Saturday, 11 October 2014

ഭാര്യ പറയുന്നു, ആണുങ്ങൾക്ക് അല്പം വയർ ഉള്ളതാണ് നല്ലതെന്ന്. അതില്ലാത്ത ഞാനെന്തു ചെയ്യും?

സംസാരത്തിനിടയിൽ ഒരിക്കൽ എൻറെ ഭാര്യ എന്നോട് പറഞ്ഞു, "ആണുങ്ങൾക്ക് ഇത്തിരി വയർ ഉള്ളതാണ് നല്ലത്" എന്ന്.

അങ്ങിനെ പറയാൻ എനിക്കറിയാവുന്ന രണ്ടു കാരണങ്ങൾ ആണുള്ളത്.

1) അവൾ എൻറെ ജീവിതത്തിൽ വന്നപ്പോൾ തന്നെ ഒന്നു പ്രസവിച്ച സ്ത്രീയുടെ മാതിരി വയർ ഉണ്ടായിരുന്നു. ശരീരം അനങ്ങാതെ, നടക്കുക പോലും കുറവാണ്, മേദസ്സ് കയറ്റി നിർജ്ജീവമായ ശരീരവുമായി നടക്കുന്ന അവൾക്ക് അവൾക്ക് യോജിച്ച ശരീരമുള്ള ആണിനെ ഇഷ്ടപ്പെട്ടാൽ തെറ്റു പറയാൻ പറ്റില്ല.

കുറെയൊക്കെ നടക്കുകയെങ്കിലും ചെയ്ത്, ശരീരം സൂക്ഷിക്കാനും, അല്ലെങ്കിൽ പ്രായമാകുമ്പോൾ നരകിക്കും എന്നും പറഞ്ഞപ്പോൾ എനിക്ക് വട്ടാണെന്ന് അവൾ പറയുന്നു.

ഇതൊക്കെയാണെങ്കിലും, ഞങ്ങൾ ബന്ധപ്പെട്ടപ്പോഴൊക്കെ ഞാൻ വളരെ കഷ്ടപ്പെട്ട് ആ നിര്ജ്ജീവശരീരമുള്ള അവളുടെ വായിൽ നിന്നും 'ഇനി വയ്യേ നിർത്തോ' എന്ന് പറഞ്ഞ് അവൾ തുടകൾ ഇറുക്കി പിടിക്കാതെ ഒരിക്കലും ഞങ്ങളുടെ ലൈംഗിക ബന്ധപ്പെടലുകൾ അവസാനിച്ചിട്ടില്ല. കാരണം സെക്സ് ആണുങ്ങൾക്ക് മാത്രം സുഖിക്കാൻ ഉള്ളതല്ലെന്ന് എനിക്ക് ഉത്തമ ബോധ്യം ഉണ്ട്. അങ്ങിനെ ബന്ധപ്പെട്ടത് വളരെ കുറവാണെന്ന് മാത്രം, കാരണം എനിക്കവളിൽ താല്പര്യം തോന്നാത്ത ഒരുപാട് കാര്യങ്ങൾ നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്നതിനാൽ, അതെല്ലാം വളരെ കുറവാണ് നടന്നിട്ടുള്ളത്.

2) അവളുടെ പ്രിയപ്പെട്ട നടൻ സുരേഷ് ഗോപിയാണ്. സുരേഷ് ഗോപിക്ക് വയർ ഉണ്ട്. അപ്പോൾ അവളുടെ ഭർത്താവിനും വയർ ഉണ്ടാവണം എന്നാഗ്രഹിക്കുന്നതിൽ തെറ്റില്ല.

പക്ഷെ ഈ ആഗ്രഹങ്ങൾക്കിടയിൽ ഞാൻ പെട്ടു. ഞാൻ നന്നായി നടക്കുകയും, ശരീരം അനങ്ങുകയും ചെയ്യുന്നതിനാൽ, എനിക്ക് വയറില്ല. അവളുടെ ആ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഉദ്ദേശവും ഇല്ല. പക്ഷെ നല്ല കരുത്തുള്ള, വളരെ ആക്റ്റീവ് ആയ ശരീരം ഉണ്ട്.

