Wednesday, 19 August 2015

വെള്ളപൂശിയ കുഴിമാടങ്ങൾ

(ഫാദർ) ജോസഫ്‌ വാരണത്ത്,

ഒരു പ്രധാനപ്പെട്ട ചോദ്യം ചോദിച്ചുകൊണ്ട് ഞാൻ തുടങ്ങാം.

ഒരു കുടുംബം പുലർത്തിക്കൊണ്ടുപോകാൻ ശ്രമിക്കേണ്ടതും, അധ്വാനിക്കേണ്ടതും അതുകൊണ്ടുതന്നെ ആ കുടുംബത്തിൻറെ നാഥൻ ആയിരിക്കേണ്ടതും കുടുംബനാഥനാണോ, അതോ പണിയെടുക്കാതെ, ഇല്ലാത്ത ദൈവത്തിൻറെ പേരും പറഞ്ഞു കോമാളിത്തം കാട്ടി നടക്കുന്ന, കണ്ണുണ്ടായിട്ടും അന്ധന്മാരായി ജീവിക്കുന്ന നിങ്ങളെപ്പോലുള്ള അച്ചന്മാരോ, അതോ സഭയോ, അതോ രണ്ടായിരം വർഷം മുൻപ് കുരിശിൽ തറച്ചു എന്ന് പറയുന്ന, ആരാന് പിറന്നിട്ടും പരിശുദ്ധാരൂപിയുടെ ഫലമാണെന്ന് പറയുന്ന ക്രിസ്തുവോ, അതോ ഇല്ലാത്ത ദൈവം തന്നെയോ?

അറിയില്ലെങ്കിൽ, ഞാൻ തന്നെ പറയാം. കുടുംബനാഥൻ ആണ് കേട്ടോ ജോസഫ്‌ വാരണത്തിലേ. അതുകൊണ്ട്, എൻറെ കുടുംബത്തിൽ കേറിയങ്ങ് നിരങ്ങരുത്.

ഇത്രയും വായിച്ചു കഴിയുമ്പോൾതന്നെ, എന്നെക്കുറിച്ച് ഇത് വായിക്കുന്നവരുടെ മനസ്സിൽ വരുന്ന ഒരു കാര്യം ഞാൻ തന്നെ പറയാം. അതായത്, ഒരു അച്ചനെ, അതും വളരെ സീയിയർ ആയ ഒരു അച്ചനെ യാതൊരു ബഹുമാനവും ഇല്ലാതെ അഭിസംബോധന ചെയ്യുകയും, കാലാകാലങ്ങളായി ലോകമെമ്പാടും ഉള്ള ജനങ്ങൾ വിശ്വസിക്കുന്ന ദൈവം ഇല്ലെന്നും പറയുന്ന സെബാസ്റ്റ്യന് ശരിക്കും എന്തോ കുഴപ്പമുണ്ട്.

അത് താങ്കൾ തന്നെ എൻറെ ഭാര്യയുടെ മുൻപിൽ വച്ചും, താങ്കളുടെ സഹായി ആയി ഇവിടെയുള്ള ജോസഫ്‌ പണ്ടാരപറമ്പിലും (അതും വെറും മിനിട്ടുകൾ മാത്രം നീണ്ട സംഭാഷണത്തിനുശേഷം!) പറഞ്ഞിട്ടുണ്ട് എന്നുമാത്രമല്ല, ജോസഫ്‌ പണ്ടാരപ്പറമ്പിൽ ഞാൻ അത്യാവശ്യമായി വട്ടിനു ചികിത്സ തേടണം എന്നുവരെ പറഞ്ഞുവച്ചു.

നിങ്ങളും, എൻറെ ഭാര്യയും ഒക്കെ എന്ത് അടിസ്ഥാനത്തിൽ ആണ് എന്നെ വട്ടൻ എന്നു വിളിക്കുന്നു എന്ന്‌ എനിക്ക് നല്ല ബോദ്ധ്യമുണ്ട്.

നിങ്ങളുടെയൊക്കെ ഏറ്റവും മുകളിൽ ഇരിക്കുന്ന പോപ്പ് എന്നു വിളിക്കപ്പെടുന്നവൻ, ഈയിടെ ഒന്നല്ല പല കാര്യങ്ങളും പറഞ്ഞു. അതിലൊന്ന്, ആകാശവും ഭൂമിയും സൃഷ്ടിച്ചത് ദൈവം അല്ലെന്നും, മാന്ത്രികവടിയുമായി നടക്കുന്ന ഒരു മാന്ത്രികനല്ല ദൈവം എന്നുമാണ് അങ്ങേർ പറഞ്ഞത്. ഇപ്പറഞ്ഞത്‌, എനിക്ക് വെറും പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോൾ ഞാൻ ചിന്തിച്ചിട്ടുള്ള കാര്യങ്ങളാണ്. അതിനർത്ഥം, നിങ്ങളുടെയൊക്കെ പരമോന്നത നേതാവിനുപോലും ഇപ്പോഴാണ് എൻറെ കൗമാരത്തിൽ ഉണ്ടായിരുന്നത്രയും തിരിച്ചറിവ് വന്നിട്ടുള്ളത്. അപ്പോൾ, നിങ്ങളുടെ കാര്യം എന്ത്?

പോപ്പ് തന്നെ ഇത് പച്ചയായി പറഞ്ഞിട്ടും, എന്നെ വട്ടനെന്ന് എൻറെ ഭാര്യയുടെ മുന്നിൽ വച്ചുതന്നെ മുദ്രകുത്തിയ നീയും കൂട്ടരും, എൻറെ 7 വയസ്സുമാത്രം പ്രായമുള്ള മകളെ, ഉല്പത്തി കഥകളും, പറുദീസയുടെയും, ആദാമിൻറെയും, ഹവ്വയുടെയും പൊട്ടക്കഥകളും പറഞ്ഞുകൊടുത്ത് അവളെയും അന്ധയാക്കുകയാണ്. അങ്ങിനെ നിങ്ങളിലൂടെ തെറ്റ് പഠിച്ചുവച്ച അവൾ, ആ തെറ്റായ അറിവിൻറെ അടിസ്ഥാനത്തിലും, അവളുടെ അമ്മയും, നിങ്ങളും എല്ലാം എന്നെ വട്ടൻ എന്നു വിളിച്ചു കേട്ടതിനാലും, ഞാൻ പള്ളിയിൽ പോകാതെയിരിക്കുമ്പോഴും, ഈശോയോട് പ്രാർത്ഥിക്കാതെ ഇരിക്കുമ്പോഴും, 'പപ്പയ്ക്ക് ശരിക്കും വട്ടുണ്ടോ പപ്പാ' എന്ന്‌ എന്നോട് ഒരിക്കൽ ചോദിച്ചു. അതും, ഈ ലോകത്ത് മറ്റാരേക്കാളും, അവൾ എന്നെ സ്നേഹിക്കുന്നുണ്ടായിട്ടുപോലും.

എൻറെ മകളെ അങ്ങിനെ ചോദിക്കാൻ ഇടയാക്കിയ നിങ്ങളെ ഞാൻ ബഹുമാനിക്കണോടോ അന്ധത ആഭരണം ആക്കിയിട്ടുനടക്കുന്ന വെള്ളപൂശിയ കുഴിമാടമേ?

കഴിഞ്ഞ വർഷം ഞാൻ അവധിക്ക് നാട്ടിൽ വന്നപ്പോൾ, നമ്മൾ കാക്കേഞ്ചാൽ പള്ളിയിൽ വച്ച്‌ കണ്ടിരുന്നു. യാദൃശ്ചികമായി എൻറെ വീട്ടിൽ നിന്നും പിണങ്ങി മാറി നിൽക്കുന്ന എൻറെ ഭാര്യ എന്നു പറയുന്ന സ്ത്രീയും അവിടെ ഉണ്ടായിരുന്നു. അങ്ങിനെ നമ്മൾ മൂന്നുപേരും ഇരിക്കുമ്പോൾ ആണ് എൻറെ കുടുംബത്തിൽ എല്ലാവർക്കും പ്രശ്നമുണ്ടെന്ന് അവളുടെ മുൻപിൽ വച്ച്‌ താൻ പറഞ്ഞത്. താനെന്തൊരു മനുഷ്യനാടോ?

