My complaint was closed saying that I used abusive language. Here is a new Complaint using polite language. Let me see what action they will take on this one.
Docket No: 6199/2014
Respected Chief Minister,
With due respect and humble submission, I submit the following few lines for your kind consideration and favorable action please.
First of all, please accept my apologies for using abusive language in my previous complaints.
Please find attached a news item regarding my 6 months imprisonment and dismissal from the Army. The 'crime' on ground was raising my voice against corruption rampant in the Army. The charges leveled against me was communicating directly with the President of India, thereby violating the channel of correspondence.
I communicated with the President, the supreme commandant of Armed Forces, only when the officers, who were the real culprits, responsible for taking action on my complaint started harassing me and put my life in danger. What I did then was not an offense or crime, I strongly believe every responsible citizen in any country must do the same because fighting against social evils such as corruption, malpractices, discrimination etc. are everyone's responsibility. If we all had shoulder that responsibility, our country would have been free of corruption and that way prosperous.
In fact, what I deserve is not punishment but appreciation for my relentless effort to curb corruption rampant everywhere.
Sir, I am denied justice since then.
Please ensure justice to me.
Here are additional details:
Ref: 6098/2014 My Army Number: 6390340L My files are with Advocate Sathyanathan who is based in Ernakulam. His contact details are given below: Mobile No: 9446208045 Email: adv.sanathan@gmail.com, sathyanathan_vadakkedath@yahoo.co.in
Thanking you in anticipation.
Yours sincerely,
Sebastian Thomas
മുഖ്യമന്ത്രിക്ക്,
കഴിഞ്ഞ വർഷം (2013) ഡിസംബറിൽ കണ്ണൂരിൽ വച്ചു നടന്ന ജനസമ്പർക്ക പരിപാടിയിൽ ഞാൻ മൂന്ന് പരാതികൾ നൽകിയിരുന്നു. അതിൽ ഒന്ന് ഞങ്ങളുടെ നാട്ടിലുള്ള റോഡ് ടാറിംഗ് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു. അതിനായി 50 ലക്ഷം വിവിധ ഫണ്ടുകളിൽ നിന്നുമായി അനുവദിച്ചതായി അറിഞ്ഞു. താമസിച്ചാണെങ്കിലും (പതിറ്റാണ്ടുകൾക്ക് മുൻപേ ചെയ്യേണ്ട കാര്യം ആയിരുന്നു അത്) ഫണ്ട് അനുവദിച്ചതിന് നന്ദി.
മറ്റൊരു പരാതി, അഴിമതിക്കെതിരെ ശബ്ദമുയർത്തിയെന്ന കാരണത്താൽ എന്നെ പട്ടാളത്തിൽ നിന്നും പിരിച്ചുവിടുകയും, ആറുമാസം ജയിലിൽ അടക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് (അതെക്കുറിച്ച് വന്ന വാർത്ത ഇതോടൊപ്പം ചേർക്കുന്നു). അന്നത്തെ പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരണം എന്ന ആവശ്യം ഞാൻ ഉന്നയിച്ചിരുന്നു.
പിന്നെ സർക്കാർ മാറി, പ്രതിരോധമന്ത്രി മാറി, പക്ഷെ ആ പരാതിയിന്മേൽ എന്തെങ്കിലും നടപടി എടുത്തതായി ഇതുവരെയും ഒന്നും കേട്ടില്ല. ഞാൻ എന്താ നീതിക്ക് അർഹൻ അല്ലേ?
പിന്നീട് എത്ര അഴിമതിക്കഥകൾ ആണ് പുറത്തു വന്നത്. ഇനിയും എത്രയോ വരാനിരിക്കുന്നു. ശവപ്പെട്ടിയിൽ പോലും കയ്യിട്ടുവാരി മക്കളെ തീറ്റിയവർ ആണ് തലപ്പത്ത് ഇരിക്കുന്നത്.
