Thursday, 12 June 2014

ആണുങ്ങളുടെ വിജയത്തിനു പിന്നിൽ സ്ത്രീകളോ?

സിനിമാ നടൻ (അതിലുപരി മികച്ച ഒരു മന്ത്രി) ഗണേഷ് കുമാറിനെയും എന്നെയും, ഞങ്ങളിലെ നന്മയെയും,  തിരിച്ചറിയാതെ പോയവരിൽ ഏറ്റവും വിവരം ഇല്ലാതെ പോയ രണ്ടു പേര് ഞങ്ങളുടെ രണ്ടു പേരുടെയും ഭാര്യമാരാണ്.

ഗണേഷ് മറ്റു പെണ്ണുങ്ങളെ തേടി പോയെങ്കിൽ, അതിനു പ്രധാന കാരണം വിവരം കെട്ട സ്വന്തം ഭാര്യയുടെ കൂടെ ശയിക്കാനുള്ള വെറുപ്പ്‌ കൊണ്ടാണ്. ആ വിവരക്കേട്, വിവാഹ മോചനവുമായി ബന്ധപ്പെട്ടു അവൾ നടത്തിയ പല പ്രസ്താവനകളിലും മുഴച്ചു കാണാമായിരുന്നു.

ഗണേഷ് ഒരു മടിയും കൂടാതെ ഭാര്യ ആവശ്യപ്പെട്ടത് കൊടുത്തത്, അവളെയും കുട്ടികളെയും കുറിച്ചുള്ള കരുതൽ കൊണ്ട് കൂടിയാണ്. അവൾക്കു വിവരം ഇല്ലെങ്കിലും, തൻറെ അഭാവം കുഞ്ഞുങ്ങളെ ബാധിക്കും എന്നുള്ള ഗണേഷിൻറെ അറിവാണ്, ഒരു പിതാവായ ഗണേഷ് എല്ലാ വിട്ടു വീഴ്ച്ചക്കും തയ്യാറായത്.

അത് പോലെ എൻറെ ഭാര്യയെ ഞാൻ ഒരിക്കലെ അടിച്ചിട്ടുള്ളു (അവൾ എന്നെ അതിനു മുൻപ് പല തവണ അടിച്ചിട്ടുണ്ട് എന്ന് പറയുമ്പോൾ, ഞാൻ ഭാര്യയുടെ തല്ലുകൊള്ളി ആണെന്ന് ആരെങ്കിലും പരിഹസിച്ചാലും ഒരു കുഴപ്പവും ഇല്ല).

ഞങ്ങളുടെ മകൾ ജനിച്ചിട്ടു ഒരിക്കലും അവൾ ആ കുഞ്ഞിനെ എടുത്തിട്ടില്ല. അവൾ സ്വന്തം മകൾക്കും ഒരു നേഴ്സ് മാത്രം ആയിരുന്നു.

ഇരുന്നു കൊണ്ടുള്ള പരിപാടികളെ ഉള്ളു. ഞാൻ ആണെങ്കിൽ മുഴുവൻ സമയവും മകളെ എടുത്തു കൊണ്ട് നടക്കും. അങ്ങിനെ ഒരുപാട് കുട്ടികൾ എൻറെ നെഞ്ചിൻറെ ചൂട് ആസ്വദിച്ചു ഉറങ്ങിയിട്ടുണ്ട്. അതുകൊണ്ട് കുഞ്ഞു എപ്പോഴും എൻറെ കൂടെയാണ്.

