Saturday, 23 May 2015

ചോദിക്കുന്ന പണം കൊടുത്തില്ലെങ്കിൽ മകളെ പീഡിപ്പിച്ചു എന്ന് പരാതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഭാര്യ

"പപ്പാ, എനിക്ക് പില്ലോ വേണം", കട്ടിലിൽ എന്നോട് ചേർന്ന് കിടന്ന മകൾ അത് പറഞ്ഞപ്പോൾ, എനിക്കാദ്യം മനസ്സിലായില്ല. കാരണം രണ്ടു പില്ലോകൾ കൂടി ആ ബെഡ്ഡിൽ കിടപ്പുണ്ട്. പിന്നെ എന്തിനാണ് അവൾ എന്നോട് പില്ലോ വേണം എന്ന് പറയുന്നത്.

ഞാൻ അങ്ങിനെ സംശയിച്ചു നിൽക്കുമ്പോൾ, അവൾ എന്നോട് ഇടതുവശം തിരിഞ്ഞു കിടക്കുവാൻ പറഞ്ഞു. ഞാൻ അങ്ങിനെ കിടന്നപോൾ അവൾ എൻറെ ഇടതു കൈ പിടിച്ചു മടക്കി വച്ച്, അതിൽ തലവച്ച് എൻറെ മുഖത്തോട് മുഖം ചേർന്ന് കിടന്നു.

അപ്പോൾ അതാണ്‌ കാര്യം, മടക്കി വച്ച എൻറെ കയ്യാണ് അവളുടെ പില്ലോ!

തലേന്ന് അങ്ങിനെ കിടന്ന് ഞാൻ കഥകൾ പറഞ്ഞു കൊടുത്തിരുന്നു. ഒന്നല്ല, മൂന്നു കഥകൾ.

പക്ഷെ ഇത്തവണ ഒന്നും രണ്ടും കഥകൾ അല്ല അവൾ ആവശ്യപ്പെട്ടത്, പത്തെണ്ണമാണ്‌!

ഞാൻ അവതാളത്തിലായി. കൈയ്യിൽ സ്റ്റോക്ക്‌ ഉണ്ടായിരുന്ന കഥകൾ അവൾ അബുദാബിയിൽ വന്ന ആദ്യ രണ്ടു ദിവസങ്ങളിൽ തന്നെ പറഞ്ഞു തീർത്തു! ഇനി എന്ത് കഥ പറയും? അതും ഒന്നും രണ്ടുമാണോ, പത്തെണ്ണം!

നൂറു കഥ വേണമെങ്കിലും പറഞ്ഞുകൊടുക്കാം, കാരണം അതിൽപരം സന്തോഷം കിട്ടുന്ന മറ്റൊരു കാര്യമുണ്ടോ, പക്ഷെ കഥ വേണ്ടേ!!

ചെറുപ്പത്തിൽ ബാലരമ, ബാലമംഗളം പോലെയുള്ള കുട്ടികളുടെ വാരികകളിൽ നിന്നും നൂറുകണക്കിന് കഥകൾ വായിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ഓർത്തെടുക്കാൻ മാത്രമുള്ള ഓർമ്മ ശക്തി ഒന്നും ഇപ്പോഴില്ല.

പക്ഷെ മക്കളോട് ചേർന്ന് ഇങ്ങനെ കഥ പറഞ്ഞു കൊടുത്തിട്ടുള്ള അപ്പന്മാരോട് ചോദിച്ചാൽ അറിയാം അങ്ങിനെ കഥ പറഞ്ഞു കൊടുക്കുന്നതിലെ നിർവ്വചിക്കാൻ ആവാത്ത സുഖം.

കുറെ ആലോചിച്ചിട്ടും കഥ ഒന്നും കിട്ടാത്തതിനാൽ, ഞാൻ ഒരു കഥ ഉണ്ടാക്കി പറയാൻ തീരുമാനിച്ചു.

"ഒരിടത്തൊരിടത്ത്...." എന്ന് പറഞ്ഞു തുടങ്ങിയതേ, ശ്രദ്ധിച്ചു കേൾക്കാനായി അവൾ എന്നോട് കൂടുതൽ ചേർന്ന് കിടന്നു.

"ഒരിടത്തൊരിടത്ത് മാളു എന്ന് പറയുന്ന ഒരു വികൃതിക്കുട്ടി ഉണ്ടായിരുന്നു", ഞാൻ പറഞ്ഞു തീരുന്നതിനു മുൻപേ, അവൾ എന്നെ തടസ്സപ്പെടുത്തി.

"അതുവേണ്ട, എൻറെ പേര് ഉള്ള കഥ വേണ്ട!!" അവൾ തടസ്സപ്പെടുത്തും എന്നെനിക്ക് അറിയാമായിരുന്നു, അതുകൊണ്ട് തന്നെയാണ് കഥയിലെ കുട്ടിക്ക് മാളു എന്ന് പേരിട്ടത്!! അത് കഥ പറച്ചിലിൻറെ രസം കൂട്ടും.

"ഒരിടത്തൊരിടത്ത് ആൻ മേരി എന്നൊരു കുട്ടി ഉണ്ടായിരുന്നു." ഇത്തവണ അവളുടെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ പേരാണ് ഞാൻ പറഞ്ഞത്. അതവൾക്ക്‌ ഇഷ്ടമായി.

പിന്നെ എനിക്ക് അപ്പോൾ മനസ്സിൽ തോന്നിയ രീതിയിൽ ഞാൻ കഥ പറഞ്ഞുകൊണ്ടിരുന്നു. അതവൾ നന്നായി ആസ്വദിക്കുന്നുമുണ്ടായിരുന്നു.

പത്തു കഥകൾ പറയാനുള്ളതിനാൽ രണ്ടു മിനിറ്റു കൊണ്ടുതന്നെ ആദ്യകഥ പൂർത്തിയാക്കി!

പറഞ്ഞു നിർത്തിയിട്ട്, കൊള്ളാമോ എന്ന് ഞാൻ ചോദിച്ചപ്പോൾ, കൊള്ളാം എന്നവൾ മറുപടി പറഞ്ഞു. കൂടെത്തന്നെ ഇനി ഒൻപത് കഥകൾ കൂടി ഉണ്ടെന്ന് എന്നെ ഓർമ്മിപ്പിക്കുകയും ചെയ്തു.

കണക്കു തെറ്റിച്ചു അവളെ പറ്റിക്കാം എന്ന് മാത്രം കരുതേണ്ട, ഒൻപതെന്നു പറഞ്ഞാൽ ഒൻപത് കഥകൾ തന്നെ പറഞ്ഞെ തീരൂ!

അതിനാൽ ഞാൻ അടുത്ത കഥ മെനയാൻ ഉള്ള ശ്രമത്തിൽ ആയി.

ഏതായാലും, അവൾക്കു എണ്ണം തെറ്റിയില്ലെങ്കിലും, ഏഴുകഥകൾ കഴിഞ്ഞപ്പോഴേയ്ക്കും അവൾ മെല്ലെ മയക്കത്തിലേയ്ക്കു വീണു. എൻറെ കയ്യാകുന്ന പില്ലോയിൽ തലവച്ചു അവൾ ശാന്തമായി ഉറങ്ങി. ആ ഉറക്കം ആസ്വദിച്ചു ഞാൻ അവളുടെ മുടിയിഴകളെ താളാൽമകമായി തലോടി.

അവൾ വെറും പത്തുദിവസമേ എന്നോടൊപ്പം കാണുകയുള്ളൂ എന്ന ചിന്ത എന്നെ വിഷമിപ്പിക്കാതെയും ഇരുന്നില്ല.

അങ്ങിനെ അവൾ മടങ്ങുന്ന ദിവസംവരെ, എൻറെ കഥകൾ കേട്ട് അവൾ നന്നായി ഉറങ്ങി. മടങ്ങുന്നതിൻറെ തലേന്ന് അവൾ പറഞ്ഞു, "പപ്പാ, പത്തു ദിവസം പോരായിരുന്നു. ഒരു മാസം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു."

അപ്പോൾ അവളും അതാഗ്രഹിച്ചിരുന്നു. പക്ഷെ എന്ത് ചെയ്യാം, അവളുടെ അമ്മക്ക് മറ്റു പല തീരുമാനങ്ങളും ഉണ്ട്. എന്നെക്കാളും, ഒരപ്പൻറെയും മകളുടെയും സ്നേഹത്തെക്കാളും, പള്ളിക്കും അച്ചൻമാർക്കും പ്രാധാന്യമുള്ള അവളുടേതായ തീരുമാനങ്ങൾ.

എന്തു തന്നെയായാലും, അവൾ ഇവിടെയുണ്ടായിരുന്ന പത്തുദിവസങ്ങൾ ഞങ്ങൾക്ക് രണ്ടു പേർക്കും ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ ആണ് സമ്മാനിച്ചത്‌.

