ഇതുകൂടാതെയും, മെസ്സേജും ഇമെയിലും പണം ആവശ്യപ്പെട്ട് അയച്ചിട്ടുണ്ട് (അവയിൽ തന്നെ ഞാൻ ഭ്രാന്തിനുള്ള ചികിത്സക്ക് തയ്യാറാകണം എന്നും എഴുതിയിരുന്നു).

ഏപ്രിൽ 2014ന് ആണ് അവൾ വീട് വിട്ട് ഇറങ്ങി പോയത്. അതിനു ശേഷം ഞാൻ ചെയ്ത കാര്യങ്ങൾ ആദ്യം എഴുതാം.

1. തന്നിഷ്ട പ്രകാരം ഇറങ്ങിപ്പോയിട്ടും, അവൾക്ക് പല തവണ ആയി 25000ഇൽ അധികം രൂപ കൊടുത്തു (ഇത് അവൾ ഞങ്ങളുടെ ജോയിന്റ് എസ്ഐബി  അക്കൗണ്ടിൽ നിന്നും എൻറെ അറിവില്ലാതെ എടുത്ത 30000 രൂപയോളം കൂടാതെയാണ്).

2. അഞ്ചു ലക്ഷം രൂപ ഹോം ലോണ്‍ എടുത്തത് പലിശ അടക്കം അടച്ചു തീർത്ത് സ്ഥലത്തിൻറെ രേഖ തിരിച്ചെടുത്തു.

3. വീടുപണി ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. ഈ കാലയളവിൽ 4 ലക്ഷത്തിൽ അധികം രൂപ ആയി.

4. പറമ്പിലെ പണികൾക്കായി ചുരുങ്ങിയത് 30000 രൂപ ചെലവായി.

5. 80000 രൂപയോളം മുടക്കി അപ്പൻറെ കണ്ണിൻറെ തിമിരശസ്ത്രക്രിയ നടത്തി.

6, മകൾക്ക് മൂന്നര പവനോളം വരുന്ന മാലയും വളയും എടുത്തു കൊടുത്തു (ആഭരണങ്ങൾ ധരിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യം അല്ലെങ്കിലും, അവളുടെ കാതു കുത്താതിരിക്കുവാൻ ആണ് മാലയും വളയും വാങ്ങി കൊടുത്തത്).

7. അവൾക്കും മകൾക്കും വസ്ത്രങ്ങൾ എടുക്കാൻ 10000 രൂപയോളം ആയി (ഞാൻ അത് എടുത്തുകൊണ്ടിരിക്കുമ്പോൾ, അവൾ ഭ്രാന്താശുപത്രിയിൽ എന്നെ ചികിൽസിപ്പിക്കാൻ ഉള്ള പദ്ധതികൾ തയ്യാർ ആക്കുകയായിരുന്നു. കാരണം അതിനു വെറും രണ്ടു ദിവസത്തിനുശേഷം ആണ് അവൾ തന്ത്രപൂർവ്വം എന്നെ ഭ്രാന്താശുപത്രിയിൽ എത്തിച്ചത്).

8. കഴിഞ്ഞതവണ മടങ്ങുന്നതിനു മുൻപ്, മകളുടെ ആവശ്യങ്ങൾക്ക് അവളുടെ ഒരു പൈസയൊക്കെ സൂക്ഷിക്കുന്ന ബോക്സിൽ 5000 രൂപ ഇട്ടിട്ട് സൂക്ഷിച്ചു ചെലവഴിക്കണം എന്ന് പറഞ്ഞിട്ടാണ് ഞാൻ വന്നത്. പക്ഷെ ഭാര്യ എന്നു പറയുന്ന തേവിടിശ്ശി അതും എടുത്തു ചെലവഴിച്ചു എന്നാണു ഞാൻ അറിഞ്ഞത്. ഇപ്പോൾ നല്ല ശമ്പളം വാങ്ങുന്ന ഒരപ്പൻ ഉണ്ടായിട്ടും, വളർച്ചയുടെ നിർണ്ണായക ഘട്ടമായ (പുതിയ പല്ലുകൾ വരുന്ന സമയമാണ്, ഇപ്പോൾ നല്ല പോഷകാഹാരം കൊടുത്തില്ലെങ്കിൽ, എൻറെ പല്ലുകൾ പോലെ അവളുടെ പല്ലും കേടുകൾ വരും, അതുപോലെ കരുത്തുള്ള ശരീരം ഉണ്ടാവില്ല) ഈ പ്രായത്തിൽ എൻറെ മകൾക്ക് ഒന്നും ചെയ്യാൻ എനിക്കാകുന്നില്ല..

9. ഒരു പെങ്ങളുടെ മകളുടെ പഠനത്തിനായി 30000 രൂപ കൊടുത്തു.

