ഈ ഇന്റർനെറ്റ് യുഗത്തിൽ ഞാൻ താഴെ എഴുതാൻ പോകുന്ന പലതും പരിഹാസ്യമായി തോന്നിയേക്കാം. പക്ഷെ എൻറെയും, എനിക്ക് മുൻപുള്ള തലമുറയിലും പെട്ടവർക്ക് ഇതൊക്കെ പെട്ടെന്നു അവരുടെ ജീവിതവുമായി ബന്ധിപ്പിക്കാൻ സാധിക്കും.
ചെറുപ്പത്തിൽ സുഖകരമായി വാണമടിക്കാൻ ഉള്ള വഴി വനിതാ മാസികകൾ വായിക്കുക എന്നതായിരുന്നു. അതിൽ ബ്രായുടെ പരസ്യത്തിൽ വരുന്ന പെണ്ണിൻറെ ചിത്രം നോക്കി വാണമടിച്ചിട്ടുള്ളത്തിനു കണക്കില്ല.
അതുകണ്ടു രസം കുറയുമ്പോൾ ഡോക്ടറോട് ചോദിക്കുക എന്ന കോളത്തിൽ എഴുതിയിട്ടുള്ള ഉദ്ധാരണശേഷിക്കുറവ്, ചെറിയ സ്തനങ്ങൾ, ആർത്തവവിരാമം, അമിതരോമ വളർച്ച എന്നിങ്ങനെയുള്ള ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും വായിച്ച് വാണമടിക്കും.
ഈ വാണമടി, വാണമടി എന്ന് പലതവണ കേട്ടിട്ട്, അതെന്താ ഈ വാണമടി എന്ന് ഏതെങ്കിലും പെണ്ണുങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ, ആ സംശയം ഞാൻ തന്നെ മാറ്റിയേക്കാം. ആണുങ്ങൾ സ്വയംഭോഗം ചെയ്യുന്നതിനാണ് വാണമടി എന്ന് പറയുന്നത് (അതെന്താ അങ്ങിനെ അതിനു പേര് വീണത് എന്നാണു അടുത്ത സംശയം എങ്കിൽ, തൃശ്ശൂർ പൂരത്തിനോ, അടുത്തുള്ള പെരുന്നാളിനോ, ഉത്സവത്തിനോ വെടിക്കെട്ട് നടക്കുമ്പോൾ, ഈ വാണം കത്തിച്ചു വിടുന്നതും, അവസാനം 'ടോ' എന്ന്പൊട്ടുന്നതും അടുത്തുനിന്നു നിരീക്ഷിക്കണം. ഈ വാണമടിയും ഏകദേശം അതുപോലെ ഒക്കെ തന്നെ ഇരിക്കും. മാത്രവുമല്ല, ചിലപ്പോഴൊക്കെ രണ്ടിലും ശൂശൂ എന്ന ഒച്ച മാത്രമേ കാണൂ, പൊട്ടത്തില്ല).
അങ്ങിനെ ഒന്നും കണ്ടില്ലെങ്കിൽ കായിക കോളത്തിൽ വരുന്ന വനിതാ കായികതാരങ്ങളുടെ തുടകൾ നോക്കിയും, ബാക്കി ഭാവന ചെയ്തും തൃപ്തിയടയും. അങ്ങിനെയുള്ള ഒരുപാട് പേപ്പർ കട്ടിങ്ങ്സ് സൂക്ഷിച്ചു വയ്ക്കുക പതിവായിരുന്നു. എപ്പോഴാണ് ആവശ്യം വരിക എന്ന് പറയാൻ പറ്റില്ലല്ലോ!
പക്ഷെ ഇതു പറയുമ്പോൾ ഈ വാണമടി വല്ലപ്പോഴും മാത്രമായിരുന്നു എന്നു കരുതരുത്. ഈ വാണമടിയുടെ കാര്യത്തിൽ ഒരു വേൾഡ് റെക്കോർഡ് എൻറെ പേരിൽ ആണോ എന്നു സംശയം ഉണ്ട്. അതായത് ഒരു ദിവസം ഞാൻ 15 തവണ ആണ് വാണമടിച്ചത്. അതിൽ തന്നെ ഏഴെണ്ണം തുടർച്ചയായി.
