സീൻ 1: ഭാര്യ
ഒരു വർഷത്തോളമായി എൻറെ ഭാര്യ എന്നറിയപ്പെടുന്ന സ്ത്രീ എന്നെ മനോരോഗത്തിന് ചികിത്സിക്കാനുള്ള ശ്രമത്തിലാണ്. അതിനു ആ സ്ത്രീ ഏതറ്റം വരെ പോയെന്നത്, ഈ ബ്ലോഗ് വായിച്ചാൽ മനസ്സിലാകും:
http://seban15081969.blogspot.ae/2014/11/blog-post_17.html.
എന്നാൽ പരസ്പര ധാരണയിൽ വിവാഹമോചനം നടത്താം എന്നു പറഞ്ഞപ്പോൾ സമ്മതമല്ല. ചികിൽസിച്ചിട്ട് ഒന്നിച്ചു ജീവിക്കാം എന്നാണു പറയുന്നത്! സത്യം പറയട്ടെ, അവൾ പറയുന്നത് പോലെ എനിക്ക് വട്ടുണ്ടോ എന്നറിയില്ല, പക്ഷെ ചികിൽസിച്ചിട്ടോ അല്ലാതെയോ അവളോടൊപ്പം ഇനി ജീവിക്കാൻ മാത്രം വട്ടെനിക്കില്ല എന്നെനിക്കുറപ്പുണ്ട്.
ഇപ്പോൾ അവൾ തന്നിഷ്ടപ്രകാരം ഇറങ്ങിപ്പോയി വേറെ ജീവിക്കുന്നു. അവളുടെ ചതിക്കെണിയിൽ നിന്നും രക്ഷപ്പെട്ടു വന്ന് ഞാനിപ്പോൾ അന്യനാട്ടിൽ ജോലിചെയ്തും, ആവശ്യമെന്ന് തോന്നുമ്പോൾ വാണമടിച്ചും ജീവിക്കുകയാണ്.
പിന്നീട് മകളോട് സംസാരിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് അങ്ങോട്ട് വിളിക്കുമ്പോൾ എല്ലാം അത് കട്ട് ചെയ്യും.
ഇതിനിടയിൽ, എൻറെ കമ്പനി എനിക്ക് ഫാമിലിയെ കൊണ്ടുവരാനുള്ള ചെലവു വഹിക്കാം എന്നും, ഫാമിലി സ്റ്റാറ്റസ് തരാം എന്നും പറഞ്ഞപ്പോൾ, അവൾക്കുള്ള ജോലിക്കും, അതുപോലെ മകൾക്ക് സ്കൂളിൽ അഡ്മിഷനും വേണ്ടിയുള്ള അന്വേഷണവും ഒക്കെ നടത്തി, അവളോട് വരുവാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ, ആദ്യം താല്പര്യം കാണിച്ചു എങ്കിലും, പിന്നീടത് വേണ്ടെന്നു വച്ചു. കേരളത്തിൽ ഇന്നും ലക്ഷക്കണക്കിന് പെണ്‍കുട്ടികൾക്ക് സ്വപ്നം മാത്രം കാണാൻ കഴിയുന്ന ഒരവസരം ആണ് ആ പരട്ട സ്ത്രീ തട്ടിയെറിഞ്ഞത്.
പക്ഷെ അവിടം കൊണ്ട് കാര്യങ്ങൾ തീരുന്നില്ല.
കുറച്ചു കാലമായി എനിക്ക് മെസ്സേജ് അയച്ചു കൊണ്ടിരിക്കുകയാണ്. ചെലവിനുള്ള പണം അയച്ചു കൊടുക്കണം അല്ലെങ്കിൽ പോലീസിൽ പരാതി കൊടുക്കും എന്ന് ഭീഷണി! എങ്കിൽ ആദ്യം പരാതി ആവട്ടെ എന്ന് കരുതി ഞാൻ ഇരുന്നു.
ഇതെല്ലാം ചെയ്യുന്നത്, ഞാൻ മുകളിൽ എഴുതിയത് കൂടാതെ, അവൾ വീട്ടിൽ നിന്നും എടുത്തു കൊണ്ടുപോയ അര ലക്ഷം രൂപയിലേറെ വില വരുന്ന ഷീറ്റ് വിറ്റും, ഉണ്ടായിരുന്ന സ്വർണ്ണം മുഴുവൻ പണയം വച്ചും (അത് വീട്ടുലോണ്‍ അടക്കാൻ വില്ക്കാം എന്ന് ഞാൻ നേരത്തെ പറഞ്ഞപ്പോൾ തരില്ല എന്ന് പറഞ്ഞു എന്ന് മാത്രമല്ല, എനിക്ക് വട്ടാണെന്നുമാണ് എന്നോടന്നും പറഞ്ഞത്), ഞങ്ങളുടെ ജോയിന്റ് അക്കൗണ്ടിൽ ഉണ്ടായിരുന്ന അര ലക്ഷത്തോളം രൂപയും എല്ലാം തീർത്തിട്ടാണ് ഭീഷണിപ്പെടുത്തുന്നത്.
പക്ഷെ കഴിഞ്ഞ ആഴ്ച അയച്ച മെസ്സേജിൽ ഭീഷണിയുടെ സ്വരം മാറി ഒരപേക്ഷയായി. കയ്യിൽ പൈസ ഇല്ല, അയച്ചു തരണം എന്ന് മാത്രം എഴുതി.