എന്നെ പത്തുനാൽപതു വർഷങ്ങൾക്ക് മുൻപ് എൻറെ കുട്ടിക്കാലത്ത് കണ്ടതിനുശേഷം, ആ കൂടിക്കാഴ്ച്ചയ്ക്ക് മുൻപ്, എൻറെ ജീവിതം എങ്ങിനെയായിരുന്നു എന്നതിനെക്കുറിച്ച് ഒരറിവും തനിക്കുണ്ടായിരുന്നില്ല. പിന്നെ എങ്ങിനെയാടോ, താനൊരു മുൻവിധിയിൽ എത്തിയത്? ഞാൻ ഏറ്റവും നല്ലവനായി ജീവിച്ചിട്ടും, താൻ പണ്ടിരുന്ന എൻറെ ഇടവകയായ ചെറുപാറ നാട്ടിലുള്ള ഏകദേശം എല്ലാവരും ആ മുൻവിധിയോടെയാണ് എന്നെ കാണുന്നത്. എന്താടോ നിങ്ങൾക്കൊക്കെ സംഭവിച്ചത്? മോശം സാഹചര്യങ്ങളിൽ നിന്നും ഒരാൾക്ക്‌ നന്നായി വരാൻ പറ്റില്ലെന്ന് എന്തുകൊണ്ടാണ് നിങ്ങളൊക്കെയങ്ങു തീരുമാനിച്ചത്?  തൻറെ മുൻവിധിയോടെയുള്ള ആ അഭിപ്രായം, എരിതീയിൽ എണ്ണ ഒഴിച്ച ഫലമാണ് എൻറെ കുടുംബത്തിൽ ഉണ്ടാക്കിയത്. അതിൻറെ ദുഷ്ഫലം 85ൽ എത്തി നിൽക്കുന്ന എൻറെ അപ്പനും, എൻറെ മകളും, ഞാനും മാത്രമല്ല, എനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന എൻറെ ഭാര്യ എന്നു പറയുന്ന സ്ത്രീയും അനുഭവിക്കുന്നു.

എടോ, നിങ്ങൾ ദൈവമായി കാണുന്ന ക്രിസ്തുവിനെക്കാൾ മഹത്വം എന്നിലുണ്ട്. ഇത് കേൾക്കുമ്പോൾ, ഇപ്പറഞ്ഞത്‌ തന്നെ ഒരു വട്ടിൻറെ ലക്ഷണമായി കേൾക്കുന്നവർ കരുതും. പക്ഷെ, ഞാൻ ഒരു മഹാപുരുഷൻ ആയതുകൊണ്ടല്ല അങ്ങിനെ പറഞ്ഞത്. അതിന് ഒരു കാരണമുണ്ട്. ഒരുത്തമ കുടുംബത്തിൽ, ആരാനോ ഉണ്ടായ മകനായിട്ടു പോലും (അതിലൊന്നും വലിയ കാര്യം ഒന്നുമില്ല, നീയൊക്കെ ഇല്ലാത്ത ദൈവത്തിൻറെ പേരും പറഞ്ഞു കുഞ്ഞുങ്ങളെ ഉണ്ടാക്കാതെ, സ്വയം ഭോഗം ചെയ്തും മറ്റുള്ളവരെ പീഡിപ്പിച്ചും ജീവിതം പാഴാക്കിയതിനേക്കാൾ, ആരാനായിട്ടെങ്കിലും ബന്ധപ്പെട്ട്‌ കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നതാണ് നല്ലത്. അതുകൊണ്ട് തന്നെ ലൈംഗികത പാപമല്ല എന്നു മാത്രമല്ല, അത് ജീവൻറെ നിലനിൽപ്പിന് പ്രകൃതിപരമായി നടക്കേണ്ട ഒരു ശ്രേഷ്ടമായ പ്രക്രിയ ആണുതാനും) നന്മ മാത്രം പഠിപ്പിച്ച, നല്ല ശാന്തിയും സമാധാനവും ഉണ്ടായിരുന്ന ഒരു കുടുംബത്തിൽ ആയിരുന്നു ക്രിസ്തു ജനിച്ചത്. അതുകൊണ്ട്, ക്രിസ്തു നല്ലവനായി വളർന്നു വന്നതിൽ വലിയ അത്ഭുതം ഒന്നുമില്ല (ആ പച്ചയായ മനുഷ്യനിൽ അത്ഭുതങ്ങളും ദൈവീകത്വവും ഒക്കെ പിന്നീട് അടിച്ചേൽപ്പിച്ചതാണ്, ഇപ്പോൾ മദർ തെരേസയുടെമേൽ അത്ഭുതങ്ങൾ  അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതുപോലെ. ഇതൊന്നുമല്ലാത്ത, ക്രിസ്തു കുരിശിൽ മരിച്ചില്ലെന്നും, ഭാര്യയും കുട്ടികളും  ഒക്കെയുണ്ടായിരുന്നെന്നും, പിന്നീട് ക്രിസ്തുതന്നെ ഒളിവിൽ ഇരുന്നു തന്നെത്തന്നെ പുകഴ്ത്തി ഉണ്ടാക്കിയ കെട്ടുകഥകൾ ആണ് കുരിശുമരണവും ഉത്ഥാനവും എന്നും വാദങ്ങളുണ്ട് അതുപോലെ മറ്റു പലതും. പക്ഷെ, ദൈവം എന്നൊന്നില്ല എന്ന നഗ്നസത്യം പറഞ്ഞുകൊണ്ടാണ് ഞാൻ തുടങ്ങിയത് എന്നതിനാൽ, ബൈബിളിൽ പറഞ്ഞിട്ടുള്ളതോ, അല്ലാത്തതോ ആയ വാദങ്ങൾക്കൊന്നും പ്രസക്തിയില്ല). അതേസമയം, ഏറ്റവും മോശമായ ഒരു കുടുംബത്തിൽ, പ്രശ്നങ്ങൾ കാരണം പലപ്പോഴും വീട് വിട്ടോടി വാഴയിലകൾക്ക് മറവിൽ ഭയന്ന് ഒളിച്ചിരുന്നു വളരേണ്ടി വന്ന ഒരവസ്ഥ ഉണ്ടായിരുന്നിട്ടും, നന്മയുടെ വഴിയിൽ, മറ്റുള്ളവരെയും സ്നേഹിച്ച് ഒരു നല്ലവനായി ജീവിച്ച ഞാൻ ചെയ്തത് ഒരു മഹത്തായ കാര്യം തന്നെയാണ്.