ഇനി മറ്റൊരു കാര്യം, സോളാർ തട്ടിപ്പും, സരിതയുമായി ബന്ധപ്പെട്ട് ഒരുപാട് കോലാഹലങ്ങൾ നടക്കുന്നു. അതിൽ എന്നെ അതിശയിപ്പിക്കുന്നതരത്തിലുള്ള താങ്കളുടെ ഭാഗത്തുനിന്നുള്ള ഒരു വീഴ്ച്ച ചൂണ്ടിക്കാണിക്കട്ടെ.
ഇതുമായി ബന്ധപ്പെട്ട് സരിത അബ്ദുള്ളക്കുട്ടിക്കെതിരെ പോലീസിൽ ഒരു പരാതി കൊടുത്തിരുന്നു. ആ പരാതിയുടെ നാലാം പേജു് ഇതോടൊപ്പം ചേർക്കുന്നു. അതിൽ അബ്ദുള്ളക്കുട്ടി സരിതയെ മസ്ക്കറ്റ് ഹോട്ടലിലേയ്ക്ക് ക്ഷണിക്കുകയും, സരിത അവിടെ പോവുകയും, അവിടെ വച്ച് അവർ ബന്ധപ്പെടുകയും ചെയ്തു എന്നു പറയുന്നു.
അവർ ബന്ധപ്പെട്ടതോ, അബ്ദുള്ളക്കുട്ടി സരിതയെ ആക്രമിക്കുകയാണോ ചെയ്തത് എന്നതൊന്നുമല്ല എൻറെ വിഷയം. അതെക്കുറിച്ചുള്ള എൻറെ അഭിപ്രായം ഈ ബ്ലോഗിൽ ഉണ്ട് (http://seban15081969.blogspot.ae/2014/10/blog-post_13.html)
പട്ടാളത്തിൽ നിന്നും പിരിച്ചു വിടപ്പെട്ടതിനു ശേഷവും, ഞാൻ ജോലി ചെയ്ത് അതിൽ നിന്നും വരുമാന നികുതി അടക്കുന്നുണ്ട്. അതുപോലെ, ഞാൻ വാങ്ങുന്ന ഓരോ സാധനങ്ങൾക്കും അതുപോലെ നാനാവിധ കാര്യങ്ങൾക്കുമായി നികുതി അടച്ചുകൊണ്ടേയിരിക്കുന്നു. അതുപോലെ തെണ്ടി ജീവിക്കുന്നവർവരെ, ഇങ്ങിനെ വാറ്റ്, വിൽപ്പന നികുതി, വീട്ടുകരം, ഭൂനികുതി അങ്ങിനെ നാനാവിധ നികുതികൾ അടച്ചു കൊണ്ടിരിക്കുന്നു. അത് ഞങ്ങൾ കൊടുക്കുന്നത്, അത് ചെലവഴിച്ചു ഒരു ജനപ്രതിനിധിക്ക് മസ്ക്കറ്റ് ഹോട്ടലിൽ താമസിച്ച് കേളീവിലാസം നടത്താനാണോ കഴുവേറീടെമോനെ?
ഞാൻ, ഒരു നീതിമാൻ, പതിനേഴു വർഷമായി നീതി കിട്ടാതെ ഒരു ഭിക്ഷക്കാരനെപ്പോലെ നിൻറെയൊക്കെ വാതിലിൽ മുട്ടുന്നു. പക്ഷെ നിനക്കൊക്കെ ചുറ്റും, തെമ്മാടിത്തരങ്ങൾ കാണിച്ചു ആളുകൾ വിലസുന്നു.
നീയോ, ആന്റണിയോ ഒന്നും അഴിമതി ചെയ്തില്ലെങ്കിലും എന്തു പ്രയോജനം ആണെടാ പുല്ലേ?
എന്തുകൊണ്ട് അബ്ദുള്ളക്കുട്ടിക്കെതിരെ, അതുപോലെ സർക്കാർ ചിലവിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പെണ്ണുങ്ങളുടെ ചൂര് പറ്റി കിടന്ന "ജനസേവകർ"ക്കെതിരെ ഇതുവരെ നടപടി എടുത്തില്ല? അതോ നീയും ഈ വയസ്സാം കാലത്തും ഇതൊക്കെ കേട്ട് ആസകലം തരിച്ചിരിക്കുകയാണോ?