അയച്ചു കൊടുക്കേണ്ട ഒരു ബാധ്യതയും ഇല്ല എന്നെനിക്ക് ഉറപ്പുണ്ടെങ്കിലും, എൻറെ മകളും കഷ്ടപ്പെടുമല്ലോ എന്നോർത്ത് ഞാൻ 25000 രൂപ അക്കൗണ്ടിൽ ഇട്ടിട്ട് അത് ഭക്ഷണത്തിനും, കൊച്ചിനുള്ള ചെലവിനും മാത്രമേ ഉപയോഗിക്കാവൂ എന്ന് മെസ്സേജ് വിട്ടു.
പിന്നെ ഞാൻ മകളോട് സംസാരിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് വിളിച്ചു. പൈസ കിട്ടിയപ്പോൾ, ഇത്തവണ ഫോണ്‍ എടുത്തു, ഞാൻ മകളോട് സംസാരിച്ചു.
അവൾ പറഞ്ഞത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. അവളുടെ ടീച്ചർ പപ്പാ വിളിക്കാറുണ്ടോ എന്ന് അവളോട് ചോദിച്ചുവത്രേ. ഇല്ലെന്നു പറഞ്ഞുവെന്നു സങ്കടത്തോടെ ആണവൾ പറഞ്ഞത്. പിന്നെ എന്നോടൊരു ചോദ്യം, "അതെന്താ പപ്പാ, പപ്പാ എന്നെ വിളിക്കാത്തത്, എന്നെ ഇഷ്ടമല്ലേ" എന്ന്. എൻറെ വിഷമം ആരോട് പറയാൻ.
ഞാൻ നിരന്തരം വിളിക്കാറുണ്ടെന്നും, പക്ഷെ അവളുടെ അമ്മ അതെടുക്കാത്തത് കൊണ്ടാണ് സംസാരിക്കാൻ പറ്റാത്തതെന്നും വെറും ആറു വയസ്സ് മാത്രമായ അവളോട് എങ്ങിനെ പറയും? അമ്മയക്കുറിച്ച് (മറ്റാരെക്കുറിച്ചും) അവളുടെ ഉള്ളിൽ വെറുപ്പ് എന്തിനാണ് നിറക്കുന്നത്? അതുകൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല, പകരം അവളോട് ക്ഷമ ചോദിക്കുകയും, ഇനി എപ്പോഴും വിളിക്കാം എന്നും പറഞ്ഞു. അവൾക്കു സന്തോഷമായി.
ഈ വിളി കഴിഞ്ഞു, കഴിഞ്ഞ നാലഞ്ചു ദിവസമായി ഒരു പത്തു തവണ എങ്കിലും അങ്ങോട്ട് വിളിച്ചു. പക്ഷെ എൻറെ ഭാര്യ എന്ന് പറയുന്ന തേവിടിശ്ശി ഫോണ്‍ എടുത്തില്ല. ആ നാറിക്ക് വട്ടനായ ഞാൻ ഉണ്ടാക്കുന്ന പൈസ വേണം, പക്ഷെ അതിനു നന്ദി കാണിക്കണ്ട, പക്ഷെ ഒരപ്പന് മകളോട് സംസാരിക്കാനുള്ള, അതുപോലെ ഒരു മകൾക്ക് സ്നേഹമയനായ അവളുടെ അപ്പനോട് സംസാരിക്കാനുള്ള അവകാശത്തെ നിഷേധിക്കാൻ പാടുണ്ടോ?
ഞാൻ വളരെ നിരാശനാണ്. വളരെ വളരെ നിരാശനാണ്. പക്ഷെ നിരാശയിൽ അങ്ങിനെ തകരാൻ ഇഷ്ടമില്ലാത്തത് കൊണ്ടും, വാണമടിച്ചു മടുത്തത് കൊണ്ടും, ഇനിയൊരിക്കലും വേശ്യയെ സമീപിക്കില്ല എന്ന് പണ്ടൊരിക്കൽ തീരുമാനിച്ചിരുന്നെങ്കിലും (http://seban15081969.blogspot.ae/2014/08/blog-post_15.html), ഇന്നലെ ഞാൻ ഒരു വേശ്യയോടൊപ്പം കുറെ സമയം ചെലവഴിച്ചു. കുറെ നല്ല മുഹൂർത്തങ്ങൾ ഉണ്ട്, അതെഴുതാം.
സീൻ 2: വേശ്യ
ഞാൻ കുറെ കാലമായി കേൾക്കുന്നു. ഞാൻ താമസിക്കുന്നതിനു അല്പം മാറി വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള സ്ത്രീകളെ കാണുവാനും, വേണമെങ്കിൽ അവരോടൊത്ത് ശയിക്കാനും പറ്റുന്ന ഒരു സ്ട്രീറ്റ് ഉണ്ട്.
പക്ഷെ പണത്തിനായി മാത്രം കിടന്നു കൊടുക്കുന്ന ഒരു സ്ത്രീയുമായി ബന്ധപ്പെടുന്നതിനോട് എനിക്ക് താല്പര്യം ഇല്ല. അതിനു പല കാരണങ്ങൾ ഉണ്ട്.
പക്ഷെ അതൊന്നും വിശദീകരിച്ചു ബോറടിപ്പിക്കുന്നില്ല.
