Thursday, 9 October 2014

സ്ത്രീകൾ നല്ല വിത്തുകൾ തെരഞ്ഞെടുത്തു വിതക്കണം, തയ്യാറുണ്ടോ?

ഈ ചിത്രം കണ്ടപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്.

ഒരു കർഷകൻ കൃഷി ഇറക്കുമ്പോൾ അതിനായി ഏറ്റവും നല്ല വിത്ത് തെരഞ്ഞെടുക്കുന്നു. അത് ഏറ്റവും അനുയോജ്യമായ മണ്ണിൽ, നന്നായി ഒരുക്കി നടുന്നു. അതുകൊണ്ട് അവന് ഏറ്റവും നല്ല ഫലം ലഭിക്കുന്നു.

ഒരു പശുവിനെ തടുപ്പിക്കാൻ സമയമാകുമ്പോൾ ഏറ്റവും കരുത്തുള്ള മൂരിയുടെ അടുത്തു തന്നെ കൊണ്ടുപോകും. അതുപോലെ പശുവിനെ തെരഞ്ഞെടുക്കുന്നതും ഏറ്റവും നല്ലത് തന്നെ.

പക്ഷെ മനുഷ്യൻ വരും തലമുറയെ സൃഷ്ടിക്കുന്ന കാര്യം വരുമ്പോൾ ഇത്തരം ഒരുതരത്തിലുള്ള ശ്രദ്ധയും ഇല്ല. പെണ്ണായാലും, ആണായാലും തലതിരിഞ്ഞു ജീവിച്ചും, ഉള്ള രോഗങ്ങൾ എല്ലാം പിടിപ്പിച്ചും ജീവിച്ചിട്ട്, ഒട്ടും വളക്കൂറില്ലാത്ത മണ്ണിൽ (പെണ്ണ്) മരുന്നും മന്ത്രവും ഒക്കെ നടത്തി, കുടിച്ചും കൊഴപറിഞ്ഞും നടക്കുന്നവൻറെയും, പേട്ടണ്ടിയുമായി നടക്കുന്നവൻറെയും (ആണുങ്ങളിൽ നല്ലൊരു ശതമാനവും ഇങ്ങനെ വല്ല്യ ഗുണമില്ലാത്ത അണ്ടിയും തൂക്കിയിട്ട് നടക്കുന്നവരാണ്. ഹിന്ദുസ്ത്രീകൾ ശിവലിംഗപൂജ നടത്തുന്നത് വെറുതെയല്ല. നല്ലപകുതിക്ക് നല്ല ലക്ഷണമൊത്ത ലിംഗം ഉണ്ടാവണേ എന്ന് ആഗ്രഹിക്കാത്ത പെണ്ണുങ്ങൾ ഉണ്ടോ? പക്ഷെ എന്തു ചെയ്യാം, പൂജ ഫലം കാണാതെ പോകാനാണ് സാധ്യത കൂടുതൽ! ഈ പെണ്ണുങ്ങളൊക്കെ ആണുങ്ങളുടെ മുഖസൌന്ദര്യം നോക്കി ഭർത്താവിനെ തെരഞ്ഞെടുക്കുന്നത് കാണുമ്പോൾ ചിരിയാണ് വരുന്നത്!!) ഒക്കെ വിത്ത് പാകി, ആരൊഗ്യമില്ലാത്തതും, കരുത്തില്ലാത്തതുമായ കുട്ടികളെ ഉണ്ടാക്കുന്നു.

ചുരുങ്ങിയത് ഉത്തരവാദിത്തമില്ലാതെ നടന്ന് ആരോഗ്യം നശിപ്പിച്ചതും, കരുത്തില്ലാത്ത അണ്ടിയും തൂക്കി നടക്കുന്നതുമായ (കൂടെ കിടക്കുമ്പോൾ അത് കണ്ട് മനസ്സിലാക്കണം) ഭർത്താക്കന്മാർ ഉള്ള ഭാര്യമാരെങ്കിലും കപട സംസ്ക്കാരവും, വിധേയത്വവും ഒക്കെ കളഞ്ഞ് നല്ല ലക്ഷണമൊത്ത (ആരോഗ്യത്തിൻറെ കാര്യത്തിലും, ബുദ്ധിശക്തി ഇത്യാദിയായ മറ്റു കഴിവുകളുടെ കാര്യത്തിലും) ആണുങ്ങളെ സമീപിച്ച് അവരിലൂടെ നല്ല കരുത്തുള്ള തലമുറയെ ഉണ്ടാക്കാൻ ശ്രമിക്കണം. ഇതൊന്നും കൊഴപറിഞ്ഞു നടക്കുന്ന ഭർത്താവ് അറിയേണ്ടന്നേ.

എൻറെ അറിവ് ശരിയാണോ എന്നറിയില്ല, നേപ്പാളിലോ മറ്റോ ഒരു വിഭാഗം ജനങ്ങളിൽ ഇങ്ങനെ സ്ത്രീകൾക്ക് ഇഷ്ടപ്പെട്ട പുരുഷനുമായി ബന്ധപ്പെട്ടു കുട്ടികളെ ജനിപ്പിക്കാവുന്ന ഒരു രീതി ഇപ്പോഴും ഉണ്ട്. അങ്ങിനെ തെരഞ്ഞെടുക്കാൻ അവസരം കിട്ടുമ്പോൾ, ഏറ്റവും നല്ലത് തെരഞ്ഞെടുക്കാനുള്ള സാധ്യത കൂടുതലാണ്.

ഇതുകൊണ്ട് മറ്റൊരു പ്രയോജനവും ഉണ്ട്. ഇങ്ങിനെ സ്ത്രീകൾ വിത്ത് തെരഞ്ഞെടുക്കുന്ന സ്ഥിതി വന്നാൽ ഈ ആണുങ്ങളൊക്കെ കുറേക്കൂടി ഉതരവാദിത്തത്തോടെ ജീവിക്കാൻ ശ്രമിക്കും. കാരണം ജീവിതകാലം മുഴുവൻ വാണമടിച്ച് (സ്വയംഭോഗം) ജീവിക്കാൻ ഏത് ആണാണ് ഇഷ്ടപ്പെടുക?!

ഇതൊരു തമാശയായി ഞാൻ എഴുതിയതല്ല. ഞാനോ, നിങ്ങളോ നമ്മുടെയൊക്കെ സംസ്ക്കാരമോ അല്ല പ്രധാനം, മറിച്ച് ജീവൻ നിലനിൽക്കുക എന്നതാണ്. അങ്ങിനെ ജീവൻ കൂടുതൽ കാലം നിലനിൽക്കാൻ എന്തെങ്കിലും ഫലങ്ങൾ പോരാ, ഏറ്റവും നല്ല വിളവു തന്നെ വേണം.

എന്താ, കുട്ടികൾക്കായി ശ്രമിക്കുന്നവരും, ഇനി വിവാഹം കഴിക്കാൻ പോകുന്നവരുമായ സ്ത്രീകളും, പെണ്‍കുട്ടികളും ഈ ഉപദേശം കേൾക്കാൻ തയ്യാറുണ്ടോ?

ഒരു ഭോഷ്ക്കൻറെ വിവരമില്ലായ്മ എന്നു കരുതി ഇതിനെ തള്ളിക്കളയാം. പക്ഷെ നിങ്ങൾക്ക് ജനിക്കുന്ന കുഞ്ഞ് നല്ല കരുത്തുള്ളവരും, കഴിവുള്ളവരും ആവണോ എന്നൊന്ന് സ്വയം ചോദിച്ചാൽ ഞാൻ പറയുന്നതിൽ കാര്യമുണ്ടെന്ന് ചിലപ്പോൾ തോന്നിയേക്കാം.


1 comment:

  1. ഭർത്താക്കന്മാർ ഉള്ള ഭാര്യമാരെങ്കിലും കപട സംസ്ക്കാരവും, വിധേയത്വവും ഒക്കെ കളഞ്ഞ് നല്ല ലക്ഷണമൊത്ത (ആരോഗ്യത്തിൻറെ കാര്യത്തിലും, ബുദ്ധിശക്തി ഇത്യാദിയായ മറ്റു കഴിവുകളുടെ കാര്യത്തിലും) ആണുങ്ങളെ സമീപിച്ച് അവരിലൂടെ നല്ല കരുത്തുള്ള തലമുറയെ ഉണ്ടാക്കാൻ ശ്രമിക്കണം. ഇതൊന്നും കൊഴപറിഞ്ഞു നടക്കുന്ന ഭർത്താവ് അറിയേണ്ടന്നേ.// thante asugam nalla kuthi kazhappaanu,Poyi thoongi chathoode

    ReplyDelete