എന്തു കൊണ്ടാണ് എൻറെ പരാതിക്ക് ഇതുവരെ മറുപടി തരാതിരുന്നത്? അതോ ഞാൻ നൽകിയ പരാതി കണ്ടില്ലെന്നുണ്ടോ? അങ്ങിനെയെങ്കിൽ, നിൻറെ ചുറ്റും കറങ്ങുന്ന പേർസണൽ സ്റ്റാഫിനോടാണ് ഇനി പറയാൻ ഉള്ളത്. ഒന്നും രണ്ടുമല്ല, നൂറുകണക്കിന് പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ഞാൻ അയച്ചത്. പരട്ടനാറികളെ, നിനക്കൊക്കെ സത്യത്തിനു വേണ്ടി നിലകൊള്ളുന്നവൻ ക്രൂശിക്കപ്പെടുമ്പോൾ ഉള്ള വേദന അറിയാമോടാ?
കഴുവേറീടെ മക്കളെ, ഇതൊന്നും ചവറ്റു കുട്ടയിൽ ഇടാനല്ല ഞാൻ അയച്ചത്. എനിക്കിപ്പോഴും വിശ്വാസം ഉണ്ട്, എകെ ആന്റണിയോ, അല്ലെങ്കിൽ ഉമ്മൻ ചാണ്ടി തന്നെയോ ഇതേക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ ഇതിന്മേൽ നടപടി എടുക്കുമായിരുന്നു എന്ന്. കാലുതിരുമ്മി ജീവിക്കുന്ന നിന്നെപ്പോലെയുള്ള ഏറാൻ മൂളികൾക്ക് തന്തക്കുപിറക്കായ്ക കാണിക്കാനുള്ള സംവിധാനം അല്ലെടാ മുഖ്യമന്ത്രിയുടെ ഓഫീസും, ജനാധിപത്യവും.
ജയിൽ ശിക്ഷയും കഴിഞ്ഞ് നാട്ടിൽ മടങ്ങി എത്തിയപ്പോൾ എനിക്ക് 'ഉണ്ടായിരുന്ന ജോലിയും കളഞ്ഞ് തെണ്ടി നടക്കുന്നവൻ' എന്ന ലേബൽ വീണു. പെണ്ണ് ചോദിച്ചു ചെന്നപ്പോൾ പെണ്ണിൻറെ മാതാപിതാക്കൾ എന്നെ പരിഹസിച്ച് ആട്ടിപ്പായിച്ചു. വയസ്സ് മുപ്പതു കടന്നിട്ടും വാണമടി ആയിരുന്നു അന്നും ശരണം.
പിന്നെ ഒരുവൾ ഭാര്യയായി എൻറെ ജീവിതത്തിൽ വന്നു. ഇപ്പോൾ 11 വർഷം ആയി, എന്നിട്ടും ഒരു വർഷം പോലും ഞങ്ങൾ ഒന്നിച്ചു ജീവിച്ചിട്ടില്ല. വീട് പണി തീർന്നില്ല, ജോലിയുമായി ഊര് ചുറ്റുന്നതിനാൽ ഭാര്യയുടെ കൂടെ കിടക്കാൻ പോലും പറ്റാതെ, വാണമടിതന്നെ ഇന്നും ശരണം. അലക്കൊഴിഞ്ഞു പെണ്ണുകെട്ടു നടക്കില്ല എന്നു കേട്ടിട്ടുണ്ട്. പക്ഷെ ഇവിടെ പെണ്ണുണ്ട്, പക്ഷെ ഉത്തരവാദിത്തങ്ങൾ തീർന്നിട്ട് കൂടെക്കിടക്കാൻ നേരമില്ല. പക്ഷെ ഇവിടുത്തെ ജനസേവകർക്ക് അതിനേ നേരമുള്ളു.