ജോലി കഴിഞ്ഞു വീട്ടിൽ വന്നാൽ പിന്നെ മകൾ ഒരിക്കലും എൻറെ അടുത്ത് നിന്നും മാറില്ല. അവളുടെ സാമീപ്യം എനിക്ക് നല്കിയിട്ടുള്ള സന്തോഷം പറഞ്ഞറിയിക്കുക വയ്യ. എന്നു വരികിലും, അടുത്ത ദിവസവും ജോലിക്ക് പോകേണ്ടത് കൊണ്ടും, മറ്റു പല കാര്യങ്ങൾ ചെയ്യേണ്ടത് കൊണ്ടും മകൾ മുഴുവൻ സമയവും എന്നോടൊപ്പം ചെലവഴിക്കുന്നത് എനിക്ക് ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടുണ്ട്. അതിനാൽ ഞാൻ ഭാര്യയോടു പലതവണ കുഞ്ഞിനെ അല്പം എങ്കിലും എടുക്കാനും, ഞാൻ കാണിക്കുന്നതിൽ കൂടുതൽ അവളോട്‌ സ്നേഹം കാണിക്കാനും, അങ്ങിനെ ചെയ്യുമ്പോൾ കുഞ്ഞു അവളുടെ കൂടെയും സമയം ചെലവിടാൻ ഇഷ്ടപ്പെടും എന്നു പറഞ്ഞപ്പോൾ, പെണ്‍കുട്ടികൾക്ക് അപ്പന്മാരോടാണ് ഇഷ്ടം എന്നായി അവൾ.

ഈ പെണ്ണുങ്ങളുടെ ഒക്കെ അമ്മേടങ്ങത്തെ ന്യായീകരണങ്ങൾ. ഞാൻ പണ്ട് എൻറെ അമ്മാവൻറെ വീട്ടിൽ നിന്നു പഠിക്കുമ്പോൾ അമ്മാവൻറെ 3 വയസ്സുള്ള മകൻ ഞാൻ കോളേജ്  വിട്ടുവന്നാൽ മുഴുവൻ സമയവും എൻറെ തോളിൽ ആയിരുന്നു. ഞാൻ എടുത്താലെ അവൻ ഉറങ്ങുമായിരുന്നുള്ളു.

കുട്ടികൾ അവരെ കൂടുതൽ പരിഗണിക്കുന്നവരുടെ കൂടെ സമയം ചെലവിടാൻ   ഇഷ്ടപ്പെടും എന്നത് മനസ്സിലാക്കാതെ വിടുവായത്തം പറയുന്ന പരിഷകൾ.

പക്ഷെ ഇതൊന്നും ഒരു വലിയ വിഷയം അല്ലായിരുന്നു, കാരണം മകളോടൊപ്പം മുഴുവൻ സമയവും ചെലവിടുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും, അതെനിക്ക് നല്കിയിട്ടുള്ള സന്തോഷം പറഞ്ഞറിയിക്കുക വയ്യ.

പക്ഷെ അവൾ, എൻറെ ഭാര്യയെന്നു പറയുന്ന പരട്ട സ്ത്രീ, ഒരിക്കൽ പറഞ്ഞു പറഞ്ഞു വന്നു എന്നോട് പറഞ്ഞു, ഞാൻ മകളെ എടുത്തു കൊണ്ട് നടക്കുന്നതും, അവളോടൊപ്പം കളിക്കുകയും, അവളോടൊപ്പം കിടക്കുകയും ഒക്കെ ചെയ്യുന്നത് എൻറെ കടി മാറ്റാൻ ആണെന്ന്. ഇതിലപ്പുറം വലിയ ഒരടി ഒരപ്പന് കിട്ടാനുണ്ടോ? ആ നാറിയെ ആദ്യമായി ഞാൻ അടിച്ചു.

അവളങ്ങനെ പറയാൻ കാരണം പറഞ്ഞത്, ഞാൻ പല വഴികളിലൂടെയും പോകുന്നുണ്ടെന്ന് ആണ്. അതൊരു രഹസ്യം അല്ലെടീ പരട്ട സ്ത്രീയെ. നിന്നെപ്പോലെ ഒരു വിവരമില്ലാത്തവളുടെ മേലെ കിടന്നു തന്നെ ജീവിതം തുലക്കണം എന്നാണെങ്കിൽ, അതിനു മാത്രം വലിയ തെറ്റൊന്നും ഞാൻ ജീവിതത്തിൽ ചെയ്തിട്ടില്ലേടീ വൃത്തികെട്ട സ്ത്രീയെ.