10. മറ്റൊരു പെങ്ങളുടെ ബിടെക്കിന് പഠിക്കുന്ന മകന് 40000 രൂപ മുടക്കി ലാപ്ടോപ് എടുത്തു കൊടുത്തു (അവർ ഇതിലും കൂടുതൽ അർഹിക്കുന്നു).

11. പെങ്ങൾമാരും, ഒരാങ്ങളയും കൂടി അപ്പനെ നോക്കുന്നതിനാൽ, പല തവണ ആയി ചുരുങ്ങിയത് ഒരു ലക്ഷത്തോളം രൂപ കൊടുത്തു.

12. എൻറെ കമ്പനിയിൽ പറഞ്ഞ് ഫാമിലിയെ കൊണ്ടു വരാനുള്ള അനുമതി വാങ്ങി. ഭാര്യ വന്നാൽ ഒരു ജോലി കിട്ടുവാനുള്ള സാധ്യത ഉണ്ടെന്ന് ഒരു ഹോസ്പിറ്റലിൽ പോയി അന്വേഷിച്ചു മനസ്സിലാക്കി (ഇതു ഞാൻ ചെയ്യുന്നത്, അവൾ എന്നെ ഭ്രാന്തിനു ചികിത്സിക്കാൻ ശ്രമിച്ചതിനു ശേഷം ആണെന്നോർക്കണം. http://seban15081969.blogspot.ae/2014/11/blog-post_17.html). മകളുടെ സ്കൂൾ അഡ്മിഷനുള്ള കാര്യങ്ങൾ അന്വേഷിച്ചു മനസ്സിലാക്കി.

13.ഇത്രയും കാര്യങ്ങൾ മനസ്സിലാക്കിയതിനു ശേഷം ഒരു നല്ല തുടക്കം ആകട്ടെ എന്നു കരുതി ഇക്കഴിഞ്ഞ ജനുവരി ഒന്നിന് ഞാൻ അവളെ വിളിച്ചു. ന്യൂ ഇയർ വിഷ് ചെയ്തതിനു ശേഷം, ഞാൻ എൻറെ പ്ലാൻ പറഞ്ഞു. ആദ്യം മടി പറഞ്ഞെങ്കിലും, അവൾ അതിൽ താല്പര്യം പ്രകടിപ്പിച്ചു. മകളുടെ പാസ്പോർട്ട്‌ പുതുക്കാൻ എൻറെ പാസ്പോർട്ട്‌ കോപ്പി അയച്ചു കൊടുക്കാൻ അവൾ മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. അപ്പോൾ അത് അവളുടെ തീരുമാനം ആയിരുന്നു. അവളെ ഉപദേശിക്കാൻ ഒരുപാട് പേര് ഉള്ളതിനാൽ, നിൻറെ നന്മയെ കരുതി എങ്കിലും നീ ഇക്കാര്യം മറ്റാരോടും പറയരുത് എന്നു ഞാൻ അപേക്ഷിച്ചിരുന്നു.

പക്ഷെ ആ വിവരം കെട്ട പരട്ടുതേവിടിശ്ശി (എൻറെ മകളുടെ നല്ല ഭാവി തകർക്കുന്ന അവളെ ഇതല്ലാതെ മറ്റൊന്നും എനിക്ക് വിളിക്കാൻ ഇല്ല) ആരുടെയോ ഉപദേശം തേടി എന്നും, അവർ അവളെ ഉപദേശിക്കുകയും ചെയ്തു എന്നും ഉറപ്പ്. പിന്നീടവൾ എൻറെ ഫോണ്‍ അറ്റൻഡ് ചെയ്തില്ല. പുതുവത്സരത്തിൽ എൻറെ മകളോട് സംസാരിക്കാൻ എനിക്കവൾ അവസരം തന്നില്ല. ഇന്നുവരെയും മകളോട് സംസാരിക്കാൻ എനിക്ക് കഴിഞ്ഞില്ല.

14.ഇതിനിടെ എൻറെ മാനേജർ എന്നെ വിളിച്ച് ആരൊക്കെയാണ് വരുന്നതെന്ന് അന്വേഷിച്ചു. എനിക്ക് വേറൊരു വഴിയും ഇല്ലാത്തതിനാൽ, ഫാമിലിയെ കൊണ്ടുവരുന്നില്ല എന്നു പറഞ്ഞു. അങ്ങിനെ അവൾക്കും മകൾക്കും കിട്ടുമായിരുന്ന ഏറ്റവും നല്ലൊരു അവസരം അവൾ നഷ്ടപ്പെടുത്തി.

ഇനി ഇതേ കാലയളവിൽ ഭാര്യയുടെ സംഭാവന എന്തെന്ന് പറയാം.