എയർപോർട്ടിൽ എത്തി, അമ്മയോടൊപ്പം അകത്തേയ്ക്ക് നടക്കുമ്പോൾ, ചുരുങ്ങിയത് ഒരു പത്തിരുപതു പ്രാവശ്യം എങ്കിലും തിരിഞ്ഞു നോക്കി എന്നെ കൈ വീശി കാണിക്കുകയും ഫ്ലയിംഗ് കിസ്സ്‌ തരികയും ചെയ്തു.

ക്രമേണ ആ മുഖം കണ്‍വെട്ടത്തുനിന്നും മറഞ്ഞപ്പോൾ, പെട്ടെന്നൊരു ശൂന്യത എനിക്കനുഭവപ്പെട്ടു.

പക്ഷെ അങ്ങിനെ വിഷമിച്ചിട്ടു കാര്യമില്ല, കാരണം എൻറെ കഴിഞ്ഞ നാലുപതിറ്റാണ്ടുകൾ നീണ്ട ജീവിതാനുഭവങ്ങൾ പരിശോദിച്ചാൽ, തുടർച്ചയായി സന്തോഷം അനുഭവിച്ചിട്ടുള്ള പത്തു ദിവസങ്ങൾ വിരളമാണ്. അതുകൊണ്ടുതന്നെ, ഏതു പ്രതിസന്ധിയെയും വിഷമങ്ങളെയും ഒരു നിസ്സംഗഭാവത്തോടെ കാണാൻ ഞാൻ എന്നെ പഠിച്ചു കഴിഞ്ഞു.

അതൊരു വാസ്തവം ആണ്, നമ്മുടെ ശരീരവും, മനസ്സും, ചിന്തകളും എല്ലാം ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് പരിണാമം സംഭവിച്ചു കൊണ്ടേയിരിക്കുന്നു. നാമെപ്പോഴും നമ്മോടൊപ്പം ഉള്ളതിനാൽ അത്തരം മാറ്റങ്ങൾ നാം പലപ്പോഴും അറിയുന്നില്ല എന്ന് മാത്രം.

വീണ്ടും കാട് കയറുന്ന എൻറെ സ്വഭാവം മാറുന്നില്ല. ഞാൻ പറഞ്ഞു വന്നത്, ഒരപ്പനെന്ന നിലയിൽ എന്നെ തകർത്തു കളയുന്ന തരത്തിലുള്ള എൻറെ ഭാര്യയുടെ വികലമായ ചെയ്തികൾ ആണ്.

പെണ്ണുങ്ങൾ ഇങ്ങനെ അധപതിക്കാമൊ?

അബുദാബിയിൽ നിന്നും തിരിച്ചു നാട്ടിൽ എത്തിയാൽ വാടക വീട്ടിലെ താമസം മാറ്റി, എൻറെ വീട്ടിൽ പോയി അപ്പനെയും നോക്കി, മകളെ അവിടെ നിന്നും സ്കൂളിൽ വിടണം എന്ന് അവളോട്‌ പറയാൻ ഞാൻ തീരുമാനിച്ചിരുന്നു.

പക്ഷെ എൻറെ തീരുമാനങ്ങൾക്ക് പുല്ലുവില അവൾ ഒരിക്കലും നൽകിയിട്ടില്ല. ഇത്തവണയും അതിനു മാറ്റം വന്നില്ല.

പക്ഷെ അവൾക്കു പണം വേണം. ചെന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ, മകളുടെ അഡ്മിഷന് വേണ്ടി 30000 രൂപ വേണമെന്ന് കാണിച്ച് അവൾ മെസ്സേജ് അയച്ചു.

ഞാൻ പറയുന്നതിനെ കേൾക്കാൻ തയ്യാറില്ലെങ്കിൽ ജീവിക്കാൻ ഉള്ള വഴി സ്വയം കണ്ടെത്തണം എന്ന് ഞാൻ മറുപടിയും നൽകി. എങ്കിലും, മകളുടെ അഡ്മിഷന് തടസ്സം വരരുത് എന്ന് കരുതി, ഏതു സ്കൂളിൽ ആണ് രണ്ടിൽ ചേർക്കാൻ 30000 രൂപ വേണ്ടതെന്നും, അവരുടെ നമ്പർ തരുവാനും ഞാൻ ആവശ്യപ്പെട്ടു.

കള്ളി വെളിച്ചത്താവും എന്നായപ്പോൾ അവൾ അടവ് മാറ്റി. പുതിയ സ്കൂളിൽ 30000 രൂപയും, പഴയ സ്കൂളിൽ തന്നെ ആണെങ്കിൽ 15000 രൂപയും വേണമെന്നായി.

ഞാൻ ആ സ്കൂളിൽ നേരിട്ട് അന്വേഷിച്ചപ്പോൾ, 7000 രൂപയിൽ താഴെ മാത്രമേ ആകൂ.

സ്വന്തം മകളെ ഇടയ്ക്കു നിർത്തി പണം പിടുങ്ങുന്ന പരട്ടുതേവിടിശ്ശി.

തൽക്കാലം പണം കൊടുക്കുന്നില്ലെന്ന് ഞാൻ തീരുമാനിച്ചു. പിന്നെ പെങ്ങളോട് പറഞ്ഞു സ്കൂളിൽ പണം നേരിട്ടടക്കാനും ഞാൻ ഏർപ്പാടാക്കി.

ആ നാറിയുടെ അടുത്ത മെസ്സേജ് ഒരു ഭീഷണി ആയിരുന്നു. പണം അയച്ചു കൊടുത്തില്ലെങ്കിൽ, അവർ അബുദാബിയിൽ വന്നപ്പോൾ ഞാൻ മകളെ പീഡിപ്പിച്ചു എന്ന് പരാതി കൊടുക്കുമത്രേ.

എനിക്ക് വട്ടുണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല. പക്ഷെ ഇപ്പോൾ ഒരുകാര്യം എനിക്കുറപ്പുണ്ട്. അവൾക്കു ചികിത്സയുടെ ആവശ്യം ഉണ്ട്.

അതോ ഇതൊക്കെ പെണ്ണുങ്ങളുടെ അടിസ്ഥാന സ്വഭാവം ആണോ? നിസ്സാരമായ കാര്യസാദ്ധ്യത്തിനു വേണ്ടി ഒരപ്പൻ മകളെ പീഡിപ്പിച്ചു എന്ന് പരാതി കൊടുക്കാൻ മാത്രം അധപതിച്ച സംസ്ക്കാരം ആണോ ഈ നാഴികക്ക് നാല്പതു വട്ടവും സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്ന പെണ്ണുങ്ങൾക്കുള്ളത്?

ഇതവിടം കൊണ്ടും തീർന്നില്ല. ഇവിടെ നിന്നും ഏറ്റവും സന്തോഷത്തോടെ മടങ്ങിയ അവൾക്കു (http://seban15081969.blogspot.ae/2015/05/blog-post.html), വീണ്ടും എൻറെ വീട്ടുകാർ എല്ലാം വട്ടുള്ളവർ ആയി.

മകളുടെ അടുത്തും എൻറെ കുടുംബത്തിലെ എല്ലാവരും മോശക്കാർ ആണെന്ന് പഠിപ്പിച്ചു വച്ചിരിക്കുകയാണ്.

എന്നാൽ ആ നാറിയോട് ഒന്നുച്ചൊരു വിവാഹമോചനത്തിന് അപേക്ഷ നല്കാം എന്ന് പറഞ്ഞാൽ തയ്യാറല്ലതാനും.

എൻറെ മകളുടെ ഭാവി ആ നാറി നശിപ്പിക്കും.

ഇതൊന്നും പോരാഞ്ഞ് കഴിഞ്ഞ ദിവസം എനിക്ക് ഒരു മെയിൽ വിട്ടിരിക്കുന്നു. അത് ചുവടെ ചേർക്കുന്നു.

സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും, സ്ത്രീവിമോചനത്തെക്കുറിച്ചും ഘോരഘോരം പ്രസംഗിക്കുന്ന ഈ ലോകത്ത്, സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്ന ഈ വ്യവസ്ഥിതിയിൽ, കൈവീശി അവൾക്കിട്ട്‌ ഒന്ന് കൊടുത്താൽ എന്നെ തുറുങ്കിലടക്കാൻ ധാരാളം പേർ കാണും.