അതിന് എനിക്ക് ഒരു ദൈവത്തിൻറെയും സഹായം ആവശ്യമുണ്ടായിരുന്നില്ല (അത് പോപ്പ് തന്നെ പറഞ്ഞിട്ടുണ്ട്. ഇതാണ് അങ്ങേർ പറഞ്ഞത് - ഒരു നല്ല മനുഷ്യൻ ദൈവത്തിൽ വിശ്വസിക്കണമെന്നില്ല (It is not necessary to believe in God to be a good person......Some of the best people in history did not believe in God, while some of the worst deeds were done in His name). എന്നിട്ടും നല്ലവനായി ജീവിക്കാൻ അങ്ങിനെ ഒരു സഹായം ആവശ്യമുണ്ടെന്നു നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, നിങ്ങൾ ഇനിയും വളരാനുണ്ട് എന്നാണ് അത് വെളിപ്പെടുത്തുന്നത്. ഇതു പറയുമ്പോൾ, ഞാൻ അങ്ങ് വളർന്നു എന്നല്ല ഞാൻ വിവക്ഷിക്കുന്നത്. ഞാൻ ഇപ്പോഴും ഒരു അജ്ഞനാണ്. പക്ഷെ, ഇത്രയും ചിന്തിക്കാൻ കഴിയുന്ന ഞാൻ അജ്ഞൻ ആണെങ്കിൽ, നല്ലവനായി ജീവിക്കാൻ ഇല്ലാത്ത ദൈവങ്ങളുടെ സഹായം തേടുന്ന, എന്നിട്ട് സ്വാർത്ഥത വിടാതെയും, പേടിച്ചും പേടിപ്പിച്ചും ജീവിക്കുന്ന നിങ്ങളുടെ നിലവാരം എന്ത്? അതുകൊണ്ട്, അന്ധമായ വിശ്വാസം വെടിഞ്ഞ്, വിശ്വസിക്കുന്നു എന്നു പറയുന്നതൊക്കെ സത്യമോ അതോ ഭോഷ്ക്കോ എന്ന്‌ സ്വയം പഠിക്കുകയും, ചോദ്യങ്ങൾ ചോദിച്ചു തുടങ്ങുകയുമാണ് വേണ്ടത്. അങ്ങിനെ ചോദ്യങ്ങളും, കൂടെ അന്വേഷണങ്ങളും ഉണ്ടായപ്പോൾ ആണ് മനുഷ്യൻ ചൊവ്വയിലും അതിനപ്പുറവും ഒക്കെ എത്തി നിൽക്കുന്നത്. ആ ചൊവ്വയിൽ നിന്നും എടുത്ത ഭൂമിയുടെ ഫോട്ടോകൾ നാസയുടെ വെബ്‌സൈറ്റിൽ ഉണ്ട്. അവയൊക്കെയും ഒന്നുനോക്കുക, അപ്പോൾ മനസ്സിലാകും ദൈവം 'ആകാശവും ഭൂമിയും' സൃഷ്ടിച്ചു എന്നു നിങ്ങളൊക്കെ വിശ്വസിക്കുകയും, പിഞ്ചു കുഞ്ഞുങ്ങളിൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന ഭോഷ്ക്കുകൾ മനസ്സിലാകാൻ). അങ്ങിനെ ജീവിതത്തിൽ ഒരു സഹോദരൻ എന്നനിലയിലും, ഒരു മകൻ എന്ന നിലയിലും, ഒരു ഭർത്താവ് എന്ന നിലയിലും (പക്ഷെ, ഭാര്യയ്ക്ക് നീയൊക്കെ പഠിപ്പിച്ചു കൊടുത്തിട്ടുള്ള ദൈവവും, നീയൊക്കെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും ആണ് ശ്രേഷ്ഠം എന്നു തോന്നുന്നിടത്താണ് പ്രശ്നങ്ങളുടെ തുടക്കം), ഒരു അപ്പൻ എന്ന നിലയിലും എൻറെ കർത്തവ്യങ്ങൾ എല്ലാം നിറവേറ്റുകയും, അങ്ങിനെ ഉത്തരവാദിത്തങ്ങൾ എല്ലാം നിറവേറ്റി, ഒരു ഭവനവും പണിത്, എൻറെ അപ്പനോടും (ആ മനുഷ്യൻ പണ്ട് ഒരുപാട് കൊള്ളരുതായ്മകൾ ചെയ്തിട്ടുണ്ടാകാം, പക്ഷെ ഇപ്പോൾ, എൻറെ കുടുംബം തകരാതിരിക്കാൻ, എന്ത് ത്യാഗവും ചെയ്യുവാൻ തയ്യാറായി നിൽക്കുന്ന ഒരു പാവം മനുഷ്യനാണയാൾ), ഭാര്യയോടും, മകളോടും ഒപ്പം നല്ലൊരു കുടുംബം സ്വപ്നം കണ്ട് അതിനായി ജീവിതകാലം മുഴുവൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന എന്നെക്കുറിച്ചാണ് താൻ മുൻവിധിയോടെ എൻറെ ഭാര്യയെന്നു പറയുന്ന സ്ത്രീയോട് സംസാരിച്ചത്.

തനിക്കു സാമാന്യബോധം എന്നൊന്ന് ഇല്ലാതെ പോയല്ലോടോ.

അതിനെന്നെ ആരും സഹായിച്ചില്ല എന്നു മാത്രമല്ല, തന്നെപ്പോലെ ഒരച്ചൻ പള്ളിമുറിയിൽ ഒരു പെണ്ണിനേയും കെട്ടിപ്പിടിച്ചു നിന്നും (ഞാൻ അത് കണ്ടതിനു ശേഷം ഞാനായിരുന്നു അങ്ങേരുടെ ദൈവം), എൻറെ ചെറുപ്പത്തിൽ എൻറെ ആസനത്തിൽ ഇട്ടുകളിച്ചും, എന്തിന്, ലൈംഗികത പാപമാണെന്നു ഭോഷ്ക്ക് പറഞ്ഞു പഠിപ്പിച്ചു ആ കപടസംസ്ക്കാരത്തിൽ ജീവിക്കേണ്ടി വരുന്നതിനാൽ, ലൈംഗിക വൈകൃതങ്ങളിൽ ജീവിച്ച എനിക്ക് പരിചയമുള്ള ചെറുപാറയിലും അതുപോലെ മറ്റു സ്ഥലങ്ങളിലുമുള്ള ആണുങ്ങളും ഒന്നും എന്നെ നല്ലത് പഠിപ്പിച്ചിട്ടില്ല, എന്നു മാത്രമല്ല, എന്നെ വഴിവിട്ടു ജീവിക്കാൻ ഇടവരുത്തുമായിരുന്ന കാര്യങ്ങൾ ആണ് അവരൊക്കെയും ചെയ്തിട്ടുള്ളത്. അതിലൊന്നും വഴിപ്പെടാതെ, കുടിക്കാതെയും, വലിക്കാതെയും, ആഡംബരജീവിതം നയിക്കാതെയും, നിരന്തരം ജോലി ചെയ്ത്, ചുരുക്കി ചെലവഴിച്ചു മിച്ചം പിടിച്ച്, ഞാൻ ഇവിടെവരെ എത്തിയപ്പോൾ, തൻറെ മറ്റേടത്തെ മുൻവിധിയോടെയുള്ള അഭിപ്രായം.

ശാസ്ത്രം ഇത്രമാത്രം വളർന്ന, അതിരില്ലാത്ത ഈ പ്രപഞ്ചത്തിൽ ഭൂമി ഒന്നുമല്ലെന്ന് മനസ്സിലാക്കിയിട്ടും (ഇനിയും എത്രയോ അറിയാനിരിക്കുന്നു), ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഗോതമ്പപ്പവും പൊക്കിപ്പിടിച്ച് ഭോഷ്ക്ക് കാണിക്കുന്ന അന്ധരായ  നീയൊക്കെയാണോടോ എന്നെയിനി പഠിപ്പിക്കാൻ പോകുന്നത്? എൻറെ കുടുംബത്തെ നിയന്ത്രിക്കാൻ പോകുന്നത്?

ഞാൻ പറയുന്നു, പണ്ടായിരുന്നെങ്കിൽ നീയൊക്കെ വിശ്വസിക്കുന്നത് അറിവില്ലായ്മ കൊണ്ടാണെന്ന് പറഞ്ഞു സമാധാനിക്കാമായിരുന്നു. പക്ഷെ, ഇപ്പോഴും നീയൊക്കെ ഇതു തുടരുമ്പോൾ, എനിക്കല്ല, നിനക്കൊക്കെയും തനിവട്ടാണെന്ന് പറയേണ്ടിവരും. ആ അന്ധതയും വട്ടും പകർന്നു കിട്ടിയതിനാലാണ് ഏറ്റവും നല്ലൊരു ഭർത്താവിനെ കിട്ടിയിട്ടും എൻറെ ഭാര്യയെന്നു പറയുന്ന വിവരം തൊട്ടുതേച്ചിട്ടില്ലാത്ത, എന്നാൽ എന്നോളം അറിവുള്ള ആരുമില്ലെന്ന് ഭാവിക്കുന്ന സ്ത്രീയും എനിക്ക് വട്ടാണെന്ന് നിരന്തരം പറയുന്നത്.

ആ അറിവില്ലായ്മയുടെയും, തെറ്റായ പഠനങ്ങളുടെയും ഫലമായി ആ സ്ത്രീ കാട്ടിക്കൂട്ടുന്ന ഭോഷ്ക്കുകളുടെ വിപരീത ഫലങ്ങൾ കഴിഞ്ഞ 13 വർഷത്തോളമായി ഞാൻ അനുഭവിക്കുന്നു. അത് ആർത്തവത്തിൻറെ കള്ളക്കഥയുണ്ടാക്കി എന്നെ ഏറ്റവും കുടിലമായ രീതിയിൽ ഭ്രാന്താശുപത്രിയുടെ സെല്ലിൽ കൊണ്ടെത്തിച്ച സ്ഥിതിയിലും, വെറും 7 വയസ്സു മാത്രം പ്രായമുള്ള എൻറെ മകളെവരെ വട്ടിനു ചികിത്സിക്കുന്ന ശിക്ഷാർഹമായ കുറ്റകൃത്യം ചെയ്യുന്ന അവസ്ഥവരെയും എത്തി. അമ്മയിൽ നിന്നും ക്രൂരമായ പീഡനം ഏൽക്കേണ്ടിവരുന്ന പാവം മകളല്ല, മറിച്ച് അമ്മ തന്നെയാണ് പ്രശ്നമെന്ന് മകളെ ചികിത്സിക്കുന്ന ആ സ്ത്രീ അറിയുന്നില്ല. അങ്ങിനെയുള്ള ആ സ്ത്രീയുടെ ചെയ്തികൾക്ക് നിങ്ങൾ വളം വച്ചുകൊടുക്കുകയാണ്. എന്നിട്ട്, നീയൊക്കെ എന്നെ ധ്യാനം കൂടിക്കാനുള്ള തിരക്കിലാണ്.