1. ആ വർഷം ഉണ്ടായിരുന്ന റബ്ബർ ഷീറ്റിൽ പകുതിയിൽ അധികം (അപ്പൻ രക്തം വിയർപ്പാക്കി ഉണക്കി വച്ചതാണ്, കുറഞ്ഞത്‌ 50000 രൂപയുടെ ഷീറ്റ്), അപ്പൻ ഉറങ്ങി കിടക്കുമ്പോൾ രഹസ്യമായി കൊണ്ടു പോയി വിറ്റ് അതുമായി വീട് വിട്ടിറങ്ങി. അത് മുഴുവൻ ചെലവഴിച്ചു തീർത്തു.

2.അവളുടെയും കൊച്ചിൻറെയും സ്വർണ്ണം മുഴുവൻ പണയം വച്ചു. അത് തിരിച്ചെടുക്കാൻ ആണ് ഇപ്പോൾ എന്നോട് ഭിക്ഷ തെണ്ടുന്നത്‌ (അവൾ വീട് വിട്ട് പോകുന്നതിനു മുൻപ്, ഒരിക്കൽ അത് ഞാൻ ലോണ്‍ അടച്ചു തീർക്കാൻ പണയം വെക്കാം എന്നു പറഞ്ഞപ്പോൾ, നിങ്ങൾക്ക് അത് വിൽക്കാത്തതിൻറെ സൂക്കേടാ എന്നു പറഞ്ഞു എനിക്ക് വട്ടാണെന്ന് പുലമ്പിയതാണ്. അന്നത് അവൾ തന്നിരുന്നെങ്കിൽ പത്തിരുപതിനായിരം രൂപ എങ്കിലും പലിശ കുറഞ്ഞേനെ). ഇന്നത്‌ പണയം വച്ചു നക്കിയിട്ടു, ഞാൻ തിരിച്ചെടുക്കണം പോലും.

ഞാൻ രണ്ടുമാസം മുൻപ് മാത്രം മകൾക്ക് വാങ്ങി കൊടുത്ത മാലയും വളയും പണയം വെച്ചോ എന്നു കണ്ടറിയണം.

3. ബ്യൂട്ടി പാർലർ തുടങ്ങി. എൻറെ ഒരു പെങ്ങളുടെ മകളോട് പോലും, എന്തൊക്കെയോ മുഖത്തെല്ലാം വാരി തേച്ചിട്ട്, 750 ആയി, പക്ഷെ 500 തന്നാൽ മതിയെന്ന് പറഞ്ഞു വാങ്ങിച്ചു. ആ തുകയുണ്ടെങ്കിൽ, ഒരു മാസത്തെ റേഷൻ അരി വാങ്ങി ജീവിക്കുന്ന മനുഷ്യരുള്ള ഒരു ഗ്രാമത്തിൽ ആണ് അവൾ ഇതു ചെയ്യുന്നത് എന്നോർക്കണം. ഒരിക്കൽ അവിടെ പോയവർ പിന്നീട് അങ്ങോട്ട്‌ പോകില്ലെന്നുറപ്പ്. അങ്ങിനെ അതിപ്പോൾ പ്രവർത്തിക്കുന്നില്ല എന്നാണ് എനിക്ക് കിട്ടിയ ഏറ്റവും പുതിയ അറിവ്.

4.ഞങ്ങളുടെ ജോയിന്റ് അക്കൗണ്ടിൽ ഉണ്ടായിരുന്ന (ലോണ്‍ അടക്കാനുള്ള തുകയാണ് അതിൽ ഇട്ടിരുന്നത്) 30000 രൂപയോളം എടുത്തു തീർത്തു.

5.വെറും ആറു വയസ്സുള്ള എൻറെ മകളോട്, എൻറെ കുടുംബത്തിലെ എല്ലാവരും കൊള്ളരുതാത്തവരും, വട്ടുള്ളവരും ആണെന്ന് പറഞ്ഞ്, ആ കൊച്ചുമനസ്സിൽ വെറുപ്പും, പകയും വിദ്വേഷവും കുത്തി നിറച്ചു. അതിനാൽ മകൾക്ക് അവരെ ഒക്കെ കാണുന്നത് പേടിയാണ്. അവൾ ഇത്രയും എല്ലാവരെയും അപമാനിച്ചിട്ടും, അവളും നമ്മുടെ കുടുംബത്തിലെ ഒരംഗമാണ്, അതിനാൽ അവളെ വെറുക്കാതെ നമ്മുക്ക് ഒപ്പം കൊണ്ടുവരണം എന്നുപദേശിക്കുന്ന എൻറെ പെങ്ങൾമാരെക്കുറിച്ചാണ് അവൾ ഇതു പറയുന്നത് എന്നോർക്കുമ്പോൾ ആണ്, അവളെ പരട്ടു തേവിടിശ്ശി എന്നു വീണ്ടും ഞാൻ വിളിക്കുന്നത്‌.

