Tuesday, 12 June 2018

പുണ്യമാസസന്ദേശം

ഈ പുണ്യമാസത്തിൽ നിങ്ങൾക്ക് തരാനുള്ള സന്ദേശം ഇതാണ്.

ആദ്യം നിങ്ങൾ നിങ്ങളോട് തന്നെ ഒരു ചോദ്യം ചോദിക്കുക. നല്ലവനായിരിക്കുവാൻ അല്ലെങ്കിൽ നല്ലവളായിരിക്കുവാൻ നിങ്ങൾക്ക് പരസഹായം ആവശ്യമുണ്ടോ? ഏതെങ്കിലും ആൾദൈവങ്ങളിൽ നിന്നോ, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മരിച്ചുമണ്ണടിഞ്ഞ നിങ്ങൾ മുത്തുറസൂൽ എന്ന് വിളിക്കുന്ന മുഹമ്മദ് നബിയിൽ നിന്നോ, അല്ലെങ്കിൽ നിങ്ങൾ ഉണ്ടെന്നു വിശ്വസിക്കുന്ന സാക്ഷാൽ അള്ളാഹുവിൽ നിന്നോ നിങ്ങൾക്ക് സഹായം ആവശ്യമുണ്ടോ?

ഇതേ ചോദ്യം മറ്റു മതസ്ഥരോടും ഉണ്ട്.

പരസഹായം ആവശ്യമുണ്ട് എന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ, ഞാൻ പറയുന്നു അത്തരം ഒരു സഹായം കൊണ്ടും നിങ്ങൾ നന്നാവാൻ പോകുന്നില്ല. ഏറ്റവും നല്ല ഉദാഹരണം ആണ് നിങ്ങൾ എന്നെ തെറിയഭിഷേകം നടത്തുന്നതും, സ്വന്തം ഉമ്മയുടെ നാമത്തിൽ ആണയിട്ട് പോലും എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും ഒക്കെ, അതും വ്രതം നോക്കുന്ന ഈ പുണ്യമാസത്തിൽ.

അതേസമയം നിങ്ങളിൽപെട്ട ചിലർതന്നെ, ഇങ്ങനെ ഭീഷണിപ്പെടുത്തുന്നവരാൽ ഞാൻ കൊല്ലപ്പെടുമോ എന്ന് ഭയപ്പെടുന്നതായും അതിനാൽ തന്നെ സൂക്ഷിക്കണം എന്നും എന്നോട് അപേക്ഷിക്കുന്നു.

അതായത് ഒരേ വിശ്വാസത്തിൽ ജീവിച്ചിട്ടും, വിഭിന്നങ്ങളായ ജീവിതാന്തസ്സ്‌ ആണ് ഓരോ വ്യക്തിയും തെരഞ്ഞെടുക്കുന്നത്. വ്യത്യസ്ത രീതിയിൽ ആണ് പ്രതികരിക്കുന്നത്. വ്യത്യസ്ത മനോവ്യാപാരങ്ങൾ ആണുള്ളത്. പിന്നെയെന്തിന് ഈ മതങ്ങളെ ആശ്രയിക്കണം?

നിങ്ങൾ വിശ്വസിക്കുന്ന ഒന്നും, നിങ്ങൾ ആരാധിക്കുന്ന ഒന്നും, അത് ഇന്ന് ജീവിച്ചിരിക്കുന്നതോ, അല്ലെങ്കിൽ പണ്ടെങ്ങോ ജീവിച്ചിരുന്നതോ അതുമല്ലെങ്കിൽ ഒരുക്കലും ജീവിച്ചിരുന്നിട്ടില്ലാത്തതോ (അത്തരം ഒന്നുമില്ലായ്മയിൽ നിന്നാണല്ലോ ഈ മതങ്ങൾ എല്ലാം കെട്ടിപ്പൊക്കിയിരിക്കുന്നത്) അങ്ങിനെയൊന്നും തന്നെ നിങ്ങളെ നന്നാക്കാൻ പോകുന്നില്ല. അതേസമയം നിങ്ങളെ അന്ധരാക്കി, തെറ്റായ ഉപദേശങ്ങൾ നൽകി നിങ്ങളെക്കൊണ്ട് തെറ്റ് ചെയ്യിക്കാനുള്ള സാധ്യത ഏറെയാണുതാനും.

