Thursday, 5 June 2014

ദൈവം, അള്ളാഹു, ബ്രഹ്മാവ്‌ എന്നിവരുടെയെല്ലാം തന്തയാണ്‌ ഞാൻ

ദൈവം, അള്ളാഹു, ബ്രഹ്മാവ്‌ എന്നിവരുടെയെല്ലാം തന്തയാണ്‌ ഞാൻ.

ഇനി ഇവരൊന്നും തന്തയ്ക്ക് പിറക്കാത്തവർ  ആണെന്ന് ആരും പറയുകയോ, ഇവരുടെയൊക്കെ തന്ത ആരാണെന്ന് ചോദിക്കുകയോ ചെയ്യരുത്.

ഇവരിൽ ചിലരെ ഉണ്ടാക്കിയ കഥ പറയാം. ഇഷ്ടമായെങ്കിൽ പറയണം, മറ്റുള്ളവരെ ഉണ്ടാക്കിയ കഥകൾകൂടി പറയാം.

ഇന്നാളൊരിക്കൽ എന്ന് പറഞ്ഞാൽ ഒരു പാട് വർഷം മുൻപ്, മോനൊന്നും അന്ന് ജനിച്ചിട്ടു പോലുമില്ല, ഞാൻ പിൻവീലിൽ (Pinwheel Galaxy) നിന്നും സോംബ്രെരോയിൽ (Sombrero Galaxy) കറങ്ങാൻ പോയി. ഞാൻ നോക്കുമ്പോൾ ഒരു സുന്ദരിയായ പെണ്ണ് വഴിക്ക് വിഷമിച്ചിരിക്കുന്നു. എനിക്ക് വിഷമം തോന്നി, അവളുടെ വിഷമം മാറ്റി കൊടുത്തു. ആ വഴിക്കുണ്ടായതാ ഈ നസ്രാണികൾ പറയുന്ന ദൈവം. ഇനിയിപ്പം ദൈവം തന്തയില്ലാത്തവനാ എന്നാരും പറയില്ലല്ലോ!

എങ്ങിനെയാ എൻറെ മകനായ, അതായത് നിങ്ങളുടെയൊക്കെ സ്രഷ്ടാവ്, ദൈവം ഭൂമിയിൽ എത്തിയത് എന്നറിയാമോ? ദൈവം വളർന്നപ്പോൾ, അവിടെയുള്ള പെണ്ണുങ്ങളെ ഒന്നും കിടന്നുറങ്ങാൻ വിട്ടില്ല. അതുകൊണ്ട് "നീ എവിടെയേലും പോയി തൊലയെടാ" എന്നു പറഞ്ഞു ഞാൻ അവനെ  ഓടിച്ചു. അങ്ങിനെ അവൻ ഭൂമിയിൽ എത്തി. നീയൊക്കെ വകതിരിവില്ലാതെ പോയത് എന്തുകൊണ്ടാണെന്നും ഇപ്പോൾ മനസ്സിലായില്ലേ?

അങ്ങനെ ഇരിക്കുമ്പോൾ ഞാൻ ആണ്ട്രോമേടയിൽ (Andromeda Galaxy) നടക്കാൻ പോയി. അവിടെയും കണ്ടു ഒരു പെണ്ണ് വിഷമിച്ചിരിക്കുന്നത്. അവളുടെ വിഷമവും ഞാൻ മാറ്റിക്കൊടുത്തു. അങ്ങിനെയാ അല്ലാഹു ഉണ്ടായത്. ഇവനും വലുതായാൽ ദൈവത്തെ പോലെ പെണ്ണുങ്ങളെ കിടന്നുറങ്ങാൻ സമ്മതിക്കില്ല എന്ന് തോന്നിയപ്പോൾ, അല്ലാഹു ജനിച്ചപ്പോൾ തന്നെ അറ്റം ഞാൻ അങ്ങ് മുറിച്ചു (സംശയിക്കേണ്ട, സുന്നത്ത് തന്നെ). അങ്ങനെ മുറിക്കാതിരുന്നാൽ കിട്ടുന്ന സുഖം ഈ മുറിയന്മാരോട് പറഞ്ഞിട്ട് ഇനി എന്ത് കാര്യം? ഇനിയിപ്പോൾ ഇവിടെ മുറിയന്മാർ ഉണ്ടായത് എങ്ങിനെയെന്നും, അല്ലാഹുവിൻറെ തന്ത ആരെന്നും ചോദിക്കില്ലല്ലോ?