അതേ സമയം അവൾ എന്നെ പല തവണ അടിച്ചിട്ടുണ്ട് എന്നും, ഇപ്പോൾ സ്വന്തം മകളുടെ ഭാവിയെക്കുറിച്ച് പോലും ചിന്തിക്കാതെ, തെമ്മാടിത്തരം വിളിച്ചു പറയുമ്പോൾ അത് പുരുഷപീഡനം ആണെന്നും പറയുമ്പോൾ, ഞാൻ കഴകത്തില്ലാത്തവനും, കുഴപ്പക്കാരനും അവിടെയും തൃപ്തി വരാതെ വട്ടൻ ആണെന്നും പറയാൻ ആണ് എല്ലാവർക്കും താൽപര്യം,

ആ പറയുന്നതിൽ കാര്യമില്ലാതില്ല എന്ന് തോന്നുന്നു. കാരണം കുടിച്ചും വലിച്ചും തലകുത്തി മറിഞ്ഞും നടന്നിട്ട്, വീട്ടിൽ വന്നു കയറി ഭാര്യക്കിട്ട് നാലു തൊഴിയും കൊടുത്തു നടക്കുന്ന എത്രയോ ആണുങ്ങളുടെ വീട്ടിൽ ഈ പരട്ടു പെണ്ണുങ്ങൾ ഒരു പരാതിയും ഇല്ലാതെ ജീവിക്കുന്നുണ്ട്. അപ്പോൾ ഇവർക്കൊക്കെ കിട്ടേണ്ടത് കിട്ടിയാലേ നന്നാവുകയുള്ളൂ എങ്കിൽ, ആ കൊടുക്കേണ്ടത് ഭാര്യക്ക്‌ കൊടുക്കാതെ, സ്ത്രീകൾ ആണുങ്ങളുടെ ചവിട്ടു കൊണ്ട് ജീവിക്കാൻ ഉള്ളവരല്ല എന്ന് പറയുന്ന ഞാൻ ശരിക്കും ഒരു വട്ടനല്ലേ?

മനുഷ്യർ വിചിത്രജന്തുക്കൾ തന്നെ. മറ്റു ജീവജാലങ്ങളുടെ ഗണത്തിൽപെടുത്താൻ കൊള്ളാത്ത വൃത്തികെട്ട ജന്തുക്കൾ.

Here is the letter she sent today:

From: shella ma <XXXXXXX@yahoo.co.nz>
Date: Sat, May 23, 2015 at 2:48 PM
Subject: need cash
To: sebastian <xxxxxxxx@gmail.com>


cash venamenne parajete deposite chaitela,maluvent aduth kanichs abnormal aya behaviour ella kaniche,njagalke chilavene tharatha the,lnne napayil poyapol achayen cash thannila,shiney avishamelathe vazhake oondaki.avelke enode orukariyavum parayan adhikaramela,aval orupade nunaparajane ellavarodum cash,thigns medikunathe,arune 80%,marke illaenne njanparayunu.njan ellam kaniche complaintne pokum,shl adm chaitela









   

Tuesday, 19 May 2015

എനിക്ക് ഐശ്വര്യയിൽ ഒരു കുഞ്ഞുണ്ടായാൽ എങ്ങിനെയിരിക്കും?

ഐശ്വര്യറായിയുടെ മുലക്കണ്ണിന് ചുറ്റും എന്ത് നിറം ആയിരിക്കും? തൂറുമ്പോൾ ഏതു പെർഫ്യൂമിൻറെ സുഗന്ധം ആയിരിക്കും? തീട്ടം വല്ല അമൂല്ല്യ ലോഹവും ആണോ? മൂത്രം ഒഴിക്കുമ്പോൾ ശിര്ര്ർ എന്ന് ശബ്ദം ഉണ്ടാകുമോ? ഗുഹ്യഭാഗത്ത്‌ ഇടതൂർന്ന് രോമങ്ങൾ കാണുമോ, അതോ അത് വടിച്ചിട്ടുണ്ടാകുമോ?

ഇതൊക്കെ എന്തിനാണ് ഇങ്ങിനെ ഒളിപ്പിച്ചു വച്ചിരിക്കുന്നത്? ഇതൊക്കെ മുഴുവനായും ഒന്ന് നേരിൽ കാണാനുള്ള ഭാഗ്യം എനിക്കുണ്ടാകുമോ?

സൌന്ദര്യം ഒളിപ്പിച്ചു വച്ചിട്ട്, അങ്ങുമിങ്ങും കാണിച്ച് ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കാൻ ഉള്ളതാണോ?

എനിക്ക് ഐശ്വര്യയിൽ ഒരു കുഞ്ഞുണ്ടായാൽ എങ്ങിനെയിരിക്കും?

മുലകൾ കുഞ്ഞിനു മുലയൂട്ടാൻ ഉള്ളതാണോ അതോ  പകുതി പ്രദർശിപ്പിച്ച്, ഹൈഹീൽട്‌ ചപ്പലും ഇട്ട് റാമ്പിൽ അങ്ങോട്ടുമിങ്ങോട്ടും കവച്ചുകവച്ചു നടക്കാൻ ഉള്ളതാണോ?

ആണായ ഞാൻ ഇങ്ങിനെ ഒരു ഫോട്ടോ പോസ്റ്റ്‌ ചെയ്‌താൽ അത് സംസ്കാരത്തിന് ചേരാത്തതും, പെണ്ണ് തുണിയൂരി നടന്നാൽ അത് സ്ത്രീസ്വാതന്ത്ര്യവും ആകുന്നതെങ്ങിനെ? ഈ വൈരുദ്ധ്യം ആണോ ഞാൻ 'നഗ്നതീരത്തെ ശാന്തമായ ഉറക്കം' എന്ന ബ്ലോഗ്ഗിൽ (http://seban15081969.blogspot.ae/2014/08/blog-post_32.html) എഴുതിയതാണോ കരണീയം?

ഐശ്വര്യ ഒരു ഫെസ്റ്റിവലിൽ പോയി ഇങ്ങനെ, ഞാൻ പെറ്റിട്ട് പോലുമില്ല എന്ന മട്ടിൽ, ഇല്ലാത്ത ചിരിയും മുഖത്ത് ഫിറ്റ്‌ ചെയ്ത് നിൽക്കുന്നത് കൊണ്ട് എന്താണ് പ്രയോജനം? ഇങ്ങിനെ നിന്നില്ലെങ്കിൽ ഭൂമി സൂര്യനെ വലം വയ്ക്കാതിരിക്കുമോ?

ഭാര്യ പറഞ്ഞത് ശരിയാണ്, എനിക്ക് വട്ടാണ്.

സദാചാരക്കാർക്ക് ഭാര്യയുടെ അഭിപ്രായത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഇനി എത്ര സൗമ്യമാർ മരിച്ചാലാണ് ഈ കപട സംസ്ക്കാരങ്ങൾ മാറുക?

http://seban15081969.blogspot.ae/2014/09/blog-post_26.html
http://seban15081969.blogspot.ae/2014/12/blog-post.html




Friday, 8 May 2015

സുധാമണിയുടെ ആസനവും മോദിയും മറ്റ് ആസനം നക്കികളും

സുധാമണിയെക്കുറിച്ചും അതുപോലുള്ള ആൾദൈവങ്ങളെക്കുറിച്ചും ഒക്കെ പറയുമ്പോൾ പാർട്ടിവ്യത്യാസം ഇല്ലാതെ, മോദിയും, ഊമ്മനും, വിഎസ്സും അതുപോലുള്ള എല്ലാ എരപ്പാളി നേതാക്കളും  പറയുന്നത് അവർ ചെയ്യുന്ന പുണ്യപ്രവർത്തികളെക്കുറിച്ചാണ്. അവർ ചെയ്യുന്ന ജനസേവനം ഇല്ലെങ്കിൽ, ജനങ്ങൾ വിഷമിക്കുമത്രേ.

ഈ ജനാധിപത്യരാജ്യത്ത്, ജനങ്ങളുടെ പണം മുടക്കി, ജനങ്ങൾ വോട്ട് നൽകി നിങ്ങളെയൊക്കെ തെരഞ്ഞെടുത്തു വിട്ടത്, പിന്നെ എന്തിനാ, ജനസേവനവും, കണ്ണീരൊപ്പലും ഒക്കെ   സുധാമണിയും, രാംദേവും പോലുള്ള കപട ആൾദൈവങ്ങളെ ഏൽപ്പിച്ചിട്ട് അവരുടെയൊക്കെ ആസനം തിരുമ്മി കൊടുക്കാനാണോ പൊലയാടിമക്കളെ?

മോദീ, ഊമ്മാ, അന്ധതയിൽ ജീവിക്കുന്ന എരപ്പാളികളെ, ജനങ്ങളെ സേവിക്കേണ്ടത് സുധാമണിമാരല്ല, നിങ്ങളാണ്. നിങ്ങൾ, ജനങ്ങൾ തെരഞ്ഞെടുത്തു വിട്ടിരിക്കുന്ന നിങ്ങൾ മാത്രം, മറ്റാർക്കും ജനാധിപത്യ സംവിധാനത്തിൽ ഒരു സ്ഥാനവുമില്ല.

മനസ്സിലായോ തായോളികളെ?

ഇതോടൊപ്പം ചേർത്ത ഫോട്ടോ ഒന്ന് നോക്കിക്കേ, എൻറെയും പ്രധാനമന്ത്രി എന്ന് പറയുന്ന തായോളി ആണ് ഒരു തേവിടിശ്ശിയുടെ ആസനത്തിലോട്ടു വീണു കിടക്കുന്നത്.

രാജ്യത്തെ മറ്റുള്ളവരുടെ മുന്നിൽ നാറ്റിക്കാതെ എഴുന്നേറ്റു പോടോ.