നിങ്ങൾ നന്നാവണമെങ്കിൽ നിങ്ങൾ തന്നെ തീരുമാനിക്കണം. ഞാൻ അപായപ്പെടുമോ എന്ന് വ്യാകുലപ്പെട്ടത് അവരിലെ തന്നെ നന്മയാണ്. അത് ഒരുമതവും അവരെക്കൊണ്ട് പറയിച്ചതല്ല. ആയിരുന്നെങ്കിൽ എന്നെ കൊല്ലുമെന്ന് പറയുന്നവരും അതുതന്നെ പറയുമായിരുന്നല്ലോ.

പുതുതലമുറയും വരുംതലമുറകളും യാതൊരുവിധ ഭയപ്പെടുത്തലോ (ദൈവം കോപിക്കും എന്ന് പറയുന്നത് ഭയപ്പെടുത്തൽ ആണ്, മനുഷ്യർ ഇത്രയും വളർന്നിട്ടില്ലാത്ത ഒരു കാലത്ത് അതൊരാവശ്യമായിരുന്നിരിക്കാം, പക്ഷെ ഇപ്പോൾ നമുക്ക് അതാവശ്യമില്ല) അടിച്ചമർത്തലോ നിയന്ത്രണങ്ങളോ ഒന്നുമില്ലാതെ സ്വയം നല്ലവരായിരിക്കാൻ തക്കവിധം അവരെ പ്രാപ്തരാക്കുകയെന്നുള്ളതാണ് ഇന്നുള്ളവരുടെ കടമ.

ആ കടമ തന്നെയാണ് മറ്റൊരുരൂപത്തിൽ ശാസ്ത്രാവബോധവും അന്വേഷണത്വരയും മാനവികതയും നമ്മിലും വരുംതലമുറകളിലും ഉണ്ടാക്കിയെടുക്കേണ്ടത് ഓരോ പൗരൻറെയും കടമയാണെന്ന് ഭരണഘടനയിൽ വ്യക്തമായും എഴുതി ചേർത്തിരിക്കുന്നത്.

ചോദ്യം വീണ്ടും ആവർത്തിക്കുന്നു, നല്ലവരായിരിക്കാൻ പരസഹായം ആവശ്യമുണ്ടോ? ഇനിയതിനുള്ള ഉത്തരം ആവശ്യമില്ല എന്നാണെങ്കിൽ വളരെ നല്ലത്. കാരണം നിങ്ങൾ വളർച്ചയുടെ പാതയിലാണ്. പക്ഷെ അതവിടം കൊണ്ട് നിർത്തരുത്, കാരണം നാം എത്രമാത്രം നല്ലവരായിരുന്നാലും, മറ്റുള്ളവർക്കും ഉതകുന്നതരത്തിൽ ഇപ്പോൾ ആയിരിക്കുന്നതിനേക്കാൾ കൂടുതൽ നല്ലവരായിരിക്കുവാൻ സാധിക്കും. അങ്ങിനെ നല്ലവരായിരുന്നുകൊണ്ട് തന്നെ ജീവിതം ആസ്വദിക്കുവാൻ സാധിക്കും.

ഇനി എൻറെ മുൻപോസ്റ്റുകളിൽ മതങ്ങളെ വിമർശിച്ചതിന് വിഭിന്നമായി ഞാൻ പറയാൻ ഉദ്ദേശിക്കുന്നതിനെ മറ്റൊരു തരത്തിൽ വിശദീകരിക്കാൻ ശ്രമിക്കട്ടെ. അതായത് നിങ്ങൾ വിശ്വസിക്കുന്നതുപോലെ തന്നെ മുഹമ്മദ് നബി ഒരു മുത്തുറസൂൽ ആണെന്നുതന്നെയിരിക്കട്ടെ. എല്ലാം സൃഷ്ടിച്ചത് അള്ളാഹു ആണെന്നും ഇരിക്കട്ടെ.