ഇനി യേശു ഉണ്ടായതെങ്ങിനെ എന്നറിയാമോ? ഭൂമിയിലേയ്ക്ക് വന്ന എൻറെ മകനായ ദൈവം ഒന്ന് കളിക്കാം എന്ന് വിചാരിച്ചു ചുറ്റും നോക്കിയപ്പോൾ ഒരുത്തിയെയും കണ്ടില്ല. എന്നാൽ ഒന്ന് സ്വയംഭോഗം ചെയ്തേക്കാം എന്ന് വച്ചു. ഒന്നോർത്തു നോക്കിക്കേ, ആകാശത്ത് കാലും നീട്ടിയിരുന്നു സ്വയംഭോഗം ചെയ്താൽ എന്ത് പറ്റും. ശുക്ലം ചിതറി ഭൂമിയിൽ പതിച്ചു. ഔസേപ്പുമായി തൃപ്തി വരാതെ, മറിയം കടൽ തീരത്ത് നഗ്നയായി കിടക്കുകയായിരുന്നു. ദൈവം അടിച്ചു വിട്ട ശുക്ലത്തിൽ നിന്നും ചിറകുള്ള ഒരു ബീജം (അങ്ങിനെ പറന്നു നടക്കുന്ന ബീജങ്ങളെ ആണ് പരിശുദ്ധാത്മാവ് എന്ന് പറയുന്നത്) പറന്നു പറന്നു വന്നു അവളുടെ ദേഹത്തു വീഴേണ്ടിടത്തു വീണു.  യോഹന്നാൻ അത് കണ്ടു, അതാ പണി പറ്റിച്ചെ എന്ന് പറഞ്ഞു മരുഭൂമിയിൽ കിടന്നു ഒച്ചയെടുത്തത്. മറിയം അങ്ങിനെ നഗ്നയായി കിടക്കുന്ന സമയത്ത് യോഹന്നാൻ അവിടെ എന്തെടുക്കുക ആയിരുന്നു എന്ന് എന്നോട് ചോദിക്കരുത്!

പിന്നെ ഒരാൾ കൂടി അത് കണ്ടു, നബി. ചിറകുകളുള്ള ബീജമോ, ഈ ദൈവം അല്ലാഹുവിനേക്കാൾ കേമനാണല്ലോ എന്ന് നബിക്ക് തോന്നി. അതോടെ അങ്ങേർക്കു പേടിയായി. എല്ലാ സ്ത്രീകളും പർദ്ദയിട്ട് നടക്കാൻ അത് കൊണ്ടാ അങ്ങേർ വാശി പിടിച്ചത്.

ഇനി അന്ന് നബി ജനിച്ചിട്ടേ ഇല്ലായിരുന്നു എന്നാരും തർക്കിക്കരുത്, കാരണം ഇവനെയൊക്കെ ഉണ്ടാക്കാമെങ്കിൽ, സമയം തിരുത്താനും ഉള്ള കഴിവും എനിക്ക് ഉണ്ടാകാതെ വരുമോ?

പിന്നീടൊരിക്കൽ സൺഫ്ലവർ ഗാലക്സിയിൽ (Sunflower Galaxy) ഞാൻ ഞാറു നടുകയായിരുന്നു (സർവ്വശക്തൻ ആയാലും മൂന്നുനേരവും വെട്ടി വിഴുങ്ങിയില്ലെങ്കിൽ ബാക്കിയുണ്ടാവുമോ?). അപ്പോൾ ആണ് ഹിമഗിരികൾക്കിടയിൽ കിടന്ന് ശിവൻ പാർവ്വതിയെ കളിക്കുന്നതിന്റെ ഞരക്കം കേട്ടത്. ശിവന്റെ കൊച്ചുലിംഗം മൊത്തം അകത്തുചെന്നിട്ടും തൃപ്തി വരാതെ പിറുപിറുക്കുന്ന പാർവ്വതിയുടെ ആത്മരോദനം ആണ് ശിവന്റെ വെപ്രാളം പൂണ്ട ഞരക്കത്തെക്കാൾ വ്യക്തമായി കേട്ടത്. വെറുതെ കിടന്ന് താണ്ഡവനൃത്തം ആടിയാൽ പെണ്ണിന്റെ കടിമാറുമോ ശിവാ?

"എന്റെ കടി മാറ്റാൻ മാത്രം ചുണയുള്ള ആരുമില്ലല്ലോ" എന്ന പാർവ്വതിയുടെ ആത്മഗതം എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഒരു കളിക്കുള്ള അവസരം കൂടി ഒക്കുമെന്നതിനാൽ, നേരിട്ട് ഈ പ്രശ്നത്തിൽ ഇടപെടാൻ ഞാൻ തീരുമാനിച്ചു. ഞാറുനടൽ നിർത്തി ഞാൻ പെട്ടെന്നുതന്നെ ഒരു ആനയുടെ രൂപം പൂണ്ടു (ആനയെ തെരഞ്ഞെടുത്തതിന് ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. കളി തീർന്ന് ശിവൻ പാർവ്വതിയുടെ പുറത്തുനിന്നും മാറിയപ്പോൾ, കൊടുംകാട്ടിൽ മറഞ്ഞിരിക്കുന്ന പാർവ്വതിയുടെ കടിപ്രദേശം ഞാൻ കണ്ടിരുന്നു. ആനയിൽ കുറഞ്ഞ ഒന്നും അവിടെ വിലപ്പോവില്ല എന്നതിൽ എനിക്ക് യാതൊരു സംശയവും ഇല്ലായിരുന്നു.). പിന്നെ ഹിമഗിരികൾക്കിടയിൽ എത്താൻ അധികസമയം വേണ്ടിവന്നില്ല.

