Sunday, 22 June 2014

നാം!

എൻറെ പരിമിതമായ അറിവ് വച്ചു നോക്കുമ്പോൾ, ഈ പ്രപഞ്ചത്തിൽ ഏറ്റവും സുന്ദരമായത് ജീവനും അതിൽ തന്നെ അതിസുന്ദരമായത് വിവേചന ബുദ്ധിയുള്ള മനുഷ്യജാതിയും  ആണ്.

പക്ഷെ ആ മനുഷ്യർ അതേ വിവേചനബുദ്ധിയെ വ്യഭിചാരം ചെയ്ത്, കപട സംസ്ക്കാരങ്ങളുടെയും, മതങ്ങളുടെയും, അതിലുള്ള ഇല്ലാത്ത ദൈവങ്ങളുടെയും എല്ലാം പേരു പറഞ്ഞു മനുഷ്യരെ പ്രപഞ്ചത്തിലെ ഏറ്റവും വൃത്തികെട്ട, അറപ്പു തോന്നിപ്പിക്കുന്ന ഗണമാക്കി മാറ്റിയിരിക്കുന്നു.

കുറെയെണ്ണം പക്കിയുടെ അറ്റവും മുറിച്ചു കോളാമ്പി മുകളിലേയ്ക്ക് വച്ചു അവന്മാരുടെയൊക്കെ മറ്റവൻ മുകളിൽ ഉണ്ടെന്ന വിചാരത്തിൽ ഉറക്കെ കൂകുന്നു. മറ്റു ചിലർ ഗോതമ്പപ്പം പൊക്കി പിടിച്ചു അത് പണ്ടെങ്ങോ ഏതോ ഒരുത്തി വ്യഭിചരിച്ച് ഉണ്ടാക്കിയവൻറെ  ശരീരം ആണെന്ന് പറയുന്നു, പിന്നെ കുട്ടികളെവരെ കളിക്കുന്നു. മറ്റൊരു വിഭാഗം ജീവിതകാലം മുഴുവൻ തലേക്കെട്ടും കെട്ടി നടക്കുന്നു. മറ്റു കുറെ പേർ ലിംഗത്തിൻറെ രൂപത്തിൽ കല്ല്‌ കൊത്തിവച്ചിട്ടു ശിവൻറെ ലിംഗം ആണെന്ന് പറഞ്ഞു അതിൽ പാൽ ഒഴിച്ചു കടി അമർത്തി നടക്കുന്നു. എന്നിട്ട് പുത്രഭാഗ്യത്തിനായി കേഴുന്നു. ഇവിടെ ഞാൻ അവർക്ക് ആരോഗ്യമുള്ള പുത്രന്മാരെ നല്കാൻ കെൽപ്പുള്ള ലക്ഷണമൊത്ത ഒരു ലിംഗവും തൂക്കിയിട്ടു, ചുറ്റും ഉള്ള പെണ്ണുങ്ങളെ നോക്കി വെള്ളമിറക്കി നടക്കുന്നു.

അങ്ങിനെ ആണും പെണ്ണും കെട്ടു ജീവിക്കുന്ന ഒരു സമൂഹത്തിനു വേണ്ടിയാണ് അരവിന്ദ് കേജ്രിവാൾ പൊരുതുന്നത്.ഇരുമ്പഴി എണ്ണിയില്ലെങ്കിലേ അത്ഭുതം ഉള്ളു. ഇത് ഞാൻ എത്രയോ വർഷങ്ങൾക്കു മുൻപേ കാണുകയും, കേൾക്കുകയും, അനുഭവിക്കുകയും ചെയ്തതാ.

കേജ്രിവാളിനും എനിക്കും ഒക്കെ വട്ടാണെന്ന് പറയുന്നതാണ് എളുപ്പം. അതും പറഞ്ഞിട്ടുള്ള ചിരി കാണുമ്പോൾ ആണ് ഞാൻ ശരിക്കും ചിരിക്കാറുള്ളത്.

അന്ധത ആഭരണം ആക്കി കൊണ്ടു നടക്കുന്ന സ്വാഭിമാനമോ, സ്വന്തമായ വ്യക്തിത്വമോ ഇല്ലാത്ത നാണം കെട്ട ജന്മങ്ങൾ.

No comments:

Post a Comment