വീട് വിട്ടിറങ്ങിയപ്പോൾ, ഞാൻ ചെന്നയിൽ ആയിരുന്നു.ഞാൻ വന്നാൽ, അവൾ എവിടെ ആണ് താമസ്സിക്കുന്നത്‌ എന്നു എന്നോട് പറയരുതെന്ന് അവൾ എൻറെ അയൽവക്കത്തുള്ള ഓട്ടോക്കാരനോട് പറഞ്ഞു. അവൾക്ക് അയൽവക്കത്തെ ഓട്ടോക്കാരൻ ആണ് വലുത്. എന്നെ അതിശയിപ്പിക്കുന്ന കാര്യം, അവൾ അങ്ങിനെ വീടുവിട്ടിറങ്ങുമ്പോൾ, മൂന്നുനാലു മാസത്തോളം ഞാൻ അവിടെ ഇല്ലായിരുന്നു. ഞാൻ പോകുന്നതിനു മുൻപ്, രാത്രി എഴുന്നേറ്റു അവളുടെ കാലു തടവി കൊടുത്തിട്ടു, അപ്പനെ നല്ലവണ്ണം നോക്കണം എന്നു അവളോട്‌ അപേക്ഷിച്ചിട്ടായിരുന്നു ഞാൻ ചെന്നൈക്ക് പോയത് (Read Chapter 5: http://seban15081969.blogspot.ae/2014/07/blog-post.html). അപ്പോൾ എന്തായിരുന്നു അവൾ എന്നോടൊപ്പം ജീവിച്ചപ്പോഴും, അതിനുശേഷവും പ്ലാൻ ചെയ്തിരുന്നത് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.

അതുപോലെ വിവാഹമോചനത്തെക്കുറിച്ച് പറയുമ്പോൾ അവൾ തയ്യാറല്ല. എനിക്ക് വട്ടാണെങ്കിലും, എന്നെ ചികിത്സിപ്പിച്ചിട്ട് എന്നോടൊപ്പം ജീവിക്കാം എന്നാണ് അവൾ പറയുന്നത്. ഇപ്പോൾ എല്ലാം കഴിഞ്ഞു എന്നോട് ഭിക്ഷ തെണ്ടുന്നു. എന്നോടൊപ്പം ജീവിക്കരുത് എന്നവളെ ഉപദേശിക്കുന്ന പൊലയാടി മക്കൾ ഒക്കെ എവിടെ ഇപ്പോൾ?

ഈ പൊലയാടി മക്കൾ ഒക്കെ എൻറെ ജീവിതം ഒന്ന് പഠിക്കണം. രണ്ടര ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഞാൻ ഇപ്പോഴും വീടിനെ പ്രതി, ചെലവു കുറഞ്ഞ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്നതും, മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ ചെയ്യുന്നതും എനിക്ക് വട്ടായത് കൊണ്ടല്ല, മറിച്ച് ഒരു മകനെന്ന നിലക്കും, ആങ്ങള എന്ന നിലക്കും, ഒരു ഭർത്താവ് എന്ന നിലക്കും, ഒരു അപ്പൻ എന്ന നിലക്കും, ഒരു സാമൂഹ്യജീവി എന്ന നിലക്കും എൻറെ ഉത്തരവാദിത്തങ്ങൾ നന്നായി അറിയാവുന്നത് കൊണ്ടാണ്

ഇങ്ങനെ എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റുന്ന എത്ര പേരെ നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ പറ്റും?

അവൾ തന്നിഷ്ട പ്രകാരം ഇറങ്ങി പോയിട്ടും, എന്നെ നിരന്തരം അപമാനിച്ചിട്ടും, ആ തീരുമാനത്തെയും ഞാൻ മാനിക്കുകയാണ് ചെയ്തത് എന്ന് മാത്രമല്ല, സാമ്പത്തികമായി കുറെയൊക്കെ സഹായിക്കുകയും ചെയ്തു. പക്ഷെ അങ്ങിനെ തീരുമാനം എടുക്കാൻ പ്രാപ്തി ഉള്ളവർ സ്വന്തം കഴിവിൽ നില്ക്കാൻ പഠിക്കണം, അല്ലാതെ തെണ്ടി ജീവിക്കുകയല്ല വേണ്ടത്. ഇനി അതിനു വഴിയില്ലെങ്കിൽ, സ്വന്തം തെറ്റ് മനസ്സിലാക്കി, എന്നെ ബഹുമാനിച്ചു തുടങ്ങുകയാണ് വേണ്ടത്. എല്ലാം ധൂർത്തടിച്ച് നശിപ്പിച്ചു തിരിച്ചു വന്ന മകനെ സ്വീകരിച്ചു ആഘോഷിച്ച നല്ലവനായ പിതാവിനേക്കാൾ നല്ലൊരു മനുഷ്യനാണ് ഞാൻ. പക്ഷെ തെറ്റ് തിരുത്തൽ  കാണാത്തതിനാൽ ഒരു അഡ്വക്കേറ്റിനെ കാണുക എന്നതാണ് എൻറെ ഇനിയത്തെ നടപടി, കാരണം എനിക്കും ജീവിക്കണം.