എന്നെ ഏറ്റവും പ്രകോപിതൻ ആക്കിയ കാര്യങ്ങൾ ആണ് അടുത്തിടെ നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ച അവധിയായതിനാൽ ഞാൻ മകളെയും കൂട്ടി മാടായിപ്പാറ പോയി. മകളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിൽ ഒന്നായിരുന്നു അത്. അതുകൊണ്ടുതന്നെ, അവൾ അവിടെനിന്നും മടങ്ങാതെ, പൂക്കളോട് സല്ലപിച്ച്‌ കൂടുതൽ സമയം അവിടെ ചെലവിടാൻ ആഗ്രഹിച്ചു. അങ്ങിനെ സന്തോഷത്തോടെ ഞങ്ങൾ മടങ്ങിയെത്തിയപ്പോൾ, ഭാര്യ എന്നു പറയുന്ന സ്ത്രീ, ഞാൻ മകളെയും എടുത്തുകൊണ്ടു പോയി എന്നു പറഞ്ഞു പോലീസിൽ പരാതി കൊടുത്തിരുന്നു.

ശനിയാഴ്ച്ച ഞാൻ മകളെ കാണാൻ ചെന്നപ്പോൾ, അമ്മയും അവളും മുഴുവൻ സമയവും പള്ളിയിൽ ആയിരുന്നു. അതെന്താടോ പള്ളിയിൽ ഇത്രയും വലിയ കാര്യങ്ങൾ? ആഴ്ചയിൽ ഒരു ദിവസം കുർബ്ബാന നടത്തിയിട്ട്, ബാക്കി ദിവസങ്ങളിൽ എല്ലാവരും പണിയെടുത്തു ജീവിക്കാൻ എന്താടോ താനൊന്നും മനുഷ്യരെ അനുവദിക്കാത്തത്? നീയൊന്നും പണി എടുക്കുകയുമില്ല, മറ്റുള്ളവരെയൊന്നും പണി എടുക്കാൻ അനുവദിക്കുകയുമില്ല. സ്വന്തം പിതാവിനോടൊപ്പം ചെലവഴിക്കുമ്പോൾ കിട്ടാത്ത എന്ത് സുഖമാടോ എൻറെ മകൾക്ക് പള്ളിയിൽ കിട്ടുന്നത്?

അതും പോരാഞ്ഞ്, ഞായറാഴ്ച ഉച്ചവരെ, അവർ പള്ളിയിൽ ആയിരുന്നു. അതറിയാവുന്നതുകൊണ്ട്, അപ്പൻ സുഖമില്ലാതെ കിടക്കുകയായിരുന്നിട്ടും, മകളെയും കൂട്ടി അപ്പനെ കാണാൻ പോകാൻ ഞാൻ ഉച്ചയ്ക്കു ശേഷം ആണ് അവിടെ എത്തിയത്. എന്നിട്ടും, ഭാര്യ എന്നു പറയുന്ന സ്ത്രീ മകളെ എന്നോടൊപ്പം അയയ്ക്കാൻ തയ്യാറായില്ല. എൻറെ മകൾ എന്നോടൊപ്പം വരാൻ സാധിക്കാത്തതിൽ വിഷമിച്ച് കരയാൻ തുടങ്ങി. അപ്പോൾ എനിക്ക് ഒച്ചയെടുക്കേണ്ടി വന്നു. ഞാൻ എന്നൊക്കെ ഒച്ചയെടുത്തിട്ടുണ്ടോ അന്നൊക്കെ, ഇത്തരം കാരണങ്ങൾ അതിന് പിന്നിലുണ്ടാവും. പക്ഷെ, എൻറെ ഭാര്യ എന്നു പറയുന്ന പരട്ടസ്ത്രീ അത്തരം സാഹചര്യങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കും. എല്ലാം കഴിഞ്ഞ്, ഇന്ന് മകളെ കാണാനും, അവളെ എന്നോടൊപ്പം കൊണ്ടുപോകാനും ആ തേവിടിശ്ശിയുടെ അനുവാദം വാങ്ങേണ്ട അവസ്ഥയിൽ എത്തിയിരിക്കുന്നു. ആ സ്ത്രീയെയാണ്, നീയൊക്കെ ഇപ്പോൾ താങ്ങിക്കൊണ്ടിരിക്കുന്നത്. ആരാടോ എൻറെ കുടുംബത്തിൻറെ നാഥൻ? ഞാനോ, എൻറെ ഭാര്യയോ, അതോ നീയോ, അതോ നിൻറെയൊക്കെ മറ്റേടത്തെ ദൈവമോ? എന്നുവച്ച്‌, ഞാൻ ആണായതുകൊണ്ട്, പുരുഷമേധാവിത്വം പറഞ്ഞ് ഞാൻ അവളെ ഒരിക്കലും താഴ്ത്തിയിട്ടില്ല എന്നു മാത്രമല്ല, മറ്റാരേക്കാളും, സ്വാതന്ത്ര്യം ഞാൻ അവൾക്ക് നല്കിയിട്ടുണ്ട് താനും. പക്ഷെ, വിവരംകെട്ട, ആ സ്ത്രീ അതർഹിക്കുന്നില്ല എന്ന്‌ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നു.

ആ പരട്ടയ്ക്ക് അറിയില്ല, ഈ ഹല്ലേലൂയാ പാടി നടക്കുന്ന നീയൊക്കെയോ, നിങ്ങളുടെയൊക്കെ ദൈവമോ ഒന്നും ഒരു നേരത്തെ ആഹാരം പോലും അവൾക്കോ കുഞ്ഞിനോ നല്കില്ലെന്ന്. പകരം, പണിയെടുക്കാതെ ജീവിക്കുന്ന നീയൊക്കെ ഉള്ളത് കൂടി എടുത്തുകൊണ്ട് പോകും. അതാണ്‌, എൻറെ ഭവനം പണിയുടെ കാര്യത്തിലും സംഭവിച്ചത്. ചെറുപാറ പള്ളിപണിയുടെ സമയത്ത്, എൻറെ അനുവാദമില്ലാതെ, ഞാൻ സ്ഥലത്ത് ഇല്ലാത്ത സമയത്ത്, ഞാൻ വീട് പണിക്കായി നിർത്തിയിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന പ്ലാവ് മുറിച്ചു കൊണ്ടുപോയത്. ഇന്ന് വീടിന് കതകുകളും ജനലുകളും പണിയാൻ പണമില്ലാതെ ഞാൻ നട്ടം തിരിയുന്നു. എന്നാൽ, മുൻവശത്തെയും, പിൻവശത്തെയും വാതിലുകൾ എങ്കിലും തൽക്കാലം പണിയിക്കാം എന്നു കരുതിയപ്പോൾ, രണ്ടിനും കൂടി ഏകദേശം 30000 രൂപ ആകും. അത് കൊണ്ടു വന്നപ്പോഴോ, കേടുവന്ന പലകകൾ കൊണ്ടുണ്ടാക്കിയത്, അതിനാൽ അത് വാങ്ങാതെ തിരിച്ചയച്ചു. ഇനി കൊടുത്ത അഡ്വാൻസ്‌ കിട്ടുമോ എന്നു കണ്ടറിയണം.

ഞാൻ ഇങ്ങിനെ വീടുപണി പൂർത്തിയാക്കാൻ കഷ്ടപ്പെടുമ്പോൾ, അതിൽ താമസിക്കേണ്ട സ്ത്രീ ലക്ഷങ്ങൾ (മകൾക്ക് ഒരു മുതൽക്കൂട്ട് ആവട്ടെന്നു കരുതി ഞാൻ അബുദാബിയിൽ നിന്നും കൊണ്ടുവന്നു കൊടുത്ത മൂന്നര പവനോളം വരുന്ന മാലയും വളയുംവരെ അവൾ വിറ്റു നശിപ്പിച്ചു എന്നു മാത്രമല്ല, ഞാൻ ചോദിച്ചാൽ മാല പൊട്ടിപ്പോയെന്നു കള്ളം പറയണം എന്ന്‌ മകളെ പഠിപ്പിച്ചു വച്ചിരിക്കുകയാണ്) ധൂർത്തടിച്ച് വേറെ വാടകയും കൊടുത്ത് താമസിക്കുകയാണ്. എന്നിട്ട് ആ സ്ത്രീ പള്ളിയിൽ ദിവസവും വരികയും, നിങ്ങൾക്ക് സ്തുതി ചൊല്ലുകയും ചെയ്യുമ്പോൾ നിങ്ങളുടെ കാഴ്ച്ചപ്പാടിൽ അവളുടേതിനാണ് വലിപ്പം.  നിൻറെയൊക്കെ വിശ്വാസവും, കപടജീവിതവും.