അപ്പോൾ കുഴപ്പമായി. അവൾക്ക് വയറുള്ള ആളെ വേണം തൃപ്തി വരാൻ. എനിക്കാണെങ്കിൽ അവളുടെ മേദസ്സ് കയറിയ ശരീരത്തിൽ നിന്നും ഒരിക്കലും തൃപ്തി വന്നിട്ടുമില്ല.

ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്, അവൾക്ക് ഒരിക്കലെങ്കിലും സുരേഷ് ഗോപിയുടെ വയറുള്ള ശരീരത്തിനു കീഴിലും, സുരേഷ് ഗോപിയുടെ ഭാര്യ വയറില്ലാത്ത എൻറെ കീഴിലും കിടന്നിട്ട് തമ്മിൽ ഭേദം ആരാണെന്ന് രണ്ടുപേരും കൂടി ഇരുന്നു ചർച്ച ചെയ്തു തീരുമാനിക്കട്ടെ എന്നാണ്.

കേരളത്തിൻറെ ഒരു സൗന്ദര്യ സങ്കൽപ്പം! വയറും ചാടിച്ചു നടക്കുന്ന മമ്മൂട്ടിയും, മോഹൻലാലും, സുരേഷ് ഗോപിയും ഒക്കെയാണ് ലക്ഷണമൊത്ത  പുരുഷകേസരിമാർ.

അവളും, എൻറെ ബ്ലോഗുകൾ വായിച്ചിട്ട് മറ്റു പലരും കുടുംബ രഹസ്യങ്ങൾ പുറത്തു പറയരുതെന്ന് എന്നോട് പറയുന്നു. എനിക്കതിൽ താല്പര്യം ഇല്ലതാനും. പക്ഷെ ഞാൻ എന്തു ചെയ്യണം, ജീവിതകാലം മുഴുവൻ ആണും പെണ്ണും കെട്ട് ജീവിക്കണോ?

വിവരം തൊട്ടുതേച്ചിട്ടില്ലാത്ത, ജീവിതത്തിൻറെ ബാലപാഠം പോലുമറിയാതെ, ദുർമേദസ്സിനു മുകളിൽ മേയ്ക്ക്അപ്പും ചെയ്ത്, ശരീരം മുഴുവൻ സ്വർണ്ണക്കട തന്നെ തൂക്കി, ഒള്ള ഫാഷൻ തുണികളെല്ലാം വാരിച്ചുറ്റി നടക്കുന്ന, എന്നിട്ട് സ്ത്രീ സ്വാതന്ത്ര്യം പ്രസംഗിക്കുന്ന കേരളത്തിലെ കൂത്തിച്ചി സ്ത്രീകൾ.

ഒരു തെരുവ് പട്ടിയായി ജനിച്ചിരുന്നെങ്കിൽ.

വാൽക്കഷണം: ഇതൊന്നും പോരാഞ്ഞിട്ട്, മകൾക്ക് ഇഷ്ടം പോലെ ഓടിച്ചാടി നടക്കാൻ സൗകര്യമുള്ള പറമ്പും, തിന്നാൻ ഒരു രാസവളവും മരുന്നും ചേരാത്ത പഴവർഗ്ഗങ്ങളും ഉള്ള പറമ്പുള്ള തറവാട്ടുവീട്ടിൽ നിന്നും ഇറങ്ങി വാടക റൂമിൽ താമസിച്ച് കൊച്ചിന് ബോണ്‍വിറ്റ വാങ്ങിക്കൊടുത്ത് ഇറച്ചിക്കോഴിയെപ്പോലെ വളർത്തുകയാണ്, അതും ആ കുഞ്ഞിൻറെ ഇഷ്ടത്തിന് എതിരായി. 

No comments:

Post a Comment