വൈകുന്നേരം ആയപ്പോൾ, ഞാൻ മീശയൊക്കെ നന്നായി കട്ട് ചെയ്ത്, നന്നായി കുളിച്ച്, മുഖകാന്തി ഒക്കെ വർദ്ധിപ്പിച്ച്, ബോഡി ലോഷൻ ഒക്കെ തേച്ചുപിടിപ്പിച്ച്, അതും പോരാഞ്ഞ് ഡ്രസിന് മുകളിൽ പെർഫ്യൂം ഒക്കെ അടിച്ചു, കുട്ടപ്പനായി പുറപ്പെട്ടു.
ആദ്യമായി പോകുന്നതിനാൽ, അവിടം കണ്ടു പിടിക്കാൻ കുറെ കറങ്ങി. പക്ഷെ ഇത്തരം കാര്യങ്ങളിൽ ലക്‌ഷ്യം കണ്ടെത്താതെ ആരെങ്കിലും പിന്മാറുമോ?!
ഒരു സ്റ്റേഷൻ മുൻപേ ബസ് ഇറങ്ങിയതാണ് വട്ടം കറങ്ങാൻ കാരണം. അവിടെനിന്നും നടന്നു.
പക്ഷെ ആ നടത്തവും എന്നിലെ ഉത്സാഹം കുറച്ചില്ല.
ക്രമേണ ഞാൻ തിരക്ക് കൂടുതലുള്ള ഒരു സ്ട്രീറ്റിൽ എത്തി. ഇന്ത്യയിൽ ഒരിക്കൽ ഞാൻ വേശ്യാതെരുവിൽ പോയിട്ടുള്ളതിനാൽ, അങ്ങിനെയുള്ള സ്ത്രീകളുടെ ചലനങ്ങളും, ഭാവപ്രകടനങ്ങളും കണ്ടാൽ ഞാൻ തിരിച്ചറിയും.
ഇവിടെ പക്ഷെ ഇന്ത്യയിലേതുപോലെ വേശ്യാഗൃഹങ്ങളും മാടിവിളിക്കലും ഒന്നുമില്ല.
അവർ തെരുവിലൂടെ അൽപം തുറന്ന വസ്ത്രം ഒക്കെ ധരിച്ച് നടക്കും.
കണ്ടവരിൽ കൂടുതലും, ഫിലിപ്പിനോയും, ചൈനക്കാരുമാണ്, കണ്ടാൽ എല്ലാവരും ഏകദേശം ഒരുപോലെ ഇരിക്കും!
പിന്നെ കുറച്ചു റഷ്യക്കാരും, അപൂർവ്വം ആഫ്രിക്കക്കാരും. അവരുടെ ചുണ്ടുകളും, ചന്തിയും കഴിഞ്ഞേ മറ്റെന്തും ഉള്ളൂ!
അവിടെ തമ്പിക്കൂടി നില്ക്കുന്ന ചെറുപ്പക്കാരെ കണ്ടാൽ, അതെന്തിനുള്ള നിൽപ്പാണെന്ന് അവർക്കറിയാം. അവർ അങ്ങിനെ നിൽക്കുന്നവരുടെ അടുത്ത് ചെന്ന് ചിരിക്കും. പിന്നെ തുക എത്രയെന്നു പറയും, വിലപേശും, ധാരണയിൽ എത്തിയാൽ രണ്ടു പേരും (ഒന്നിൽ കൂടുതൽ പേരുണ്ടെങ്കിൽ, അവർ ഒന്നിച്ച്) ഒരു ടാക്സി പിടിച്ചു, ആ സ്ത്രീയുടെ ഫ്ലാറ്റിലേയ്ക്കു പോകും.
ഞാൻ ആദ്യം ഇതൊക്കെ കണ്ടും കേട്ടും അങ്ങോട്ടുമിങ്ങോട്ടും കുറച്ചു നടന്നു.
പിന്നെ ഒരിടത്ത് പോയി നിന്നു. ആരെങ്കിലും ഈ സുന്ദര കുട്ടപ്പനെ ഗൗനിക്കുന്നുണ്ടോ എന്നറിയണമല്ലോ.
കാളയുടെ വാല് പൊക്കൽ അവർ എത്ര കണ്ടിട്ടുള്ളതാ!
ഒരു സുന്ദരി എൻറെ അടുത്ത് വന്ന് എന്നോട് മുട്ടി മുട്ടിയില്ല എന്ന മട്ടിൽ നിന്നു ലാസ്യഭാവത്തിൽ ചിരിച്ചു. ആ ലാസ്യഭാവം ഒക്കെ അഭിനയം ആണെന്ന് എനിക്കറിയാം പൊന്നുമോളെ എന്ന് ഞാൻ പറഞ്ഞില്ല കേട്ടോ.
കാരണം അതാർക്കാണ് അറിയില്ലാത്തത്? ഓരോ ദിവസവും പത്തും ഇരുപതും പേരുടെ കീഴിൽ കിടന്നു കൊടുക്കുന്നവർക്ക് എന്തു ലാസ്യഭാവം?
ഒരാണ് ആണെങ്കിൽ, കൂടി വന്നാൽ രണ്ടു തവണ ചെയ്തിട്ട്, പൊടിയും തട്ടി എഴുന്നേറ്റു പോകും. പിന്നെ സാക്ഷാൽ മല്ലികാ ഷെരാവത് വന്നാൽ പോലും, വേണ്ടേ വേണ്ട.
പക്ഷെ പെണ്ണ്, അവരെക്കൊണ്ടത് എങ്ങിനെ സാധിക്കുന്നു എന്നത് എന്നെ അതിശയിപ്പിക്കുന്നു. സ്ത്രീകളുടെ സഹനശക്തി സമ്മതിച്ചു കൊടുത്തേ പറ്റൂ. അവരിലത് പ്രകൃത്യാതന്നെ കൂടുതലായുണ്ട്.