അങ്ങിനെ പണി തീരാതെ കിടക്കുന്ന വീട് കാണാൻ താൻ വരണമെടോ. അപ്പോൾ, കാണാം, 85 വയസ്സായ ഒരു മനുഷ്യൻ വേണ്ടത്ര ഫർണിച്ചർ പോലുമില്ലാത്ത ഒരു പഴകിയ വീട്ടിൽ,  മരണവും കാത്തുകഴിയുന്നത്‌. ആർക്കാടോ, ഭവനം വേണ്ടത്? രണ്ടായിരം വർഷം മുൻപ് ചത്ത ഒരുവനോ അതോ  ജീവിച്ചിരിക്കുന്ന മനുഷ്യർക്കോ? എന്നിട്ട് അങ്ങിനെ, എന്നെ പിഴിഞ്ഞുണ്ടാക്കിയ പള്ളിയിൽ വരരുതെന്നാണ്‌ മറ്റവൻ, കൊച്ചച്ചൻ എന്നു പറയുന്ന കാറും ബൈക്കും സ്മാർട്ട്‌ ഫോണും ഒക്കെയായി ചെത്തിനടക്കുന്ന ആസനത്തിലെ മഞ്ഞനിറം മാറിയിട്ടില്ലാത്ത ജോസഫ്‌ പണ്ടാരപ്പറമ്പിൽ പറഞ്ഞത്. അപ്പോൾ അതാണ്‌ കാര്യം, പണ്ട് ചത്തവൻറെ പേരും പറഞ്ഞ് നിനക്കൊക്കെ രാജകീയമായി ജീവിക്കണം. വിശ്വാസികൾ, നിങ്ങളെ കാണുമ്പോൾ മടക്കിക്കുത്ത് ഊരിയിട്ട് താണുവണങ്ങി സ്തുതി ചൊല്ലണം. അങ്ങിനെ ചെയ്യാത്തവരെ വട്ടൻ എന്നു മുദ്രകുത്തി ഒറ്റപ്പെടുത്താം. എന്തൊരു സൗകര്യമെടാ. അങ്ങിനെ നടക്കുന്ന, നിങ്ങളെയാണ് എൻറെ ഭാര്യയ്ക്ക് ഇഷ്ടം. അതങ്ങിനെയായിരിക്കാൻ, നീതിമാനായ എനിക്ക് വട്ടാണെന്ന് നീ പറഞ്ഞു കൊടുക്കുകയും ചെയ്യും.

ഞാൻ പറഞ്ഞുവന്നത് മകളെയും കൂട്ടി അപ്പനെ കാണാൻ പോയകാര്യമാണ്. അപ്പനെയും കണ്ടു മടങ്ങുന്നതിന് മുൻപ്, പെങ്ങൾ എന്നെ വിളിച്ചു. ഞാൻ മകളെയും എടുത്തുകൊണ്ടു പോയെന്നു പറഞ്ഞു വീണ്ടും അവൾ പോലീസിൽ പരാതി കൊടുത്തുവെന്നും, എന്നോട് ശനിയാഴ്ച്ച പത്തു മണിയ്ക്ക് സ്റ്റേഷനിൽ ചെല്ലാൻ പറഞ്ഞുവെന്നും പറഞ്ഞു.

ഒരു മകളെ അവളുടെ അപ്പനോടൊപ്പം സന്തോഷിക്കാൻ അനുവദിക്കാത്ത എന്തൊരു ജന്മമാടോ ആ സ്ത്രീ? മാതാപിതാക്കളെ ബഹുമാനിക്കണം എന്ന കൽപ്പന പാലിക്കാതെ, ആ സ്ത്രീ ദിവസവും പള്ളിയിൽ വന്നു ഹല്ലേലൂയാ പാടുകയും ചെയ്യുന്നുണ്ട്. എന്തൊരു വൃത്തികെട്ട സ്ഥലമാടോ ഈ പള്ളി? പള്ളിമുറിയിൽ പെണ്ണിനെ കെട്ടിപ്പിടിച്ചു നിന്നവൻ ഓസ്തി പൊക്കിപ്പിടിച്ച് കോപ്രായം കാണിക്കും. വയസ്സായ ഒരു മനുഷ്യനെ സംരക്ഷിക്കാതെ ഒരു കുടുംബത്തിൽ സർവ്വനാശം വിതച്ചു ജീവിക്കുന്ന എൻറെ ഭാര്യ എന്നു പറയുന്ന സ്ത്രീയും, ചെറുപ്പത്തിൽ എൻറെ പിന്നിലിട്ടു കളിച്ച ചെറുപ്പക്കാരനും, നല്ല മണൽ ഇറക്കിത്തരാമെന്നും പറഞ്ഞ് ഒരു ലോഡിന് 60000 രൂപയും വാങ്ങിപ്പോയിട്ട് കാൽക്കാശിന് കൊള്ളാത്ത അരിക്കാത്ത മണൽ ഇറക്കി കബളിപ്പിച്ച കള്ളപ്പരിഷകളായ ഒരപ്പനും മകനും അങ്ങിനെ എങ്ങിനെയും മറ്റുള്ളവരെ കബളിപ്പിച്ചു ജീവിക്കുന്ന എല്ലാ പരിഷകളും ആ ഓസ്തിയുടെ വിഹിതം വാങ്ങാൻ അവിടെ ഉണ്ടാകും. നീയൊക്കെ എന്നാടോ മനുഷ്യരായി ജീവിക്കുക? നിനക്കൊക്കെ ഇനി ശരിക്കും ദൈവം ഉണ്ടായാലും എന്ത് പ്രയോജനം ആണെടോ?

പറഞ്ഞതിൻ പ്രകാരം ഞാൻ പോലീസ് സ്റ്റേഷനിൽ ചെന്നു. ആ സ്ത്രീയും അവിടെയുണ്ടായിരുന്നു. അവിടെ വച്ചു അവൾ പറഞ്ഞ ഒരു കാര്യമാണ് തന്നെ ഫോണിൽ വിളിക്കാനും, സംസാരിക്കാനും എന്നെ പ്രേരിപ്പിച്ചത്. അപ്പോൾ തനിക്കു തിരക്കാണ്. അവൾ അവിടെ പറഞ്ഞത്, എന്നെയും എൻറെ കുടുംബത്തിൽ ഉള്ളവരെയും സൂക്ഷിക്കണം എന്ന്‌ താൻ അവളോട്‌ പറഞ്ഞുവത്രേ. എൻറെ ജീവിതത്തെക്കുറിച്ച് ഒരറിവും ഇല്ലാത്ത താൻ എന്തൊരു തന്തയ്ക്കു പിറക്കായ്ക ആണെടോ അവളോട്‌ പറഞ്ഞുകൊടുത്തത്?