കൈപ്പത്തി വെട്ടു കേസ്സിലെ വിധി: കോടതി ആരോടും നീതി പുലർത്തിയില്ല

ജോസഫ്‌ മാഷിൻറെ കൈവെട്ടു കേസ്സിൽ തടവ്‌ ശിക്ഷ മാത്രം വിധിച്ചതിലൂടെ ജോസഫ്‌ മാഷിനു മാത്രമല്ല,  പ്രതികൾക്ക് കൂടി നീതി നിഷേധിക്കുകയാണ് ചെയ്തത്.

ജോസഫ്‌ മാഷിനു സർവ്വതും, ഭാര്യയും, ജോലിയും അങ്ങിനെ എല്ലാം നഷ്ടപ്പെട്ടു. പക്ഷെ കൈ വെട്ടിയവർ സർക്കാർ ചെലവിൽ ആദ്യം ജയിലിലും, ശിക്ഷാകാലാവധി കഴിഞ്ഞു പുറത്തും വിലസും. അത് നീതിനിഷേധം ആണ്. വധശിക്ഷയിൽ കുറഞ്ഞ ഒന്നും അവർ അർഹിക്കുന്നില്ല. അതുകൊണ്ടും നീതി പൂർണ്ണമായും നടപ്പാകുമായിരുന്നില്ല. ജോസഫ്‌ മാഷിനോടും കുടുംബത്തോടും കൈവെട്ടിനെക്കാളും വലിയ ക്രൂരത കാണിച്ച കോളേജ് അധികാരികളെ തുറുങ്കിൽ അടക്കുക കൂടി ചെയ്താലേ ശരിക്കുമുള്ള നീതി നടപ്പാവുകയുള്ളൂ.

ഇനി പ്രതികളുടെ കാര്യത്തിൽ, അവർക്ക് തടവ്‌ ശിക്ഷ മാത്രം നൽകി അവരോട് അനീതി കാണിക്കുകയാണ് കോടതി ചെയ്തത്. അതിനു പകരം അവർക്ക് വധശിക്ഷ നൽകിയിരുന്നെങ്കിൽ, ഇവിടെ കൈപ്പത്തി വെട്ടി കളിച്ച അവർക്ക് അവർ ഉണ്ടെന്നു വിശ്വസിക്കുന്ന ഇല്ലാത്ത അല്ലാഹുവിൻറെ അടുത്ത് എത്രയും പെട്ടെന്ന് എത്തി അവിടെ കൈപ്പത്തി വെട്ടി കളിക്കാമായിരുന്നു.

ബാക്കിയുള്ളവർക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കാനും, അവർക്ക് അവിടെ കൈപ്പത്തി വെട്ടി തിമിർത്ത് ജീവിക്കാനുള്ള അവസരവും ആണ് കോടതി വെറും തടവ്‌ ശിക്ഷ മാത്രം നൽകിയതിലൂടെ ഇല്ലാതാക്കിയത്.

പക്ഷെ അതെങ്ങിനെ കോടതി മനസ്സിലാക്കും, കാരണം കുറിതൊട്ടും, കൊന്ത കഴുത്തിൽ തൂക്കിയും, മക്കളുടെ ലിംഗാഗ്രം മുറിച്ചും അന്ധതയിൽ ജീവിക്കുന്നവർ അല്ലേ വിധി പറയാൻ അവിടെയും ഇരിക്കുന്നത്?

എന്നെ ഭ്രാന്തൻ എന്ന് വിളിക്കാതെ, അവനവനിലെ ഭ്രാന്തും അന്ധതയും എന്നാണ് ഇവർ തിരിച്ചറിയുക?


Wednesday, 6 May 2015

സ്ത്രീകൾ കപടനാട്യക്കാർ

എൻറെ കുടുംബം അബുദാബിയിൽ പത്തു ദിവസത്തെ സന്ദർശനത്തിനു വന്ന് 6-7 ദിവസം കഴിഞ്ഞു ഒരു ദിവസം ഞങ്ങൾ മറീന മാളിൽ പോകാൻ തീരുമാനിച്ചു.

മകളും ഞാനും പോകാൻ ഒരുങ്ങി നിൽക്കുകയാണ്. ഭാര്യ കട്ടിലിൽ മുഖവും വീർപ്പിച്ച് കിടക്കുകയാണ്.

അങ്ങിനെ മുഖം വീർപ്പിക്കാനുള്ള ഒരു സാഹചര്യവും ഉണ്ടായിട്ടില്ല. അവൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ദിവസങ്ങൾ ആണ് കടന്നു പോയത്.

ദുബായിൽ പോയി, ആവശ്യത്തിനു ഷോപ്പിംഗ്‌ നടത്തി. പുതിയൊരു മലയാളം സിനിമ കണ്ടു, ഏറ്റവും രുചികരമായ ഭക്ഷണം, ഏതൊരു യൂറോപ്യൻ രാജ്യങ്ങളോടും കിടപിടിക്കുന്ന സുഖസൌകര്യങ്ങൾ.

ഇതിനെല്ലാമുപരി, ഞങ്ങളുടെ ജീവിതത്തിൽ ഉള്ള ഒരുതരത്തിലുള്ള സ്വരചേർച്ച ഇല്ലായ്മയെക്കുറിച്ചും സംസാരിക്കുകയോ സൂചിപ്പിക്കുകയോ പോലും ചെയ്തിട്ടില്ല. അതൊന്നും സംസാരിക്കരുതെന്ന് ഞാൻ മുൻകൂട്ടി തീരുമാനിച്ചിരുന്നു.

ഒരുതവണ സംസാരത്തിനിടയിൽ, തിരിച്ചു നാട്ടിൽ എത്തിയാൽ വാടക വീട് വിട്ട് സ്വന്തം വീട്ടിൽ പോയി അപ്പനെയും നോക്കി നിൽക്കുന്നതിനെക്കുറിച്ച് ഞാൻ ഒന്ന് സൂചിപ്പിക്കുകയും, അത് സാധ്യമല്ലെന്ന് അവൾ പറഞ്ഞതോടെ, ആ സംസാരം അവിടെ നിർത്തുകയും ചെയ്തിരുന്നു.

ചുരുക്കിപ്പറഞ്ഞാൽ, ഒരു ശരാശരി കുടുംബത്തിനു പലപ്പോഴും സ്വപ്നം മാത്രം കാണാൻ പറ്റുന്ന ദിവസങ്ങൾ ആണ് കടന്നു പോയത്.

പിന്നെ എന്തിനാണ് ഭാര്യ പിണങ്ങി കിടക്കുന്നത്.

എനിക്കൊരു പിടുത്തവും കിട്ടിയില്ല, അതുകൊണ്ട് തന്നെ, നല്ലൊരു യാത്രക്ക് ഇറങ്ങാൻ തയ്യാറായി നിൽക്കുമ്പോൾ, അവൾ ഒരുതരം കുട്ടികളെക്കാൾ കഷ്ടമായി പെരുമാറുന്നത് കണ്ടപ്പോൾ, എനിക്ക് ദേഷ്യം വന്നിരുന്നു.

എന്നിട്ടും, വളരെ ശാന്തമായാണ് ഞാൻ കാര്യം തിരക്കിയത്. അതിനവൾ പറഞ്ഞ മറുപടി എൻറെ അമർഷം കൂട്ടി.

"കാരണം ഒന്നുമില്ല, ഞാൻ വരുന്നില്ല, നിങ്ങൾ പോയിട്ട് വാ" അതും പറഞ്ഞിട്ട് അവൾ തിരിഞ്ഞു കിടന്നു.

എൻറെ ദേഷ്യം എൻറെ നിയന്ത്രണത്തിന് മുകളിൽ എത്തി. ഇത്തവണ ഞാൻ അല്പം കടുത്തതാണ് സംസാരിച്ചത്.

"നീ ചെയ്യുന്നത് ശരിയല്ല. മാളു പോകാൻ തയ്യാറായി ഉല്ലാസവതിയായി നിൽക്കുകയാണ്. അവളുടെ സന്തോഷത്തിന് നീ എന്തിനാണ് തടസ്സം നില്ക്കുന്നത്? ഇതുവരെ നിനക്ക് ഇഷ്ടപെടാത്ത എന്തുകാര്യമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്?"

"നിങ്ങൾക്ക് മകളോട് മാത്രമേ സ്നേഹമുള്ളൂ. എന്നോട് അല്പം പോലും സ്നേഹമില്ല" അവൾ അത് പറഞ്ഞു നിർത്തിയപ്പോൾ, ഭ്രാന്താശുപത്രിയുടെ സെല്ലിൽ എന്നെ, അവളുടെ ആർത്തവത്തിൻറെ കള്ളക്കഥ മെനഞ്ഞു,  പൂട്ടിയിട്ടു, എനിക്ക് വട്ടില്ലെന്നു ഡോക്ടർ പറഞ്ഞിട്ട് പോലും, ഉണ്ട് ചികിൽസിച്ചേ മതിയാകൂ എന്ന് ഒരു ഭ്രാന്തിയെപ്പോലെ അവൾ പറഞ്ഞ കാര്യങ്ങൾ മിന്നിമറഞ്ഞു. അതുപോലെ പലതും.