എന്തായാലും താല്പര്യം ഉണ്ടെന്ന മട്ടിൽ ഞാനും ചിരിച്ചു.
അങ്ങിനെ ഞാൻ ചിരിച്ചപ്പോൾ അവർ ഒന്നുകൂടി എന്നോട് ചേർന്നു നിന്നു. ആ നിൽപ്പിൻറെ അർത്ഥം ചൂണ്ടയിൽ കുടുങ്ങിയ മീൻ പോകാതിരിക്കാൻ ചൂണ്ട നൂൽ ഒരു പ്രത്യേക ആങ്കിളിൽ പെട്ടെന്ന് വലിക്കുന്ന മീൻ പിടുത്തക്കാരോട് ചോദിച്ചാൽ അവർ പറയും!!
എന്തായാലും ഞാൻ കുടുങ്ങി. ഇവിടെ അങ്ങിനെ കുടുങ്ങാൻ ഞാനും ആഗ്രഹിച്ചിരുന്നു എന്നു മാത്രം!
പെട്ടെന്ന് തന്നെ കാര്യങ്ങൾ അടുത്ത ഘട്ടത്തിലേയ്ക്ക് കടന്നു. നിരക്കെത്രയെന്ന് അവർ പറഞ്ഞു. ഏകദേശം 3000 രൂപ. അത് കൂടിപ്പോയോ എന്ന മട്ടിൽ അവർ എന്നെ നോക്കി. വിലപേശൽ നടക്കാറുള്ളതിനാൽ അവർ എപ്പോഴും അൽപം കൂട്ടി പറയാറാണ് പതിവ്.
പക്ഷെ ആറക്ക ശമ്പളമുള്ള എനിക്ക് അതൊരു നിസ്സാര തുക ആയാണ് തോന്നിയത്, പ്രത്യേകിച്ചും അതിലും വലിയൊരു തുക ചോദിക്കും എന്നു പ്രതീക്ഷിച്ചതിനാൽ.
ഒരു വിലപേശലിനും നിൽക്കാതെ ഞാൻ സമ്മതിച്ചു.
അപ്പോൾ സന്തോഷം കൂടി അവർ എൻറെ അരക്കു ചുറ്റുമായി വട്ടം പിടിച്ചു, അവരുടെ കവിളുകൾ എൻറെ കവിളിനോട് ഉരസുന്ന വിധത്തിൽ ചേർന്നു നിന്നു. അപ്പോൾ അവരുടെ ശ്വാസത്തിൻറെ ചൂട് എൻറെ മുഖത്ത് തട്ടി, പെട്ടെന്ന് തന്നെ എൻറെ ശരീരവും ചൂട് പിടിച്ചു.
അങ്ങിനെ ചേർന്നു നിന്നു ടാക്സിക്കായി കാത്തു നിൽക്കുമ്പോൾ, ഞാൻ അവളോട് അവൾ ഫിലിപ്പിനോ ആണോ എന്നു ചോദിച്ചു. പക്ഷെ എനിക്ക് തെറ്റി, അവൾ ചൈനാക്കാരി ആയിരുന്നു.
ആ പ്രദേശങ്ങളിൽ ഉള്ളവർ എല്ലാം ഏകദേശം ഒരേപോലെ ഇരിക്കുന്നത് എൻറെ കുറ്റമാണോ!
പക്ഷെ അവളുടെ സംഭാഷണം ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ എനിക്കത് മനസ്സിലാക്കാമായിരുന്നു. കാരണം ഫിലിപ്പിനോകൾ ഇംഗ്ലീഷ് നന്നായി സംസാരിക്കും. ചൈനക്കാരോ, ഇക്കാര്യത്തിൽ ഏറ്റവും പിന്നിലാണ്. ഇനി അഥവാ സംസാരിച്ചാലും, കേൾവിക്കാർക്ക് അവർ അവരുടെ ഭാഷ തന്നെ സംസാരിക്കുന്നത് പോലെയേ തോന്നൂ!
എന്നോട് ചേർന്നു നിൽക്കുന്നവൾ എന്നോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ, പറഞ്ഞതിൽ കൂടുതൽ ആംഗ്യം കാണിക്കുകയായിരുന്നു! അവൾക്കു തരാനുള്ളതും, എനിക്ക് വേണ്ടതും ഒന്നുതന്നെ ആയതുകൊണ്ട് ഞാൻ മനസ്സിലാക്കി എന്നു മാത്രം!!
പേര് ജെന്നി. അതവളുടെ ശരിക്കുള്ള പേരാണോ അല്ലയോ എന്നത് പ്രസക്തി ഉള്ള കാര്യമല്ല. വെറും ഒന്നോ രണ്ടോ മണിക്കൂർ നേരത്തെ കാര്യമല്ലേ ഉള്ളൂ, അല്ലാതെ ആജീവനാന്തം ഒന്നിച്ച് ജീവിക്കാൻ ഒന്നുമല്ലല്ലോ!
ടാക്സി വന്നു നിന്ന്, ഞാൻ മുൻസീറ്റിലേയ്ക്ക് കയറാൻ ഒരുങ്ങിയപ്പോൾ, അവൾ എൻറെ കയ്യിൽ ബലമായി പിടിച്ചു പിൻസീറ്റിലേയ്ക്ക് ഇരുത്തി. ആദ്യമേ കയറിയിരുന്ന അവളുടെ മടിയിലാണ് ഞാൻ പോയി ഇരുന്നത്.