ഇതെല്ലാം എഴുതാൻ കാരണം, ലൈംഗിക രോഗവിദഗ്ധർ തുടർച്ചയായി രോഗികൾക്ക് നല്കുന്ന ഒരു ഉപദേശം പരമമായ തെറ്റാണെന്ന് പറയാനാണ്.
വാണമടി അഥവാ സ്വയംഭോഗം ആരോഗ്യത്തിനു നല്ലതാണോ? ഈ ചോദ്യം ഒരുപാട് തവണ ഡോക്ടറോട് ചോദിക്കപ്പെടുകയും അപ്പോഴെല്ലാം ഒരു കുഴപ്പവും ഇല്ല എന്നു ഉത്തരം പറയപ്പെടുകയും ചെയ്തിട്ടുണ്ട്.
പക്ഷെ ഞാൻ ഉറപ്പിച്ചു പറയുന്നു, വാണമടി ആരോഗ്യത്തിനു ഹാനികരം ആണ്. കാരണം സാധാരണ ലൈംഗികബന്ധം നടത്തുമ്പോഴും, വാണമടിക്കുമ്പോഴും ശരീരത്തിനുണ്ടാകുന്ന ആയാസം (സ്ട്രെസ്സ്) വ്യത്യസ്തമാണ്.
സാധാരണ ലൈംഗികബന്ധത്തിൽ ശരീരത്തിനു അനുഭവപ്പെടുന്നത് സ്ട്രെസ്സ് അല്ല, മറിച്ച് അതു ശരീരത്തിൻറെ എല്ലാ ഭാഗത്തും ലഭിക്കുന്ന അത്യുത്തമമായ വ്യായാമം ആണ്. ലിംഗം ഉദ്ധരിച്ചാൽ മാത്രമേ ലൈംഗിക ബന്ധം സാധിക്കൂ എന്നതിനാൽ, ആ വ്യായാമത്തിൽ കൂടി ശരീരത്തിൽ കുഴപ്പം ഒന്നും അനുഭവപ്പെടുന്നില്ല. അതുകൊണ്ട് തന്നെ എത്ര തവണ അങ്ങിനെ ബന്ധപ്പെട്ടാലും, അതു ശരീരത്തിനു ഗുണമേ ചെയ്യൂ. മാത്രവുമല്ല, അവിടെ ഒരു ഭാവനയും അപൂർണമായി ശേഷിക്കാത്തതിനാൽ, മനസ്സിനെയും ചിന്തകളെയും കരുത്തുറ്റതാക്കുന്നു.
നേരെമറിച്ച്, വാണമടി ആണിന് പൂർണ സ്വാതന്ത്ര്യം നല്കുന്നു എന്നു മാത്രമല്ല, സാധാരണ ലൈംഗിക ബന്ധത്തിൽ ലഭിക്കുന്നതിലും കൂടുതൽ സുഖം അതു പ്രദാനം ചെയ്യുകയും ചെയ്യുന്നു. അവിടെയാണ് കുഴപ്പം ഉള്ളതും.