എന്നിട്ടും, ഞാൻ സംയമനം പാലിച്ചു. പിന്നെ പോകേണ്ടതുകൊണ്ട്, ഇത്രയും പറഞ്ഞു.

"ഞാൻ എത്ര ആലോചിച്ചിട്ടും, നിനക്ക് ഇപ്പോൾ ഇഷ്ടക്കേട് തോന്നേണ്ട ഒരു കാര്യവും ഞാൻ ചെയ്തിട്ടില്ല. മാത്രവുമല്ല, നമ്മുടെ ഇടയിൽ സ്വരച്ചേർച്ച ഉണ്ട്. അത് നിനക്കും എനിക്കും അറിയാം. പക്ഷെ അതും പറഞ്ഞു, മാളുവിൻറെ സന്തോഷം എന്തിനാണ് ഇല്ലാതാക്കുന്നത്? നിനക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും, മാളുവിൻറെ സന്തോഷം കണക്കിലെടുത്ത് തയ്യാറായി വാ"

ഇത്രയും പറഞ്ഞിട്ട്, അവൾ ഒരു തീരുമാനം എടുക്കട്ടെ എന്ന് കരുതി, ഞാൻ മാളുവിനോടൊപ്പം ടാബിലുള്ള ഒരു ഗയിമിൽ ഏർപ്പെട്ടു.

ഏതായാലും, അല്പം കഴിഞ്ഞപ്പോൾ അവൾ ഒരുങ്ങി, ഞങ്ങൾ മറീനമാളിൽ പോയി. അവിടെ കുട്ടികൾക്കായുള്ള വണ്ടർവേൾഡിൽ പോയി കുറെ സമയം ചെലവഴിച്ചു. മാളു വളരെ സന്തോഷവതിയായിരുന്നു.

തിരിച്ചുവന്ന് ഉച്ചഭക്ഷണവും കഴിച്ചു കിടക്കുമ്പോൾ, അവൾ എന്തുകൊണ്ടാണ് ഞാൻ അവളെ സ്നേഹിക്കുന്നില്ല എന്ന് പറഞ്ഞത് എന്ന് ഞാൻ ആലോചിച്ചു. അങ്ങിനെ തോന്നേണ്ട ഒരു സാഹചര്യവും ഞാൻ ഉണ്ടാക്കിയിട്ടില്ല.

പിന്നെയും ആലോചിച്ചപ്പോൾ ആണ് ഒരു കാര്യം ഓർമ്മയിൽ വന്നത്.

എല്ലാ സൌകര്യവും ഉണ്ടെങ്കിലും ഞങ്ങൾ ലൈംഗികമായി ബന്ധപ്പെട്ടിട്ടില്ല. ഞാൻ അതിനു ശ്രമിക്കാതിരുന്നതിനു കാരണം ഉണ്ടുതാനും.

എനിക്ക് വട്ടാണെന്ന് മനസ്സിൽ ഉറപ്പിച്ചു നടക്കുന്ന അവളുടെ അടുത്ത് ഈ ആവശ്യവുമായി ചെന്നാൽ അതൊരു ബഹളത്തിനു കാരണം ആകുമോ എന്ന ബലമായ സംശയം എൻറെ ഉള്ളിൽ ഉണ്ടായിരുന്നു. മാത്രവുമല്ല, ആർത്തവ കള്ളക്കഥ ഉണ്ടാക്കി, എന്നെ ഭ്രാന്താശുപത്രിയുടെ സെല്ലിൽ അടച്ച അവളുമായി ബന്ധപ്പെടുന്നതിൽ ഒരുതരം വെറുപ്പ്‌ എന്നിലുണ്ടായിരുന്നു.

ഇതൊക്കെ ആണെങ്കിലും, അങ്ങിനെ ഒരു ലൈംഗിക ബന്ധം അവളുടെ ആവശ്യം ആണെങ്കിലോ? പ്രത്യേകിച്ചും, നല്ല ഭക്ഷണവും, ഫലവർഗ്ഗങ്ങളും ഒക്കെ കഴിച്ച് നല്ല ആരോഗ്യവതി ആയിരിക്കുമ്പോൾ.

അതല്ലാതെ മറ്റൊരു കാരണവും ഞാൻ കണ്ടില്ല. അതിനാൽ മകൾ ഉറങ്ങി കഴിഞ്ഞപ്പോൾ, ഞാൻ അവളുടെ അടുത്തേയ്ക്ക് മാറി കിടന്നു, അവളെ കെട്ടിപ്പിടിച്ചു.

അവളുടെ പ്രതികരണം ഞാൻ വിചാരിച്ചതിലും മുകളിൽ ആയിരുന്നു. നിമിഷനേരം കൊണ്ട് അവൾ എന്നെ വരിഞ്ഞു മുറുക്കി.

അന്ന് ഞങ്ങൾ രണ്ടു തവണ ബന്ധപ്പെട്ടു. അതിലെ പരമമായ സുഖത്തിൻറെ ലഹരിയിൽ ആയിരിക്കണം, വളരെക്കാലത്തിനു ശേഷം അവൾ എന്നെ സിബിച്ചേട്ടൻ എന്നു വിളിച്ചു.

അതിനുശേഷം രണ്ടുദിവസങ്ങൾ കൂടി ഞങ്ങൾ ബന്ധപ്പെട്ടു. അവൾ അതെത്രമാത്രം ആസ്വദിച്ചു എന്നത്, പിന്നീടെടുത്ത ഫോട്ടോകളിൽ അവളുടെ മുഖത്ത് കാണുന്ന പ്രസരിപ്പിൽനിന്നും വ്യക്തമാകും. താഴെ കൊടുത്തിരിക്കുന്ന ഫോട്ടോ നോക്കുക.

അങ്ങിനെ ആദ്യം ബന്ധപ്പെട്ടതിൻറെ പിറ്റേന്ന്, അവൾ എന്നെ നിലത്തു പിടിച്ചിരുത്തി, കട്ടിലിൽ ഇരുന്ന് മുഖം ക്രീം ഒക്കെ പുരട്ടി ഫേഷ്യൽ ചെയ്തു, തലയിൽ എണ്ണയിട്ട് മസ്സാജ് ചെയ്തു. പലതവണ പലരെക്കൊണ്ടും ഞാൻ മസ്സാജ് ചെയ്യിപ്പിച്ചിട്ടുള്ളതിനാൽ അവൾ ചെയ്തത് ഒരുതരം ആക്രമണം ആയാണ് എനിക്ക് തോന്നിയത്. എന്നാലും ഞാൻ നിശബ്ദം അവിടെ ഇരുന്ന് കൊടുത്തു.

രണ്ടാം ദിവസവും അവൾ അത് ആവർത്തിച്ചു. പിന്നെ അവൾ പറഞ്ഞത് വളരെ പ്രധാനപ്പെട്ട ഒരു ചിന്താവിഷയം ആണ്. അതിതാണ്.

"ഞാൻ ഒന്ന് മസ്സാജ് ചെയ്തപ്പോൾ മുഖം ഒക്കെ അങ്ങ് തുടുത്തു. മസ്സാജ് ചെയ്തതിനു രണ്ടായിരം രൂപ തന്നേക്കണം."

അപ്പോൾ അതാണ്‌ കാര്യം. ഫേഷ്യലും മസ്സാജും ചെയ്യുന്നതിൽ അവൾക്കുള്ള പ്രാവീണ്യം എന്നെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു അവളുടെ ലക്‌ഷ്യം. മാത്രവുമല്ല, അവൾ നടത്തിക്കൊണ്ടിരുന്ന ബ്യൂട്ടി പാർലറിൽ ഒരീച്ചപോലും പോകാത്തതിൻറെ കാരണവും ഇതിൽ നിന്നും വെളിവായി.

പക്ഷെ ഇതൊന്നും എന്നെ അത്ഭുതപ്പെടുത്തിയില്ല, കാരണം അവളെ ഞാനെന്നേ മനസ്സിലാക്കി കഴിഞ്ഞിരുന്നു..

എന്നുവരികിലും, അവൾ അതീവസന്തോഷവതി ആയി കാണപ്പെട്ടതിനാലും അതിനുള്ള കാരണക്കാരൻ ഞാൻ ആയതിനാലും, ഇതൊരു നല്ല അവസരം ആണെന്ന് കരുതി, വീട്ടിൽ പോയി നിൽക്കുന്ന വിഷയം ഞാൻ ഒരിക്കൽ കൂടി എടുത്തിട്ടു. പക്ഷെ, വീട്ടിൽ പോയി നില്ക്കാനും, അപ്പനെ നോക്കാനും പറ്റില്ല എന്ന മറുപടി തന്നെയാണ് ഇത്തവണയും ഉണ്ടായത്.

ഞാൻ കൂടുതൽ ഒന്നും പറയാതെ, ആ വിഷയം അവിടെ നിർത്തി.

