കലാ, സാംസ്കാരികരംഗത്ത് പ്രവർത്തിക്കുന്ന ഏതൊരാൾക്കും മാസ്റ്റർപീസ് എന്ന് പറയാവുന്ന ഒരു സൃഷ്ടി ഉണ്ടാവും, സ്വന്തം നെഞ്ചോട് ചേർത്തുവച്ച് വച്ച് ഇതെൻറെ സൃഷ്ടിയാണ് എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്ന ഒരു സൃഷ്ടി. പലപ്പോഴും അത് അവരുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നവയായിരിക്കും.
ഞാൻ വലിയ ഒരു സംഭവം ഒന്നുമല്ലെങ്കിലും, എൻറെ മനസ്സിലും അതുപോലെ ഒരു സൃഷ്ടി ഉണ്ട്, പുറത്തേയ്ക്ക് വരാൻ വെമ്പൽ കൊണ്ട് എന്നെ വീർപ്പുമുട്ടിക്കുന്ന ഒരു സൃഷ്ടി. അതിൻറെ പേര് ഞാൻ നിശ്ചയിച്ചു കഴിഞ്ഞു. "ഫ്രം നാപ്പ ടു നാപ്പ (From Napa to Napa)" (നാപ്പ ഞാൻ ജനിച്ച കേരളത്തിലെ ഒരു കുഗ്രാമം ആണ്).
എൻറെ ചില പ്ലാനുകൾ ഞാൻ പ്രതീക്ഷിക്കുന്നത് പോലെ സംഭവിച്ചാൽ, അധികം താമസിക്കാതെ ഞാൻ അത് എഴുതി തുടങ്ങും.

No comments:
Post a Comment