ആണിന് പൂർണ സ്വാതന്ത്ര്യം കിട്ടിക്കഴിയുമ്പോൾ, അവൻ പലപ്പോഴും ഒരു തവണ ചെയ്യുന്നതിൽ തൃപ്തൻ ആവാറില്ല. ശാരീകികവും മാനസ്സികവുമായ കാരണങ്ങൾ ഇതിനു പിന്നിൽ ഉണ്ട്. ശാരീരികം എന്താണെന്നാൽ, ഒന്ന് കഴിഞ്ഞിട്ട് താണലിംഗത്തെ വീണ്ടും ഉദ്ധരിപ്പിക്കാൻ അവനു കഴിയും. ആദ്യം ഒന്നോ രണ്ടോ തവണ ഇതിനു കൂടുതലായും, ലിംഗമാണ് ഉപയോഗിച്ചതെങ്കിൽ, പിന്നെ പിന്നെ അതു ശരീരത്തിലെ മറ്റു ചില അവയവങ്ങൾക്ക് കൂടുതൽ സ്ട്രെസ്സ് ഏൽപ്പിക്കാൻ ഇടയാക്കും. എപ്പോഴും ഞരമ്പുകൾക്കു പങ്കുണ്ട്. പക്ഷെ പിന്നെ സ്ട്രെസ്സ് ശ്വാസകോശത്തിലേയ്ക്കും, ഹൃദയത്തിലേയ്ക്കും കേന്ദ്രീകരിക്കുന്നു. രക്ത സംക്രമണംകൂട്ടി ഉദ്ധാരണം നടത്താനുള്ള ശ്രമം പലതവണ ആവർത്തിക്കുമ്പോൾ അതു, ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ഇടയാക്കുന്നു.
ഇനി ലിംഗത്തെ ഇങ്ങനെ ബലമായി ഉദ്ദരിപ്പിക്കാൻ (ഇതൊരുതരം സെൽഫ് അബ്യൂസ് ആണ്, ബാലാല്ക്കാരം എന്നു വേണമെങ്കിലും പറയാം), ശ്വാസോശ്ച്വാസത്തെ ബലമായി പിടിച്ചു നിർത്തേണ്ടതുണ്ട്.അപ്പോൾ ശ്വാസകോശത്തിന് അമിതമായ സ്ട്രെസ്സ് അനുഭവപ്പെടുന്നു. ഇങ്ങനെ ശരീരത്തിലെ പല വിലപ്പെട്ട അവയവങ്ങളെയും അബ്യൂസ് ചെയ്താണ് വാണമടി എന്ന കലാപരിപാടി ചെയ്യുന്നത്.
എന്നാലും ബ്രായുടെ പരസ്യത്തിൽ കണ്ട സ്ത്രീയുടെ ബ്രായുടെ അടിയിൽ ഉള്ളത് എങ്ങിനെ ഇരിക്കും എന്ന ഭാവനാപരമായ ചോദ്യത്തിന് ഉത്തരം കിട്ടാത്തതിനാൽ, ശാരീരികമായി കൂടുതൽ സുഖം കിട്ടിയെങ്കിലും, മാനസ്സികമായി ഒരിക്കലും തൃപ്തി വരില്ല. അതു കൂടുതൽ കൂടുതലായി ശരീരഅവയവങ്ങളെ അബ്യൂസ് ചെയ്യാൻ പ്രേരിപ്പിക്കുന്നു.
ഞാൻ ഒരു ദിവസം 15 തവണ വാണമടിച്ചു എന്നു പറഞ്ഞത് വെറുതെയല്ല. അങ്ങിനെ ചെയ്തതിൽ അവസാന കുറേപ്രാവശ്യം ലിംഗം ഉദ്ധരിച്ചു പോലും ഇല്ലായിരുന്നു. എന്നാലും എന്നിലുള്ള അതൃപ്തിക്ക് ശമനം വരുത്താൻ ആയിരിക്കണം ഞാൻ അതു ചെയ്തു കൊണ്ടേയിരുന്നു.
ഫലമോ,ശക്തമായ ചുമയും, കഫക്കെട്ടും ഒക്കെയായി ഞാൻ കുറെ കിടന്നു. ഇതൊരു പ്രാവശ്യം മാത്രം സംഭവിച്ചതല്ല. ഞാൻ എപ്പോഴൊക്കെ അനിയന്ത്രിതമായി ഇതു ചെയ്യാൻ മുതിർന്നിട്ടുണ്ടോ അപ്പോഴൊക്കെ ഞാൻ അസുഖബാധിതൻ ആയിട്ടുണ്ട്.