ആനയായി അവതരിച്ച  എന്റെ ലിംഗം കടിപ്രദേശത്തേയ്ക്ക് ആഴ്ന്നിറങ്ങുമ്പോൾ, പുളകിതയായി പാർവ്വതി എന്നെ നോക്കിയത് ഇപ്പോഴും ഇപ്പോൾ നടക്കുന്നതുപോലെ എന്റെ മനസ്സിൽ ഉണ്ട് എന്നുമാത്രമല്ല, അതെന്നെ നിരന്തരം ഇക്കിളിപ്പെടുത്തുകയും ചെയ്യുന്നു. അന്ന് പുഴപോലെ ഒഴുകിയ എന്റെ ശുക്ലം പാർവ്വതിയുടെ കടിപ്രദേശം നിറഞ്ഞൊഴുകി മയങ്ങിക്കിടക്കുന്നയായിരുന്ന ശിവന്റെ തലയിൽ വീണു കീഴ്‌പ്പോട്ടൊഴുകി  (ശിവന് ഗംഗാധരൻ എന്ന് പേര് വീണത് എങ്ങിനെയെന്നും ഇപ്പോൾ മനസ്സിലായില്ലേ?). അതിപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു. അതിനാലാണ് ഗംഗയിലെ ജലം പാപശമനം വരുത്തുമെന്ന് പറയുന്നത്. ആ വഴിക്കുണ്ടായതാണ് ഗണപതി.  ഗണപതിക്ക്‌ തുമ്പിക്കൈ ഉണ്ടായത് എങ്ങനെയെന്നും ഇനിയാർക്കും സംശയം ഉണ്ടാവില്ലല്ലോ, അല്ലേ? ഇപ്പോൾ ഒരു കാര്യം മനസ്സിലായില്ലേ അതായത് പെണ്ണുങ്ങൾക്ക് കടിമൂത്താലും ദൈവങ്ങൾ ഉണ്ടാകും എന്ന കാര്യം?

ആരാന്റെ ലിംഗത്തിന്റെ രൂപം ഉണ്ടാക്കിവച്ചിട്ട് അത് ശിവലിംഗം ആണെന്ന് കേൾക്കേണ്ട ഗതികേട് വന്നതും പോരാഞ്ഞിട്ട് ആരാന്റെ കുട്ടിയുടെ പിതൃത്വം ഏൽക്കേണ്ടിയും വന്നിരിക്കുന്നു, പാവം ശിവൻ!

ഇനി ആർക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടോ?


11 comments:

  1. അൽപം ഓവറായിപ്പോയില്ലേ എന്നൊരു സംശയം

    ReplyDelete
  2. അൽപം ഓവറായിപ്പോയില്ലേ എന്നൊരു സംശയം

    ReplyDelete
  3. അത് പൊളിച്ചു

    ReplyDelete
  4. അത് പൊളിച്ചു

    ReplyDelete
  5. ഒരു ബ്രേക്കില്ലാ വണ്ടിയാണ്‌ യുക്തിവാതം...
    എവിടെയും ഇടിക്കാം ആരുടെ മേലുംകയറാം....
    അധര്‍മ്മത്തിന്റെ, അരാചകത്വത്തിന്റെ പുറംവാതില്‍ തേടി പോകാൻവേണ്ടി,
    തിന്മയിലേക്ക് നീങ്ങാതിരിക്കാനുള്ള മതമെന്ന ബ്രേക്കിന്റെ ആണികള്‍ അഴിച്ചുവെക്കാന്‍ വേണ്ടി യുക്തിവാതം തിരഞ്ഞെടുക്കുന്നു...
    മൃഗങ്ങളെപ്പോലെ,ഭോഗിച്ചും,ഭക്ഷിച്ചും നടകുന്ന Sebastian Thomas നെപോലുള്ളവര്‍ക്ക് ദൈവത്തെ തെറിവിളിക്കാതിരിക്കാന്‍ എന്തുന്യായം....?

    ReplyDelete
  6. സംഭവം കലക്കി..പക്ഷേ കുറച്ച്കൂടി മാന്യമായി അവതരിപ്പിയ്കാമായിരുന്നു..

    ReplyDelete
  7. പുതിയൊരു ദൈവത്തിനായി കാലത്തിനു മുന്നേ ഓടേണ്ടിയിരിക്കുന്നു... ഈശ്വരൻ ഇഷ്ടടപ്പെടുന്നത് നിങ്ങളെ യാണ് ദൈവത്തിനു ശല്യമില്ല പിശാചിനുമില്ല പച്ചയായ മനുഷ്യൻ.
    എന്നാൽ ഇവരുടെ പരീക്ഷണശാലയായ എനിക്ക് വിശ്വസിച്ചേ പറ്റു.. ദൈവവും പിശാചിനെയുമൊക്കെ നിസ്സാരവൽക്കരിക്കാൻ താങ്കളുടെ ഈ പ്രയോഗങ്ങൾ നന്നായിട്ടുണ്ട്.

    ReplyDelete