തനിക്കറിയാമോ, ആ സ്ത്രീ എന്നെ പലതവണ അടിച്ചിട്ടുണ്ട്. ഞാൻ ഒരിക്കൽ മാത്രമേ ആ തേവിടിശ്ശിയെ അടിച്ചിട്ടുള്ളു, അത് ഞാൻ മകളെ എടുക്കുന്നതും, കെട്ടിപ്പിടിക്കുന്നതും, ഉമ്മ കൊടുക്കുന്നതും എൻറെ ലൈംഗിക സംതൃപ്തിക്ക് വേണ്ടിയാണെന്ന് അവൾ പറഞ്ഞപ്പോൾ ആണ്. തനിക്കറിയാമോടോ, ആ സ്ത്രീ എൻറെ ജീവിതത്തിൽ വന്നപ്പോൾ, കന്യാകത്വം ഇല്ലായിരുന്നു എന്നു മാത്രമല്ല, ബന്ധപ്പെട്ടപ്പോൾ ഒക്കെ ഒരു കയത്തിൽ ചാടിയ പ്രതീതിയാണ് എനിക്കുണ്ടായിട്ടുള്ളത്. അതും, ഞാൻ ചെറുപ്പത്തിൽ അച്ചൻ പെണ്ണിനെ കെട്ടിപ്പിടിച്ചു നിൽക്കുന്നത് കണ്ടതും എല്ലാംകൂടി കൂട്ടി വായിക്കുമ്പോൾ, തന്നെപ്പോലെ ഏതെങ്കിലും ഒരച്ചനാണോ അവളെ കളിച്ചതെന്നു ഞാൻ സംശയിച്ചാൽ തെറ്റ് പറയാൻ പറ്റുമോടോ? എന്നിട്ടും, അതൊന്നും കാര്യമാക്കാതെ, ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോൾ, അവൾക്ക് ഇപ്പോഴും നിങ്ങളുടെയൊക്കെ ലിംഗത്തിനാണ്  വലിപ്പം. എന്നുമാത്രമല്ല, ആരും ആഭരണം ധരിക്കുന്നത് ഇഷ്ടമല്ലാത്ത ഞാൻ, ബന്ധപ്പെടുമ്പോൾ എങ്കിലും അതൊക്കെയും ഊരി വെക്കണം എന്നു പറഞ്ഞപ്പോൾ അതിടുന്നത് സ്ത്രീകളുടെ മൗലീക അവകാശം ആണെന്നും, എനിക്ക് വട്ടാനെന്നും   പറഞ്ഞ് ഊരാതെ എന്നെ പരിഹസിച്ചതിനാൽ, അവളുമായി ബന്ധപ്പെടാൻ നോക്കിയപ്പോൾ ഒക്കെ എൻറെ ഉദ്ധരിച്ച ലിംഗം താഴ്ന്നു പോയി. അതിനാൽ എനിക്ക് ഈ പ്രായത്തിലും സ്വയം ഭോഗം ചെയ്യേണ്ട ഗതികേടിൽ ആണ്. അങ്ങിനെ ലിംഗം താഴ്ന്നു താഴ്ന്നു അതെൻറെ കഴിവ് കേടാണോ എന്നു തോന്നിത്തുടങ്ങിയ എനിക്ക് മറ്റു സ്ത്രീകളുമായി ബന്ധപ്പെടേണ്ടിവന്നു, ഞാൻ കരുത്തുറ്റ ചെറുപ്പക്കാരൻ ആണെന്ന് ബോധ്യപ്പെടാൻ. ഒരു പെണ്ണിനെ മാത്രം ബന്ധപ്പെട്ട്‌ തൃപ്തിയടയണം എന്ന സംസ്ക്കാരത്തിൽ ജീവിക്കുന്ന ഒരാൾക്ക്‌, അങ്ങിനെയുള്ള ജീവിതത്തിൽ വന്ന പെണ്ണുകൂടി സംതൃപ്തി നൽകുന്നില്ല എന്നു പറഞ്ഞാൽ അതെന്തൊരു ജീവിതം ആയിരിക്കുമെടോ?  പെണ്ണുകെട്ടാതെ നടക്കുന്ന നിനക്കൊന്നും മനസ്സിലാവില്ല ഭോഷ്ക്കാ, ഓരോ കുടുംബത്തിലെയും സങ്കീർണ്ണതകൾ. നിനക്കൊക്കെ, പെണ്ണുങ്ങളുടെ തൊലിവെളുപ്പും, അവർ ഒഴുക്കുന്ന മുതലക്കണ്ണീരും മാത്രമേ പലപ്പോഴും കാണുവാൻ കഴിയുകയുള്ളൂ. നിൻറെയൊക്കെ കാഴ്ച്ചപ്പാടിൽ യൗസേഫും, ഞാനുമൊക്കെ ആരാൻറെ വിഴുപ്പും ചുമന്ന്, വിയർപ്പൊഴുക്കി ഇവരെയൊക്കെ തീറ്റിപ്പോറ്റി ജീവിച്ചുകൊള്ളണം. നിൻറെയൊക്കെ നാറിയ ജീവിതവും, വിശ്വാസവും.

എടോ, അവനവനോടുതന്നെ ഒരു നാണവും, ബഹുമാനവും വേണം. അതില്ലാതെ പോയതാണ് നിങ്ങളുടെയെല്ലാം കുഴപ്പം. അതില്ലാത്തതിനാലാണ്, നിങ്ങൾ, നിങ്ങൾ ചെയ്യുന്ന ഭോഷ്ക്ക് തിരിച്ചറിയാതെ, അത് ഭോഷ്ക്ക് ആണെന്ന് പറയുന്ന എന്നെ വട്ടൻ എന്നു വിളിക്കുന്നത്‌.

ഇപ്പോൾ പല തവണയായി ഞാൻ എൻറെ മകളെ കെട്ടിപ്പിടിച്ചുകിടക്കുമ്പോൾ, എൻറെ ലിംഗം ഉദ്ധരിച്ചോ എന്ന്‌ ആ പരട്ട സ്ത്രീ തപ്പിനോക്കും. എനിക്കിപ്പോൾ ഉറപ്പുണ്ട്, അവളുടെ ചെറുപ്പകാലത്ത് ആരൊക്കെയോ അവളെ ഉപയോഗിച്ചിട്ടുണ്ട്. ചിലപ്പോൾ, പിന്നീടും. അതുകൊണ്ടാണ്, അവൾക്ക് കന്യാകത്വം ഇല്ലാതിരുന്നതും, ഇപ്പോൾ എന്നെ സംശയിക്കുന്നതും.

ഇതിവിടം കൊണ്ടും തീരുന്നില്ല. വെറും 7 വയസ്സു മാത്രം പ്രായമുള്ള എൻറെ പൊന്നുമകളിലും, അവൾ ആ വിഷം കുത്തി നിറയ്ക്കുകയാണ്. ഒറ്റയ്ക്ക് ഉള്ളപ്പോൾ ഞാൻ മടിയിൽ ഇരുത്തുകയും, കെട്ടിപ്പിടിക്കുകയും, ഉമ്മകൊടുക്കുകയും ഒക്കെ ചെയ്യാറുണ്ടോ എന്ന്‌ അമ്മ ചോദിച്ചുവെന്നു മകൾ തന്നെ എന്നോടു പറഞ്ഞു. തനിക്കറിയാമോടോ, ആ മകൾ ജനിച്ചതിനു ശേഷം, ആ സ്ത്രീ അവളുടെ സ്വന്തം കുഞ്ഞിനെ ഒരിക്കൽ പോലും എടുത്തിട്ടില്ല. മുല കൊടുക്കുമ്പോഴും, ഒരു വശം ചെരിഞ്ഞു കിടന്നാണ് കൊടുത്തിരുന്നത്. അതുകൊണ്ടു തന്നെ, മകൾ മുഴുവൻ സമയവും എൻറെ നെഞ്ചിൻറെ ചൂടുപറ്റി, ഞാൻ പറയുന്ന കഥകൾ കേട്ടാണ് ഉറങ്ങിയിട്ടുള്ളത്. ഞാൻ ഉള്ളപ്പോൾ, മുഴുവൻ സമയവും, അതിപ്പോൾ ആയാലും, എന്നോടൊപ്പം ആയിരിക്കും അവൾ. പക്ഷെ, വന്നുവന്ന് എൻറെ മകളെ കെട്ടിപ്പിടിക്കാനും, ഉമ്മകൊടുക്കാനും ഒക്കെ എനിക്കിപ്പോൾ ഭയമായിരിക്കുന്നു. അതാണെടോ നീ സപ്പോർട്ട് ചെയ്യുന്ന ആ സ്ത്രീ ഒരു മകളോടും, അവളുടെ നല്ലവനായ അപ്പനോടും ചെയ്ത ക്രൂരത.