അങ്ങിനെയെങ്കിൽ മുഹമ്മദ് നബി ചെയ്തത് നമുക്കും ചെയ്യാൻ സാധിക്കില്ലേ, കാരണം നാമും അല്ലാഹുവിൻറെ സൃഷ്ടികൾ തന്നെയല്ലേ, അപ്പോൾ നമ്മെ ഒരിക്കലും മോശമായി സൃഷ്ടിക്കില്ലല്ലോ.

മതങ്ങൾ കൊണ്ടുള്ള ഏറ്റവും വലിയ ദുരന്തം എന്തെന്നാൽ അവയൊക്കെയും അദൃശ്യനായ ആരോ ഒരാൾ മുകളിൽ ഇരുന്ന് എല്ലാവരെയും പാവകളെയെന്നപോലെ നിയന്ത്രിക്കുന്നു എന്ന് പറഞ്ഞ് ആബാലവൃദ്ധം ജനങ്ങളെയും ഭയപ്പെടുത്തുന്നതിനാൽ, അവനവനിലുള്ള കരുത്തും, കഴിവും തിരിച്ചറിയാനോ അതിനനുസരിച്ച് സ്വയം ക്രമപ്പെടുത്തുവാനോ ഇപ്പറഞ്ഞതൊക്കെയും ശരിയെന്നു വിശ്വസിക്കുന്ന ഒരാൾക്കും സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ മതങ്ങൾ ആവശ്യമില്ല. അതില്ലാതെതന്നെ അവനവനിൽ ഉള്ള കരുത്തും കഴിവുകളും തിരിച്ചറിഞ്ഞ് സ്വയം അച്ചടക്കം നേടിയെടുക്കാൻ കഴിയണം.

നാം ശ്രേഷ്ഠം എന്ന് പറഞ്ഞ് മഹത്വവൽക്കരിക്കുന്നവർ ചെയ്തിട്ടുള്ളതും ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളും നമുക്കും ചെയ്യുവാൻ സാധിക്കും. അങ്ങിനെ നമുക്കുസാധിക്കാത്ത എന്തെങ്കിലും അത്ഭുതങ്ങൾ അവർ ചെയ്തിട്ടുണ്ട് എന്ന് നമ്മെ പഠിപ്പിക്കുന്നുവെങ്കിൽ അത് ശുദ്ധ അസംബന്ധമാണ്. ഉദാഹരണത്തിന് ക്രിസ്തു പ്രവർത്തിച്ചെന്നു പറയുന്ന അത്ഭുതങ്ങൾ. എല്ലാം ശുദ്ധ അസംബന്ധങ്ങൾ. അതെല്ലാം നമ്മെപ്പോലെ തന്നെയുള്ള ഒരു സാധാരണ മനുഷ്യനിൽ അടിച്ചേൽപ്പിക്കപ്പെട്ടതാണ്. ഇപ്പോൾ മദർ തെരേസ അത്ഭുതങ്ങൾ പ്രവർത്തിച്ചു എന്ന ഭോഷ്ക്ക് പറഞ്ഞ് അവരെ വിശുദ്ധ ആക്കുന്നതുപോലെ.

എങ്കിൽ നമുക്കും അത് സാധിക്കും. നേര്, നമുക്കും അത് സാധിക്കും. കാരണം, ആരും വലിയവരോ ചെറിയവരോ അല്ല. നമുക്കെല്ലാവർക്കും അത് സാധിക്കും.

