Tuesday, 26 May 2020

അയോധ്യയിലെ രാമക്ഷേത്രം

രാമരാജ്യത്തെ പ്രജകൾ രാജ്യമൊട്ടുക്കും പലായനം ചെയ്യുമ്പോഴും, വിശന്നും തളർന്നും വഴിയിൽ മരിച്ചുവീഴുമ്പോഴും, എങ്ങിനെയും ജീവൻ നിലനിർത്താൻ ചത്ത പട്ടിയുടെ മാംസം കഴിക്കുമ്പോഴും രാം നാഥ് കോവിന്ദ്, നരേന്ദ്ര മോദി, അമിത് ഷാ, അജയ് സിംഗ് ബിഷ്ട് എന്ന കള്ളയോഗി, നീതിന്യായ വ്യവസ്ഥയെ വ്യഭിചരിച്ച രഞ്ജൻ ഗോഗോയ്, എസ്എ ബോബ്‌ഡെ എന്നിങ്ങനെ ജനാധിപത്യം സംരക്ഷിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമുള്ള പദവികളിൽ ഇരുന്ന് മതമൈരുകൾ കോമിക് കഥാപാത്രമായ രാമന് ലോക്ക് ഡൗൺ ലംഘിച്ച് അമ്പലം പണിയുകയാണ്.

മതമൈരുകളെ, നിങ്ങൾക്ക് അരഡസനിൽ അധികം ഇമെയിലുകൾ ഞാൻ അയച്ചു. ആദ്യം ബഹുമാനത്തോടെ എഴുതി. പിന്നെ അമർഷത്തോടെ എഴുതി. പിന്നെ നിങ്ങളെ തെറിവിളിച്ചു. നിങ്ങളെക്കാളെല്ലാം നീതിമാനായി ജീവിച്ച ഒരു ഇന്ത്യൻ പൗരൻ എന്ന നിലയ്ക്ക് ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി തരാൻ നിങ്ങൾ ബാദ്ധ്യസ്ഥരാണ്. രാമക്ഷേത്രം പണിയുന്നതിൽ എനിക്ക് എതിർപ്പില്ല, പക്ഷെ അങ്ങിനെ പണിയണമെങ്കിൽ രാമൻ ഒരു ദൈവമോ അല്ലെങ്കിൽ ഒരു ചരിത്രപുരുഷനോ ആണെന്ന് നിങ്ങൾ തെളിയിക്കണം. അല്ലാത്തിടത്തോളം കാലം രാമായണവും മഹാഭാരതവും വെറും കോമിക് ബുക്കുകളും അവയിൽ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങൾ എല്ലാം വെറും കോമിക് കഥാപാത്രങ്ങളും മാത്രമാണ്.

ഇനി രാമൻ ഒരു ചരിത്രപുരുഷൻ ആണെന്നിരിക്കട്ടെ, ഇന്ത്യയിൽ ജീവിച്ചിരുന്നു എന്നിരിക്കട്ടെ. അപ്പോൾ രാമായണത്തിൽ പറഞ്ഞിരിക്കുന്ന കുരങ്ങു രൂപത്തിലുള്ള ഹനുമാനും, ബാലിയും, സുഗ്രീവനും, വാനരസേനയും, രാക്ഷസന്മാരും ഒക്കെ ആരാണ്? അവർ മനുഷ്യരായിരുന്നോ അതോ ശരിക്കും കുരങ്ങന്മാരും രാക്ഷസന്മാരും ആയിരുന്നോ? അവർ മനുഷ്യർ ആയിരുന്നെങ്കിൽ ഒരു കൂട്ടം മനുഷ്യരെ മനുഷ്യരായിപ്പോലും കാണാതെ കുരങ്ങന്മാരായും രാക്ഷസന്മാരായും കണ്ട രാമനും കൂട്ടരും ജാതിവെറിയന്മാർ അല്ലായിരുന്നോ? ഇനി ശരിക്കും കുരങ്ങന്മാർ ആണെങ്കിൽ അവർ രാമായണത്തിൽ പറഞ്ഞിരിക്കുന്നതുപോലെ യുദ്ധം ചെയ്യുമോ? എല്ലാം വെറും കഥകളാണ് മതമൈരുകളെ. എല്ലാം വെറും കോമിക് കഥാപാത്രങ്ങളാണ് മതമൈരുകളേ.