പിന്നെയാണ്, അവൾ അഭിപ്രായപ്പെട്ടത്. അബുദാബിയിൽ ബ്യൂടീഷൻമാർക്ക് ഒരുപാട് അവസരങ്ങൾ ഉണ്ടത്രേ. അവൾ എന്നോടൊപ്പം അവിടെ തുടരാൻ ആഗ്രഹിക്കുന്നു എന്ന സൂചനയായിരുന്നു അതിൽ.

അപ്പോൾ അതാണ്‌ കാര്യം. നല്ല സുഖസൌകര്യങ്ങളിൽ, അവളെ ഒക്കത്തെടുത്ത്‌, വേണ്ടപ്പോൾ കളിച്ചുകൊടുത്തു സുഖിപ്പിച്ചു നടത്തിയാൽ, എനിക്ക് വട്ടില്ലെന്നു മാത്രമല്ല, അവൾ എന്നോടൊപ്പം എത്രവേണമെങ്കിലും ജീവിക്കും.

അതേസമയം, ജീവിതത്തിൽ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു നിറവേറ്റുന്നതിനെക്കുറിച്ച് പറയുമ്പോൾ എനിക്കും എൻറെ കുടുംബത്തുള്ളവർക്കും, എന്തിനു എൻറെ മകൾക്ക് പോലും വട്ടാണ്.

സന്തോഷകരമായ പത്തു ദിവസങ്ങൾ കഴിഞ്ഞു നാട്ടിൽ എത്തിയ അവളോട്‌ എല്ലാവരുടെയും നന്മയെ കരുതി, എൻറെ വാക്കുകളെ കേട്ട് വീട്ടിൽ പോയി നിന്ന് അപ്പനെ നോക്കാൻ പറഞ്ഞപ്പോൾ, അവൾ അവളുടെ അമ്മേടങ്ങത്തെ പഠിത്തം വീണ്ടും കാണിക്കുന്നു.

എന്നെ വട്ടിനു ചികിത്സിക്കണമത്രേ! എൻറെ അപ്പൻ കൊള്ളില്ലത്രേ! അവൾ ചെയ്യേണ്ട കാര്യങ്ങൾ ഏറ്റെടുത്തു അപ്പനെയും നോക്കി കഷ്ടപ്പെടുന്ന എൻറെ പെങ്ങൾമാർക്കും വട്ടാണത്രേ!

മാത്രവുമല്ല, സിബിച്ചേട്ടൻ വീണ്ടും വെറും സിബിയായി.

തേവിടിശ്ശിയെ ഒക്കത്തെടുത്ത്‌ അബുദാബിയിൽ കൊണ്ടുവന്ന് ഞാൻ തരുവാടാം.

ഈ പെണ്ണുങ്ങൾ ഇതുപോലെ കപടനാട്യക്കാർ ആയതെങ്ങിനെയാണ്?

എനിക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താല്പര്യം ഉണ്ടെന്നു ഭർത്താവിനോട് പോലും തുറന്നുപറയാതെ, ഭർത്താവ് മുൻകൈ എടുത്തു കളിക്കുമ്പോൾ, എനിക്ക് സുഖം സഹിക്കാൻ വയ്യേ എന്നു നിലവിളിക്കുകയും, പിന്നെ ഇതെക്കുറിച്ചൊക്കെ സംസാരിക്കുമ്പോൾ, ഇതൊക്കെ എൻറെ ആവശ്യമല്ല ആണുങ്ങളുടെ ആവശ്യമാണെന്ന് പറയുകയും ചെയ്യുന്ന ശവങ്ങൾ.

വിവാഹമോചനത്തിൽനിന്നും ഇനി പിന്നോട്ടില്ല. എൻറെ അഭിഭാഷകൻ അതിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു.

മമ്മിയെ എനിക്ക് പേടിയാണെന്നും, വല്ലാതെ ഉപദ്രവിക്കുമെന്നും അതുകൊണ്ട് ഞാൻ പപ്പയെ വിട്ടുപോകില്ല എന്നും എൻറെ തോളിൽ കിടന്നു നിലവിളിച്ചു പറഞ്ഞ മകളെയും എനിക്ക് രക്ഷിക്കണം. അതിനു ആദ്യം വിവാഹമോചനം നേടണം.

എൻറെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്നങ്ങളും നിരന്തരപരിശ്രമവും  തകരാൻ ഞാൻ സമ്മതിക്കില്ല. ഞാൻ സ്വപ്നം കാണുന്ന ഒരു കുടുംബജീവിതം ഉണ്ടാവാൻ ഇനിയും സമയമുണ്ട്. അതിനാദ്യം അതിനു തടസ്സം നിൽക്കുന്നവരെ അവരുടെ വഴിക്ക് വിടുക എന്നതാണ്.

വീണ്ടും ഒന്നിൽ നിന്നും തുടങ്ങേണ്ടതിനാലും, എനിക്ക് പ്രായം കൂടിവരുന്നതിനാലും, ബഹുദൂരം പോകാൻ ഉള്ളതിനാലും, ഇനിയെല്ലാം അതിവേഗം ആയിരിക്കണം.

ഞാൻ ശുഭാപ്തി വിശ്വാസിയാണ്, എനിക്കതിനു സാധിക്കും.  




Monday, 4 May 2015

Honeymoon Trip (to Manali)

ഹണിമൂണ്‍ എന്ന് തലക്കെട്ട്‌ കൊടുത്തു എങ്കിലും ഇത് ശരിക്കും ഹണിമൂണ്‍ ആണെന്ന് പറയാൻ സാധിക്കില്ല, കാരണം വിവാഹം കഴിഞ്ഞു മൂന്നുനാല് വർഷം കഴിഞ്ഞാണ് ഞങ്ങൾ ഇങ്ങനെ ഒരു കടുംകൈക്ക് ശ്രമിച്ചത്‌.

കൂടുതൽ സമയവും രണ്ടുപേരും രണ്ടു സ്ഥലത്ത് ജോലി ചെയ്തതിനാലും, അതിനും മേലെ, ഒരു ഹണിമൂണ്‍ ട്രിപ്പ്‌ പോയിട്ട്, നേരെചൊവ്വേ ബസ്‌ ചാർജ് കൊടുക്കാൻ ഉള്ള സാമ്പത്തിക സ്ഥിതി പോലും ഇല്ലായിരുന്നു എന്നതിനാലും, ഇതുപോലെ ഒരു യാത്ര ഒരിക്കലും ചിന്തിക്കുക പോലും ചെയ്തിട്ടില്ല.

അങ്ങിനെ ഇരിക്കുമ്പോൾ ആണ് കമ്പനി എന്നെ ഒരു മാസത്തേയ്ക്ക് ഡെൻമാർക്കിന് വിട്ടത്. ഡെയിലി അലവൻസ് കിട്ടിയതിൽ, രണ്ടു നേരം മാത്രം ഭക്ഷിച്ചു കുറച്ചു തുക ഞാൻ സേവ് ചെയ്തിരുന്നു.

അതും, ആ മാസത്തെ ശമ്പളവും ഒന്നിച്ചു കൂട്ടിയപ്പോൾ, ആദ്യമായി, മോശമല്ലാത്ത ഒരു തുക എൻറെ കയ്യിൽ വന്നു.

അപ്പോഴാണ്‌ ഭാര്യയുമൊത്ത് ഒന്ന് കറങ്ങിയാലോ എന്ന് തോന്നി, ഡൽഹിയിൽ ഉള്ള ഒരു ഏജൻസി വഴി മനാലിയിലെയ്ക്ക് ഒരാഴ്ചത്തെ ട്രിപ്പ്‌ ബുക്ക്‌ ചെയ്തത്‌.

ഹോട്ടൽ റൂമും, അങ്ങോട്ട്‌ വോൾവോയിൽ രണ്ടു സീറ്റും ബുക്ക്‌ ചെയ്തു.

വിവാഹം കഴിഞ്ഞ് കാലം കുറെ ആയെങ്കിലും, അതൊരു ഹണിമൂണ്‍ ട്രിപ്പിൻറെ സ്പിരിറ്റിൽ എടുക്കണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു.

അങ്ങിനെ ആ ദിവസം എത്തി. ഞങ്ങൾ രണ്ടുപേരും വോൾവോയിൽ കയറി. നല്ല സൌകര്യം ഉള്ള ബസ്‌ തന്നെ. സെമി സ്ലീപ്പർ, നന്നായി ചാരി ഇരുന്നു പോകാം.

രാത്രി യാത്ര ആണ്. അതിരാവിലെ മനാലിയിൽ എത്തും.

ബസ്‌ മുന്നോട്ടു പോയി ഒരു പത്തു മിനിറ്റ് കഴിഞ്ഞില്ല, അതിനു മുൻപ് ഭാര്യ വാനിറ്റിബാഗ്‌ തുറന്നു ഒരു പ്ലാസ്റ്റിക് കവർ എടുക്കുന്നത് കണ്ടു. അത് പുറത്തെടുത്തു നിവർത്തിയതും, അതിലേയ്ക്ക് ച്ഛർദ്ദിച്ചതും ഒന്നിച്ചായിരുന്നു.