ഒരാൾ ജീവിതകാലം മുഴുവൻ സ്വയം ത്യജിച്ച് ആയിരമോ പതിനായിരമോ നല്ലകാര്യങ്ങൾ കാര്യങ്ങൾ ചെയ്യുന്നതിനേക്കാൾ എത്രയോ നല്ലതാണ്, കോടിക്കണക്കായ നമ്മൾ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് ജീവിതം ആസ്വദിച്ചു തന്നെ ഓരോ നല്ല കാര്യം എങ്കിലും ചെയ്യുന്നത്.

ഈ കൊന്ത ചൊല്ലുന്നവരും, മന്ത്രം ചൊല്ലുന്നവരും, നിസ്ക്കരിക്കുന്നവരും, നല്ലതു ചെയ്തവരെ ഇല്ലാത്ത അത്ഭുതങ്ങൾ ചുമത്തി (ഇതില്പരം ആ വ്യക്തിയെയും, അവർ ചെയ്ത സത്കർമ്മങ്ങളെയും അപമാനിക്കാനുണ്ടോ?) വിശുദ്ധർ ആക്കുന്നവരും എല്ലാം അത് നിർത്തി, ഇതൊരു പത്തു തവണ ദിവസവും ഉരുവിട്ടേ, "എനിക്കത് സാധിക്കും, എനിക്കത് സാധിക്കും" എന്ന്. മറ്റുള്ളവരുടെ ശക്തിയിൽ ഭ്രമിച്ചിരിക്കാതെ, അവനവനിലെ ശക്തി ഒന്ന് പുറത്തു വരട്ടെ. ആ ശക്തിയുടെ തിരിച്ചറിവ് ഈ ഭൂമിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും.

അങ്ങിനെ സംഭവിക്കുമാറാകട്ടെ. ആമേൻ.

എന്നെ തെറിയഭിഷേകം നടത്തുന്നവരോട്

ഞാൻ എന്തെഴുതിയാലും എന്നെ തെറിയഭിഷേകം നടത്തുന്നവരോട് ഒരു കഥ പറയാനുണ്ട്.

പട്ടാളത്തിൽ ചേർന്ന് ബാംഗ്ളൂരിൽ ട്രെയിനിങ് ചെയ്യുന്ന കാലത്ത് ഒരിക്കൽ ഒരു ഉസ്താദ്, ട്രെയിനിങ് എടുക്കുന്നതിനിടയിൽ എല്ലാവരോടുമായി പറഞ്ഞു, "എടാ പരതായോളികളെ, നിനക്കൊക്കെ ഞാൻ ഇവിടെ ക്ലാസ് എടുത്തുതരുമ്പോൾ തന്നെ എൻറെ കുണ്ണ നിൻറെയൊക്കെ ആസനവും തുളച്ചുകടന്നു കാശ്മീരുള്ള ആപ്പിൾ മരത്തിൽ നിന്നും ആപ്പിൾ പറിച്ചു തിന്നും. അമ്മേപ്പണ്ണികളെ, നിൻറെയൊക്കെ സഹോദരിമാരെ മലർത്തിക്കിടത്തി ഞാൻ ഊക്കും".

ഇപ്പറഞ്ഞതൊക്കെ ഹിന്ദിയിൽ കേൾക്കുമ്പോൾ ഇതിലും കഠിനമാണ് എന്ന് എടുത്തു പറയേണ്ടതുണ്ട്.

അതേ ഉസ്താദ് ഒരിക്കൽ ഞാൻ നൈറ്റ് ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കുമ്പോൾ എൻറെ ചന്തിയിൽ വന്നു ഞെക്കിയിട്ട് അമർഷത്തോടെ 'നിനക്ക് വെറും എല്ലും തോലും മാത്രമേ ഉള്ളല്ലോടാ തായോളീ' എന്ന് അലറി. റേഷനെല്ലാം അടിച്ചുമാറ്റിയിട്ട് ഉണക്കറൊട്ടിയും മഞ്ഞൾപൊടി ചൂടുവെള്ളത്തിൽ ഇട്ട് ഇളക്കിയ കറിയും തന്നിട്ട് അത് കഴിച്ച് എല്ലും തോലുമായതും എൻറെ കുറ്റം! അങ്ങിനെ എല്ലും തോലും മാത്രമായതിനാൽ ഞാൻ രക്ഷപ്പെട്ടു. ഞങ്ങളുടെ ബാച്ചിൽ ഉണ്ടായിരുന്ന നല്ല കാശ്മീരി ആപ്പിൾ പോലെ വെളുത്തുതുടുത്ത ഹിമാചൽകാരന് ഉസ്താദ് പ്രത്യേക പരിഗണന കൊടുക്കുന്നത് എന്തിനെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.