ഇനി രാമൻ ശരിക്കും ഒരു ദൈവമോ ചരിത്രപുരുഷനോ ആണെന്നിരിക്കട്ടെ. അപ്പോഴും നിന്നെയൊക്കെ ജനാധിപത്യരീതിയിൽ തെരഞ്ഞെടുത്ത് ഓരോ പദവികളിൽ ഇരുത്തിയിരിക്കുന്നത് ഒരു പ്രത്യേക മതത്തിൻറെ അമ്പലം പണിയാനാണോ വിവരമില്ലാത്ത മതമൈരുകളെ? രാജ്യത്തെ തെരുവുകളിൽ തെണ്ടി ജീവിക്കുന്നവർവരെ നൽകിയ നികുതിപ്പണം ചെലവഴിച്ച് ആൾദൈവങ്ങളുടെ അടുത്തുപോയി അവരുടെ ആസനം തിരുമ്മിക്കൊടുക്കാനാണോ നിങ്ങളെ തെരഞ്ഞെടുത്തത്?

നിങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 51A (h) ൽ ഓരോ പൗരന്മാരോടും പറഞ്ഞിരിക്കുന്ന എല്ലാവരിലും ശാസ്ത്രാവബോധവും അന്വേഷണത്വരയും മാനവികതയും വളർത്തണമെന്ന കടമ അറിയാമോ മതമൈരുകളെ? എനിക്കറിയാം. അതുകൊണ്ടുതന്നെ നിങ്ങൾ ചെയ്യുന്നത് ശുദ്ധ തെമ്മാടിത്തരവും വിവരക്കേടും ആണെന്ന് എനിക്ക് കാണാൻ പറ്റുന്നുണ്ട്.

അധികാരത്തിൽ ഇരുന്ന് എന്ത് തരവഴിത്തരവും ചെയ്യാമെന്നുള്ള നിങ്ങളുടെ ഹുങ്ക് ഉണ്ടല്ലോ, അതുമാത്രം മതി നീയൊക്കെ സ്വാഭിമാനം നഷ്ടപ്പെട്ട് ജീവിക്കുന്ന പാഴ്ജന്മങ്ങൾ ആണെന്ന്.മനസ്സിലാക്കാൻ.

ഞാൻ നിങ്ങളെയും നിങ്ങളുടെ രാമനെയും ശിവനെയും കൃഷ്ണനെയും അതുപോലെയുള്ള സർവ്വ ദൈവങ്ങളെയും അതുപോലെ മറ്റു മൈര് പ്രാകൃത മതങ്ങളിൽ പറഞ്ഞിരിക്കുന്ന ഇതുവരെയും കണ്ടിട്ടില്ലാത്ത ദൈവത്തെയും അള്ളാഹുവിനെയും എല്ലാം വെല്ലുവിളിക്കുന്നു. ഇപ്പറഞ്ഞവരിൽ ആരെങ്കിലും ഉണ്ടെന്ന് നിങ്ങൾ തെളിയിച്ചാൽ ഞാൻ തോൽവി സമ്മതിക്കുന്നു. മറിച്ച്, നിങ്ങൾ പരാജയപ്പെട്ടാൽ പിന്നെ അയോധ്യയിൽ അമ്പലം എന്നല്ല, ഇന്ത്യയിൽ ഇനി ഒരിടത്തും ആരാധനാലയങ്ങൾ പണിയാൻ നിങ്ങൾക്ക് അവകാശമില്ല എന്നുമാത്രമല്ല, ഇപ്പോൾ ഉള്ളവയും കല്ലിന്മേൽ കല്ലുശേഷിക്കാതെ തകർക്കുകയും വേണം. എന്നിട്ട് കുട്ടികളിലും ഇനി വരാനിരിക്കുന്ന തലമുറകളിലും ശാസ്ത്രാവബോധവും അന്വേഷണത്വരയും മാനവികതയും വളർത്തി അവർ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളുമായി തിരിഞ്ഞ് തമ്മിൽ തല്ലിയല്ല, മറിച്ച് മനുഷ്യരായി ഒത്തൊരുമയിൽ സന്തോഷത്തിലും സമാധാനത്തിലും ഈ സുന്ദരമായ ഭൂമിയിൽ ജീവിച്ചുമരിക്കാൻ സാഹചര്യം ഒരുക്കണം മതമൈരുകളേ.

https://www.facebook.com/sebastian.thomas.3939/posts/247128236355690

https://www.facebook.com/sebastian.thomas.3939/posts/246652993069881



1 comment:

  1. ഈ രാജ്യത്തു ജീവിക്കാത്ത താങ്കൾ ഭാഗ്യവാനാണ് .കാരണം ഇവിടെ ജീവിക്കുന്നത് ഗോത്രജീവികളാണ് , പ്രാകൃത ഗോത്രവര്ഗങ്ങള്

    ReplyDelete