ഡോക്ടർമാർ ഉപദേശിക്കുന്നത് തെറ്റാണ്. വാണമടി നൽകുന്ന സ്വാതന്ത്ര്യം ശ്വാസകോശ, ഹൃദയ സംബന്ധമായ രോഗങ്ങളും, പേശികളുടെ ബലക്ഷയത്തിനും ഇടയാക്കുന്നു. അതിനും മുകളിൽ, അതു വികലമായ ഭാവനകൾക്കും ചിന്തകൾക്കും വഴിവെക്കുന്നു. ആ ചിന്തകൾ ക്രമേണ, സ്വന്തം ശരീരത്തെ അബ്യൂസ് ചെയ്യുന്നതിൽ നിന്നും മാറി, ചുറ്റുമുള്ളവരെ (അവിടെ ആണെന്നോ, പെണ്ണെന്നോ, കുട്ടിയെന്നോ, പിഞ്ചു പൈതലെന്നോ, മൃഗമെന്നോ പോലുമുള്ള വ്യത്യാസം ഇല്ലാതെവരെ) അബ്യൂസ് ചെയ്യുന്ന തലത്തിലേയ്ക്ക് വളരുന്നു.
ഇങ്ങനെ സ്വന്തമായും, ചുറ്റുമുള്ള ആരെയെങ്കിലുമായി അബ്യൂസ് ചെയ്യാത്ത ഒരാണും ഈ കപട സംസ്ക്കാരം ആഭരണമാക്കി നടക്കുന്ന സമൂഹത്തിൽ ഇല്ല. അങ്ങിനെ ആരെങ്കിലും ഉണ്ടെങ്കിൽ കൈ ഉയർത്തുന്നതിനു പകരം ഒരു ഡോക്ടറെ പെട്ടെന്നു കൻസൽറ്റ് ചെയ്യണം.
ഇതിലെ ശരിക്കുള്ള ദുരന്തം ഇതൊന്നുമല്ല. ഇങ്ങനെ രൂപപ്പെട്ട രോഗങ്ങളും, വൈകൃതങ്ങളും എല്ലാം പിന്നെ കുട്ടികളിലേയ്ക്ക് പാസ് ചെയ്യപ്പെടുന്നു. ഇതിൻറെ ദുരഫലം ഒന്നോ രണ്ടോ തലമുറയിൽ വെളിപ്പെടണം എന്നില്ല. പക്ഷെ, പിന്നെ ഇതൊക്കെ പ്രത്യുല്പാദനത്തെതന്നെ അവതാളത്തിൽ ആക്കി, മനുഷ്യൻറെ നിലനിൽപ്പിനു തന്നെ ഭീഷണി ആകും എന്നതിൽ സംശയം ഇല്ല.
അതുകൊണ്ട് വളർന്നു വരുന്ന ആണ്‍കുട്ടികളോട് എനിക്ക് പറയാൻ ഉള്ളത്. വാണമടി ആരോഗ്യത്തിന് ഹാനികരം ആണ് എന്നു മാത്രമല്ല, അതൊരുതരം പൂർണതൃപ്തി ഒരിക്കലും നല്കാത്ത സെൽഫ് അബ്യൂസ് ആണ്. അതുകൊണ്ട് കഴിയുമെങ്കിൽ, ലൈംഗികബന്ധത്തിൽ താല്പര്യമുള്ളതും (എല്ലാവർക്കും താല്പര്യം ഉണ്ട്!), തയ്യാറുള്ളതുമായ സ്ത്രീകളെ സമീപിച്ചു, സാധാരണ ലൈംഗിക ബന്ധം നടത്തി ശരീരത്തിനു ഏറ്റവും അത്യുത്തമമായ വ്യായാമം നല്കുകയും, നല്ല ഉണർവുള്ള ചിന്തകളും ഒക്കെയായി ജീവിക്കുവാൻ ശ്രമിക്കുക. അതു തെറ്റാണെന്ന് ഏതെങ്കിലും സംസ്കാരം നിങ്ങളെ പഠിപ്പിക്കുന്നുവെങ്കിൽ അതിനെ ചോദ്യം ചെയ്യുക.