സൗന്ദര്യമില്ലായ്മയും ഒരു സൗന്ദര്യമാണ് എന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു. കറ നല്ലതാണ് എന്ന് ഒരു സോപ്പുപൊടിയുടെ പരസ്യത്തിൽ പറയുന്നതുപോലെ!

ഇതൊക്കെയും ഒറ്റപ്പെട്ട സംഭവങ്ങൾ അല്ല. ട്രെയിനിങ് കാലയളവിൽ കേൾക്കുന്ന ഓരോ വാചകങ്ങൾക്ക് മുൻപിലും പിന്നിലും 'ബഹൻചൂത്‌' (സഹോദരിയുടെ പൂറ്), 'മാതൃചൂത്' (അമ്മേടെ പൂറ്) ഇത്യാദിയായ തെറികൾ ഉണ്ടായിരിക്കും. ക്രമേണ അത്തരം കുറച്ചുതെറി കേട്ടില്ലെങ്കിൽ ഒരു തൃപ്തി വരാത്ത അവസ്ഥയായി.

ഞാൻ പറഞ്ഞുവരുന്നത് എന്താണെന്നാൽ, തെറിപ്പൂരം പ്രത്യേക ഐച്ഛിക വിഷയമായുള്ള യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം എടുത്ത് നടക്കുന്നവനാണ് ഞാൻ. വെടിക്കെട്ടുകാരൻറെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേ!

<><><><><><><><><><><><><><>

വാൽക്കഷ്ണം:

1. തെറികൾ ഏതൊരു ഭാഷയിലും ഉള്ളത് അതൊക്കെ വേണ്ടിടത്ത് വേണ്ടസമയത്ത് ഉപയോഗിക്കാൻ തന്നെയാണ്. പക്ഷെ അത് അസ്ഥാനത്ത് ഉപയോഗിച്ചാൽ വളരെ അരോചകവും, അത് കേൾക്കുന്നവർക്ക് അരോചകമായി തോന്നുമെന്നുമാത്രമല്ല, അത് പറയുന്ന ആളോട് പുച്‌ഛം തോന്നാനും ഇടയാക്കും. ഇപ്പോൾ ഈ പുണ്യമാസത്തിൽ നിങ്ങൾ അതൊക്കെയും ഉപയോഗിക്കുമ്പോൾ നിങ്ങളോട് മാത്രമല്ല, പുണ്യമാസത്തോടുതന്നെ പുച്‌ഛം തോന്നിപ്പിക്കുന്നു. അതുകൊണ്ട് മനസ്സിനെ ശാന്തമാക്കാനും, ഏകാഗ്രമാക്കാനും ശ്രമിക്കുക.

2. തെറി പറയാൻ തെറി ശബ്ദങ്ങൾ വേണമെന്നില്ല. ഒരാൾക്ക് അയാൾ അർഹിക്കാത്ത ആദരവ് നൽകുന്നതും തെറിയുടെ ഫലമാണ് ഉണ്ടാക്കുന്നത്. ആറുവയസ്സുള്ള അയിഷയോട് കാമം തോന്നിയ ഒരു പ്രാകൃതനെ നിങ്ങൾ മുത്തുറസൂൽ എന്ന് വിളിക്കുമ്പോൾ അതൊരു തെറി ആയാണ് എനിക്ക് തോന്നുന്നത്. സ്വാഭിമാനം എന്നൊന്നില്ലാത്ത മാണിയെ 'മാണി സാറേ' എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ തോന്നുന്നതുപോലെ!