എന്നിൽ ലൈംഗികത ധാരാളം ഉണ്ട്. എൻറെ ഭാര്യയ്ക്ക് എന്നെ ഒരിക്കലും തൃപ്തിപ്പെടുത്താൻ ആവില്ല. അവളുടെ ജീവിതരീതിയും, ഭർത്താവിൻറെ ആവശ്യങ്ങളും, താല്പര്യങ്ങളും തിരിച്ചറിഞ്ഞു പ്രവർത്തിക്കാനുള്ള മനസ്സില്ലായ്കയും, വ്യത്യസ്ത കാഴ്ച്ചപ്പാടുകളും എല്ലാം അതിന് കാരണമാണ്. മുപ്പത്തിനാലാം വയസ്സിൽ വിവാഹം കഴിക്കുന്നതുവരെ സ്വയം ഭോഗം ചെയ്തും, പല വൈകൃതങ്ങൾക്ക് ഇരയായും (അതൊക്കെയും, ലൈംഗികത പാപമാണെന്നു ഭോഷ്ക്ക് പഠിപ്പിക്കുന്ന ഇവിടുത്തെ മതങ്ങളും, കപടസംസ്ക്കാരങ്ങളും വരുത്തിവച്ചതാണ്) ജീവിച്ച എനിക്ക്, വിവാഹ ശേഷവും സ്വയംഭോഗം ചെയ്ത് തൃപ്തി അടയാൻ ആണ് വിധി. ദൈവവും, സ്വർഗ്ഗരാജ്യവും ഒന്നും ഇല്ല എന്ന്‌ എനിക്ക് ഉറപ്പുള്ളതിനാൽ, ഈ ജീവിതകാലത്തുതന്നെ ജീവിതം ആസ്വദിക്കണം എന്നെനിക്കു ഉറപ്പുണ്ട്. അതുകൊണ്ട്‌, എന്നോടൊപ്പം ശയിക്കുന്നതിൽ സുഖവും സന്തോഷവും കണ്ടെത്തിയവരുമായി ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്. അവരിൽ പലരും, വീണ്ടും വീണ്ടും എന്നെ സമീപിച്ചിട്ടും ഉണ്ട്. എന്നുമാത്രമല്ല, വളർച്ചയെത്തിയ ഏതൊരു പെണ്ണിനെ കണ്ടാലും, അതൊരു കന്യാസ്ത്രീ ആയാലും, ഞാൻ ലൈംഗിക താൽപര്യത്തോടെ അവരെ നോക്കാറുണ്ട്. ചുരുക്കി പറഞ്ഞാൽ, ഒരു സ്ത്രീ എൻറെ മുന്നിൽ വന്നു നിന്നാൽ, അതാരായാലും, അവരുടെ മുലകളിൽ ആയിരിക്കും ഞാൻ ആദ്യം നോക്കാറ്. അതിൽ ഒരു കുറ്റബോധവും എനിക്ക് തോന്നിയിട്ടില്ലതാനും. പ്രകൃതിയിൽ അതങ്ങിനെ തന്നെ ആയിരിക്കണം. അതല്ലെന്ന് പറയുന്നത് ഭോഷ്ക്ക് ആണ്. അങ്ങിനെയല്ലാതെ, അത് പാപം ആണെന്ന് പറയുമ്പോൾ ആണ്, ആണ് ആണിനെ കളിക്കുന്നതും, പെണ്ണുപെണ്ണിനെ കളിക്കുന്നതും, അച്ചന്മാർ അടങ്ങുന്ന ആണ്‍വർഗ്ഗം കുട്ടികളെയും പൈതങ്ങളെയും ഉപയോഗിക്കാൻ ശ്രമിക്കുന്നതും (അതിനാലാണ് വെറും ഏഴോഎട്ടോ വയസ്സുള്ളപ്പോൾ ഒരു ചെറുപ്പക്കാരൻ എൻറെ ആസനത്തിൽ ഇട്ടു കളിച്ചത്), എന്തിന് പട്ടിയെയും, പശുവിനെയും വരെ വെറുതെ വിടാത്തതും. കുട്ടികളും, പൈതങ്ങളും, മൃഗങ്ങളും ഒക്കെ സുരക്ഷിതരായി സ്വാതന്ത്ര്യത്തോടെ ജീവിക്കണമെങ്കിൽ, മനുഷ്യൻ കപടസ്ക്കാരങ്ങളിൽ നിന്നും പുറത്തുവരണം.

ഒന്നോ രണ്ടോ ഗോവിന്ദച്ചാമിമാരെ വധിച്ചാൽ കുട്ടികൾക്കും, സ്ത്രീകൾക്കുമൊന്നും സുരക്ഷ ലഭിക്കുകയില്ല. കാരണം, അവർക്ക് വധശിക്ഷയ്ക്ക് വിധിക്കുന്ന ഗാംഗുലിമാരും ഇതേ വൈകൃതങ്ങളിൽ ജീവിക്കുകയാണ്. ഇവിടുത്തെ കപടസംസ്ക്കാരത്തിൽ ജീവിക്കുന്ന ഒരുത്തനും, അത്തരം വൈകൃതങ്ങൾ ചെയ്തിട്ടില്ല എന്നു പറയാൻ കഴിയില്ല. അതിൻറെ തീവ്രത കൂടിയും കുറഞ്ഞും ഇരിക്കുമെന്ന് മാത്രം. ഞാൻ ഈ പറഞ്ഞത് ശരിയെന്നു മനസ്സിലാകാൻ, ചുറ്റും നോക്കേണ്ട കാര്യമില്ല, അവനവൻറെ ജീവിതത്തിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തിയാൽ മതിയാകും.

അതേസമയം എല്ലാവരും ജീവിതം ആസ്വദിക്കാൻ അർഹരാണ് എന്നെനിക്ക് ഉത്തമബോദ്ധ്യം ഉള്ളതിനാൽ, എൻറെ എൻറെ 45 വർഷത്തെ ജീവിതത്തിൽ ഒരിക്കലും, ഒരാളുടെയും സ്വാതന്ത്ര്യത്തിൽ ഞാൻ കടന്നുകയറ്റം നടത്തിയിട്ടില്ല. ഇനിയൊട്ടു നടത്തുകയുമില്ല. അത് മനസ്സിലാക്കാൻ എനിക്കു ഒരു ദൈവത്തിൻറെയും സഹായം വേണ്ടി വന്നിട്ടില്ല താനും.

അങ്ങിനെ എനിക്കുചുറ്റുമുള്ള എല്ലാവരെക്കുറിച്ചും കരുതലുള്ള എൻറെ ലിംഗമാണ്, മകളെ കെട്ടിപ്പിടിച്ചു ഞാൻ കിടക്കുമ്പോൾ, ഭാര്യ എന്നു പറയുന്ന തേവിടിശ്ശി തപ്പി നോക്കുന്നത്. ഇതിനൊന്നും, പരിഹാരം കാണാൻ ആവാതെ, വിവാഹമോചന ചിന്തയുമായി അസ്വസ്ഥൻ ആയി നടക്കുമ്പോൾ ആണ് തൻറെ മുൻവിധിയോടെയുള്ള അഭിപ്രായപ്രകടനം.

വിശ്വാസവും, ദൈവവും ഒന്നും പരിഹാരം അല്ലെടോ. മറിച്ച്, ലോകമെമ്പാടും നടന്നിട്ടുള്ളതും, ഇപ്പോൾ നടക്കുന്നതുമായ ബഹുഭൂരിപക്ഷം കുഴപ്പങ്ങളുടെയും മൂലകാരണങ്ങൾ തേടിപ്പോയാൽ അത് വിശ്വാസവും, മതങ്ങളും, ഇല്ലാത്ത ദൈവങ്ങളും ഇവയൊക്കെയും തീർത്ത അന്ധതയും  ആണെന്ന് മനസ്സിലാകും. അതുകൊണ്ടുതന്നെയാണ്, സിറിയയിലും, ഇറാക്കിലും ഒക്കെ മുസ്ലിങ്ങൾ കൃസ്ത്യാനികളെ തെരഞ്ഞുപിടിച്ച് കൂട്ടം കൂട്ടമായി ക്രൂരമായി കൊല്ലുന്നത്.

എനിക്കല്ലെടോ വട്ട്. ശാസ്ത്രം ഇത്ര വളർന്നിട്ടും, മതാന്ധത ആഭരണമാക്കി നടക്കുന്ന നിങ്ങൾക്കാണ് വട്ട്. അങ്ങിനെ വട്ടുള്ള, നിങ്ങൾ എൻറെ പൊന്നു മകളെയും അന്ധയാക്കിയിരിക്കുന്നു. നിങ്ങളോ നിങ്ങളുടെ ജീവിതം പാഴാക്കി. മരിക്കുന്നതിനു മുൻപ്, വരും തലമുറകളോടെങ്കിലും അല്പം നീതി പുലർത്തെടോ. മറക്കരുത്, ഇല്ലാത്ത ഒരു സ്വർഗ്ഗരാജ്യം നിങ്ങൾക്ക് കിട്ടും എന്ന ഭോഷ്ക്ക് ചിന്തയേക്കാൾ, വരും തലമുറകൾ ഇവിടെ സമാധാനത്തിൽ ജീവിക്കണം എന്ന നമ്മുടെ കരുതൽ ആണ് പ്രധാനം. ഈ പ്രപഞ്ചത്തിൽ മറ്റൊരിടത്തും, ജീവൻ കണ്ടെത്താൻ നമുക്ക് ഇന്നുവരെ സാധിച്ചിട്ടില്ല എന്നതിനാൽ, ഈ ഭൂമിയും, ഇവിടെയുള്ള ജീവനും നമുക്ക് ശ്രേഷ്ടമാണ്. അതിവിടെ പറ്റുന്നത്രയും കാലം നിലനിൽക്കട്ടെ അന്ധന്മാരെ.