അതേസമയം, ഒരിക്കലും ഒരു സ്ത്രീയുടെയും അനുവാദം ഇല്ലാതെ അവരോടൊപ്പം ശയിക്കാം എന്നു ചിന്തിക്കുക പോലുമരുത്. കുട്ടികളെ ഒരിക്കലും സമീപിക്കരുത്, ശ്രമിക്കുകയുമരുത് (അവർ കുട്ടികളായി അവരുടെ കുട്ടിക്കാലം ആസ്വദിക്കട്ടെ), കാരണം ലൈംഗികതയെക്കുറിച്ച് ഒന്നുമറിയാത്ത കുട്ടികൾ ചിലപ്പോൾ അതിലൊക്കെ താൽപ്പര്യം പ്രകടിപ്പിച്ചേക്കാം (ഉദാഹരണത്തിന് എൻറെ കുട്ടിക്കാലത്ത് ഒരു ചെറുപ്പക്കാരൻ എന്നെ അബ്യൂസ് ചെയ്തപ്പോൾ ഞാൻ അത് ആസ്വദിക്കുകയാണ് ചെയ്തത്). അനുവാദമില്ലാതെ സ്ത്രീകളെ സമീപിക്കുന്നതും, അനുവാദത്തോടെപോലും കുട്ടികളുടെയടുത്ത് ലൈംഗികത പ്രകടിപ്പിക്കുന്നതും മുൻപ് പറഞ്ഞ സെൽഫ് അബ്യൂസിനെക്കാളും വലിയ അബ്യൂസ് ആകും, എന്നു മാത്രമല്ല, അത് ഒരേസമയം അവരുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലും കുറ്റകരവും ആണ്.
ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ഇണകളിൽ ഇരുവർക്കും സുഖം അനുഭവപ്പെടുന്നുവെങ്കിൽ, ലൈംഗികബന്ധത്തോളം സുഖം നൽകുന്ന മറ്റൊന്നും ഈ ജീവിതത്തിൽ ഇല്ല. ഇവിടെ പങ്കാളിയും അത് ആസ്വദിക്കുന്നു എന്ന് ഉറപ്പുവരുത്തണം, അല്ലാത്തപക്ഷം യാതൊരു സംശയവും വേണ്ട, അത് പീഢനം ആണ്. എന്നുവച്ചാൽ ഇണയോട് ബഹുമാനവും കരുതലും അവശ്യം ആവശ്യമാണ് എന്നുസാരം.
ഇങ്ങനെ കരുത്തുള്ള ശരീരവും മനസ്സും, ചിന്തകളുമായി വളർന്നു വരാൻ എന്നാണാവോ ഈ സ്ത്രീകളും സമൂഹവും പുരുഷന്മാരെ അനുവദിക്കുക?
വാൽക്കഷണം:-
ഞാൻ മുകളിൽ എഴുതിയത് വായിച്ചിട്ട്, സ്ത്രീകളുമായി ബന്ധപ്പെടുക മാത്രമേ ചെയ്യൂ, അല്ലാതെ വാണമടിക്കുക ഇല്ല എന്നാരും കടുത്ത തീരുമാനം എടുത്തേക്കരുത്. ഇന്നത്തെ സ്ഥിതിയിൽ, അത് അത്ര എളുപ്പം ഉള്ള കാര്യം അല്ല.
അതിനാൽ, ശക്തമായ തോന്നലുണ്ടായാൽ, അതിനെ ലിംഗത്തിൽ മാത്രം ആയാസം നല്കി ഒരു തവണ മാത്രം വാണമടിക്കുന്നതാണ്, അത് ചെയ്യാതെ നടക്കുന്നതിലും നല്ലത്. അതു നല്കുന്ന സ്വാതന്ത്ര്യം, ഞാൻ ചെയ്തതുപോലെ ദുരുപയോഗം ചെയ്യുമ്പോൾ ആണ് കുഴപ്പങ്ങൾ ഉണ്ടാകുന്നത്.