പിന്നെ ടാക്സി മുന്നോട്ടു നീങ്ങുമ്പോൾ, ഞങ്ങൾ ഒരുപാട് പരിചയം ഉള്ളവരെപ്പോലെ ചേർന്നിരുന്നു.
ജെന്നി എൻറെ ഇടതു കൈ എടുത്തു അവളുടെ വലതു കയ്യിൽ എടുത്തു വച്ച് മൃദുവായി തലോടി. അറിയാതെ തന്നെ എൻറെ വലതു കൈ അവളുടെ കൈയ്ക്ക് മുകളിലൂടെ നീങ്ങി.
ഞാൻ എന്തെന്നില്ലാത്ത ഒരു സന്തോഷം അനുഭവിക്കുകയായിരുന്നു അപ്പോൾ.
അഞ്ചു മിനിട്ടിനുള്ളിൽ ഞങ്ങൾ ജെന്നിയുടെ ഫ്ലാറ്റിനു അടുത്തായി എത്തി. ഫ്ലാറ്റിനു അൽപം മാറ്റിയാണ് ടാക്സി നിർത്തിച്ചത്.
അതിനു കാരണം ഉണ്ട്. രണ്ടുപേരും കൂടി ഒന്നിച്ചു പോയാൽ ചോദ്യം ഉണ്ടായേക്കാം. കാരണം ഇതൊന്നും പരസ്യമായി നടത്തുന്ന കാര്യങ്ങൾ അല്ല.
അതിനാൽ എന്നോട് ഫ്ലാറ്റ് നമ്പർ (301) പറഞ്ഞിട്ട്, ജെന്നി ആദ്യമേ പോയി.
ഒന്നുരണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ ഞാനും അങ്ങോട്ട് പോയി.
മൂന്നാം നിലയിൽ 301-ആം നമ്പർ ഫ്ലാറ്റിനു മുൻപിൽ എത്തിയപ്പോൾ, ജെന്നി എന്നെയും കാത്ത് കതക് അൽപം തുറന്നു കാത്ത് നിൽപ്പുണ്ടായിരുന്നു.
രണ്ടോ മൂന്നോ റൂമുകൾ ഉണ്ടെന്നു തോന്നിച്ച ആ ഫ്ലാറ്റിൻറെ ഒരു റൂമിലേയ്ക്ക് അവൾ എന്നെ കൂട്ടികൊണ്ട് പോയി.
അകത്തു നല്ല സൗകര്യം ഉണ്ടായിരുന്നു. നന്നായി അലങ്കരിച്ചിരുന്നു.
അകത്തു കടന്നതും ഞാൻ പ്രതീക്ഷിച്ചിരുന്നത് തന്നെ സംഭവിച്ചു. പറഞ്ഞുറപ്പിച്ച തുക ആദ്യം കൊടുക്കണം. ഈ ആണുങ്ങളെ അങ്ങിനെയങ്ങ് വിശ്വസിക്കരുത് എന്നും, തുക വാങ്ങുന്നത് ഒരിക്കലും കാര്യങ്ങൾ എല്ലാം ചെയ്യുന്നതിന് ശേഷം വരെ നീട്ടരുതെന്നും ഈ ലോകത്തുള്ള എല്ലാ വേശ്യകൾക്കും അറിയാം. കാരണം വെരി സിമ്പിൾ! ശരീരത്തിലെ ചൂടെല്ലാം ശുക്ലം വഴി പുറത്തേയ്ക്ക് പോയിക്കഴിഞ്ഞാൽ ആണുങ്ങളുടെ തേനെപാലെ വിളിയും പുന്നാരവുമെല്ലാം പറപറക്കും (ചുള്ളന്മാരുടെ പ്രലോഭനങ്ങളിൽ പെടുന്ന സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുന്ന പെങ്കൊച്ചുങ്ങൾ ഈ പ്രകൃതിസത്യം ഓർത്തിരുന്നാൽ നന്ന്).
പിന്നെ പറഞ്ഞുറപ്പിച്ച തുക പോക്കെറ്റിൽ നിന്നും എടുക്കാൻ അവർക്ക് വിഷമം തോന്നും. അത്ര ബലഹീനർ ആണ് ഈ ഉശിരുള്ള ആണുങ്ങൾ!!
ഇതുമാത്രമല്ല, അങ്ങിനെ ആദ്യം തന്നെ പണം വാങ്ങുന്നതിലെ മനശാസ്ത്രം. അങ്ങിനെ ആദ്യം വാങ്ങുമ്പോൾ, പറഞ്ഞുറപ്പിച്ചതിലും കൂടുതൽ കൊടുക്കാനും ചിലർ തയ്യാറാകും.
അതുതന്നെയാണല്ലോ ഞാൻ ചെയ്തതും! ഞാൻ വെറും 3000 അല്ല, ഏകദേശം 4000 രൂപയ്ക്കു തുല്യമായ ഒരു തുകയാണ് ജെന്നിക്ക് നല്കിയത്. ഞാനത് തുറന്ന മനസ്സോടെയാണ് കൊടുത്തത്.