(തുടരും)

Wednesday, 21 January 2015

ഭാര്യ പറഞ്ഞതാണ് ശരി: എനിക്ക് വട്ടാണ്, എന്നെ പൂട്ടിയിടണം.

എനിക്ക് വട്ടാണെന്ന് എൻറെ ഭാര്യ പറഞ്ഞതിൽ ഒരു തെറ്റുമില്ല. ഞാൻ ഒരു വട്ടനും, ഈ ലോകത്തുള്ള ഏറ്റവും വലിയ വിഡ്ഢികളിൽ ഒരാളുമാണ്.

അല്ലെങ്കിൽ അഴിമതിക്കെതിരെ പോരാടിയിട്ട്, ജയിലിലും കിടന്ന് ജോലിയും കളഞ്ഞു തെണ്ടി വന്നിട്ട്, അധികാരത്തിൽ ഇരിക്കുന്ന മാണിമാരെപ്പോലുള്ള പൊലയാടിമക്കളുടെ അടുത്ത് 'അടിയന് നീതി തരണേ, നീതി തരണേ' എന്ന് വിലപിച്ചുകൊണ്ട് പതിറ്റാണ്ടുകൾ തെണ്ടില്ലായിരുന്നു.

എനിക്ക് വട്ടാണ്, എന്നെ പൂട്ടിയിടണം.

അതിനു മുൻപ്, ആഷിഖ് അബു പറഞ്ഞതുപോലെ എൻറെ വകയും 500 രൂപ മാണിക്കുള്ള ഫണ്ടിലേയ്ക്ക്. അവരും കഷ്ടപ്പെടാതെ ജീവിക്കട്ടെന്നേ. എനിക്കറിവായ കാലം മുതൽ സംസ്ഥാനത്തെ സമ്പത്ത് കാത്തു സൂക്ഷിക്കുകയായിരുന്നു പാവം.

ഊമ്മൻ ചാണ്ടിയെ ആർക്കും കുറ്റം പറയാൻ ആകില്ല, കാരണം മാണിയോടും എന്നോടും നിഷ്പക്ഷമായാണ് ഇടപെട്ടത്. അതായത്, എൻറെ പരാതിയും, മാണിമാർക്ക്  (എല്ലാവരും തന്നെ മാണിമാരാണ്) എതിരെയുള്ള അഴിമതി ആരോപണങ്ങളും രണ്ടും കണ്ടില്ലെന്നു നടിച്ചു. അതിനാണ് സംശുദ്ധമായ കൃത്യനിർവ്വഹണം എന്ന് പറയുന്നത്.

ഏതായാലും രണ്ടു കുറുക്കന്മാരാണ് ഇതൊക്കെയും കണ്ടു രക്തം കുടിക്കാൻ തക്കം പാർത്തിരിക്കുന്നത്. ടിപിയെ കൊന്നതുമുതൽ അധികാരത്തിൽ എത്താൻ സാധ്യത തീരെ ഇല്ലാതിരുന്ന സിപിഎമ്മും, വർഗ്ഗീയ രാഷ്ട്രീയം കളിക്കുന്ന (ആരാണ് അങ്ങിനെയല്ലാത്തത് എന്നൊരു മറുചോദ്യവും ഉണ്ട്) ബിജെപിയും.

ആരുവന്നാലും, മാണിമാർക്ക് ഒരു കുറവും ഉണ്ടാവില്ല എന്ന് നമുക്ക് ആശ്വസിക്കാം.

നിർത്തി കേട്ടോ, ഇനി എന്നെ ചങ്ങലക്കിടാം.


Monday, 19 January 2015

ഈ മനുഷ്യരുടെ ഓരോരോ കാര്യങ്ങൾ!!

ഈ മനുഷ്യരുടെ ഓരോരോ കാര്യങ്ങൾ.

ഞാൻ വാണമടിയെക്കുറിച്ചും (http://seban15081969.blogspot.ae/2014/07/blog-post_31.html), സരിതയുടെ തുടയിലെ മുറിവിനെക്കുറിച്ചും (http://seban15081969.blogspot.ae/2014/10/blog-post_13.html) ബ്ലോഗ്‌ എഴുതിയപ്പോൾ, 15000+ പേരാണ് വായിച്ചത്.