ഇതിലൊന്നും തൃപ്തി ആകാതെ ഭാര്യ എന്നെ നാഴികക്ക് നാൽപതു വട്ടവും വട്ടൻ എന്നു വിളിക്കുന്നു. അവൾക്കു ളോഹയും ഇട്ടു നടന്നു കുമ്പസാരത്തിൽ തെറ്റ് ഏറ്റുപറയുന്ന പെണ്‍കുഞ്ഞാടുകളെയും പിഞ്ചുകുട്ടികളെവരെയും കളിക്കുന്ന അച്ചൻമാരെയും, മെയ്യനങ്ങാതെ ശരീരം തുടുപ്പിച്ച് മറ്റുള്ളവരെ പിടുങ്ങി ജീവിക്കുന്നവരെയും ആണിഷ്ടം.
പക്ഷെ ഞാനാണ് വിഡ്ഢി, കാരണം ഞാനും വളഞ്ഞ വഴികളിലൂടെയും, പിടിച്ചുപറിച്ചും ഒക്കെ സമ്പാദിച്ചു ഭാര്യക്ക് ഇട്ടുമൂടാൻ സ്വർണ്ണാഭരണങ്ങളും ഒക്കെ മേടിച്ചുകൊടുത്തിരുന്നെങ്കിൽ അവൾ എന്നെ ഈ വട്ടനെന്ന വിളി നിർത്തിയേനെ. പക്ഷെ ഞാൻ അങ്ങിനെ അല്ലല്ലോ, ഒരിക്കലും നന്നാവാത്ത വട്ടൻ.
ഇങ്ങിനെ 45 കഴിഞ്ഞിട്ടും, സത്യസന്ധമായി നിരന്തരം അദ്ധ്വാനിച്ചു ജീവിക്കുന്ന ഞാൻ ഇന്നും വാണമടിയെ ശരണം പ്രാപിക്കുമ്പോൾ, ഇവിടെ ചിലർ എന്നെപ്പോലെ ഉള്ളവർ വിയർപ്പൊഴുക്കി ഉണ്ടാക്കി അതിൽ നിന്നും നൽകിയ നികുതിപ്പണം ചെലവഴിച്ച് പഞ്ചനക്ഷത്രഹോട്ടലുകളിൽ കേളീവിലാസമാടി നടക്കുന്നു.
ഞാൻ എൻറെ കേസുമായി കേരള ഹൈക്കോടതിയെ സമീപിച്ചപ്പോൾ, സംഭവം നടന്നത് കൽക്കട്ടയിൽ ആയതിനാൽ അവിടെ പോയി കേസ് നടത്തണം എന്നു ഓട്ടക്കീശയുമായി നടന്ന എന്നോട് പറഞ്ഞു.
പക്ഷെ ആയിരക്കണക്കിന് കോടിയുടെ അനധികൃത സ്വത്തു സമ്പാദനം നടത്തിയ ജയലളിത അങ്ങിനെ സമ്പാദിച്ചതിൽ നിന്നും കോടികൾ കൊടുത്തപ്പോൾ മറ്റാരുമല്ല സാക്ഷാൽ രാം ജെത്മലാനി അവൾക്കു വേണ്ടി കോടതിയിൽ ഹാജരായി. അയാളെ കണ്ടപ്പോൾ ജഡ്ജിയുടെ അണ്ടി താണു, അവൾക്കു ജാമ്യവും കിട്ടി.
അങ്ങിനെ കട്ടുമുടിച്ച അവൾക്കുവേണ്ടി ചാകാൻ തയ്യാറുള്ളവരെപ്പോലുള്ള വിവരം കെട്ടവരാണ് നിന്നെയൊക്കെ തെരഞ്ഞെടുത്തു വിട്ടിരിക്കുന്നത് എന്നത് നിങ്ങൾ തന്നെ ഒന്ന് ഓർത്തിരുന്നാൽ നന്ന്..
നിൻറെയൊക്കെ അമ്മേടങ്ങത്തെ വിശ്വാസവും, ജനസേവനവും, ജനാധിപത്യവും, നീതിന്യായവ്യവസ്ഥയും.