അതവളെ ഏറെ സന്തോഷിപ്പിച്ചു. അവൾ മേശപ്പുറത്തിരുന്ന മുന്തിരി കുലകളിൽ നിന്നും മുന്തിരികൾ ഓരോന്നായി എനിക്ക് തന്നു. അത് കാമത്തെക്കാൾ ഒരു പ്രണയ ഭാവം എന്നിലും ഉണർത്തി. ഞാനും മുന്തിരികൾ ഒന്നൊന്നായി അവളുടെ ചുണ്ടുകളിലും വച്ചു കൊടുത്തു.
അവൾ പിന്നെ എഴുന്നേറ്റ് അവളുടെ ശരീരത്തെ മറച്ചിരുന്ന വസ്ത്രം ഊരി മാറ്റി. ഇപ്പോൾ മുട്ടോളം എത്തുന്ന ഒരു ജീൻസും, ബ്രായും മാത്രം. പിന്നെ അവൾ എന്നോട് ചേർന്ന് നിന്ന് അവളുടെ ചുണ്ടുകൾ എൻറെ ചുണ്ടുകളോട് ചേർത്തു.
പതിയെ പതിയെ ഞങ്ങൾ ഞങ്ങളുടെ ചുണ്ടുകൾ നുകർന്ന് കൊണ്ടിരിക്കുമ്പോൾ, അവൾ പതിയെ അവളുടെ നാവ് എൻറെ വായിലേയ്ക്ക് തന്നു.
അതെന്നെ ശരീരം മുഴുവൻ പടരുന്ന ഒരു സുഖത്തിൻറെ ഉച്ചസ്ഥായിയിൽ എത്തിച്ചു. അത്തരം ഒരവസ്ഥയിൽ ഉണങ്ങിയ മരം പോലും തളിർത്തു, പൂവിട്ടു ഫലങ്ങൾ പുറപ്പെടുവിക്കും, അപ്പോൾ, തഴച്ചു വളർന്നു നിൽക്കുന്ന ഞാനെന്ന വൃക്ഷത്തിൻറെ കാര്യം പറയണോ?
ഞങ്ങൾ പരസ്പരം കാണുന്നുണ്ടായിരുന്നില്ല, അറിയുക മാത്രം ആയിരുന്നു.
ക്രമേണ അവളുടെ ഒരു കൈ താഴേയ്ക്ക് വന്ന് എൻറെ ജീൻസിന് മുകളിലൂടെ പരതി. എൻറെ വികാരത്തിൻറെ തീവ്രതയും കരുത്തും അവളുടെ കൈകൾക്ക് അനുഭവപ്പെട്ടപ്പോൾ അവൾ എന്നോട് കൂടുതൽ ഇഴുകി ചേർന്ന് നിന്നു.
അതൊരു പുതിയ അനുഭവം ആയിരുന്നു എനിക്ക്. വേശ്യകൾ പൊതുവെ പറഞ്ഞ തുക കിട്ടിക്കഴിഞ്ഞാൽ എല്ലാം പെട്ടെന്ന് ചെയ്തു തീർക്കാൻ തിരക്ക് കൂട്ടുകയാണ് പതിവ്. അടുത്ത കസ്റ്റമർ ആണവരുടെ ലക്ഷ്യം. അവരെ കുറ്റം പറയാൻ ആവില്ല താനും.
പക്ഷെ ജെന്നി, അവളുടെ ഓരോ ചെയ്തികളും കാണുമ്പോൾ, ഞാൻ അവളുടെ സാമീപ്യം ആഗ്രഹിക്കുന്നതുപോലെ അവളും എന്നോടൊപ്പമുള്ള സമയം ആസ്വദിക്കുന്നത് പോലെ എനിക്ക് തോന്നി.
ഞാൻ മെല്ലെ അവളുടെ മുഖം എൻറെ രണ്ടു കൈകളിലുമായി കോരിയെടുത്ത് അവളുടെ കണ്ണുകളിലേയ്ക്ക് പ്രണയപൂർവ്വം നോക്കി നിന്നു. അതിഷ്ടപ്പെട്ടത് പോലെ, അവൾ അനങ്ങാതെ എന്നെത്തന്നെ നോക്കി ചെറുതായി പുഞ്ചിരിച്ചു.
എന്നിലെ പ്രണയം ഇരട്ടിച്ചു കൊണ്ടിരുന്നു. ഞാൻ അവളുടെ നെറ്റിയിലും, കണ്ണുകളിലും, കവിളുകളിലും, ചെവിയിലും, മുടിയിഴകൾ അലസമായി കിടക്കുന്ന ചെവിയുടെ പിൻഭാഗത്തും മൃദുവായി ചുംബിച്ചുകൊണ്ടിരുന്നു.
ഇടയ്ക്കിടയ്ക്ക് എൻറെ ചെയ്തികൾ ഇഷ്ടപ്പെട്ട മാതിരി കണ്ണടച്ചു നിന്ന ജെന്നിയുടെ കണ്ണുകൾ തുറപ്പിച്ച് ആ കണ്ണുകളിലേയ്ക്ക് പ്രണയപൂർവ്വം നോക്കി നിന്നു.
ഇപ്പോൾ ജെന്നിയുടെ മുഖത്ത് കണ്ടത് അഭിനയം അല്ലായിരുന്നു. 'എന്നെ ഇഷ്ടമായോ' എന്ന് ഞാൻ അവളുടെ ചെവിയിൽ മെല്ലെ ചോദിച്ചു.