ഏതായാലും ഹണിമൂണ്‍ ട്രിപ്പിൻറെ തുടക്കം ഗംഭീരമായിരിക്കുന്നു.

പിന്നെ അവിടെയാകെ അസ്വസ്ഥതപ്പെടുത്തുന്ന ച്ഛർദ്ദിയുടെ ഗന്ധം വ്യാപിച്ചു. ഏസി ബസ്സിൽ, എല്ലാം അടച്ചിട്ട അവസ്ഥയിൽ അത് കൂടുതൽ അസ്വസ്ഥത ഉണ്ടാക്കും.

പക്ഷെ എൻറെ നല്ല പകുതിയല്ലെ അടുത്തിരിക്കുന്നത്, മാത്രവുമല്ല, ഇതൊക്കെ ആർക്കെങ്കിലും തടുക്കാൻ പറ്റുമോ. ഞാൻ അതിനെ നിസ്സാരവൽക്കരിച്ച്, അതിലെ ശ്രദ്ധതിരിച്ചുവിടാൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

പക്ഷെ എന്നെ ഏറെ വിഷമിപ്പിച്ചത് അതൊന്നുമല്ല. അതിനു ശേഷം, ആ യാത്ര കഴിഞ്ഞ് ഞങ്ങൾ മടങ്ങി തിരികെ ഡൽഹിയിൽ ഞങ്ങളുടെ റൂമിൽ എത്തുന്നതുവരെ, അതിനുശേഷവും, അവളെ മനാലിയിൽ കൊണ്ടുപോയി ഞാൻ എന്തോ മഹാപരാധം ചെയ്തത്‌ പോലെയാണ് അവൾ എന്നോട് പെരുമാറിയത്.

ഒരിക്കലും മറക്കാൻ പറ്റാത്ത സുഖകരമായ ഒരു യാത്ര! പക്ഷെ നല്ലൊരു ഹണിമൂണ്‍ കമ്പിക്കഥ (എഴുതുന്നത്‌ ഞാനല്ലേ!) പ്രതീക്ഷിച്ചിരുന്ന വായനക്കാരെ ഞാൻ നിരാശപ്പെടുത്താതെ, കുറെ കാര്യങ്ങൾ കൂടി എഴുതാം.

അങ്ങിനെ ഞങ്ങൾ മനാലി എത്തി. ബസ്സിറങ്ങി ഒരു ഓട്ടോ പിടിച്ചു റൂം ബുക്ക്‌ ചെയ്തിരുന്ന ഹോട്ടലിലേയ്ക്ക് പോയി.

റിസപ്ഷനിൽ നിന്നും, ഒരാൾ ഞങ്ങളെ ഒന്നാം നിലയിലുള്ള ഒരു റൂമിലേയ്ക്ക് കൊണ്ടുപോയി. ഡൽഹിയിൽ വച്ച് കണ്ട റൂമിൻറെ ഫോട്ടോയിൽ കണ്ട ഒരു സൌകര്യവും അതിൽ ഉണ്ടായിരുന്നില്ല.

റൂമിൽ കയറി ഒന്ന് മുള്ളാമെന്നു കരുതി, ബാത്ത്റൂമിൽ കയറിയപ്പോൾ, ക്ലോസറ്റിൽ അതിനു മുൻപ് ഉപയോഗിച്ചവൻ തൂറിയതെല്ലാം ഒന്ന് ഫ്ലഷ് പോലും ചെയ്യാതെ കിടപ്പുണ്ട്.

അപ്പോഴാണ്‌ ബസ്സിലെ ശ്വാസം എടുക്കാൻ വരെ ബുദ്ധിമുട്ടി ചെയ്ത യാത്രയുടെ വിഷമം എല്ലാം ഒരു കലിയായി എന്നിൽ ഇരച്ചു കയറി വന്നത്.

ഞാൻ നേരെ റിസപ്ഷനിലേയ്ക്ക് ചെന്ന് അവരോടു കയർത്തു. റൂം മാറണം എന്ന് ഞാൻ വാശി പിടിച്ചു. അവിടെ വേറെ റൂം ഇല്ലെന്നും, അതിനാൽ അഡ്ജസ്റ്റ് ചെയ്യണം എന്നുമായി അവർ.

എനിക്കെൻറെ ദേഷ്യം നിയന്ത്രിക്കാൻ ആയില്ല. ഞാൻ അവിടെ നിന്നും, ഡൽഹിയിൽ ഞങ്ങൾക്ക് റൂം ബുക്ക്‌ ചെയ്തുതന്ന ഏജൻസിയിലേയ്ക്കു വിളിച്ചു.

അവരും അതിനെ നിസ്സാരവൽക്കരിക്കാൻ ശ്രമിച്ചപ്പോൾ, എൻറെ സർവ്വനിയന്ത്രണവും വിട്ടു. ഞാൻ അലറി, അതെൻറെ പാരമ്പര്യമായി കിട്ടിയ ഒരു കഴിവാണ് (എനിക്ക് വട്ടാണെന്ന് ഭാര്യ പറയുന്നതിൻറെ ഒരു കാരണം കൂടിയാണത്.)! ഫോണിലൂടെയാണെങ്കിലും, അങ്ങേ തലക്കൽ അത് കേട്ടവൻറെ ചെവിക്കല്ല് പൊട്ടിക്കാണണം!

അതിനു ഫലവുമുണ്ടായി. അരമണിക്കൂറിനുള്ളിൽ, അവർ വേറൊരു ഹോട്ടലിൽ ഞങ്ങൾക്ക് മുറി ശരിയാക്കി തന്നു. ഇത്തവണ ഒരുപാട് പുരോഗതി ഉണ്ടായിരുന്നു.

മാത്രവുമല്ല, ഞങ്ങൾക്ക് മുൻപ് ക്ലോസെറ്റ് ഉപയോഗിച്ചവൻ, തൂറിയതിന് ശേഷം ഫ്ലഷ് ചെയ്തിട്ടാണ് പോയത്!!

അങ്ങിനെ ആദ്യമായി ഒരാളോട് മനസ്സിൽ എങ്കിലും നന്ദി പറയാൻ എനിക്കൊരവസരം കിട്ടി.

വായനക്കാർ നിരാശപ്പെടേണ്ട കേട്ടോ, കാരണം, ഇതൊക്കെ ഒരു തുടക്കം മാത്രമല്ലേ, ഹണിമൂണ്‍ ട്രിപ്പിൻറെ പ്രധാന ഭാഗം ഇനി വരാൻ പോകുന്നതല്ലെയുള്ളൂ.

അല്പം ഒന്ന് ക്ഷമിക്കെന്നേ!!

ഇങ്ങനെ പുറത്തുകൂടി സഞ്ചരിക്കുകയും, രണ്ടു ഹോട്ടലുകൾ കയറി ഇറങ്ങുകയും ചെയ്തപ്പോൾ, മനാലിയിലെ തണുപ്പിനെ അതിജീവിക്കാൻ അത്ര വലിയ തയ്യാറെടുപ്പൊന്നും ഇല്ലാതെ പോയതിനാൽ, ഞങ്ങൾ രണ്ടുപേരും തണുത്തൊന്നു വിറങ്ങലിച്ചിരുന്നു.

അതിനാൽ മൂത്രം ഒഴിക്കാൻ, ചുരുണ്ട് ഉള്ളിലേയ്ക്ക് കയറിയിരുന്ന ലിംഗത്തെ എനിക്ക് വലിച്ചു പുറത്തെടുക്കേണ്ടി വന്നു.

എന്നിട്ട് ഞാൻ അതിനെ ദയനീയമായി ഒന്ന് നോക്കി. ഹണിമൂണിനു പറ്റിയ ഒരു സാധനം. അതും കൂടി ആയപ്പോൾ, അവൻ വീണ്ടും ഉള്ളിലേയ്ക്കൊന്നു വലിഞ്ഞു.

അവനെ പറഞ്ഞിട്ട് കാര്യമുണ്ടോ, ഹണിമൂണിനായി ആരെങ്കിലും കൊടുംതണുപ്പുള്ള സ്ഥലത്തേയ്ക്ക് പോകുമോ?

അതിനി ഭാര്യയെ കാണിച്ചു നാണം കെടേണ്ട എന്ന് കരുതി, ഞാൻ കൂടുതൽ ചേഷ്ടകൾക്ക് ഒന്നും നിൽക്കാതെ അവളെയും കൂട്ടി, പ്രഭാതഭക്ഷണം കഴിക്കാൻ പോയി.

അവളുടെ ഭാവത്തിനു ഒരുമാറ്റവും അപ്പോഴും ഇല്ലായിരുന്നു. അപ്പോൾവരെയും മുഖത്ത് നോക്കി ഒന്നും പറഞ്ഞില്ലെങ്കിലും, അവളെ അങ്ങോട്ട്‌ കൊണ്ടുവന്ന് ഞാനെന്തോ തന്തക്കുപിറക്കായ്ക കാണിച്ചു എന്ന ഭാവം ആയിരുന്നു അപ്പോഴും അവളുടെ മുഖത്ത്.