അതേസമയം, ഞാൻ ഇതുവരെ എഴുതിയതിൽ കൊച്ചു കുട്ടികൾക്ക് വരെയും വായിക്കാവുന്ന സഭ്യമായ ഭാഷയിൽ എഴുതിയ താഴെ കൊടുത്തിരിക്കുന്നത് പോലുള്ള ബ്ലോഗുകൾ വായിച്ചത് വെറും നൂറിൽ താഴെ ആൾക്കാർ മാത്രം.

ഇതിലെ രസകരമായ കാര്യം, ഇങ്ങനെ ഇക്കിളിപ്പെടുത്തുന്ന ബ്ലോഗുകൾ മാത്രം വായിച്ചവരാണ് എന്നെ ഉപദേശിച്ചത്! സംസ്ക്കാരമില്ലാത്തവൻ എന്ന് വിളിച്ചത്!!

ഇനി ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ, മുകളിൽ പറഞ്ഞ കണക്കുകൾ കേട്ടതിനു ശേഷം നിങ്ങൾ പറ, എഴുതിയ ഞാനാണോ, അതോ കമ്പിക്കഥകൾ മാത്രം വായിക്കുന്നവരാണോ മാറേണ്ടത്? ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യമുണ്ട്, അതായത്, ഞാൻ എഴുതിയതൊന്നും കമ്പിക്കഥകളോ അസഭ്യങ്ങളോ ആയിരുന്നില്ല. മറിച്ച് അതിൽ അറിയേണ്ട മറ്റു പലതും ഉണ്ടായിരുന്നു.

പക്ഷെ അതിലെ ഇക്കിളിപ്പെടുത്തലുകൾ മാത്രം കാണാൻ കഴിയുന്നവരാണ് ബഹുഭൂരിപക്ഷം പേരും. അവർ ഇനിയും കതകടച്ചിരുന്നു വാണമടിച്ചും വിരലിട്ടും കഴിഞ്ഞു മടുത്തിരിക്കുമ്പോൾ എന്നെ ഉപദേശിക്കും.

ഈ മനുഷ്യരുടെ ഓരോരോ കാര്യങ്ങൾ!!    

http://seban15081969.blogspot.ae/2014/06/blog-post_3.html

Sunday, 18 January 2015

പെറ്റുകൂട്ടാൻ പറയുന്ന മതനേതാക്കളും സ്വാമിമാരും - ഇവർ ഒരേസമയം പൊലയാടിമക്കളും ഭീകരരും ആണ്

ഇന്ത്യയിൽ ഇപ്പോൾ "മക്കളെ പെറ്റുകൂട്ടാൻ" ആഹ്വാനം ചെയ്യലാണ് എല്ലാ തന്തക്കുപിറക്കാത്ത മതനേതാക്കളും ചെയ്യുന്നത്.ഇല്ലാത്ത ദൈവങ്ങൾ ഉണ്ടെന്നു വിശ്വസിച്ചും, അടിച്ചേൽപ്പിച്ചും അന്ധതതയിൽ ജീവിക്കുന്ന ഈ പൊലയാടിമക്കൾ മനുഷ്യവംശത്തിനും മറ്റു ജീവജാലങ്ങൾക്കും ഒരു ഭീഷണിയാണെന്ന് തിരിച്ചറിയാൻപോലും കട്ടും മുടിച്ചും ഭരിക്കുന്നവർക്കും ഭരണം കിട്ടാൻ കാത്തിരിക്കുന്നവർക്കും മനസ്സിലാകുന്നില്ലേ?

ഇവരെ ഒക്കെ ജീവപര്യന്തം തടവിൽ ഇടാൻ ഇവിടെ ആരുമില്ലേ?

ഹിന്ദുക്കളും, ക്രിസ്ത്യാനികളും മുസ്ലിങ്ങളും അങ്ങിനെ ഇല്ലാത്ത ദൈവങ്ങളെ വിശ്വസിക്കുന്നു എന്ന് പറയുന്ന എല്ലാവരും വിവരം കെട്ട പൊലയാടി മക്കൾ ആണ്.