അവിടം കൊണ്ടും അതു തീർന്നില്ല. പിന്നീട് പലപ്പോഴും, ഞാൻ മകളെയും കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ, ഞാൻ അറിയുന്നില്ല എന്ന മാതിരി, ആ നാറിയ സ്ത്രീ, എൻറെ ലിംഗം ഉദ്ധരിച്ചിട്ടുണ്ടോ എന്നു നോക്കുമായിരുന്നു. അവൾ തന്നെയാണ് പിന്നീട് 5 വയസ്സായ മകളോട്, ക്ലാസ്സിൽ ആണ്‍കുട്ടികൾ തൊട്ടാൽ, 'ഡോണ്ട് ടച്ച്‌ മി' എന്നു പറയണം എന്നു പഠിപ്പിച്ചത്.

അവളോട്‌ നിരന്തരം വഴക്ക് കൂടിയിട്ടു പലപ്പോഴും ഞാൻ സ്വയം അവലോകനം ചെയ്തു, ശരിക്കും എനിക്ക് വട്ടുണ്ടോ എന്നുവരെ ചിന്തിച്ചിട്ടുണ്ട്. പക്ഷെ ആ പരട്ട സ്ത്രീ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ വിലയിരുത്തുമ്പോൾ ആണ് എനിക്ക് വട്ടില്ല എന്നു ഉറപ്പിച്ചു പറയാൻ എനിക്ക് കഴിയുന്നത്‌.

ഇതിലും വലിയ ഒരു ശിക്ഷ ഒരു അപ്പനും മകൾക്കും ഒരു സ്ത്രീ നല്കാനുണ്ടോ?

അതോ എന്നെ ചെറുപ്പത്തിൽ അബ്യൂസ് ചെയ്തത് പോലെ അവളെ ആരെങ്കിലും ഉപദ്രവിച്ചിട്ടിട്ടുണ്ടോ? അതുകൊണ്ടാണോ അവൾക്കു കന്യാകത്വം ഇല്ലാതെ പോയതും, ഇങ്ങിനെ സംശയിക്കാൻ ഇടയാക്കുന്നതും. എന്ത് തന്നെയായാലും, ഇത്തരം സ്ത്രീകളോടൊപ്പം ജീവിക്കുക എന്നു പറയുന്നത്, അതിലും ഭേദം ജീവിക്കാതെ ഇരിക്കുകയാണ്.

ഞാൻ ഈ എഴുതുന്നത്‌, മറ്റാർക്കും മനസ്സിലായില്ല എങ്കിലും, ഗണേഷ് കുമാറിന് മനസ്സിലാകും. എനിക്കുറപ്പുണ്ട്.

സത്യം, എൻറെ മകളെ എടുക്കാൻ എനിക്കിപ്പോൾ പേടിയാണ്. എനിക്കെന്നെ തന്നെ സംശയം ആണിപ്പോൾ. സ്ത്രീ പീഡനത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കാൻ ഇവിടെ ഒരു പാട് പേര് ഉണ്ട്. പക്ഷെ ഇത്തരം പുരുഷ പീഡനം നടന്നാലും, അതു മാറിമറിഞ്ഞു സ്ത്രീ പീഡനം ആകുന്ന ഈ ലോകത്ത് ആണും പെണ്ണും കെട്ടു ജീവിക്കാൻ ആണ് പല ആണുങ്ങളുടെയും വിധി.

പാവം എൻറെ മകൾ, ഒരമ്മയുടെ ഭോഷ്ക്കിനോപ്പം നീങ്ങാൻ ആണ് അവളുടെ വിധി. ഇതിനൊക്കെ എന്താണ് പരിഹാരം?

1 comment: