Thursday, 5 June 2014

ദൈവം, അള്ളാഹു, ബ്രഹ്മാവ്‌ എന്നിവരുടെയെല്ലാം തന്തയാണ്‌ ഞാൻ

ദൈവം, അള്ളാഹു, ബ്രഹ്മാവ്‌ എന്നിവരുടെയെല്ലാം തന്തയാണ്‌ ഞാൻ.

ഇനി ഇവരൊന്നും തന്തയ്ക്ക് പിറക്കാത്തവർ  ആണെന്ന് ആരും പറയുകയോ, ഇവരുടെയൊക്കെ തന്ത ആരാണെന്ന് ചോദിക്കുകയോ ചെയ്യരുത്.

ഇവരിൽ ചിലരെ ഉണ്ടാക്കിയ കഥ പറയാം. ഇഷ്ടമായെങ്കിൽ പറയണം, മറ്റുള്ളവരെ ഉണ്ടാക്കിയ കഥകൾകൂടി പറയാം.

ഇന്നാളൊരിക്കൽ എന്ന് പറഞ്ഞാൽ ഒരു പാട് വർഷം മുൻപ്, മോനൊന്നും അന്ന് ജനിച്ചിട്ടു പോലുമില്ല, ഞാൻ പിൻവീലിൽ (Pinwheel Galaxy) നിന്നും സോംബ്രെരോയിൽ (Sombrero Galaxy) കറങ്ങാൻ പോയി. ഞാൻ നോക്കുമ്പോൾ ഒരു സുന്ദരിയായ പെണ്ണ് വഴിക്ക് വിഷമിച്ചിരിക്കുന്നു. എനിക്ക് വിഷമം തോന്നി, അവളുടെ വിഷമം മാറ്റി കൊടുത്തു. ആ വഴിക്കുണ്ടായതാ ഈ നസ്രാണികൾ പറയുന്ന ദൈവം. ഇനിയിപ്പം ദൈവം തന്തയില്ലാത്തവനാ എന്നാരും പറയില്ലല്ലോ!

എങ്ങിനെയാ എൻറെ മകനായ, അതായത് നിങ്ങളുടെയൊക്കെ സ്രഷ്ടാവ്, ദൈവം ഭൂമിയിൽ എത്തിയത് എന്നറിയാമോ? ദൈവം വളർന്നപ്പോൾ, അവിടെയുള്ള പെണ്ണുങ്ങളെ ഒന്നും കിടന്നുറങ്ങാൻ വിട്ടില്ല. അതുകൊണ്ട് "നീ എവിടെയേലും പോയി തൊലയെടാ" എന്നു പറഞ്ഞു ഞാൻ അവനെ  ഓടിച്ചു. അങ്ങിനെ അവൻ ഭൂമിയിൽ എത്തി. നീയൊക്കെ വകതിരിവില്ലാതെ പോയത് എന്തുകൊണ്ടാണെന്നും ഇപ്പോൾ മനസ്സിലായില്ലേ?

അങ്ങനെ ഇരിക്കുമ്പോൾ ഞാൻ ആണ്ട്രോമേടയിൽ (Andromeda Galaxy) നടക്കാൻ പോയി. അവിടെയും കണ്ടു ഒരു പെണ്ണ് വിഷമിച്ചിരിക്കുന്നത്. അവളുടെ വിഷമവും ഞാൻ മാറ്റിക്കൊടുത്തു. അങ്ങിനെയാ അല്ലാഹു ഉണ്ടായത്. ഇവനും വലുതായാൽ ദൈവത്തെ പോലെ പെണ്ണുങ്ങളെ കിടന്നുറങ്ങാൻ സമ്മതിക്കില്ല എന്ന് തോന്നിയപ്പോൾ, അല്ലാഹു ജനിച്ചപ്പോൾ തന്നെ അറ്റം ഞാൻ അങ്ങ് മുറിച്ചു (സംശയിക്കേണ്ട, സുന്നത്ത് തന്നെ). അങ്ങനെ മുറിക്കാതിരുന്നാൽ കിട്ടുന്ന സുഖം ഈ മുറിയന്മാരോട് പറഞ്ഞിട്ട് ഇനി എന്ത് കാര്യം? ഇനിയിപ്പോൾ ഇവിടെ മുറിയന്മാർ ഉണ്ടായത് എങ്ങിനെയെന്നും, അല്ലാഹുവിൻറെ തന്ത ആരെന്നും ചോദിക്കില്ലല്ലോ?

ഇനി യേശു ഉണ്ടായതെങ്ങിനെ എന്നറിയാമോ? ഭൂമിയിലേയ്ക്ക് വന്ന എൻറെ മകനായ ദൈവം ഒന്ന് കളിക്കാം എന്ന് വിചാരിച്ചു ചുറ്റും നോക്കിയപ്പോൾ ഒരുത്തിയെയും കണ്ടില്ല. എന്നാൽ ഒന്ന് സ്വയംഭോഗം ചെയ്തേക്കാം എന്ന് വച്ചു. ഒന്നോർത്തു നോക്കിക്കേ, ആകാശത്ത് കാലും നീട്ടിയിരുന്നു സ്വയംഭോഗം ചെയ്താൽ എന്ത് പറ്റും. ശുക്ലം ചിതറി ഭൂമിയിൽ പതിച്ചു. ഔസേപ്പുമായി തൃപ്തി വരാതെ, മറിയം കടൽ തീരത്ത് നഗ്നയായി കിടക്കുകയായിരുന്നു. ദൈവം അടിച്ചു വിട്ട ശുക്ലത്തിൽ നിന്നും ചിറകുള്ള ഒരു ബീജം (അങ്ങിനെ പറന്നു നടക്കുന്ന ബീജങ്ങളെ ആണ് പരിശുദ്ധാത്മാവ് എന്ന് പറയുന്നത്) പറന്നു പറന്നു വന്നു അവളുടെ ദേഹത്തു വീഴേണ്ടിടത്തു വീണു.  യോഹന്നാൻ അത് കണ്ടു, അതാ പണി പറ്റിച്ചെ എന്ന് പറഞ്ഞു മരുഭൂമിയിൽ കിടന്നു ഒച്ചയെടുത്തത്. മറിയം അങ്ങിനെ നഗ്നയായി കിടക്കുന്ന സമയത്ത് യോഹന്നാൻ അവിടെ എന്തെടുക്കുക ആയിരുന്നു എന്ന് എന്നോട് ചോദിക്കരുത്!

പിന്നെ ഒരാൾ കൂടി അത് കണ്ടു, നബി. ചിറകുകളുള്ള ബീജമോ, ഈ ദൈവം അല്ലാഹുവിനേക്കാൾ കേമനാണല്ലോ എന്ന് നബിക്ക് തോന്നി. അതോടെ അങ്ങേർക്കു പേടിയായി. എല്ലാ സ്ത്രീകളും പർദ്ദയിട്ട് നടക്കാൻ അത് കൊണ്ടാ അങ്ങേർ വാശി പിടിച്ചത്.

ഇനി അന്ന് നബി ജനിച്ചിട്ടേ ഇല്ലായിരുന്നു എന്നാരും തർക്കിക്കരുത്, കാരണം ഇവനെയൊക്കെ ഉണ്ടാക്കാമെങ്കിൽ, സമയം തിരുത്താനും ഉള്ള കഴിവും എനിക്ക് ഉണ്ടാകാതെ വരുമോ?

പിന്നീടൊരിക്കൽ സൺഫ്ലവർ ഗാലക്സിയിൽ (Sunflower Galaxy) ഞാൻ ഞാറു നടുകയായിരുന്നു (സർവ്വശക്തൻ ആയാലും മൂന്നുനേരവും വെട്ടി വിഴുങ്ങിയില്ലെങ്കിൽ ബാക്കിയുണ്ടാവുമോ?). അപ്പോൾ ആണ് ഹിമഗിരികൾക്കിടയിൽ കിടന്ന് ശിവൻ പാർവ്വതിയെ കളിക്കുന്നതിന്റെ ഞരക്കം കേട്ടത്. ശിവന്റെ കൊച്ചുലിംഗം മൊത്തം അകത്തുചെന്നിട്ടും തൃപ്തി വരാതെ പിറുപിറുക്കുന്ന പാർവ്വതിയുടെ ആത്മരോദനം ആണ് ശിവന്റെ വെപ്രാളം പൂണ്ട ഞരക്കത്തെക്കാൾ വ്യക്തമായി കേട്ടത്. വെറുതെ കിടന്ന് താണ്ഡവനൃത്തം ആടിയാൽ പെണ്ണിന്റെ കടിമാറുമോ ശിവാ?

"എന്റെ കടി മാറ്റാൻ മാത്രം ചുണയുള്ള ആരുമില്ലല്ലോ" എന്ന പാർവ്വതിയുടെ ആത്മഗതം എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഒരു കളിക്കുള്ള അവസരം കൂടി ഒക്കുമെന്നതിനാൽ, നേരിട്ട് ഈ പ്രശ്നത്തിൽ ഇടപെടാൻ ഞാൻ തീരുമാനിച്ചു. ഞാറുനടൽ നിർത്തി ഞാൻ പെട്ടെന്നുതന്നെ ഒരു ആനയുടെ രൂപം പൂണ്ടു (ആനയെ തെരഞ്ഞെടുത്തതിന് ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. കളി തീർന്ന് ശിവൻ പാർവ്വതിയുടെ പുറത്തുനിന്നും മാറിയപ്പോൾ, കൊടുംകാട്ടിൽ മറഞ്ഞിരിക്കുന്ന പാർവ്വതിയുടെ കടിപ്രദേശം ഞാൻ കണ്ടിരുന്നു. ആനയിൽ കുറഞ്ഞ ഒന്നും അവിടെ വിലപ്പോവില്ല എന്നതിൽ എനിക്ക് യാതൊരു സംശയവും ഇല്ലായിരുന്നു.). പിന്നെ ഹിമഗിരികൾക്കിടയിൽ എത്താൻ അധികസമയം വേണ്ടിവന്നില്ല.

ആനയായി അവതരിച്ച  എന്റെ ലിംഗം കടിപ്രദേശത്തേയ്ക്ക് ആഴ്ന്നിറങ്ങുമ്പോൾ, പുളകിതയായി പാർവ്വതി എന്നെ നോക്കിയത് ഇപ്പോഴും ഇപ്പോൾ നടക്കുന്നതുപോലെ എന്റെ മനസ്സിൽ ഉണ്ട് എന്നുമാത്രമല്ല, അതെന്നെ നിരന്തരം ഇക്കിളിപ്പെടുത്തുകയും ചെയ്യുന്നു. അന്ന് പുഴപോലെ ഒഴുകിയ എന്റെ ശുക്ലം പാർവ്വതിയുടെ കടിപ്രദേശം നിറഞ്ഞൊഴുകി മയങ്ങിക്കിടക്കുന്നയായിരുന്ന ശിവന്റെ തലയിൽ വീണു കീഴ്‌പ്പോട്ടൊഴുകി  (ശിവന് ഗംഗാധരൻ എന്ന് പേര് വീണത് എങ്ങിനെയെന്നും ഇപ്പോൾ മനസ്സിലായില്ലേ?). അതിപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു. അതിനാലാണ് ഗംഗയിലെ ജലം പാപശമനം വരുത്തുമെന്ന് പറയുന്നത്. ആ വഴിക്കുണ്ടായതാണ് ഗണപതി.  ഗണപതിക്ക്‌ തുമ്പിക്കൈ ഉണ്ടായത് എങ്ങനെയെന്നും ഇനിയാർക്കും സംശയം ഉണ്ടാവില്ലല്ലോ, അല്ലേ? ഇപ്പോൾ ഒരു കാര്യം മനസ്സിലായില്ലേ അതായത് പെണ്ണുങ്ങൾക്ക് കടിമൂത്താലും ദൈവങ്ങൾ ഉണ്ടാകും എന്ന കാര്യം?

ആരാന്റെ ലിംഗത്തിന്റെ രൂപം ഉണ്ടാക്കിവച്ചിട്ട് അത് ശിവലിംഗം ആണെന്ന് കേൾക്കേണ്ട ഗതികേട് വന്നതും പോരാഞ്ഞിട്ട് ആരാന്റെ കുട്ടിയുടെ പിതൃത്വം ഏൽക്കേണ്ടിയും വന്നിരിക്കുന്നു, പാവം ശിവൻ!

ഇനി ആർക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടോ?


Tuesday, 3 June 2014

വാപ്പമാരെ, സുന്നത്ത് ബേണ്ടാന്ന് ബെച്ചോളീ!

കപടസംസ്ക്കാരങ്ങളുടെ ഇടയിൽ ആണും പെണ്ണും കെട്ടും, ചുറ്റും കോടിക്കണക്കിനു എതിർലിംഗവുമായി നടക്കുന്ന പെണ്ണുങ്ങൾ ഉണ്ടായിട്ടും കതകടച്ചിരുന്നു വാണമടിച്ചും  (Masturbation)  ജീവിക്കേണ്ടി വരുന്ന ആണുങ്ങൾ ആണ് ജീവിവർഗ്ഗത്തിൽ ഏറ്റവും ഭാഗ്യഹീനർ.

അതിൽ തന്നെ സുന്നത്ത് എന്ന പേരിൽ ലൈംഗികസുഖാനുഭവത്തിൽ നിർണ്ണായ പങ്കു വഹിക്കുന്ന ലിംഗാഗ്രം ചെറുപ്പത്തിലെ മുറിച്ചു മാറ്റപ്പെടുന്ന മുസ്ലിമുകൾ ആണ് ഭാഗ്യഹീനരിൽ ഭാഗ്യഹീനർ.

ഏറ്റവും പരിതാപകരം ആയ കാര്യം എന്തെന്നാൽ അങ്ങിനെ ചെറുപ്പത്തിലെ അറ്റം മുറിക്കപ്പെടുന്നതിനാൽ  അവർക്ക് ഞാൻ പറയുന്നത് മനസ്സിലാകണം എന്നു പോലുമില്ല.

ഉദ്ധരിച്ച ലിംഗാഗ്രത്തിലൂടെ അഗ്രചർമം മുന്നോട്ടും പിന്നോട്ടും നീക്കുമ്പോൾ ആ സ്പർശത്തിൻറെ സുഖാനുഭവം ശരീരമാകെ വ്യാപിക്കുന്നു. മുസ്ലിമുകളുടെ ലിംഗത്തിൽ അതില്ല. ഇനി അതുള്ള മറ്റുള്ളവർ തന്നെ ചർമ്മത്തെ പൂർണമായും പിന്നിലേയ്ക്ക് ആക്കി, ലിംഗം ചലിപ്പിച്ചു നോക്കിയാൽ ഞാൻ പറയുന്നത് മനസ്സിലാകും. അപ്പോൾ സുഖം നന്നേ കുറവായിരിക്കും.

എനിക്ക് തോന്നുന്നത് ലിംഗചർമത്തിൻറെ ഈ പ്രാധാന്യം മനസ്സിലാക്കിയ ആരോ, ആണുങ്ങളിലെ ലൈംഗിക താല്പര്യം കുറക്കാൻ കണ്ട ഒരു വികലമാർഗ്ഗം ആണ് സുന്നത്.

അത് ശുചിത്വം ഇല്ലാതെ നടന്നാൽ രോഗം ഉണ്ടാകുന്നത് തടയാൻ ആണെന്ന് പറയുന്നവരുണ്ട്. അത് ചെരുപ്പിൻറെ വലിപ്പത്തിന് അനുസരിച്ചു പാദം വെട്ടുന്നതു മാതിരിയുള്ള ഒരു വാദം ആണ്.

ഇനി ചിലരുടെ അഗ്രചർമം പിന്നോട്ടു പോകാറില്ല. അത് രോഗം വിളിച്ചു വരുത്തും എന്നതിൽ സംശയം ഇല്ല. അങ്ങിനെ ഉള്ളവരുടെ ശ്രദ്ധക്ക്. ചെറുപ്പത്തിൽ എൻറെ ലിംഗചർമവും പിന്നോട്ടു, പോകാറില്ലായിരുന്നു. ഞാനത്, എണ്ണയൊക്കെ ഇട്ട് അൽപ്പാൽപ്പമായി പിന്നിലേയ്ക്ക് നീക്കി നീക്കി ഇപ്പോൾ പൂർണമായും സാധാരണസ്ഥിതിയിൽ ആയി. അതിലും പരാജയപ്പെട്ടാൽ മാത്രം അതിനു പരിഹാരം തേടുക. അല്ലാതെ, ലൈംഗികതയുടെ ഒരു രസച്ചരട് മുറിച്ചു നീക്കിയേക്കാം എന്നു കരുതരുത്.

ഇനി മാതാപിതാക്കൾക്കും ഇതിൽ ഉത്തരവാദിത്വം ഉണ്ട്. കുട്ടിയുടെ ലിംഗചർമം പിന്നോട്ടു പോകുന്നില്ല എന്നു കണ്ടാൽ, ചെറുപ്പത്തിൽ ഒന്ന് ശ്രമിച്ചാൽ അത് നിസ്സാരമായി മാറ്റാവുന്ന ഒരു പ്രശ്നം ആണെന്ന് എനിക്ക് തോന്നുന്നു. അല്ലാതെ കുഞ്ഞിൻറെ ലിംഗത്തിൽ തൊടുന്നത് തെറ്റാണെന്ന് എങ്ങാനും വിചാരിച്ചു ഇരുന്നാൽ കുഞ്ഞു ജീവിതകാലം മുഴുവൻ ഒരു തരം അപഹർഷതാ ബോധത്തിൽ കഴിയേണ്ടി വരും.

ഇതെഴുതുന്നത് വായനക്കാരെ ഇക്കിളിപ്പെടുത്താൻ അല്ല (അല്പം ഇക്കിളിപ്പെട്ടാലും എന്താണ് കുഴപ്പം?). മറിച്ച്, സ്വന്തം മക്കളെ സുന്നത്ത് ചെയ്യിക്കാൻ പോകുന്ന വാപ്പമാരോട്, അത് ചെയ്ത് സ്വന്തം കുഞ്ഞിനോടെ അവർക്ക് തിരിച്ചറിവ് ആകുന്നതിനു മുൻപ് തന്നെ ക്രൂരത കാണിക്കരുത് എന്നു പറയാൻ ആണ്. നിങ്ങൾക്കോ അതനുഭാവിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല, നിങ്ങളുടെ മക്കൾ എങ്കിലും അത് അനുഭവിക്കട്ടെ.

വാൽക്കഷണം:

ഇങ്ങനെ അഗ്രചർമ്മം മുറിച്ചവർ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾക്കും സുഖം കുറയുന്നു. സാധാരണ ബന്ധപ്പെടുമ്പോൾ, യോനിക്കുള്ളിൽ പ്രധാനമായും രണ്ടു തരത്തിലുള്ള ചലനങ്ങൾ ആണ് നടക്കുന്നത്. ഒന്ന്, പുരുഷലിംഗം മുന്നോട്ടും പിന്നോട്ടും ഉണ്ടാകുമ്പോൾ ഉള്ള ചലനം. രണ്ടു, ഇങ്ങനെ പുരുഷലിംഗം ചലിക്കുമ്പോൾ ലിംഗത്തിലെ അഗ്രചർമ്മം മുന്നോട്ടും പിന്നോട്ടും നീങ്ങുമ്പോൾ ഉണ്ടാകുന്ന ചലനം. ഇവമൂലം ഉണ്ടാകുന്ന തുടർച്ചയായ ഉരസ്സൽ (friction) സ്ത്രീക്ക് അതിയായ സുഖം നൽകുന്നു. അഗ്രചർമ്മം മുറിക്കുന്നതിലൂടെ ഉരസ്സൽ കുറയുന്നതിനാൽ ഈ സുഖം തുലോം കുറയുന്നു. ചുരുക്കി പറഞ്ഞാൽ സുന്നത് ആണുങ്ങളെ മാത്രമല്ല, മറിച്ച് സ്ത്രീകളുടെ ലൈംഗിക ജീവിതത്തെയും സാരമായി ബാധിക്കുന്നു.
--------------------------------------------

സമാനമായ ബ്ലോഗുകൾ:

http://seban15081969.blogspot.in/2014/05/blog-post.html
http://seban15081969.blogspot.in/2015/06/blog-post_21.html
http://seban15081969.blogspot.in/2015/03/blog-post.html
http://seban15081969.blogspot.in/2015/05/blog-post_29.html
http://seban15081969.blogspot.in/2015/01/blog-post_28.html
http://seban15081969.blogspot.in/2014/11/blog-post.html
http://seban15081969.blogspot.in/2014/09/blog-post_19.html
http://seban15081969.blogspot.in/2014/06/blog-post_5.html
http://seban15081969.blogspot.in/2014/03/i-have-that-dream.html




It is unfortunate, women, almost all, are hypocrites

I have heard people saying like, "Shame, he has a very beautiful wife but still he is after an ugly woman".

Sorry to say that, during 11 years of our married life, my beautiful wife (I bet you all will say she is beautiful if you see her) made me an impotent on bed and happy to say that an ugly looking woman (according to general perception but according to me she is one of the most beautiful women on earth) made me one of the most active men on bed.

The pleasure and satisfaction I had experienced while having sex with that woman each time, my wife failed to give that in our 11 years of life together.

My wife failed to understand what I needed even after staying together for 11 years but that woman understood that in few days and as a result, I had the best moments in life with her. And I am sure she too had the best moments with me and that is why she is calling me even now and asking me to have it again.

What was even more important, though my wife had enjoyed sex with me as I was of the opinion that both have equal rights to enjoy it and therefore, I always made it sure that she too is enjoying it to the fullest by working 'literally hard' and by the end of it, she used to beg to stop keeping her thighs tight in ecstasy but still she never took the initiative as though it is men who are after it (this is the general perception). But though it was I who had first taken the initiative, it was that woman who had taken the initiative later on most of the time and that initiative itself was enough to give me the boost to do it the best way.

I wish my wife had taken such an initiative at least once in all these years!

Women are hypocrites and that is one of the reasons why men go in search of other women.

Body shapes, outward beauty and appearance and whatever women of today think that is important have no significant roles in sex, satisfaction and a healthy life. What we feel when we see outside body is nothing but an illusion, a result of our awkward and unhealthy imaginations due to deprivation of natural sex.

Women's beauty is not outside (what is visible outside has nothing to do with sex) but inside and visible only few occasions such as menses and delivery. Women of today fail to understand that and therefore, moving in the opposite direction and I emphatically say it will create havoc in the long run as it can cause extinction of human beings from this planet prematurely.

Today's women, their lifestyle and thoughts are all literally bullshit.

They must understand that it is not outward appearance but understanding   themselves, their roles, remaining active and having positive approach towards sex that has relevance. They must tell themselves that sex is not a men's business only, they too are interested in it and therefore, no need to pretend otherwise or remain hypocrites. Then what is most important is understanding each other and each other's needs and if such an understanding is there, sex will give best moments to both even if it is with an 'ugly' woman or man.

May wisdom prevail.

എൻറെ പിഴ, എൻറെ വലിയ പിഴ

മരങ്ങൾക്കും ചെടികൾക്കും ഫീലിങ്ങ്സ് ഉണ്ടാകാറുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും, എൻറെ ചെറുപ്പത്തിൽ എൻറെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ചതു ആരെന്നു ചോദിച്ചാൽ അത് ഒരു പ്ലാവും, ഒരു പേരയും ആണെന്ന് ഞാൻ പറയും.

അതിൽ പ്ലാവിനെ വീട്ടിൽ അമ്മച്ചിപ്ലാവ് എന്നാണു അറിയപ്പെട്ടിരുന്നത്. അതിനുള്ള കാരണം എനിക്ക്  ആ പ്ലാവുമായുള്ള അഭേദ്യമായ ബന്ധം ആയിരുന്നു.

അതിലുണ്ടാകുന്ന ചക്കയ്ക്കും ഒരു സവിശേഷത ഉണ്ടായിരുന്നു. ഒരു കടച്ചക്കയുടെ മാത്രം വലിപ്പമേ അതിനുണ്ടായിരുന്നുള്ളു. 20ൽ താഴെ മാത്രം ചുളകളെ അതിൽ ഉണ്ടാകുമായിരുന്നുള്ളു. കൂഴച്ചക്ക ആയിരുന്നെങ്കിലും, വരിക്കച്ചക്കയുടെ ചുളയോളം  ഉറപ്പുണ്ടായിരുന്ന അതിൻറെ രുചി എനിക്ക് വാക്കുകളിൽ വിവരിക്കാൻ ആവില്ല,

ചക്ക സീസണിൽ, ഞാൻ സ്കൂൾ വിട്ടു വന്നാൽ നേരെ പോയിരുന്നത് ആ പ്ലാവിൻറെ ചുവട്ടിലേയ്ക്കായിരുന്നു. ഒരു ഏണി എപ്പോഴും അതിൽ ചാരി വച്ചിരുന്നു. ഞാൻ അതിൽ കയറി ശിഖരങ്ങളിൽ കൂടി കയറി ഇറങ്ങിയാൽ എനിക്കായിട്ടെന്നപോലെ ഒരു ചക്ക പഴുത്തു കിടപ്പുണ്ടാകും.

അത് പറിച്ചു പ്ലാവിൽ തന്നെയിരുന്ന് (ഇരിക്കാൻ പാകത്തിൽ മൂന്നുനാല് ശാഖകളായി പടർന്ന ഒരു  ഭാഗവും ആ പ്ലാവിൽ ഉണ്ടായിരുന്നു) അതിൻറെ മുകളിൽ നിന്നും ഓറഞ്ച് തൊലി കളയുന്നതുപോലെ, മടൽ പൊളിച്ചു കളയും. പിന്നെ ഓരോ ചുളകളായി അത് തീരുന്നതുവരെ അവിടെയിരുന്നു കഴിക്കും. പിന്നെ ഏണി വഴി ഇറങ്ങി വീട്ടിലേയ്ക്ക് മടങ്ങും.

ഞങ്ങളുടെ ഈ ബന്ധം കണ്ടു ഒരു പെങ്ങളാണ്, അതിനു അമ്മച്ചിപ്ലാവെന്നു പേരിട്ടത്.

പക്ഷെ മനുഷ്യർ നന്ദി ഇല്ലാത്തവർ ആണ്, ആ പ്ലാവ് പിന്നീട് മുറിച്ചു. എന്നിട്ടും, അമ്മച്ചിപ്ലാവ് അതിൻറെ മമത വിട്ടുകളഞ്ഞില്ല. വീടിൻറെ മേൽക്കൂരയുടെ ഭാഗമായി, അങ്ങിനെ എൻറെ ജീവിതത്തിൻറെ ഭാഗം ആയി, എന്നെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു.

പക്ഷെ എന്നെ വല്ലാതെ അലട്ടിയ ഒരു തെറ്റ് ചെയ്തതാണ് ഈ പോസ്റ്റ് ഇടാൻ കാരണം. അത് ഞാൻ മുൻപ് പറഞ്ഞ പേരയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഈ പേരമരത്തിനു എന്നെക്കാൾ പ്രായം ഉണ്ട്, കാരണം എനിക്ക് അറിവായ കാലം മുതൽ, അതിൽ നിന്നും പേരക്ക പറിച്ചു ഞാൻ തിന്നാറുണ്ട്. എൻറെ ഇന്നുമുള്ള ആരോഗ്യത്തിനു ആ പ്ലാവിനോടും, പേരയോടും ഞാൻ കടപ്പെട്ടിരിക്കുന്നു.

മൂന്നുനാലു മാസം മുൻപ് ഞാൻ വീട്ടിൽ എത്തിയപ്പോൾ ഞാൻ വലിയ ഒരു കടുംകൈ ചെയ്തു.

പറമ്പിൽ പുതുതായി റബ്ബർ വച്ചിരുന്നു. അതിനിടയിൽ ഒരു പാട് വാഴകളും, പാഴ്മരങ്ങളും  ഉണ്ടായിരുന്നു. നോക്കി നടത്താൻ ആളില്ലാത്തതിനാൽ വാഴകൾ ഒടിഞ്ഞു വീണും,  മരങ്ങളുടെ ശാഖകൾ ഒടിഞ്ഞു വീണും മറ്റും, പല റബ്ബറും നശിച്ചിരുന്നു.

അതുകണ്ട് അസ്വസ്ഥനായി ഞാൻ വാക്കത്തിയുമായി ഇറങ്ങി, ശല്യമായി നിന്ന വാഴകളും, മരങ്ങളും എല്ലാം മുറിച്ചു കളഞ്ഞു. വന്നുവന്ന് ഞാൻ പേരയുടെ അടുത്തെത്തി. സത്യത്തിൽ അതൊന്നിനും ഒരു ശല്ല്യവും അല്ലായിരുന്നു. എങ്കിലും പേരക്ക ഒന്നും ഇല്ലാതെ (സീസണ് അല്ലാത്തപ്പോൾ പേരക്ക കാണുമോ?), നിൽക്കുന്നത് കണ്ടപ്പോൾ, അതും മുറിച്ചു കളഞ്ഞേക്കാം എന്ന് ഞാനങ്ങു തീരുമാനിച്ചു. വാക്കത്തികൊണ്ട് മുറിച്ചു വീഴ്ത്തുക എന്നത് വിഷമം ആയതിനാൽ, ഉണങ്ങി പോകട്ടെ എന്ന് കരുതി ഞാനത് വട്ടം മുറിച്ചു.

പിന്നീട് ഞാൻ ജോലിസ്ഥലത്തേയ്ക്ക് മടങ്ങി.

ഇക്കഴിഞ്ഞ മാസം ഞാൻ അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച്ച ഹൃദയഭേദകം ആയിരുന്നു. അതിൽ നിറയെ പഴുത്തതും, പഴുക്കാറായതുമായ പേരക്കകൾ.

പേരമരം എന്നെ മാടി വിളിച്ചുവോ? ഞാൻ അതിനു അടുത്ത് ചെന്നു. ഇലകൾക്കെല്ലാം ഒരു വിളർച്ച.  പേരക്കകൾക്കൊന്നും ഒരു ജീവൻ ഇല്ല. എങ്ങിനെ ഉണ്ടാവാൻ. ഞാൻ അതിനെ വട്ടം മുറിച്ചില്ലേ? എന്നിട്ടും എനിക്കായിട്ടെന്നവണ്ണം അത് നിറയെ പേരക്കകളുമായി നില്ക്കുന്നു.

അത്രയും പേരക്കകൾ പഴയതു പോലെ താങ്ങാൻ വയ്യാത്ത വിധം പേരമരം ക്ഷീണിതയായിരുന്നു.

എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. വട്ടം മുറിച്ചിട്ടും അതുണങ്ങിയില്ലെന്നോ? ഞാൻ ആ മുറിച്ച ഭാഗം പരിശോധിച്ചു.

മുറിച്ചപ്പോൾ, രണ്ടു ശാഖകൾ ആയി ചുറ്റി പിണഞ്ഞു കിടന്ന ഭാഗത്ത് കത്തി എത്താത്തതിനാൽ അവിടെ അൽപ്പം തൊലി അവശേഷിച്ചിരുന്നു. അതിലൂടെ ആ പേരമരം എൻറെ കൊടും ക്രൂരതയെ അതിജീവിച്ചു, എന്ന് മാത്രമല്ല, എന്നോട് ക്ഷമിച്ചു എന്നപോലെ എനിക്കായി നിറയെ പേരക്കകളുമായി കാത്തിരുന്നു.

നന്ദി ഇല്ലാത്തവരും, ക്രൂരന്മാരും, ചൂഷകരും ഒക്കെ മനുഷ്യർ മാത്രമാണ്.

മറ്റു ജീവജാലങ്ങൾ ഒക്കെ അവയുടെ നിലനില്പ്പിനായി നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു എന്ന് മാത്രമല്ല, സഹജീവജാലങ്ങൾക്ക് ഏതെങ്കിലും ഒക്കെ വിധത്തിൽ ആശ്രയം ആയി നില കൊള്ളുകയും ചെയ്യുന്നു. അതിനു പ്രകൃതി അവരെ സഹായിക്കുകയും ചെയ്യുന്നു, അറിയാതെ എങ്കിലും.

മരങ്ങൾക്ക് ഫീലിങ്ങ്സ് ഉണ്ടോ? ഞാൻ വട്ടം മുറിച്ചപ്പോൾ ആ പേരമരത്തിനു, എൻറെ ജീവിതകാലം മുഴുവൻ എനിക്ക് ഭക്ഷണം നൽകിയ, അതും അളവില്ലാതെ നൽകിയ ആ അമ്മച്ചി പേരമരത്തിന്, വേദനിച്ചോ?

എന്ത് തന്നെയാവട്ടെ. ഞാൻ തെറ്റ് ചെയ്തു. അതും ഒരു പ്രകോപനവും ഇല്ലാതെ.എൻറെ വലിയ പിഴ.

ഞാൻ പേരമരത്തെ ചുറ്റിപ്പിടിച്ച് പലതവണ ആ മുറിച്ച ഭാഗത്ത് തലോടി. എൻറെ ആശ്വാസത്തിന് മാത്രമല്ല, അത്തരം സ്പർശത്തിനു ആശ്വസിപ്പിക്കാനുള്ള കരുത്തു വളരെ ഉണ്ടെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ആ സ്പർശം ഏറ്റപ്പോൾ പേരമരം ഒന്ന് ചിരിച്ചുവോ?

"സാരമില്ലെടാ, നീ രണ്ടു പേരക്ക പറിച്ചു തിന്ന്, വിഷമം ഒക്കെ മാറും" എന്ന് പറഞ്ഞുവോ?

ഞാൻ അതിൽ നിന്നും പേരക്കകൾ പറിച്ചു തിന്നു. സത്യം, അത് കടിച്ചു തിന്നപ്പോൾ, എൻറെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി.

തിന്നാതിരിക്കാൻ പറ്റുമോ? തിന്നാതിരുന്നാൽ ഒരമ്മയോടു ഞാൻ വീണ്ടും ചെയ്യുന്ന ക്രൂരത ആകുമായിരുന്നില്ലേ അത്?


Sunday, 1 June 2014

അണ്ടി കളഞ്ഞ അണ്ണാൻ, എന്നു വച്ചാൽ ഞാൻ തന്നെ!!

നാലിൽ പഠിക്കുന്ന കാലം. ഒന്നും, രണ്ടും, അഞ്ചും പൈസകൾ ഒക്കെ പ്രചാരത്തിൽ ഉള്ള കാലം എന്നു മാത്രമല്ല, ഒരു പൈസ കയ്യിൽ കിട്ടിയാൽ തന്നെ വലിയ സന്തോഷം നൽകിയിരുന്ന കാലം. മറ്റൊന്നും കൊണ്ടല്ല, അതുകൊടുത്താലും മൂന്നും നാലും പല്ലിമുട്ടായി കിട്ടും എന്നതു തന്നെ!

അഞ്ചു പൈസ കൊടുത്താൽ ചെറിയ കവറിൽ ഉള്ള നാരങ്ങാ അച്ചാർ കിട്ടും. അതിനു പുളി കുറവായിരുന്നു. എനിക്ക് തോന്നുന്നത്, അത് നാരങ്ങാ വെള്ളം എടുക്കാൻ നീരു പിഴിഞ്ഞതിനു ശേഷം ഉള്ള തൊലി കൊണ്ടാണ് ഉണ്ടാക്കിയിരുന്നത് എന്നാണു. എന്തായാലും, ഉച്ചക്കു ചോറൂണ് കഴിഞ്ഞു, അതേൽ ഒരെണ്ണം മേടിച്ചു നുണയുന്നത് ഒരു സുഖം തന്നെയായിരുന്നു.

അന്ന് അത് വാങ്ങാൻ പൈസയില്ലാത്ത കുട്ടികൾ ഞാൻ നുണയുന്നത് നോക്കി വെള്ളമൂറി നിൽക്കുന്നത് കാണുമ്പോൾ, അവരുടെ കൊതി ഒന്ന് കൂടി മൂപ്പിക്കാൻ, അവർ കാണ്‍കെ വലിച്ചു നുണയുമായിരുന്നു. അതും പോരാഞ്ഞു, ആ നുണയുന്നതിൻറെ ഒച്ച ഉറക്കെ കേൾപ്പിക്കുമായിരുന്നു. എന്നുവച്ചു ഞാൻ മോശക്കാരൻ ആണെന്നൊന്നും ധരിച്ചേക്കരുത് കേട്ടോ. കാരണം കവി

രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
മാളിക മുകളേറിയ മന്നൻറെ തോളിൽ
മാറാപ്പു കേറ്റുന്നതും ഭവാൻ

എന്നു പാടിയതു പോലെ, അടുത്ത ദിവസം അവന്മാർ നുണയുമ്പോൾ, ഞാൻ വെള്ളമിറക്കാൻ ഉള്ളതാണ്!!

ഒരിക്കൽ ക്ലാസ്സിലെ ഒരു കുട്ടിക്ക് അസുഖമായി, എല്ലാവരോടും പൈസ കൊണ്ടു വരണം എന്നു പറഞ്ഞു. അന്നു ഒരഞ്ചു പൈസയും, രണ്ടു രണ്ടു പൈസയും ചേർത്ത് മൊത്തം പത്തു തികക്കാൻ ആകാതെ ഒൻപതു പൈസ കൊണ്ടു കൊടുത്തത് ഇപ്പോഴും ഓർക്കുന്നു.

ഇത്രയും ആമുഖമായി പറഞ്ഞത്, ഇനി പറയാൻ പോകുന്നതിൻറെ ശരിക്കുള്ള ഗൗരവം നിങ്ങളെ ബോധിപ്പിക്കാനും, അതു വായിച്ചിട്ടു എന്നെ ആസാക്കുന്ന രീതിയിൽ ചിരിക്കരുത് എന്നും പറയാൻ ആണ്. അൽപം മനുഷ്യത്വം കാണിക്കണം.

അന്നു ഞങ്ങളുടെ നാട്ടിൽ ഒരു കെഎസ്ആർടിസി ബസ്‌ മാത്രമാണ് ഉണ്ടായിരുന്നത്.  ഞാൻ പഠിച്ചിരുന്ന സ്കൂൾ ആയിരുന്നു അതിൻറെ അവസാനത്തെ സ്റ്റോപ്പ്‌. അതു ഞങ്ങളുടെ ഗ്രാമത്തിലെ ചെറിയ നാൽക്കവല വഴി കടന്നു പോകുമായിരുന്നു.

അതിനുള്ളിൽ ഒന്നു കയറണം എന്നുള്ളത് വലിയ ആഗ്രഹം ആയിരുന്നു. പക്ഷെ സ്കൂളിൽ അധ്യാപകരും, രാക്ഷസന്മാർ എന്നു പറയുന്നതാകും കൂടുതൽ ശരി, അതുപോലെ ബസ്സിലെ തന്നെ കണ്ടക്ടറും, ഡ്രൈവറും ഒക്കെ വഴക്കു പറയും എന്നു പേടിച്ചു, അതിനു ശ്രമിച്ചിട്ടില്ല.

ഒരിക്കൽ സ്കൂൾ വിട്ടു വീട്ടിലേയ്ക്ക് ഓടുന്ന വഴിക്ക്, ചെരുപ്പില്ലാതെ പാറപ്പുറത്തു കൂടി ഓടിയിട്ടും, കാലിനു ഒരു കുഴപ്പവും അന്നൊക്കെ സംഭവിച്ചില്ല എന്ന്‌ ഇപ്പോൾ ചിന്തിക്കുമ്പോൾ അതിശയമാണ്, ബസ്‌ എന്തോ കേടു പറ്റി വഴിക്ക് കിടക്കുന്നതു കണ്ടു.

അതിനു ചുറ്റും നോക്കിയപ്പോൾ ആരുമില്ല. മറ്റു കുട്ടികൾ ഒക്കെ വരുന്നതേ ഉള്ളു. ഇതു തന്നെ തക്കം എന്നു കരുതി, പുറകിലത്തെ വാതിലിലൂടെ വലിഞ്ഞു കയറി,

കയറി ആദ്യം കണ്ട സീറ്റിൽ ഞെളിഞ്ഞൊന്ന് ഇരുന്നു. എന്തൊരു സുഖമെടാ! സത്യം പറയട്ടെ, കെഎസ്ആർടിസി ബസ്സുകളെ എത്ര അധിക്ഷേപിച്ചാലും, അതിലുള്ള സീറ്റിൽ ഇരിക്കുന്ന സുഖം  അന്നും ഇന്നും ഒന്നു വേറെ തന്നെയാണ്.

അൽപം കഴിഞ്ഞു എഴുന്നേറ്റ്, അതിനകത്തു കൂടെ നെഞ്ചും വിരിച്ചു അങ്ങോട്ടും ഇങ്ങോട്ടും രണ്ടു മൂന്നു തവണ നടന്നു.

അപ്പോഴാണ്‌ പുറകിലത്തെ വലിയ സീറ്റ്‌ കണ്ടത്. എങ്കിൽ അതിൽ ഒന്നു കിടന്നു നോക്കണം എന്നായി. അങ്ങിനെ അതിൽ കിടക്കാൻ ആയി കുനിഞ്ഞ ഞാൻ സ്തബ്ധനായി ഒരു നിമിഷം നിന്നു പോയി. ആ സീറ്റിൻറെ താഴെ ഒരു മൂലക്കായി ഒരു അമ്പതു പൈസ കിടക്കുന്നു.

എൻറെ ശരീരം ആകെ ഒരു വിറയൽ ബാധിച്ചു. ബസ്സിനകത്തും, അതിനു പുറത്തേയ്ക്കും ഞാൻ വിറയലോടെ നോക്കി. ആരുമില്ല.

പിന്നെ താമസ്സിച്ചില്ല, ആ നിധിയെടുത്ത് ശരിക്കും ഒന്നു നോക്കി ആസ്വദിക്കാൻ പോലും നിൽക്കാതെ  എൻറെ നിക്കറിൻറെ പോക്കറ്റിൽ ഇട്ടു, ബസ്സിൻറെ പടികളിൽ ചവിട്ടാതെ തന്നെ പുറത്തേയ്ക്ക് ഒറ്റ ചാട്ടം.

ഭാഗ്യം, അടുത്തെങ്ങും ആരുമില്ല. പക്ഷെ എൻറെ വിറയൽ അപ്പോഴും മാറിയില്ല.

പിന്നെ ഒരൊറ്റ ഓട്ടം ആയിരുന്നു. കുറെ ദൂരം വരെ ഞാൻ തിരിഞ്ഞു നോക്കി കൊണ്ടിരുന്നു. വെറുതെ പോകുന്നവരെയും ഞാൻ സംശയത്തോടെ നോക്കി.

ഇടയ്ക്കു ആരോ, "ഒന്നു മെല്ലെ ഓടെടാ" എന്നു വിളിച്ചു പറയുന്നതും ഞാൻ കേട്ടു.

ഓരോരുത്തനൊക്കെ ഉപദേശിക്കാൻ കണ്ട ഒരു നേരം!!!

വീട്ടിൽ എത്തിയാണ് ഞാൻ ആ ഓട്ടം നിർത്തിയത്.

കിതച്ചു ശ്വാസം എടുക്കാൻ വിഷമിക്കുന്നതിനിടയിൽ ഞാൻ എൻറെ നിധി എടുക്കാൻ കീശയിൽ കയ്യിട്ടു. ഇല്ല, അതവിടെ ഇല്ല.

എന്നെ പറ്റിക്കാൻ ഒളിച്ചിരിക്കുകയാണോ? ഞാൻ പോക്കറ്റിൻറെ ഉള്ളിലേയ്ക്ക് വീണ്ടും കയ്യിട്ടു.

തകർന്നു പോയി. എൻറെ കൈ പോക്കറ്റും കടന്നു താഴേക്കു പോയി, പക്ഷെ അമ്പതു പൈസ മാത്രം ഇല്ല.

വേണ്ട, ദയവു ചെയ്തു ഒരുതരം ആക്കിയ ചിരി ചിരിക്കരുത്. അൽപം മനസ്സാക്ഷി കാണിക്കണം. മനുഷ്യപ്പറ്റ് എന്ന ഒന്നു നിങ്ങൾക്കൊന്നും ഇല്ലേ?!

എങ്ങിനെ ഉണ്ടാകാനാ, കാലിൻറെയും, ചന്തിയുടെയും അവിടവിടെ കീറിയ ജീൻസ് ഇട്ടിട്ടു അതു ഫാഷൻ ആണെന്ന് പറഞ്ഞു നടക്കുന്ന നിങ്ങൾക്ക് എനിക്ക് കിട്ടിയ നിധി ഓട്ടക്കീശയിലൂടെ പോയപ്പോൾ എനിക്കുണ്ടായ നിരാശയും ഹൃദയം തകർന്ന എൻറെ വേദനയും മനസ്സിലാകുമോ?!!!!

അതും ഒന്നോ രണ്ടോ പൈസ ആണോ, അമ്പതു പൈസ!!

പേടിയും, വിറയലും കാരണം അതു കണ്‍കുളിർക്കെ ഒന്നു കാണാൻ പോലും സാധിച്ചില്ല!

അപ്പോഴത്തെ എൻറെ അവസ്ഥ വിവരിക്കാൻ എനിക്കറിയില്ല. അതിനു പറ്റിയ വാക്കുകൾ ഒന്നും ഒരു ഭാഷയിലും ഇല്ല.

പക്ഷെ ഒന്നുറപ്പ്, ഇനി അങ്ങിനെ കിട്ടിയാൽ, അതു പോക്കറ്റിൽ ഇടുന്നതിനു മുൻപ്, പോക്കറ്റിനു ദ്വാരം ഇല്ലെന്നു ഞാൻ പലതവണ ഉറപ്പു വരുത്തും, തീർച്ച.

ഞാൻ അണ്ടി പോയ അണ്ണാൻ ഒന്നും അല്ല കേട്ടോ!!

നോക്കിക്കോ, എനിക്ക് ഇനിയും കിട്ടും!!

Saturday, 31 May 2014

ദോശയുടെ രുചി, പിന്നെ ഒരമളിയും!

ഇത് 35 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ്. ഇത് സംഭവമാണോ അതോ അമളിയാണോ, അത് വായനക്കാർക്ക് തീരുമാനിക്കാം.

അന്നുകളിൽ ഞങ്ങളുടെ ചുറ്റുവട്ടത്ത് ഞങ്ങളുടെ വീട്ടിൽ മാത്രമേ ആട്ടുകല്ല് ഉണ്ടായിരുന്നുള്ളൂ. അരി അരയ്ക്കാൻ ചുറ്റുവട്ടത്തുള്ളവർ വീട്ടിൽ ആയിരുന്നു വന്നിരുന്നത്.

അതിനാൽ ഏതൊക്കെ വീടുകളിൽ എന്നൊക്കെ ദോശചുടുന്നുണ്ട് എന്നതിൻറെ ഏകദേശ കണക്ക് എനിക്കുണ്ടായിരുന്നു.

ഇത് വായിക്കുമ്പോൾ ഇതിനെ നിസ്സാരമായി കാണരുത് കേട്ടോ. കാരണം അന്നൊക്കെ വർഷത്തിൽ മൂന്നോ നാലോ ദിവസങ്ങളിൽ മാത്രമാണ് ദോശചുട്ടിരുന്നത്. ആ ദിവസങ്ങൾക്ക് തൃശ്ശൂർ പൂരത്തേക്കാൾ വർണ്ണവും, തിളക്കവും ഉണ്ടായിരുന്നു,  അരി അരച്ചു കഴിഞ്ഞാൽ, അന്നത്തെ രാത്രിയിൽ ഉറക്കം വരാൻ വിഷമം ആയിരുന്നു. ചൂട് ദോശച്ചട്ടിയിലേയ്ക്ക് അരിമാവ്  കോരി ഒഴിക്കുമ്പോൾ ഉള്ള ശൂ എന്ന ഒച്ചയും, അപ്പോൾ മൂക്കിലേയ്ക്ക് അടിച്ചു കയറുന്ന കൊതിയൂറുന്ന ദോശയുടെ മണവും എല്ലാം ഭാവനയിൽ കണ്ട്, ഉറക്കമില്ലാതെ കിടക്കുമ്പോൾ ഒരു രാത്രിക്ക് ഒരു വർഷത്തിൻറെ ദൈർഘ്യം ഉള്ളതുപോലെ തോന്നിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് ഇപ്പോഴും അതൊക്കെ മായാതെ ഓർമയിൽ നിൽക്കുന്നത്.

ഇനി നേരം വെളുത്താലോ, ദോശ മുഴുവൻ ചുട്ടു തീർന്നു, അവസാനം പാത്രത്തിൻറെ വക്കിൽ ഉള്ളതെല്ലാം, അൽപം വെള്ളം ചേർത്ത് വടിച്ച് അവസാനത്തെ ചെറിയ ദോശ ചുട്ടു തീരുന്നതുവരെ ഞാൻ അടുക്കളയിൽ നിന്നും മാറാറില്ലായിരുന്നു. ആ അവസാനത്തെ ദോശക്ക് ഒരു പ്രത്യേക രുചി ഉണ്ടായിരുന്നു, മാത്രവുമല്ല, അത്‌ എൻറെ അവകാശവും ആയിരുന്നു

ബാക്കി ദിവസങ്ങളിൽ മുഴുവൻ വാട്ടുകപ്പ വേവിച്ചത് കാ‍ന്താരി മുളകും, ചെറിയുള്ളിയും അടച്ചേറ്റിയിൽ അരച്ച്, അതിൽ വെളിച്ചെണ്ണ ഒഴിച്ചതും ചേർത്ത് കഴിക്കുകയായിരുന്നു ഞങ്ങളുടെ വിധി. കാലം മാറി, ഇന്ന് ഈ പറഞ്ഞത് വിശിഷ്ട വിഭവം ആണ്, പുതുതലമുറയോട് വർഷത്തിൽ 365 ദിവസവും ഉണക്ക കപ്പ തിന്നാലുള്ള മടുപ്പ് പറഞ്ഞാൽ മനസ്സിലാകുമോ എന്തോ?

അങ്ങിനെ ഏതെങ്കിലും വീട്ടുകാർ അരി അരയ്ക്കാൻ വീട്ടിൽ വന്നാൽ എനിക്കവരോട് ദേഷ്യം ആയിരുന്നു. കാരണം വെറുതെ കൊതി പിടിക്കാം എന്നല്ലാതെ, ഒന്ന് രുചിക്കാൻ പോലും അതിൽനിന്നും കിട്ടില്ലായിരുന്നു. വെറുതെ ഉറക്കം കളയാനായിട്ട്! അതേസമയം, അങ്ങിനെ വരുന്നവരുടെയുള്ളിൽ അപ്പോൾ തൃശ്ശൂർ പൂരം നടക്കുകയായിരിക്കും. അങ്ങിനെ വന്നു അരി ആട്ടുന്നത്‌ തന്നെ അവർക്കൊരു ഉത്സവം ആയിരുന്നു!!

സോറി, ഞാൻ ഒരുപാട് കാട് കയറി. സംഭവത്തിലേയ്ക്ക് മടങ്ങാം.

അങ്ങിനെ ഒരിക്കൽ വീട്ടിൽ ദോശ ചുട്ടു. രാവിലെ കഴിച്ചു കഴിഞ്ഞു, ഞാൻ അമ്മയോട് പറഞ്ഞു. ഇന്ന് സ്കൂളിൽ എനിക്ക് ചോറ് വേണ്ട, ദോശ തന്നു വിട്ടാൽ മതി. സാധാരണ പത്തു അംഗങ്ങൾക്ക്  വിളമ്പി കഴിയുമ്പോൾ, പിന്നെ മിച്ചം ഉണ്ടാകാറില്ല. ഞാൻ വാശി പിടിച്ചു കൂടുതൽ വാങ്ങാറുള്ളതിനാൽ പലപ്പോഴും അമ്മക്ക് കഴിക്കാൻ ഉണ്ടാകാറില്ലായിരുന്നു എന്നതാണ് സത്യം (ഞാൻ അന്നും ഒരു മനുഷ്യപ്പറ്റ് ഇല്ലാത്തവനായിരുന്നു). സത്യം, എനിക്കിപ്പോൾ കുറ്റബോധം തോന്നുന്നുണ്ട്. അമ്മമാർ എന്നാൽ ക്ഷമ എന്നും, സഹനം എന്നും എല്ലാം കൂടി പര്യായങ്ങൾ ഉണ്ടോ?)

സോറി, വീണ്ടും ഞാൻ കാടു കയറുന്നു.

അന്ന് ദോശ മിച്ചം ഉണ്ടായിരുന്നു. അതിനാൽ ഞാൻ ആവശ്യപ്പെട്ടത് പോലെ, ഉച്ചക്കു ദോശയാണ് തന്നു വിട്ടത്. മനസ്സിൽ ഒരായിരം തൃശ്ശൂർ പൂരങ്ങൾ ഒന്നിച്ചു നടക്കുന്ന പ്രതീതി!

സ്കൂളിലേയ്ക്ക് മൂന്നു കിലോമീറ്ററിൽ അധികം നടക്കാൻ ഉണ്ട്. വഴിയിൽ മുഴുവൻ പാത്രത്തിൽ ഉള്ള ദോശയുടെ ഓർമ്മയിൽ ആയിരുന്നു ഞാൻ.

സാധാരണ എൻറെ ചോറ്റുപാത്രവും ചേച്ചിയുടെ ക്ലാസ്സിൽ ആണ് വയ്ക്കാറുള്ളത്. ഉച്ചയാകുമ്പോൾ അങ്ങോട്ട്‌ പോകും. അന്നും, സ്കൂളിൽ എത്തിയപ്പോൾ ചേച്ചി ചോറ്റു പാത്രവും ആയി ക്ലാസ്സിലേയ്ക്ക്‌ പോയി, ഞാൻ എൻറെ ക്ലാസ്സിലേയ്ക്കും.

ക്ലാസ്സിൽ ഇരുന്നിട്ട് എനിക്ക് സമാധാനം ഇല്ല. സമയം ഒട്ടു നീങ്ങുന്നും ഇല്ല. എൻറെ ശരീരം മാത്രമേ ക്ലാസ്സിൽ ഉണ്ടായിരുന്നുള്ളൂ! മനസ്സ് ഒരു കഴുകനെപ്പോലെ ദോശയുള്ള എൻറെ ചോറ്റുപാത്രത്തിന് ചുറ്റും വട്ടമിട്ടു പറക്കുകയായിരുന്നു!!  സാധാരണ കാടുകയറാറുള്ള എൻറെ മനസ്സ് അന്ന് ഒന്നിൽ മാത്രം കേന്ദ്രീകരിച്ചിരുന്നു. ദോശ, അതു മാത്രമാണ് എൻറെ മുൻപിൽ.

അവസാനം, ഞാൻ ആഗ്രഹിച്ചതു സംഭവിച്ചു. ഉച്ചക്കുള്ള ബല്ലടിച്ചു. ആദ്യബല്ലടി കേട്ടതും ഞാൻ ഇറങ്ങി ഓടി. ശ്വാസം വിടാതെ ചേച്ചിയുടെ ക്ലാസ്സിലേയ്ക്ക്‌ ഓടുമ്പോഴും ഞാൻ അതിശയത്തോടെ സ്വയം ചോദിച്ചു, "ശ്ശെടാ, ഇന്ന് ഉച്ചക്കു കൂട്ടമണി അടിക്കുന്നതിനു പകരം രണ്ടു മണിയെ അടിച്ചുള്ളല്ലോ?" പിന്നെ സ്വയം സമാധാനിച്ചു, "ചിലപ്പോൾ പ്യൂണിന് തെറ്റിയതായിരിക്കും, മണ്ടൻ!"

ഒറ്റ ശ്വാസത്തിൽ ഞാൻ ചേച്ചിയുടെ ക്ലാസ്സിൽ എത്തി. പക്ഷെ സാധാരണ ചെല്ലുമ്പോൾ കാണാറുള്ള തിരക്കൊന്നും ഞാൻ അവിടെ കണ്ടില്ല. എൻറെ പാത്രവുമായി നില്ക്കുന്ന ചേച്ചിയെയും അന്ന് കണ്ടില്ല. എനിക്കൊന്നും മനസ്സിലായില്ല.

ഓടിയണച്ചു നിൽക്കുന്ന എന്നെ കണ്ടപ്പോൾ കൂട്ടുകാരിയോടുള്ള സൊറ പറച്ചിലും നിർത്തി, ചേച്ചി എൻറെ അടുത്ത് വന്നു കാര്യം തിരക്കി, "എന്തു  പറ്റിയെടാ, എന്തിനാ ഈ സമയത്ത് ഓടിക്കിതച്ചു വന്നത്?"

എനിക്ക് കാര്യം മനസ്സിലാകാൻ വീണ്ടും അൽപം സമയം എടുത്തു. പ്യൂണിനല്ല, എനിക്കാണ് തെറ്റിയത്.ദോശയുടെ ഓർമയിൽ ആയിരുന്ന ഞാൻ ആദ്യത്തെ ഇൻറർവൽ സമയത്താണ് ഉച്ച ആയെന്നു കരുതി ഓടിയത്.

അതു ബോദ്ധ്യമായതും, ചേച്ചിക്ക് മറുപടി കൊടുക്കാൻ നിൽക്കാതെ ഞാൻ തിരിഞ്ഞോടി.

നിങ്ങളെ സംബന്ധിച്ചു നോക്കുമ്പോൾ ഇതെനിക്ക് പറ്റിയ ഒരമളി ആയിരിക്കും, പക്ഷെ എനിക്ക് ഇതൊരു വലിയ സംഭവം ആണ്!!

പിന്നെ ഞാൻ ഉച്ചക്കു ഭക്ഷണം കഴിക്കാൻ ചെന്നപ്പോഴും, സ്കൂൾ വിട്ടു തിരിച്ചു വീട്ടിലേയ്ക്ക് വരുമ്പോഴും, ഞാൻ ഓടിക്കിതച്ചു ചെന്നത് എന്തിനാണെന്ന് ചേച്ചി ചോദിച്ചപ്പോഴൊക്കെ വെറുതെ എന്ന് പറഞ്ഞ്‌ ഞാൻ ഒഴിഞ്ഞു മാറി. ഇതെഴുതുന്നതുവരെ, ഇതെൻറെ ഓർമ്മകളിൽ മാത്രമാണ് ഉണ്ടായിരുന്നത്.

സാധാരണ ഞാൻ എഴുതുമ്പോൾ, അതു വായിക്കുന്നവർ അതിനെ എങ്ങിനെയും വ്യാഖ്യാനിക്കട്ടെ എന്നാണു ഞാൻ വിചാരിക്കുന്നത്. പക്ഷെ ഇത്തവണ പുതുതലമുറയോട് ഒരപേക്ഷയോടെ നിർത്താൻ ആഗ്രഹിക്കുന്നു, "എൻറെ പ്രിയപ്പെട്ട മക്കളെ, ഇത് വായിച്ചു തള്ളാനുള്ള വെറും ഒരു അനുഭവമോ, അമളിയോ അല്ല. അതിനുമപ്പുറം, നിങ്ങൾക്ക് തൊട്ടുമുൻപുള്ള തലമുറയിൽ ഉള്ളവർവരെ എങ്ങിനെ ജീവിച്ചു എന്നതിൻറെ ഒരു നേർക്കാഴ്ച ആണീ സംഭവം അഥവാ അമളി.  ഭക്ഷണത്തിൻറെ വില എത്രമാത്രം എന്ന് ഇത് വെളിപ്പെടുത്തുന്നു. നിങ്ങളുടെ  തലമുറയിലും ഒരുപാട് പേർ ഇങ്ങനെ ഉറങ്ങാതെ രാത്രി തള്ളി നീക്കാറുണ്ട്,  അതിനാൽ ഭക്ഷണം വെറുതെ പാഴാക്കരുതേ.  അത്‌ ജന്മദിനത്തിൽ മുഖത്തു വാരി തേച്ചുകളയാനും, പാതി തിന്നിട്ട് ബാക്കി വലിച്ചെറിഞ്ഞു കളയാനും ഉള്ളതല്ല. , വിശപ്പടക്കാൻ ഉള്ളതാണ്." 

Saturday, 24 May 2014

ഇലാമാ പഴത്തിൻറെ നീര്

കുറച്ചു മാസങ്ങൾക്ക് മുൻപ്, ലീവിന് നാട്ടിൽ ഉണ്ടായിരുന്നപ്പോൾ, യുകെജിയിൽ പഠിക്കുന്ന മകൾ സ്കൂൾ വിട്ടു വന്നിട്ട് എന്നോട് പറഞ്ഞു.

"പപ്പാ, പപ്പാ, മദർ (പ്രിൻസിപ്പൽ) ക്ലാസ്സിൽ വന്നിട്ട്  പറഞ്ഞു, എല്ലാവരും പത്തോ, ഇരുപതോ, മുപ്പതോ രൂപ പള്ളി പെരുന്നാളിന് നേർച്ച ഇടാൻ കൊണ്ടു വരണം. ക്ലാസ്സ്‌ ടീച്ചറും പറഞ്ഞു. അത് തരണേ."

ഇത് കേൾക്കുന്ന ഏതൊരു പിതാവും, അതിനെക്കുറിച്ച് കൂടുതൽ ഒന്നും ചിന്തിക്കാതെ അത് കുട്ടിക്ക് നൽകും. തൻറെ കുട്ടി മറ്റുള്ളവരുടെ മുൻപിൽ കൊച്ചാവാതിരിക്കാൻ പലരും മുപ്പതു രൂപ തന്നെ നൽകും.

മകൾ എന്നോട് ആവശ്യപ്പെട്ടത് ചെറിയ ഒരു കാര്യം ആണ്. പക്ഷെ അതിൽ വലിയ ഒരു തെറ്റും ഉണ്ട്.

ആ സ്കൂളിൽ ആയിരത്തിൽ അധികം കുട്ടികൾ പഠിക്കുന്നുണ്ട്. ആ കുട്ടികൾ എല്ലാവരും ഈ പറഞ്ഞ തുക എടുത്താൽ (മദർ അങ്ങിനെ ആവശ്യപ്പെട്ടാൽ മാതാപിതാക്കൾ മടിച്ചാൽ പോലും, കുട്ടികൾ നിർബന്ധിച്ച് അത് വാങ്ങിയിരിക്കും, അതാണതിലെ മനശാസ്ത്രവശം, അതീ പണിയെടുക്കാതെ ജീവിക്കുന്നതും, കുഞ്ഞുങ്ങളെ ഉണ്ടാക്കാതെ തന്നെ മദർ എന്ന് വിളിക്കപ്പെടുന്നതുമായ കുറെ കോലങ്ങൾക്കും, അച്ചന്മാർക്കും ഒക്കെ അറിയാം. അതവർ മുതലെടുക്കുന്ന വഴികൾക്ക് കണക്കില്ല) ഏകദേശം 25000 രൂപ ഒറ്റയടിക്ക് പള്ളിക്ക് കിട്ടും.

പല കാരണങ്ങൾ കൊണ്ടും എനിക്കതിനോട് എതിർപ്പ് ഉണ്ടായിരുന്നു.

1. കുട്ടികൾ സ്കൂളിൽ പോകുന്നത് പഠിക്കാൻ ആണ്, അല്ലാതെ പള്ളിയിൽ നേർച്ചയിട്ട് അനുഗ്രഹം മേടിക്കാൻ അല്ല.

2. അങ്ങിനെ വരുന്ന കുട്ടികളെ പഠിപ്പിക്കുക എന്നതാണ് അധ്യാപകരുടെ ചുമതല, അല്ലാതെ അവരെക്കൊണ്ടു നേർച്ച ഇടീപ്പിക്കുകയും, പള്ളിയിലും മദ്രസ്സയിലും കൊണ്ടുപോയി മുട്ട് കുത്തിപ്പിക്കുകയോ, നിസ്ക്കരിപ്പിക്കുകയോ അല്ല.

3. അങ്ങിനെ പണിയെടുക്കാതെ, പണിയെടുക്കുന്നവരെ പിഴിഞ്ഞ് ജീവിക്കുന്നത് അനുവദനീയം അല്ല.

4. ഇത്തരം പിഴിയലുകൾ ഒരു വിലക്കും ഇല്ലാതെ നടത്താൻ ഇവരെ അനുവദിക്കുന്ന ഇവിടുത്തെ സിസ്റ്റം തെറ്റാണ്.

5. ഇങ്ങനെ ഡൊണേഷൻ കൊടുത്തും, നേർച്ച കൊടുത്തും ഒക്കെ ചെറുപ്പത്തിൽ തന്നെ കുട്ടികളെ കള്ളത്തരങ്ങൾ പഠിപ്പിക്കുന്നതല്ല വിദ്യാഭ്യാസം. മറിച്ച് അതിനെതിരെ നിലകൊള്ളാൻ അവരെ പ്രാപ്തരാക്കി, ജീവിതമൂല്യങ്ങൾ അവർക്ക് പകർന്നു നല്കുന്നതായിരിക്കണം വിദ്യാഭ്യാസം.

അടുത്ത ദിവസം ഞാൻ മകളോടൊപ്പം സ്കൂളിൽ പോയി. മകളെ ക്ലാസ്സിൽ വിട്ടിട്ട്, ഞാൻ പ്രിൻസിപ്പലിനെ കാണാൻ പോയി. നാൽപ്പതിൽ എത്തിയ ഒരു കന്യാസ്ത്രീ ആയിരുന്നു മദർ എന്ന് വിളിക്കപ്പെടുന്ന അവർ.

 ഞാൻ നേരെ കാര്യത്തിലേയ്ക്ക് കടന്നു. എന്തടിസ്ഥാനത്തിൽ ആണ് കുട്ടികളോട് നേർച്ച കൊണ്ടുവരാൻ ആവശ്യപ്പെട്ടത് എന്ന് ചോദിച്ചു. കുട്ടികൾ പഠിക്കാനാണ് സ്കൂളിൽ വരുന്നതെന്നും, അവരെ ഇങ്ങിനെ പിഴിയാൻ സ്കൂളിനു യാതൊരു അവകാശവും ഇല്ലെന്നു പറഞ്ഞു ഞാൻ തുടങ്ങിയപ്പോൾ തന്നെ, ഞാൻ വന്നത് നല്ല കാര്യത്തിനു അല്ലെന്ന് അവർക്ക് ബോദ്ധ്യം ആയതിനാൽ ആവാം അവർ എന്നെ പ്രതിരോധിച്ച് രക്ഷപ്പെടാൻ ആണ് ശ്രമിച്ചത്.

അവർ പറഞ്ഞു, "അതിനു അവരെ ആരും നിർബന്ധിച്ചില്ലല്ലോ, ഇഷ്ടമുള്ളവർക്ക് കൊണ്ടു വരാം അത്രയേ ഉള്ളു."

ഉടുപ്പിട്ട് നടന്നാലും, എത്ര ദൈവത്തെ വിളിച്ചു നടന്നാലും ഈ മനുഷ്യരുടെ കപടത ഒരിക്കലും മാറില്ല. ഒരു തെറ്റ് പറ്റിപ്പോയി എന്ന് അവർ പറഞ്ഞിരുന്നെങ്കിൽ എനിക്കവരോട് ബഹുമാനം തോന്നിയേനെ. പക്ഷെ ഞാൻ ഒരു വിഡ്ഢിയാണെന്ന മാതിരി, കള്ളത്തരം പറയാൻ ആണ് അവർ ശ്രമിച്ചത്.

ഞാൻ അപ്പോൾ ചോദിച്ചു, "ഇഷ്ടപ്രകാരം ആയാൽ പോലും, പ്രിൻസിപ്പൽ എന്ന നിലക്ക് നേരിട്ട് ചെന്ന് കുട്ടികളോട് അതാവശ്യപ്പെടാൻ നിങ്ങൾക്ക് എന്താണ് അധികാരം?"

ഉടനെ അവർ പ്ലേറ്റ് മാറ്റി, "അതൊക്കെ കുട്ടികളുടെ നന്മക്ക് അല്ലേ" എന്നായി അവർ.

ഇവരുടെ ഒക്കെ അമ്മെടങ്ങത്തെ വിശ്വാസവും, ജീവിതവും. കള്ളത്തരങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിച്ച്, അവരെ ചൂഷണം ചെയ്ത്, അത്തരം ചൂഷണങ്ങൾ അവരെ പഠിപ്പിച്ചിട്ട് അത് നന്മക്കാണെന്നു പറയുന്ന വൃത്തികെട്ട സംസ്ക്കാരം.

സത്യം പറയട്ടെ, അവരുടെ തുണി പൊക്കി, കുനിച്ചു നിർത്തി, പുറകിലൂടെ അടിച്ചു കൊടുത്ത്, ഗർഭിണി ആക്കിയിട്ട്, "ഇനി പോയി പ്രസവിച്ച്, അവരെ വളർത്താൻ നന്നായി പണിയെടുത്തു, അവർ അമ്മെ എന്ന് വിളിക്കുന്നത്‌ കേട്ട് ജീവിക്കെടീ" എന്ന് പറയാൻ ആണ് എനിക്ക് തോന്നിയത്. പക്ഷെ ഞാൻ എന്നെ തന്നെ നിയന്ത്രിച്ചു. കാരണം അത്തരം ഒരടി താങ്ങാൻ അവർക്ക് പെട്ടെന്ന് ആയെന്നു വരില്ല.

ഇതാവർത്തിക്കരുത് എന്ന രീതിയിൽ ആ സംഭാഷണം അവസാനിപ്പിച്ച് ഞാൻ മടങ്ങി.

പിന്നീട് മകൾ ആ തുക ആവശ്യപ്പെട്ടപ്പോൾ, ഞാൻ അവളോട്‌  സ്നേഹപൂർവ്വം പറഞ്ഞു. "മോളെ, അത് കൊടുത്തില്ലെങ്കിലും കുഴപ്പം ഒന്നുമില്ല. നീ കളിയിലും, പഠനത്തിലും ഒക്കെ ശ്രദ്ധിച്ചാൽ മതി"

അപ്പോൾ അവൾ പറഞ്ഞു, "പപ്പാ, വേണം പപ്പാ, മദർ നിർബന്ധപൂർവ്വം പറഞ്ഞതാണ്. എല്ലാ കുട്ടികളും കൊണ്ടുവരും."

എനിക്ക് എന്ത് ചെയ്യണം എന്നൊരു തിട്ടം ഇല്ലായിരുന്നു. കൊടുക്കാതിരുന്നാൽ മകൾ വിഷമിക്കും. കൊടുത്താൽ, ഒരു തെമ്മാടിത്തരത്തിനു ഞാനും കൂട്ടു നിൽക്കൽ ആകും. ഒന്ന് കൂടി ശ്രമിച്ചു നോക്കാം എന്ന് കരുതി എന്ന് ഞാൻ അവളോട്‌ വിഷമത്തോടെ പറഞ്ഞു, "മോളെ അത് വേണ്ടെടീ....."

പറഞ്ഞു തീർന്നില്ല, അതിനു മുൻപ് ഭാര്യ എൻറെ നേരെ തട്ടിക്കയറി, മകൾ കേൾക്കെ അവൾ അലറി, "നിങ്ങൾക്ക് വട്ടാ, പള്ളിയിൽ നേർച്ച ഇട്ടാൽ നിങ്ങൾക്ക് എന്താ കുഴപ്പ?. അല്ലേലും നിങ്ങൾക്ക് നല്ലതൊന്നും പിടിക്കത്തില്ല."

കൊച്ചു പെട്ടെന്ന് നിശബ്ദയായി. എല്ലാം ഒന്ന് ശാന്തം ആയപ്പോൾ, അവൾ എൻറെ അരികിൽ വന്ന് രഹസ്യമായി എന്നോട് ചോദിച്ചു. "പപ്പാ, പപ്പയ്ക്ക് ശരിക്കും വട്ടാണോ?"

കരണത്തിന് ഒരടി കിട്ടിയത് പോലെ ഞാൻ സ്തബ്ധനായി നിന്നു പോയി. അവസാനം എൻറെ മകളും എന്നോട് അത് ചോദിച്ചിരിക്കുന്നു. പാവം, അവൾ നോക്കുമ്പോൾ, ടീച്ചർ നേർച്ച ഇടാൻ പറയുന്നു. അവൾ ഭയഭക്തിബഹുമാനത്തോടെ കാണുന്ന മദർ നേർച്ച ഇടാൻ പറയുന്നു. അവളുടെ അമ്മ നേർച്ച ഇടാൻ പറയുന്നു. ഞാൻ മാത്രം എതിർക്കുന്നു. അപ്പോൾ എനിക്ക് വട്ടല്ലേ?

വട്ടൻ എന്നതിൻറെ ശരിക്കുള്ള അർത്ഥം ആറ് വയസ്സ് പോലും അന്ന് തികയാതിരുന്ന അവൾക്കു അറിയാമായിരുന്നോ ആവോ?

എനിക്ക് ശരിക്കും വട്ടാണോ? അതോ എനിക്ക് ചുറ്റുമുള്ളവർക്കോ?

ഇലാമാ പഴത്തിൻറെ നീരിന് ഇത്രമാത്രം ലഹരിയോ? പാവം എൻറെ മകളും ക്രമേണ അന്ധതയിലേക്കു നീങ്ങുകയാണല്ലോ, അതറിയാമായിട്ടും, എനിക്കൊന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ?

This is how children are made slaves