അങ്ങിനെയുള്ള പൊലയാടിമക്കളുടെ ഗണപതിയും (എന്താ പാർവതി ശിവനിൽ കടി തീരാതെ ആനയുടെ കീഴിൽ കിടന്നുവോ?), അവിഹിതഗർഭം ധരിച്ചിട്ട് പരിശുദ്ധാത്മാവ് ആണെന്ന് പറഞ്ഞ് ഭർത്താവിനെ പൊട്ടനാക്കിയ മറിയവും, പത്തു പോലും തികയാത്ത കൊച്ചിനെ കെട്ടി കളിച്ച മൊഹമ്മദ്‌ നബിയെന്ന പൊലയാടി മോനും അതുപോലെ ഇവരുടെയൊക്കെ സ്രഷ്ടാവ് എന്ന് പറയുന്ന ഇല്ലാത്ത ദൈവങ്ങളും എല്ലാം കൂടി ചേർന്ന് ഈ പാവം മനുഷ്യരെ (ആറു വയസ്സുമാത്രം പ്രായമുള്ള എൻറെ മകളും ആ വലയിൽ പെട്ടു കഴിഞ്ഞു) പൊട്ടന്മാരും, അന്ധരും ആക്കുകയും, പിന്നെ ചൂഷണം ചെയ്യുക ആണെന്നും പറയുമ്പോൾ നാറിയ ഇവരുടെയെല്ലാം വികാരങ്ങൾ വ്രണപ്പെടുത്തി എന്ന് പറഞ്ഞ് കൊലവിളി നടത്തും.

അതിനൊപ്പം കൊടിപിടിക്കുന്ന ഒരു നിയമസംവിധാനവും. എന്തൊരു നാറിയ ലോകമാണിത്. വരും തലമുറകളോട് എന്തൊരു ക്രൂരതയാണ് ഇന്നുള്ളവർ ചെയ്യുന്നത്?

വ്രണപ്പെടുത്തിയാൽ ചിലപ്പോൾ തല്ലു കിട്ടും എന്നു പറഞ്ഞ പോപ്പും, സുധാമണിയുടെ ആസനം തിരുമ്മാൻ പോയ മോദിയും, മതങ്ങളുടെ മുന്നണി പോരാളി ആയി മാറിയ 'കമ്മ്യൂണിസ്റ്റ്‌' ആചാര്യൻ പ്രകാശ് കാരാട്ട് വരെ എല്ലാം ഒരേ നുകത്തിൽ കെട്ടാവുന്ന പരട്ടകളാണ്. അധികാരം കിട്ടണം എന്നു മാത്രം ആഗ്രഹിക്കുന്ന പരട്ടകൾ.

അവരാണ് നായകർ. കൂടെ തൊഗാഡിയമാരും.
അപ്പോൾ അജ്മൽ കസബിനെ തൂക്കിലേറ്റിയതെന്തിന്? അവൻ നിങ്ങളെക്കാൾ ഒക്കെ എത്രയോ ഭേദം ആയിരുന്നു, ചുരുങ്ങിയത് അവൻ നിങ്ങളെപ്പോലെ ആട്ടിൻ തോലണിഞ്ഞു ആടുകളുടെ ഇടയിൽ കഴിഞ്ഞു അവരെ വഴി തെറ്റിച്ചില്ലല്ലോ.

വലിയൊരു സാമൂഹികമാറ്റം അത്യന്താപേക്ഷിതം ആയിരിക്കുന്നു. ദൈവങ്ങളെന്ന ഭോഷ്ക്കുകൾ വലിച്ചെറിഞ്ഞു, പുതുതലമുറക്കാർ ആ സാമൂഹിക മാറ്റത്തിന് മുന്നിട്ടിറങ്ങണം. നിങ്ങളുടെയും, വരും തലമുറകളുടെയും സന്തോഷത്തിലും, സമാധാനത്തിലും ജീവിക്കാനുള്ള അവകാശം വിവരം കെട്ട പഴയ തലമുറകളുടെ ഭോഷ്ക്കിൽ ഇല്ലാതാക്കാതെ, നിങ്ങളുടെ ജീവിതം എങ്ങിനെ ആയിരിക്കണം എന്നു നിങ്ങൾ തന്നെ തീരുമാനിക്കാൻ പ്രാപ്തരാകണം.

അതിനു തയ്യാറുണ്ടോ? അതോ ഇത് വായിച്ചിട്ട് എനിക്ക് വട്ടാണെന്ന് എൻറെ ഭാര്യയോടൊപ്പം ചേർന്ന് നിങ്ങളും പറയുമോ?    

Friday, 16 January 2015

All Fucking Bullshits: Religions, Gods, Beliefs and Believers

Scene 1: Mumbai, India (Terror Attack)

Commandos literally risking their lives saved many from Taj Hotel. Later one person who had been escaped by them told the media that he was escaped because he had carried a Ganesha idol in his pocket.

Scene 2:  Iraq ISIS brutal killings

They brutally kill hapless human beings and then shout, “Allahu Akbar”

Scene 3: Nepal

They slaughtered almost half a million animals just to please their Goddess.

Scene 4: AirAsia Air Crash

A family had a narrow escape from that crash as they missed that flight. When asked by media, they praised God!