അവൾ ച്ഛർദ്ദിച്ചതിനും ഞാനാണ് കുറ്റക്കാരൻ!

ഭക്ഷണം കഴിക്കുമ്പോഴും, അത് പിടിക്കുന്നില്ലാത്തത് പോലെ എന്നോട് മിണ്ടാതെ അവൾ ഇരുന്നു.

പിന്നെ റൂമിൽ തിരിച്ചെത്തി അവൾ ഒരു കിടപ്പങ്ങു കിടന്നു. അണ്ടികളഞ്ഞ (ചുരുണ്ടുപോയ എന്നൊന്ന് തിരുത്തേണ്ടി വരും) അണ്ണാനെപ്പോലെ മറുഭാഗത്തേയ്ക്ക് മുഖം തിരിച്ചു ഞാനും കിടന്നു.

എഴുന്നേൽക്കുമ്പോൾ രണ്ടുമൂന്നുമണി ആയിരുന്നു. പിന്നെ ആർക്കോ വേണ്ടി എന്നപോലെ എഴുന്നേറ്റു പോയി കാലും മേലും ഒക്കെ ഒന്ന് കഴുകി (അപ്പോഴും, എൻറെ ലിംഗം പരിഭവത്തിൽ തന്നെ ആയിരുന്നു) വീണ്ടും കഴിക്കാൻ പോകാം എന്ന് പറഞ്ഞപ്പോൾ, അവൾക്കു വേണ്ടെന്നായി.

അത് കേട്ടപ്പോൾ ഞാനും കിടന്നു. പിന്നെ ടിവിയിൽ ചാനലുകൾ മാറ്റിമാറ്റി നോക്കി. അതവൾക്കത്ര പിടിക്കുന്നില്ല എന്ന് തോന്നിയപ്പോൾ, ഓഫ്‌ ചെയ്തു വീണ്ടും കിടന്നു.

പക്ഷെ വായനക്കാർ നിരാശപ്പെടരുത്‌ കേട്ടോ, കാരണം ഇത് ഒന്നാം ദിവസം മാത്രമാണ്. ഹണിമൂണ്‍ വെടിക്കെട്ട്‌ വരാൻ പോകുന്നതേയുള്ളൂ.

പിന്നെ എഴുന്നേറ്റപ്പോൾ, ആറുമണിയായി. ഇത്തവണ, എനിക്ക് വേണ്ട എന്നവൾ പറഞ്ഞില്ല, അതിനാൽ ഒരുങ്ങി ഞങ്ങൾ ഡിന്നർ കഴിക്കാൻ പോയി.

മടങ്ങി വരുമ്പോഴും അവൾ നിശബ്ദ ആയിരുന്നു. പോട്ടെന്നേ, ഈ വിഷമം ഒക്കെ മാറും, ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ.

തിരിച്ചു വന്നു ഞങ്ങൾ വീണ്ടും കിടന്നു. അതുശരി, അപ്പോൾ ഹണിമൂണ്‍ ട്രിപ്പ്‌ എന്ന് പറഞ്ഞാൽ ച്ഛർദ്ദിക്കുക, പിന്നെ കഴിച്ചാലായി, കഴിച്ചില്ലെങ്കിലായി, വരിക, കിടക്കുക, ഉറങ്ങുക എന്നതൊക്കെയാണ്. അപ്പോൾ എന്തിനാണ് ഹണിമൂണ്‍ എന്ന് പറയുമ്പോൾ, ഈ മനുഷ്യരായ മനുഷ്യർ ഒക്കെ നാണം കൊള്ളുന്നത്‌?!

പക്ഷെ സത്യം പറയട്ടെ, എന്നെ സംബന്ധിച്ച് അത് ഉർവ്വശീശാപം ഉപകാരമായി എന്ന് പറയുന്നതുപോലെയായി. കാരണം, ലൈംഗികമായി ബന്ധപ്പെടണം എന്ന് ഭാര്യയെങ്ങാനും താല്പര്യം പ്രകടിപ്പിച്ചാൽ, എന്നോട് പിണങ്ങി ചുരുണ്ടു കൂടി ഇരിക്കുന്ന എൻറെ ലിംഗം എന്നെ അവളുടെ മുന്നിൽ നാണം കെടുത്തും. അതുകൊണ്ട് ഞാനും തോണ്ടാനും പിടിക്കാനും ഒന്നും പോയില്ല.

എന്നാലും വായനക്കാർ കല്ലെറിയാൻ വരട്ടെ, ഇനിയും ദിവസങ്ങൾ ഉണ്ട്.

അടുത്ത രണ്ടു ദിവസങ്ങളിൽ, ഞങ്ങൾ മനാലിയുടെ തണുപ്പിൽ, ആകാശം മുട്ടെ നില്ക്കുന്ന യൂക്കാലിമരങ്ങൾക്കിടയിലൂടെ നടന്നു.

കൈ കോർത്തൊന്നുമല്ല നടന്നത്. എന്തിന്, അപ്പോഴും അവളുടെ മുഖത്ത് ചിരിയുടെ ഒരു ലാഞ്ചനപോലും ഇല്ലായിരുന്നു. അതെൻറെ നിസ്സംഗ ഭാവം മാറി ഉള്ളിൽ അൽപം ഈർഷ്യയും, വെറുപ്പും ഒക്കെ നിറച്ചിരുന്നു. പക്ഷെ ഞാൻ അതൊന്നും പുറത്തു പ്രകടിപ്പിക്കാതിരിക്കാൻ ശ്രമിച്ചു.

എല്ലാം കഴിഞ്ഞ് മടങ്ങി, തണുത്ത് വിറങ്ങലിച്ചു, ബ്ലാങ്കറ്റിനടിയിൽ ചുരുളുമ്പോൾ ഇതൊരു ഹണിമൂണ്‍ ട്രിപ്പ്‌ ആണല്ലോ എന്നചിന്ത പെട്ടെന്ന് എൻറെ ഉള്ളിൽ വന്നു.

ഇനിയും ഞാൻ ഒന്ന് ശ്രമിച്ചില്ലെങ്കിൽ, ഞാനൊരു ആണാണോ എന്നവൾ ചിന്തിച്ചാലോ എന്ന് തോന്നിയപ്പോൾ, ഞാൻ മെല്ലെ അവളുടെ ഭാഗത്തേയ്ക്ക് തിരിഞ്ഞു, ബ്ലാങ്കറ്റിന് അടിയിലൂടെ അവളുടെ ശരീരത്തേയ്ക്ക് ഒരു കയ്യിട്ടു.

അതിൻറെ പൊരുൾ പിടികിട്ടിയത് മാതിരി, അവൾ ഞാൻ കിടക്കുന്ന ഭാഗത്തേയ്ക്ക് ഒന്ന് തിരിഞ്ഞു.

ഞാൻ പറഞ്ഞില്ലേ പ്രതീക്ഷക്ക് വഴിയുണ്ടെന്ന്. എല്ലാത്തിനും ഒരു ക്ഷമ ഒക്കെ വേണ്ടേ വായനക്കാരെ.

ഏതായാലും ഇത്രയും ആയതല്ലേ, അൽപം കൂടി ക്ഷമിക്ക്. ഞാൻ എന്തെങ്കിലും കഴിച്ചിട്ട് വരട്ടെ.

(തുടരും)

FROM NAPA TO NAPA - Title of my masterpiece!

കലാ, സാംസ്കാരികരംഗത്ത് പ്രവർത്തിക്കുന്ന ഏതൊരാൾക്കും മാസ്റ്റർപീസ് എന്ന് പറയാവുന്ന ഒരു സൃഷ്ടി ഉണ്ടാവും, സ്വന്തം നെഞ്ചോട്‌ ചേർത്തുവച്ച് വച്ച് ഇതെൻറെ സൃഷ്ടിയാണ് എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്ന ഒരു സൃഷ്ടി. പലപ്പോഴും അത് അവരുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നവയായിരിക്കും.

ഞാൻ വലിയ ഒരു സംഭവം ഒന്നുമല്ലെങ്കിലും, എൻറെ മനസ്സിലും അതുപോലെ ഒരു സൃഷ്ടി ഉണ്ട്, പുറത്തേയ്ക്ക് വരാൻ വെമ്പൽ കൊണ്ട് എന്നെ വീർപ്പുമുട്ടിക്കുന്ന ഒരു സൃഷ്ടി. അതിൻറെ പേര് ഞാൻ നിശ്ചയിച്ചു കഴിഞ്ഞു. "ഫ്രം നാപ്പ ടു നാപ്പ (From Napa to Napa)" (നാപ്പ ഞാൻ ജനിച്ച കേരളത്തിലെ ഒരു കുഗ്രാമം ആണ്).

എൻറെ ചില പ്ലാനുകൾ ഞാൻ പ്രതീക്ഷിക്കുന്നത് പോലെ സംഭവിച്ചാൽ, അധികം താമസിക്കാതെ ഞാൻ അത് എഴുതി തുടങ്ങും.