എൻറെ ഈ കൊണ്ടുനടക്കുന്ന അഭിമാനം ഏതെങ്കിലും ഒരു പെണ്ണിൻറെയോ അല്ലെങ്കിൽ പെണ്ണുങ്ങളുടെയോ കയ്യിലല്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്ന എത്ര ആണുങ്ങൾ ഉണ്ട്?
പെണ്ണുങ്ങളുടെ മനസ്സിൽ രഹസ്യങ്ങൾ ഇരിക്കാറില്ലെന്നാണ് പൊതുവേയുള്ള പറച്ചിൽ. പക്ഷെ പെണ്ണുങ്ങൾ രഹസ്യങ്ങളുടെ ഒരു കലവറയാണ്. പല ആണുങ്ങളെയും പ്രതി അവർ, അപൂർവ്വം ചിലർ ഒഴികെ, ആ കലവറ ഒരിക്കലും തുറക്കാറില്ല.
അതിനാൽ എന്നെ അധിക്ഷേപിച്ചു കല്ലെറിയുന്നവർ അങ്ങിനെ ചെയ്യുന്നതിന് മുൻപ് ഒരു ആത്മപരിശോധന നടത്തുന്നത് നല്ലതാണ്! അല്ലെങ്കിൽ, നിങ്ങളുടെ അഭിപ്രായങ്ങൾ കേട്ട് നിങ്ങളുടെ അഭിമാനം പേറുന്ന ഏതെങ്കിലും പെണ്ണ് എവിടെയെങ്കിലും ഇരുന്നു ചിരിച്ചാലോ?!!

ഗുരോ
ReplyDeleteIt is true that male and female makes no difference infront of god. The god produced them as humen and their role may mach or may not. But Indian judiciary stands on behalf of god but gives more consideration to female...why???. Therefore justice needed by male is getting neglected. A court should not see the humen is male or female but to see the good work, offence or guilty only because court stands on behalf of God
ReplyDelete