Tuesday, 15 July 2014

എൻറെ മകൾ

എന്നോടൊപ്പം ചെലവഴിക്കാൻ എൻറെ മകൾ ചെയ്യുമായിരുന്ന കാര്യങ്ങൾ എപ്പോഴും എന്നെ വിസ്മയിപ്പിക്കുന്നു.

ഞാൻ വീട്ടിൽ ഉള്ളപ്പോൾ മുഴുവൻ സമയവും എന്നോടൊപ്പം ആയിരിക്കും അവൾ.

ഞാൻ എവിടെയെങ്കിലും പോയാൽ എന്നോടൊപ്പം വരണം.

ഞാൻ പല്ലു തേക്കുമ്പോൾ എന്നോടൊപ്പം പല്ലു തേക്കണം.

ഞാൻ കുളിപ്പിക്കുകയാണെങ്കിൽ തണുത്ത വെള്ളത്തിൽ കുളിക്കാനും തയ്യാർ.

ഞാൻ തോർത്തണം. ഞാൻ വസ്ത്രം ധരിപ്പിക്കണം.

മൂത്രം ഒഴിക്കാൻ തോന്നുമ്പോൾ ഞാൻ കൊണ്ട് പോയി ഇരുത്തണം.

കക്കൂസിൽ പോയാൽ ഞാൻ കഴുകിക്കണം.

ഞാൻ വ്യായാമം ചെയ്‌താൽ അവൾക്കും ചെയ്യണം.

ഞാൻ എന്തെങ്കിലും പണിക്കിറങ്ങിയാൽ അവൾക്കും കൂടെ വരണം. അവിടെ വെറുതെ ഇരിക്കില്ല, എന്നോടൊപ്പം പണിയെടുക്കണം.

എന്നോടൊപ്പം എന്നെ കെട്ടിപ്പിടിച്ച് ഞാൻ പറയുന്ന കഥ കേട്ട് ഉറങ്ങണം. ഇപ്പോൾ അവൾക്ക് ഭാരം കൂടി, അതിനാൽ പണ്ടത്തെപ്പോലെ തോളിലിട്ടു താരാട്ട് പാടി ഉറക്കാൻ വിഷമം ആണ്. അന്നൊക്കെ, ഞാൻ പാട്ട് നിർത്തിയാൽ മെല്ലെ എൻറെ പുറകിൽ തട്ടുമായിരുന്നു. അത് അവൾ ഉറങ്ങിയില്ല എന്നതിൻറെ സൂചന ആയിരുന്നു. എന്താ ഉറങ്ങാത്തത്‌ എന്ന് ഞാൻ ദേഷ്യപ്പെട്ടാൽ എൻറെ ചെവിയുടെ താഴെ മുഖം അമർത്തി ഉമ്മ തരുമായിരുന്നു. എന്നിട്ട് ഞാൻ മാത്രം കേൾക്കത്തക്ക രീതിയിൽ ചിരിക്കും. എത്ര സന്തോഷമുള്ള അനുഭവം ആയിരുന്നു അത്. അങ്ങിനെ എത്രവേണമെങ്കിലും അവളെ എടുത്തു കൊണ്ട് നടക്കാമായിരുന്നു.

അങ്ങിനെ ഉറങ്ങി കഴിഞ്ഞു കിടത്താൻ നോക്കുമ്പോൾ, ആ ഉറക്കത്തിലും എന്നെ ഇറുക്കി കെട്ടിപ്പിടിക്കുമായിരുന്നു.

രാവിലെ എഴുന്നേൽക്കണമെങ്കിൽ ഞാൻ അവളെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണമായിരുന്നു.

സ്കൂളിൽ സ്കൂട്ടറിൽ എൻറെ മുൻപിൽ ഇരുന്നു പോകാൻ അവൾ മനപ്പൂർവ്വം താമസിച്ച് എഴുന്നേൽക്കും. എന്നാലേ സ്കൂൾ ബസ്‌ വിട്ടു പോവുകയുള്ളു. ഒരു തവണ മടി പിടിച്ചു കിടന്നപ്പോൾ ഞാൻ അവളെ അടിച്ചു. എന്നിട്ടും അവൾ താമസിച്ചേ എഴുന്നേൽക്കുകയുള്ളു. എന്നാൽ നമുക്ക് സ്കൂട്ടറിൽ പോകാം എന്നു പറയേണ്ട താമസം, അവൾ എഴുന്നേറ്റു തയ്യാർ ആയിരിക്കും.

എന്തൊരു ആത്മബന്ധം ആണത്? ഇതിലും ദൃഢമായ ഒരു ബന്ധം ഉണ്ടോ?

ആ ഓരോ നിമിഷവും എൻറെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങൾ ആണ്.

അങ്ങിനെ ഞാനും എൻറെ മകളും കെട്ടിപ്പിടിച്ച് ചിരിച്ചു മറിയുമ്പോൾ ആണ്, അവളുടെ അമ്മ എന്നോട് പറഞ്ഞത്, ഞാൻ മകളെ ഇങ്ങനെ കെട്ടിപ്പിടിക്കുന്നതും ഒക്കെ എൻറെ ലൈംഗിക സംതൃപ്തിക്ക് വേണ്ടി ആണെന്ന്. പിന്നെയൊരിക്കൽ, ഞാൻ മകളെ കെട്ടിപ്പിടിച്ച് കിടക്കുമ്പോൾ, അവൾ ഞാൻ അറിയാതെന്ന ഭാവത്തിൽ എൻറെ ലിംഗം ഉദ്ധരിച്ചോ എന്നു പരതി നോക്കി.

ഞാൻ എന്താണ് പറയേണ്ടത്? എന്നോടവൾ ചെയ്തത് തന്നെ പൊറുക്കാനാവാത്ത തെറ്റ്, അപ്പോൾ അവൾ എൻറെ മകളോട് ചെയ്തതോ?

പ്രായപൂർത്തിയായ ഏതൊരു പെണ്ണിനെ കണ്ടാലും, ഒരു സംശയവും വേണ്ട, ഞാൻ ആ പെണ്ണിൻറെ മുലകളിൽ ആയിരിക്കും നോക്കുക. മാത്രവുമല്ല ആ പെണ്ണ് വസ്ത്രം ഇല്ലാതെ നിന്നാൽ എങ്ങിനെ ഇരിക്കുമെന്നും, ഒന്ന് ബന്ധപ്പെട്ടാൽ എങ്ങിനെ ഉണ്ടാവുമെന്നും ഒക്കെയായിരിക്കും എൻറെ ചിന്ത. അതിനി ഒരു കന്യാസ്ത്രീ ആയാലും അങ്ങിനെ തന്നെ. അതിനിയും തുടർന്നു കൊണ്ടേയിരിക്കും. കാരണം, എന്നെ സംബന്ധിച്ചിടത്തോളം അതൊരു തെറ്റല്ല. നേരെമറിച്ച്, അതാണ്‌ പ്രകൃതിനിയമം അനുസരിച്ച് നടക്കേണ്ടത്‌. അതങ്ങനെയല്ല എന്നു ഏതൊരുവൻ വാദിച്ചാലും ഞാൻ സമ്മതിക്കുകയും ഇല്ല. അവിടെ പോലും, ഒരു സ്ത്രീയുടെയും സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ട് ഒന്നും ഞാനീ 44 വർഷത്തെ ജീവിതത്തിൽ ചെയ്തിട്ടില്ല.

സ്ത്രീകളുമായി  എന്നൊക്കെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ, അന്നൊക്കെ എന്നെക്കാൾ കൂടുതൽ അവർ അതു ആസ്വദിച്ചിട്ടുണ്ട്. ലൈംഗികതയുടെ കാര്യം വരുമ്പോൾ ഒരു ശവമായ എൻറെ ഭാര്യ പോലും.

പക്ഷെ ലോകത്തൊരു കുഞ്ഞിനോടും എനിക്കങ്ങിനെ തോന്നിയിട്ടില്ല. അതെങ്ങിനെയാണ്  തോന്നുക?

അവളുടെ അമ്മ എന്നോടത് പറഞ്ഞതിന് ശേഷം ഞാൻ എൻറെ മകളുടെ നഗ്നശരീരത്തിൽ മനപ്പൂർവ്വം നോക്കി, അങ്ങിനെയൊരു തോന്നൽ കണുകിട എങ്കിലും എന്നിൽ ഉണ്ടാവുന്നുണ്ടോ എന്നറിയാൻ.

ഒരു കണുകിട പോലും ഉണ്ടായില്ല. അതെങ്ങിനെയാണ് ഉണ്ടാവുക? അഞ്ചു വയസ്സുള്ള മകളോട് എങ്ങിനെയാണ് ഇങ്ങനെ തോന്നാൻ കഴിയുക?

ഞാൻ എന്താണ് അവളുടെ അമ്മയോട് ചെയ്യേണ്ടത്?

അതെന്തൊരു തെമ്മാടിത്തരം ആണ്? അതും, ഞാൻ അവളോടൊപ്പം 10 വർഷത്തോളം ജീവിച്ചു, അവളുടെ സമ്മതവും, താല്പര്യവും ഇല്ലാതെ ഒരു തവണ പോലും അവളെ തൊടുകയോ, സമീപിക്കുകയോ ചെയ്യാതിരുന്നിട്ടു പോലും?

എന്തിനു, മകൾ അമ്മയുടെ മുല കുടിച്ചു കൊണ്ടിരുന്ന കാലത്ത്, അവളുടെ അമ്മയുടെ മുലകൾ പോലും മറ്റൊരു ദൃഷ്ടിയോടെ ഞാൻ നോക്കിയിട്ടില്ല. അങ്ങിനെ ഒരിക്കലും തോന്നിയിട്ടില്ല എന്നതാണ് സത്യം, കാരണം അപ്പോൾ ആ മുലകളുടെ ഒരേയൊരു അവകാശി എൻറെ മകൾ മാത്രമാണ്.

കുഞ്ഞിനു ഒരു വയസ്സ് തികയുന്നതിനു മുൻപ്, അതായത് മുലകുടി മാറുന്നതിനു മുൻപ്, ഭാര്യയെ ഗർഭിണി ആക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു എന്നു വിശ്വസിക്കുന്നവനാണ് ഞാൻ. അവർക്ക് കുഞ്ഞുങ്ങളുടെ അവകാശത്തെക്കുറിച്ച് ലവലേശം അറിയില്ല എന്നതാണ് സത്യം.

അങ്ങിനെ ഗർഭിണി ആകുന്ന സ്ത്രീ ഒരമ്മയെന്നു വിളിക്കപ്പെടാൻ യോഗ്യ അല്ല എന്നു ഞാൻ പറയും.

എൻറെ മകൾക്ക് മൂന്നു വയസ്സ് ആയപ്പോൾ, അവളോടൊപ്പം ഞാൻ അവളുടെ അമ്മയുടെ മുലകൾ ഷെയർ ചെയ്തു. ഞാൻ ഒരു മുലയും, അവൾ മറ്റേതും നുണഞ്ഞു. അവൾ അപ്പോൾ മുലകുടി നിർത്തിയിരുന്നു. അവൾ ആദ്യം ഒന്ന് മടിച്ചു നിന്നു. പിന്നെ താമസ്സിച്ചില്ല, എന്നോടൊപ്പം കൂടി, അവളുടെ അമ്മ അത് കണ്ടു ഒരു പാട് ചിരിച്ചു. ഞങ്ങൾ മൂന്നു പേരും ഒന്നിച്ചുള്ള ഏറ്റവും നല്ല മുഹൂർത്തം ആയിരുന്നു അത്.

ഇതൊന്നും ലൈംഗികത അല്ല. ഇതൊക്കെ ആത്മബന്ധത്തിൻറെ ലക്ഷണങ്ങൾ ആണ്.

ഇത്രമാത്രം ഉയർന്നു ചിന്തിക്കുന്ന എന്നെക്കുറിച്ച്, അവളുടെ അമ്മ തരംതാണു സംസാരിച്ചത് അറിവില്ലായ്മയുടെ അങ്ങേ അറ്റം ആണ്. എന്തു ചെയ്യാം, എൻറെയും എൻറെ മകളുടെയും വിധി.

പക്ഷെ ഇത് പറയാൻ അല്ല ഞാൻ എഴുതി തുടങ്ങിയത്.

ഞാൻ എൻറെ മകളെ അവസാനം വിട്ടു പോരുമ്പോൾ നടന്ന ഹൃദയഭേദകമായ കാര്യം പറയാനാണ് ഞാൻ ഇത്രയും എഴുതി വന്നത്.

ജോലി സ്ഥലത്തേയ്ക്ക് മടങ്ങാൻ ഞാൻ ബാഗിൽ വസ്ത്രം ഒക്കെ വെക്കുന്നത് കണ്ടപ്പോൾ ഞാൻ പോകാൻ ഒരുങ്ങുകയാണെന്നു മനസ്സിലാക്കിയിട്ട് മകൾ എന്നെ തടയാൻ വേണ്ടി 'പോയാൽ ഇനി ഒരിക്കലും കൂടില്ല' എന്ന് പറഞ്ഞു കുറെ നേരം മാറിയിരുന്നു. കുറെ കഴിഞ്ഞു ഞാൻ പോകുമെന്ന് ഉറപ്പായപ്പോൾ, എന്നെ വന്നു ഇറുക്കി കെട്ടിപ്പിടിച്ചു നിലവിളിച്ചു കൊണ്ടു പറഞ്ഞു, 'പപ്പാ പോയാലും ഞാൻ പിണങ്ങത്തില്ല, പപ്പാ പോകരുത്' എന്ന്.

ആ പിടിവിടുവിക്കുവാൻ ഞാൻ പെട്ട പാട്. കുട്ടികൾക്ക് ഇത്രമാത്രം കരുത്തുണ്ടോ? സത്യത്തിൽ, അത് ആ കുരുന്നു കൈകളുടെ കരുത്തായിരുന്നില്ല  അത് ആത്മബന്ധത്തിൻറെ കരുത്തായിരുന്നു.

എൻറെ വിഷമം ഉള്ളിൽ ഒതുക്കി തിരക്കിട്ട് ബസ്‌ പിടിക്കാനായി നടക്കുമ്പോൾ, അങ്ങ് ദൂരെ എത്തും വരെയും അവളുടെ കരച്ചിൽ കേൾക്കാമായിരുന്നു.

അപ്പോൾ എൻറെ മകൾക്ക് തോന്നിയിരിക്കുമോ, അന്നൊരുപക്ഷെ അവൾ എന്നെ അവസാനമായി കാണുകയാണെന്ന്?

അതു തന്നെയാണല്ലോ പിന്നീട് സംഭവിച്ചത്. പിന്നീട് ഞാൻ വീട്ടിൽ ചെന്നപ്പോൾ, അവളുടെ അമ്മ അപ്പനെ അവിടെ തനിച്ചാക്കി മകളെയും എടുത്തു കൊണ്ട് പോയിരുന്നു.

അവൾ ഇപ്പോഴും എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകുന്നുണ്ടായിരിക്കണം!

അവൾ മകളെ എന്നിൽ നിന്നും അകറ്റി, ഇനി ലോകം മുഴുവൻ നേടി കൊടുത്താലും എന്തു പ്രയോജനം?

പക്ഷെ എനിക്കിത് പലപ്പോഴും സഹിക്കാവുന്നതിനും അപ്പുറം ആണ്. മകളെക്കുറിച്ചുള്ള ഓർമ്മകൾ ഉള്ളിൽ നിറയുമ്പോൾ, അവളുടെ അമ്മ ഒന്ന് ഇല്ലാതായിരുന്നെങ്കിൽ എന്നുവരെ, ഒരു കോഴിയെ കൊല്ലുന്നത് കണ്ടാൽപോലും  അവിടെ നിന്നും ഓടി മാറുന്ന,  ഞാൻ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കാരണം അതിലാണ് ഇപ്പോഴുള്ളതിനേക്കാൾ എൻറെ മകളുടെ നന്മയും ഭാവിയും ഞാൻ കാണുന്നത്. അല്ലെങ്കിൽ അവൾ മകളെയും, അവളെപ്പോലെ തന്നെ വിവരം കെട്ട ഒരു സ്ത്രീ ആയി വളർത്തിക്കൊണ്ടു വരും.


No comments:

Post a Comment