ഞാൻ തെറി പറയുന്നു എന്നാണു പലർക്കും പരാതി. നേരിൻറെ വഴിയിലൂടെ സഞ്ചരിക്കുന്ന എന്നെ പരിഹസിച്ച് വട്ടൻ എന്നു വിളിച്ചിട്ട്, തെമ്മാടിത്തരം കാണിച്ചു നടക്കുന്നവരെയെല്ലാം പിന്നെ തെറി പറയാതെ, കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കണോ?
നാറികളെ നാട് നന്നാവണമെങ്കിൽ നാട്ടാർക്കെല്ലാം ക്ഷേമമല്ല. മറിച്ച് നേരിലും നെറിയിലും ജീവിക്കുന്നവർക്ക് സമ്പൂർണ്ണ സുരക്ഷയും, പരമാവധി ക്ഷേമവും ഉറപ്പാക്കണം.അപ്പോഴാണ് ജനങ്ങളിൽ നന്നായി ജീവിക്കണം എന്ന തോന്നൽ വരിക. അല്ലാതെ അങ്ങിനെയുള്ളവരെ ക്രൂശിച്ചിട്ട്, ഖജനാവ് കാലിയാക്കി തെമ്മാടിത്തരം കാണിച്ചു നടക്കുന്നവരെ അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കാൻ വേണ്ടി സംരക്ഷിച്ചുകൊണ്ടിരുന്നാൽ ജനാധിപത്യം ആവില്ലെടോ. നീ എത്ര സത്യസന്ധൻ ആയിരുന്നാലും, നല്ല ഭരണാധികാരിയും ആവില്ല..
ഈ പരാതി വായിക്കുന്നത് ആരായാലും, ഈ പരാതി നിർബന്ധമായും ഉമ്മൻ ചാണ്ടിയെ, അതായത് കേരള മുഖ്യമന്ത്രിയെ, കാണിച്ചിരിക്കണം.
ഒന്നും രണ്ടുമല്ലെടാ, പതിനേഴു വർഷമായി ഞാൻ നീതിക്കായി തെണ്ടുന്നു. പതിനഞ്ചു വർഷം മുൻപ്, ഇതിൻറെ പേരിൽ പത്തു ദിവസം നിരാഹാരം കിടന്നിട്ട് അന്നത്തെ കണ്ണൂർ എംപി ആയിരുന്ന മുല്ലപ്പള്ളി തന്തക്കുപിറക്കാത്ത രാമചന്ദ്രന് അന്നത്തെ പ്രധിരോധമന്ത്രിക്കു കൊടുക്കാൻ എന്ന് പറഞ്ഞ് പരാതി കൊടുത്തിട്ട് അവനും അതു കൊണ്ടുപോയി ചവറ്റു കുട്ടയിൽ ഇട്ടു. മുരളീധരൻറെയും, രാഹുലിൻറെയും ഒക്കെ ആസനം തിരുമ്മാൻ മാത്രമായി ജന്മമെടുത്തവൻ. ഇവനൊക്കെയാണ് കേന്ദ്രമന്ത്രി ആയിരുന്നത്.
ഉമ്മൻ ചാണ്ടീ, സർക്കാർ ചെലവിൽ കളിച്ചു നടന്ന അബ്ദുള്ളക്കുട്ടിയെ പിടിച്ച് അകത്തിടണം. ചുരുങ്ങിയത് ഒരു ആറ് മാസത്തേയ്ക്കെങ്കിലും. എന്നിട്ട് എൻറെ വിഷയം ഇപ്പോഴത്തെ പ്രതിരോധ മന്ത്രിയുടെയും, പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തി, എനിക്ക് നീതി ഉറപ്പാക്കണം.
അതൊരു ഔദാര്യം അല്ല, എൻറെ അവകാശം ആണ്.
എൻറെ അവകാശമായ ആ നീതി ഉറപ്പാക്കുമ്പോൾ. ഒരു ജനപ്രതിനിധി എന്ന നിലയിൽ തനിക്കു തരേണ്ട ബഹുമാനം ഞാൻ തരാം.
സെബാസ്റ്റ്യൻ തോമസ്
ചെറുകാനം വീട്,
ചെറുപാറ,
തിമിരി പിഓ,
കണ്ണൂർ, കേരള - 670 581

No comments:
Post a Comment