3. ഞാൻ ഇതൊക്കെയും എഴുതുന്നത് കുട്ടികളും വായിക്കാറുണ്ട് എന്ന് എനിക്കറിയാം. അവർക്ക് പറ്റിയ ഭാഷയല്ലിത്, തീർച്ചയായും അല്ല. അതേസമയം ദൗർഭാഗ്യകരം എന്ന് പറയട്ടെ അവർ ജീവിക്കുന്ന ചുറ്റുപാടുകളിൽ ഇതൊക്കെയാണ് കൂടുതലും. അതിനാൽ അവർ ആഗ്രഹിക്കുന്നില്ല എങ്കിലും ഇതൊന്നും കേൾക്കാതെ അവർക്ക് ജീവിക്കാനാവില്ല. അതുകൊണ്ടുതന്നെ ഇതൊക്കെയും കേട്ടാലും അതിനോട് എങ്ങിനെ പ്രതികരിക്കണം എന്നും, അതിലെ തെറ്റും ശരിയും വേർതിരിച്ചറിയാനും അവർ പഠിക്കട്ടെ.

ആരാണ് ഭീകരന്മാർ?

ഈ വീഡിയോ കേൾക്കൂ.

മദനിയെന്ന ഈ കൊടുംഭീകരന് വധശിക്ഷ നൽകാത്തതെന്തുകൊണ്ട്? മതങ്ങൾ എല്ലാം നിയമം മൂലം നിർത്തലാക്കാത്തത് എന്തുകൊണ്ട്?

മദനി ഖുറാനെ ആധാരമാക്കിയാണ് ഇതെല്ലാം പറയുന്നത്. എങ്കിൽ മനുഷ്യരെ കൊടും ഭീകരർ ആക്കുന്ന ഖുറാൻ എന്തുകൊണ്ട് നിരോധിക്കുന്നില്ല? ഗോത്രകാല പ്രാകൃത ചിന്തകളും സംസ്ക്കാരങ്ങളും ഈ ജനാധിപത്യ ലോകത്തുജീവിക്കുന്ന ആബാലവൃദ്ധം ജനങ്ങളിൽവരെ അടിച്ചേൽപ്പിക്കുന്ന ഖുറാൻ, ബൈബിൾ എന്നിങ്ങനെയുള്ള പുസ്തകങ്ങൾ എന്തുകൊണ്ട് നിരോധിക്കുന്നില്ല?

സ്വന്തം അപ്പനെക്കാളും അമ്മയെക്കാളും അള്ളാഹുവിനെയും പ്രവാചകനെയും സ്നേഹിക്കണമെന്നും, ആ അള്ളാഹുവിനെയും പ്രവാചകനെയും നിന്ദിച്ചാൽ നിന്ദിക്കുന്ന ആളുടെ തല ഫുട്ബോൾ പോലെ ഉരുളണം എന്നും അതെങ്ങനെയെന്ന് പ്രവാചകൻ കാൺകെ തന്നെ ഒരു അനുയായി സ്വന്തം പിതാവിൻറെ തലയറുത്ത ഉദാഹരണം കാണിച്ച് ന്യൂമാൻസ് കോളേജിലെ ഒരു പ്രൊഫസർ ഒക്കെ വെറും പുല്ലാണെന്നു ഇന്നും അതേ അന്ധതയിലൂടെ ജീവിക്കുന്ന കുട്ടികളും യുവാക്കളും അടങ്ങുന്ന ഒരു ജനാവലിയോട് പ്രസംഗിക്കുമ്പോൾ, അതുകേട്ട് രക്തം തിളച്ച് കുറെ ചെറുപ്പക്കാർ ന്യൂമാൻസ് കോളേജിലെ ജോസഫ് സാറിൻറെ കയ്യും കാലും വെട്ടിയാൽ ആ ചെറുപ്പക്കാർ എങ്ങിനെ കുറ്റവാളികൾ ആകും, അങ്ങിനെ പ്രസംഗിച്ച മദനി എങ്ങിനെ നല്ലവനാകും, ആ മദനിയെവരെയും തീവ്രവാദിയാക്കുന്ന ഖുറാൻ എന്ന പുസ്തകവും, അത് പടച്ചുണ്ടാക്കിയ മുഹമ്മദ് നബിയെന്ന കൊടുംഭീകരനും എങ്ങിനെ നല്ലതാകും?