പോലീസ് സ്റ്റേഷനിൽ നടന്ന ചൂടുപിടിച്ച വാദപ്രതിവാദങ്ങൾക്ക് ശേഷം, വിവാഹമോചനത്തിന് യോജിച്ചുള്ള ഒരു അപേക്ഷ കൊടുക്കാം എന്ന അഭിപ്രായത്തിൽ ഞാൻ ഉറച്ചു നിൽക്കുകയും, എൻറെ ഭാര്യയെന്നു പറയുന്ന സ്ത്രീയോട് അവളുടെ വീട്ടുകാരുമായി ഇതേക്കുറിച്ച് ആലോചിച്ചു ഒരു തീരുമാനം എടുത്ത് വരുന്ന ശനിയാഴ്ച്ച വീണ്ടും സ്റ്റേഷനിൽ വരുവാനും പറഞ്ഞതിൻ പ്രകാരം ഞങ്ങൾ മടങ്ങി. വട്ടിനു ചികിത്സിക്കണം എന്നു പറയുന്ന ഒരുവളോടൊപ്പം ജീവിക്കാനും മാത്രം തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല. അതുപോലെ, എനിക്കു വട്ടുണ്ടെന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നതിനാൽ, എന്നോടൊപ്പമുള്ള അവളുടെ ജീവിതവും സുരക്ഷിതമല്ല. അതിനാൽ, വിവാഹമോചനം ആണ് കരണീയം. ഇനി ദൈവം കൂട്ടി യോജിപ്പിച്ചതാണെന്ന് പറഞ്ഞു നിങ്ങൾ തടസ്സം നില്ക്കരുത്.

അതുവരെ, മകളെ കാണാൻ പോകുവാൻ പാടില്ലെന്ന് എന്നെ വിലക്കുകയും ചെയ്തിരിക്കുന്നു. പാവം, എൻറെ മകൾ. അനീതിക്കും, അഴിമതിക്കും എതിരെ പോരാടുകയും, സത്യസന്ധമായി ജീവിക്കുകയും ചെയ്യുന്ന, നല്ലത് പറഞ്ഞും പഠിപ്പിച്ചും നല്ല ഒരു മനുഷ്യനായി അവളെ വളർത്തിക്കൊണ്ട് വരാൻ പ്രാപ്തിയും മനസ്സുമുള്ള സ്നേഹമയനായ ഒരു പിതാവ് ഉണ്ടായിട്ടും, ഈ മതാന്ധത ബാധിച്ചവർ പറയുന്നത് കേട്ട് വളരേണ്ട ഗതികേടാണ് അവൾക്കുള്ളത്‌. അതിന് വളം വയ്ക്കുന്ന, പുരുഷ പീഡനം നടന്നാലും, സ്ത്രീകൾക്ക് അനുകൂലമായി നിൽക്കുന്ന കുറെ നിയമങ്ങളും. അവിടെയും ആണിൻറെ സ്ഥാനം പടിക്കുപുറത്തുതന്നെ.

എന്നെ വട്ടനെന്നു മുദ്ര കുത്തിയ തനിക്കറിയാമോ, പട്ടാളത്തിലെ അഴിമതിക്കും, അടിമത്തത്തിനും എതിരെ പോരാടി ജോലിയും നഷ്ടപ്പെട്ടു ജയിലിൽ കിടക്കുമ്പോൾ, എൻറെ ശ്രമത്തിൻറെ ഫലം അനുഭവിച്ച ഒരു പട്ടാളക്കാരൻ എന്നെ ജയിലിൽ വന്നു കണ്ടിട്ട് പറഞ്ഞു, അവൻ ജീവിക്കുന്ന ദൈവത്തെ കണ്ടു എന്ന്‌ (അപ്പോൾ കേരളശബ്ദത്തിൽ വന്ന വാർത്തയും ഇതോടൊപ്പം ചേർക്കുന്നു.). പിന്നീട്, ജയിൽവാസവും കഴിഞ്ഞ് നാട്ടിൽ വന്നിട്ട്, നീതി കിട്ടാതെ, 'ഉണ്ടായിരുന്ന ജോലിയും കളഞ്ഞു തെണ്ടി നടക്കുന്നവൻ' എന്ന ലേബലുമായി നടക്കുമ്പോഴും, അന്നത്തെ അച്ചനും നാട്ടുകാരും 'അവനും ആ കുടുംബത്തിലെയാ, അതുകൊണ്ടാ ജോലി പോയത്' എന്നാണ് പറഞ്ഞത്. പിന്നെ, പത്തുദിവസം നിരാഹാരം കിടന്ന എന്നെക്കാണാൻ, ഒരു പട്ടാളക്കാരൻ കണ്ണൂരിൻറെ അങ്ങേത്തലയ്ക്കൽ നിന്നും അന്വേഷിച്ചുവന്നു. അദ്ദേഹം വന്നു, ഞാൻ പറഞ്ഞതൊക്കെയും സത്യമായും പട്ടാളത്തിൽ നടക്കുന്ന കാര്യങ്ങൾ ആണെന്ന് പറഞ്ഞപ്പോൾ ആണ് അന്നത്തെ ചെറുപാറ ഇടവക വികാരി എന്നെക്കാണാൻ വന്നത്. ക്ഷീണിതനായി കിടന്ന എൻറെ കരം ഗ്രഹിച്ചുകൊണ്ട്‌ അച്ചൻ പറഞ്ഞു, 'എല്ലാവർക്കും ക്രിസ്തു ആകാൻ പറ്റില്ല സെബാസ്റ്റ്യാ' എന്ന്‌. അപ്പോൾ അതാണ്‌ കാര്യം, നീയൊക്കെ വർഷം തോറും ക്രിസ്തുവിനെ കുരിശിൽ തറച്ചുകൊണ്ടിരിക്കും, പിന്നെ നിങ്ങളുടെ സ്വാർത്ഥജീവിതം തുടരുകയും ചെയ്യും. അതു തന്നെയാണ്, മാണിമാരെയും, ബാബുമാരെയും സംരക്ഷിക്കുന്ന, എന്നാൽ എനിക്കിതുവരെയും നീതി ഉറപ്പാക്കാൻ ശ്രമിക്കുകപോലും ചെയ്യാത്ത ഉമ്മനും ചെയ്യുന്നത്. പക്ഷെ, കക്ഷിയും, പള്ളിയിൽ പോകുന്നതിൽ ഒരു കുറവും വരുത്തില്ലതാനും. ഇപ്പോൾ എനിക്കു വട്ടാണെന്ന് സ്ഥാപിക്കാൻ, എൻറെ ഭാര്യ എന്നു പറയുന്ന സ്ത്രീ ആദ്യം പറയുന്നത്, എൻറെ പട്ടാള ജോലി നഷ്ടപ്പെട്ടതും, ജയിൽവാസവും ആണ്. അപ്പോൾ, എൻറെ കുടുംബം തകർന്നതിൽ, ഇവിടുത്തെ ഭരണനീതിന്യായ സംവിധാനങ്ങൾക്കും പങ്കുണ്ട്. അങ്ങിനെ എല്ലാവർക്കും പങ്കുണ്ട് എന്നു പറയുന്നതിലും, എനിക്കു വട്ടുണ്ടെന്ന് സ്ഥാപിക്കുന്നതാണ് എളുപ്പം അല്ലേ വാരണത്തി ലേ?

എന്തുതന്നെയായാലും, താൻ തൻറെ മുൻവിധി മാറ്റണം കേട്ടോടോ, വാരണത്തിലേ.

സെബാസ്റ്റ്യൻ തോമസ്‌ ചെറുകാനം, ചെറുപാറ

My daughter, Malu, at Madayipara on 14 Aug 2015

My daughter, Malu, at Madayipara on 14 Aug 2015

My daughter, Malu, at Madayipara on 14 Aug 2015

My daughter, Malu, at Madayipara on 14 Aug 2015


No comments:

Post a Comment