Scene 5: My home

My 6 years old daughter started saying, “I believe, I believe”. I am her father but still have no control over her. When I try to give her good teachings which is above all these belief systems, her mother calls me mad and the fucking systems here support her.

Scene 6: Vatican City

Jorge Mario Bergoglio (now called Pope Francis) has a huge body full of fat. He talks every now and then about helping the needy. But still, millions of infants and children die every year due to poverty and malnutrition before they could enjoy the beauty of this planet.

Scene 7: Narendra Modi in Kerala

He, the self proclaimed savior of India, visited Sudhamani (a fucking God woman who is now called Mata Amritananda Mayi) and licked her ass for what?  I want to know his comment on the movie, PK!  If this is the standard of the leader of a country, what will be the standard of the people in that country?

Can you believe, he blocked my facebook ID? I am a citizen of India and therefore, he is my Prime Minister. Then it is his responsibility to address the concerns I had raised through my comments. Instead of addressing those concerns, he preferred blocking my account because people like him wants only pleasers and sycophants, not thinkers.

Scene 8: Paris

UAE foreign minister attended the rally in Paris to show the world that UAE is a peace loving country. But what if someone in his own country speaks something against the so-called Mohammed Nabi or the rulers there?

Scene 9: Buckingham Palace

“Queen” Elizabeth (what fucking queens, kings and princes in this democratic era?) condemned the Parish attack. Why does she want special privilege when in a democratic setup, all are equal? But still, she will have a special seat in the church where she goes for prayer and she will praise the God.
There are billions of such scenes which show the hollowness of religions but still people believe and throw stone at me when I say people should come out of the religions cocoons and start thinking rationally so as to make this planet a better place to live in not just for us but for the generations to come.

People are happy remaining blinds and slaves. They are all addict to it. And these blind people define what is correct and what is wrong according to their convenience and then impose that on others. This is the root cause of almost all the problems the human race and even other living beings face now.

Unfortunately, the coming generations, who did nothing wrong as they are not here now, will be the worst hit.


Fucking Religions, Fucking Gods, Fucking Beliefs and Fucking Believers, what else to say?

Tuesday, 6 January 2015

അജ്ഞത, അതല്ലേ എല്ലാം!

എല്ലാവരും അവനവൻറെ ജാതിയുടെയും, മതത്തിൻറെയും, ശുദ്ധരക്തത്തിൻറെയും  ഒക്കെ മഹത്വം പറഞ്ഞു അഭിമാനം കൊള്ളുന്നു. അതുപോലെ എല്ലാവരും ജനിക്കുന്നത് മുസ്ലിമായും ഹിന്ദുവായും നസ്രാണിയായും ഒക്കെ ആണ് എന്ന് പറഞ്ഞു ഊറ്റം കൊള്ളുന്നു.

ഇതൊക്കെ പറയുമ്പോൾ അവരുടെ മതങ്ങളിലുള്ള വിശ്വാസം അല്ല എന്നെ അതിശയിപ്പിക്കുന്നത്, മറിച്ച് അവരുടെ അമ്മമാരിലും, വല്ല്യമ്മമാരിലും അതുപോലെ, മുതുമുത്തശ്ശിമാരിലുമുള്ള വിശ്വാസം ആണ്!!

അങ്ങിനെ എത്രയോ അമ്മമാർ എൻറെ തന്നെ ....... ബാക്കി ഞാൻ പൂരിപ്പിക്കുന്നില്ല.

വിശ്വാസം, അതല്ലേ എല്ലാം!

ഇങ്ങനെയുള്ള അമ്മമാരൊക്കെ സ്വന്തം ഇഷ്ടപ്രകാരവും, ബലം പ്രയോഗിക്കപ്പെട്ടും എത്രയോ പേരുടെ കീഴിൽ കിടന്നുകിടന്നാണ് ഇന്ന് ഊറ്റം കൊള്ളുന്ന നാം ഓരോരുത്തരും ഇവിടെ ഉള്ളത്! അങ്ങിനെ കാലാകാലങ്ങളായി നടന്ന കോടിക്കണക്കായ കാര്യങ്ങളുടെ ഫലമല്ലേ ഏറ്റവും വലിയ ലോട്ടറിയായ നമ്മുടെ ജീവിതം? എന്നാലും ഭോഷ്ക്ക് പറഞ്ഞു ഊറ്റം കൊള്ളുന്നതിനു മുകളിലേയ്ക്ക് ചിന്തിക്കാൻ ഇപ്പോഴും ഈ വിവരദോഷികൾ വളർന്നിട്ടില്ല

അപ്പോൾ മുകളിൽ പറഞ്ഞതിന് ഒരു തിരുത്ത്‌, അജ്ഞത, അതല്ലേ എല്ലാം!