എന്ന് മാത്രമല്ല, അതു കൂടുതൽ കുഴപ്പങ്ങൾ ക്ഷണിച്ചു വരുത്തുകയും ചെയ്യും.
ഇതിലും പ്രധാനപ്പെട്ട മറ്റൊരു കാര്യം പറയാൻ ഉള്ളത്, അങ്ങിനെ വാണമടിച്ചിട്ടു, 'അയ്യോ ഞാൻ തെറ്റ് ചെയ്തു' എന്ന ചിന്തയും പേറി നടക്കരുത്. അതു വളരെ സാധാരണമായ, നടക്കേണ്ട ഒരു കാര്യം ആണ് എന്ന് മനസ്സിൽ ഉറപ്പിച്ചോളൂ. എന്നിട്ട്, സ്വസ്ഥമായ മനസ്സുമായി, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
ഇതുവരെ സ്ത്രീ ശരീരം, കാണുകയും അനുഭവിക്കുകയും ചെയ്യാത്തവർ, ഒരിക്കൽ എങ്കിലും അതു കാണുകയും അറിയുകയും ചെയ്യുന്നത് തന്നെയാണ് ഏറ്റവും നല്ലത്. ഇതൊക്കെ ഇത്രയേ ഉള്ളൂ എന്ന തിരിച്ചറിവ് അതു നല്കും.
നാം കാണുന്ന സ്ത്രീ സൌന്ദര്യം വെറും തൊലിയും, മാംസവുമാണ്. അതിനു ഒരു മൃഗത്തിൻറെ മാംസത്തിൽ നിന്നും തൊലിയിൽ നിന്നും വലിയ വ്യത്യാസം ഒന്നുമില്ല. അതിനുമപ്പുറം ഉള്ളത് നമ്മുടെ ഭാവന മാത്രമാണ്. അതു ഐശ്വര്യാ റായിയുടെ ശരീരം ആയാൽ പോലും.
അതിനും മുകളിൽ ഉള്ള മാതൃത്വം എന്ന സൌന്ദര്യമാണ്, സ്ത്രീയെ ശ്രേഷ്ഠയാക്കുന്നത്. ഞാനും നീയുമെല്ലാം ഇന്നിവിടെ ആയിരിക്കുവാൻ ഇടയാക്കിയ, പ്രകൃതി ഒരുക്കി വച്ചിരിക്കുന്ന സൗന്ദര്യം (അതുപക്ഷെ, ബഹുഭൂരിപക്ഷം സ്ത്രീകൾ പോലും അറിയാതെ പോകുന്നു എന്നതാണ് സത്യം).
അതുകൊണ്ട് സ്ത്രീകളോട് എന്നും ബഹുമാനവും, ആദരവും ഉള്ളവരായിരിക്കുക.
മറക്കരുത്, അവിടെനിന്നും ഇവിടെ നിന്നും കിട്ടിയ അറിവുകൾ വച്ച്, ചിന്തിച്ചു നടക്കുന്നതിൽ പലതും ഊതിവീർപ്പിച്ച ഭാവനകൾ മാത്രമാണ്. യാദാർത്ഥ്യം എത്രയോ വിദൂരത്താണ്.
------------------------------------------------
കൂടുതൽ വായിക്കുക::::
http://seban15081969.blogspot.in/2014/08/blog-post.html
http://seban15081969.blogspot.in/2014/08/blog-post_32.html
http://seban15081969.blogspot.in/2014/09/blog-post_26.html
http://seban15081969.blogspot.in/2014/08/blog-post_15.html
http://seban15081969.blogspot.in/2014/10/blog-post_13.html
http://seban15081969.blogspot.in/2014/12/blog-post.html
http://seban15081969.blogspot.in/2015/10/blog-post.html
http://seban15081969.blogspot.in/2015/05/blog-post_27.html
http://seban15081969.blogspot.in/2017/08/blog-post_15.html

😜😝
ReplyDelete'''''''''''''''''
ReplyDeleteപോയിന്റ് 👌
ReplyDeleteBrode number തരുമോ
ReplyDelete