ഇഷ്ടമായി എന്ന് പറഞ്ഞു എന്ന് മാത്രമല്ല, പലരും ഇങ്ങിനെ വന്ന് അവരെ വേദനിപ്പിക്കുന്ന കാര്യങ്ങളും ഞാൻ പറയാതെ തന്നെ അവൾ പറഞ്ഞു.
അതെന്നിലെ പ്രണയത്തെ വീണ്ടും വർദ്ധിപ്പിച്ചു. കൂടുതൽ തീവ്രതയോടെ ഞങ്ങളുടെ നാവുകൾ പരസ്പരം പരതി. ചുണ്ടും നാവും വായുമെല്ലാം ഒരു സുഖമുള്ള നനവ് പടർന്നു കയറി.
ഞങ്ങൾ പോലുമറിയാതെ ഞങ്ങൾ ബെഡ്ഡിലേയ്ക്ക് വീണു.
പിന്നെ എൻറെ ഇംഗിതം മനസ്സിലാക്കിയത് പോലെ ജെന്നി ബ്രാ അഴിച്ചു മാറ്റി.
അത് മാറി മുലകൾ എനിക്ക് കാണാം എന്നായപ്പോൾ ജെന്നി പറഞ്ഞു, 'എൻറെ മുലകൾ വളരെ ചെറുതാണ്' . ആ വാക്കുകളിൽ തൻറെ മുലകൾ അത്ര ആകർഷണം ഉള്ളതല്ല എന്ന ഒരു നിരാശ നിഴലിച്ചിരുന്നു.
അവൾ പറഞ്ഞത് ശരിയായിരുന്നു. ചെറിയ മുലകൾ ആയിരുന്നു. പക്ഷെ മുലകളുടെ വലുപ്പക്കുറവ് ഒന്നുകൊണ്ടും ഒരു കുറവല്ല എന്നതാണ് സത്യം.
ഞാൻ രണ്ടു മുലകളെയും രണ്ടു കയ്യിലും ചേർത്ത് പിടിച്ചു കൊണ്ട് ജെന്നിയുടെ കണ്ണുകളിലേയ്ക്ക് നോക്കി പറഞ്ഞു, "നിൻറെ മുലകൾ അതീവ സുന്ദരങ്ങൾ ആണ്."
അതവൾക്കിഷ്ടമായി. ഞാനാ മുലകളെ തലോടുന്നതും, ഓരോന്നായി നുണയുന്നതും നോക്കി അവൾ അനങ്ങാതെ കിടന്നു.
അൽപം കഴിഞ്ഞപ്പോൾ മുഖം ചുളിച്ചു കൊണ്ട് ഞാൻ പറഞ്ഞു, "ഒട്ടും പാലില്ല.!"
അതും പറഞ്ഞിട്ട് പ്രതികരണം അറിയാൻ ഞാൻ അവളുടെ മുഖത്തേയ്ക്കു നോക്കി.
അവൾ പൊട്ടിച്ചിരിച്ചു. മറ്റു റൂമുകളിൽ ഉള്ളവരും അത് കേട്ടിരിക്കും എന്നുറപ്പ്.
ആ ചിരിക്കിടയിൽ തന്നെ, "പാല് കിട്ടാൻ കുഞ്ഞൊന്നും അല്ലല്ലോ" എന്നായി അവൾ!!
അപ്പോൾ ഞങ്ങളുടെ ചിരികൾ പരസ്പരം അലിഞ്ഞു ചേർന്നു.
ആ സമയം ഞങ്ങളുടേത് ലൈംഗികതൃഷ്ണ തീർക്കാൻ വന്ന ഒരു ചെറുപ്പക്കാരനും ഒരു വേശ്യയും തമ്മിലുള്ള ബന്ധമായിരുന്നില്ല. മറിച്ച് ഒരു പുരുഷനും സ്ത്രീയും പ്രകൃത്യാ നടത്തേണ്ടുന്ന സുന്ദരപ്രണയം ആയിരുന്നു.
ആ പ്രണയം അവളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ എന്നോട് പറയാൻ അവളെ പ്രേരിപ്പിച്ചു.
ഇപ്പോൾ ചൈനയിൽ അവളുടെ അമ്മയോടൊപ്പം താമസിക്കുന്ന അവളുടെ മകളെക്കുറിച്ചും, അവൾ മുലകുടി നിർത്തിയപ്പോൾ ഉണ്ടായ ഒരനുഭവവും അവൾ പറഞ്ഞു.
കുഞ്ഞരിപല്ലുകൾ ഒക്കെ വന്ന സമയത്ത്, മകൾ മുലകളെ കടിക്കുമായിരുന്നുവത്രേ! അത് കൂടി വന്നപ്പോൾ, മകളെ വല്ല്യമ്മയെ ഏൽപ്പിച്ച് ജെന്നി കുറച്ചു ദിവസം മാറി നിന്നു.
ഒന്നുരണ്ടാഴ്ചകൾക്ക് ശേഷം അമ്മയെ കണ്ടപ്പോൾ അവൾ മുലകൾ നൊട്ടിനുണഞ്ഞു, പക്ഷെ 'കറവ' വറ്റിയിരുന്നു. അതിനാൽ മകളും ഞാൻ കാണിച്ചതുപോലെ മുഖം കോട്ടി കാണിച്ചുവത്രേ.
ഇതെല്ലാം ഇംഗ്ലീഷിൽ പറഞ്ഞു മനസ്സിലാക്കി തരാൻ പ്രയാസപ്പെട്ടിട്ടു ജെന്നി മുലകളെ കുടിക്കുന്നത് പോലെ ആദ്യം കാണിച്ചിട്ട് പിന്നെ മുഖം കോട്ടി കാണിച്ചു.
പിന്നെ കൂട്ടച്ചിരി ആയിരുന്നു.
ചിരിക്കിടയിൽ, ഞാൻ മുലകളെ വീണ്ടും നുണഞ്ഞിട്ടു അതിശയത്തോടെ, "ഇതേ, ഇപ്പോൾ പാല് വരുന്നുണ്ട്" എന്ന് പറഞ്ഞു.
നേരോ എന്ന മട്ടിൽ ജെന്നി എന്നെ നോക്കി.
കളിപ്പിച്ചേ എന്ന മട്ടിൽ ഞാൻ അവളെ നോക്കിയപ്പോൾ, വീണ്ടും പൊട്ടിച്ചിരി.
അവൾ എന്നോട് നന്ദി പറഞ്ഞു. കൊച്ചുണ്ടായതിനു ശേഷം അവളുടെ ഭർത്താവ് പണം പണം എന്ന് പറഞ്ഞു അവളെ എപ്പോഴും അടിക്കുമായിരുന്നുവത്രേ.
ഉള്ളു തുറന്നു ഇതുപോലെ ചിരിച്ചിട്ട് ഒരുപാട് കാലമായി എന്ന് പറഞ്ഞു അവൾ എൻറെ നെറുകയിൽ ചുംബിച്ചു.
വിഷമം മാറ്റാൻ ഞാൻ പറഞ്ഞു, "ഒരു കാര്യം ചെയ്യ്, ഈ മുലകൾ എനിക്ക് വേണം, ഞാൻ എൻറെ കൂടെ കൊണ്ടുപോവുകയാ"
പെട്ടെന്ന് മറുപടിയും വന്നു, "അതിനെന്താ, കൂടെ ഇന്ത്യയിലേയ്ക്ക് കൊണ്ടുപൊയ്ക്കോ!"
എത്ര നല്ല സമയം ആണ് ഞങ്ങൾ ഒന്നിച്ചു ചെലവിട്ടത്. അവിടെ രാജ്യത്തിൻറെയോ, ഭാഷയുടെയോ, നിറത്തിൻറെയോ, മതത്തിൻറെയോ, കപട സംസ്ക്കാരങ്ങളുടെയോ അതിർ വരമ്പുകൾ ഇല്ലായിരുന്നു.
പരിശുദ്ധപ്രണയം മാത്രം.
ഒരിക്കലും ജെന്നി തിരക്കു കൂട്ടിയില്ല. എന്നോടൊപ്പം എത്ര സമയം വേണമെങ്കിലും ചെലവഴിക്കാൻ തയ്യാറുള്ളത് പോലെ അവൾ കിടന്നു.
പക്ഷെ ഇതിനിടയിൽ, എന്തിനും തയ്യാറായി നിന്നിരുന്ന എൻറെ ലിംഗം പരിഭവത്തോടെ മയങ്ങിയിരുന്നു.
അവൻറെ പരിഭവം മാറ്റാൻ ജെന്നി തന്നെ മുൻകൈ എടുത്തു.
സുന്ദരമായ അനുഭൂതികൾക്കൊടുവിൽ, ഞങ്ങൾ പരസ്പരം ഫോണ്‍ നമ്പർ കൈമാറി, അടുത്തദിവസം മറ്റൊരു സ്ഥലത്തേയ്ക്ക് പോകുന്ന അവൾ തിരിച്ചു വരുമ്പോൾ വീണ്ടും കാണണം എന്ന ധാരണയിൽ പിരിയുന്നതിനു മുൻപ്, ജെന്നിക്ക് ഞാൻ കുറച്ചു പണം കൂടി കൊടുത്തിരുന്നു.
പിന്നീട് ജെന്നിയെ ഞാൻ വിളിക്കാറുണ്ട്. മുലകൾ ഇന്ത്യയിലേയ്ക്ക് കൊണ്ടു പോകുന്ന കാര്യം പറയുമ്പോൾ അവൾ പൊട്ടിച്ചിരിക്കും. പിന്നെ ചൈനീസ് ഭാഷയിൽ 'വ ഹായ് നീ' (I love you) എന്ന് പറയും.
ഒരു ദുഃഖം മാത്രമേയുള്ളൂ ഇപ്പോൾ. അങ്ങിനെ പരിശുദ്ധ പ്രണയത്തിൽ ഉണ്ടായ എൻറെ കരുത്തുറ്റ ബീജങ്ങൾ കോണ്ടത്തോടുകൂടി ചവറ്റു കുട്ടയിലേയ്ക്ക് എറിയപ്പെടുന്നത് ഓർക്കുമ്പോൾ, രണ്ടാമതൊരു കുഞ്ഞു വേണമെന്ന് സ്വപ്നം കാണുന്ന ഞാൻ അതീവ ദുഖിതനാണ്. പക്ഷെ ഞാൻ നിസ്സഹായൻ ആണ്. അത് വിതക്കേണ്ട പാടം ഇല്ലല്ലോ. അതുമായി നടക്കുന്നവൾ, എൻറെ ഭാര്യ എന്ന് പറയപ്പെടുന്ന തേവിടിശ്ശി, എന്നെ ഭ്രാന്തിനു ചികിത്സിക്കാൻ തക്കം പാർത്തു നടക്കുമ്പോൾ, എനിക്കെന്തു ചെയ്യാൻ കഴിയും?

No comments:
Post a Comment