തീവ്രവാദത്തിൻറെ ഉറവിടം ഇത്രയും വ്യക്തമായും കണ്ടിട്ടും, അത് ലോകമെമ്പാടുമുള്ള മനുഷ്യരെ വഴിതെറ്റിക്കുന്നതുകണ്ടിട്ടും ഈ മതപ്രീണനവുമായി എല്ലാവരും നടക്കുന്നതെന്തുകൊണ്ട്? ഈ മദനിയെയും, സക്കീർ നായിക്കിനെയും, അക്ബറിനെയും കാന്തപുരത്തെയും അതുപോലെ ഖുറാനും ബൈബിളും രാമായണവും മഹാഭാരതവും പോലെയുള്ള ഗോത്രകാല പുസ്തകങ്ങളും നെഞ്ചോട് ചേർത്ത് നടക്കുന്ന സകല മതപണ്ഡിതന്മാരെയും കയറൂരി വിട്ടിട്ട് ഒരു അജ്മൽ കസബിനെയോ അല്ലെങ്കിൽ അതിർത്തിയിൽ നുഴഞ്ഞുകയറ്റം നടത്തുന്ന കുറച്ചു ചെറുപ്പക്കാരെയോ കൊന്നാൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടമാകുമോ, അങ്ങിനെ തീവ്രവാദം ഇല്ലാതാക്കാൻ കഴിയുമോ?

ഈ വീഡിയോയിലും അപ്പൻറെ തലവെട്ടേണ്ട എന്ന് നബി പറയുന്നുവെന്ന് പറയുന്നു. പക്ഷെ അതല്ല സത്യം. തലവെട്ടാൻ പാകത്തിൽ അണികളെ മാനസികമായി ഒരുക്കിനിർത്തിയിട്ട് അവരതു ചെയ്യുമ്പോൾ സമാധാനം പ്രസംഗിക്കുകയാണ് ആറ് വയസ്സുള്ള കൊച്ചു പെൺകുട്ടിയോടുപോലും കാമം തോന്നിയ ആ പ്രാകൃതൻ. അതും മദനിയെന്ന ഭീകരൻ പറയുന്നതെല്ലാം ഖുറാൻ എന്ന നൂറ്റാണ്ടുകൾക്കു മുൻപേ നിരോധിക്കപ്പെടേണ്ടിയിരുന്ന, ഭീകരവാദം വളർത്തുന്ന, ഒരു പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ടാണ്. അതുതന്നെയാണ് എല്ലാ മതങ്ങളിലെയും പുരോഹിതവർഗ്ഗങ്ങൾ ചെയ്യുന്നതും.

പുണ്യമാസം എന്നുപറഞ്ഞ് കോടിക്കണക്കിന് ഭീകരർ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മുഹമ്മദ് നബിയെന്ന പ്രാകൃതനെ മുത്തുറസൂൽ എന്ന് വിളിച്ച് ആരാധിക്കുകയാണ്. ആ മതം തീർത്ത അന്ധതയിൽ കഴിയുന്നവർ എന്നെ കൊല്ലുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. പലരും പുണ്യമാസം കഴിയാൻ കാത്തിരിക്കുകയാണ്.

ഞാൻ കൊല്ലപ്പെടാൻ ഉള്ള സാധ്യത വളരെയേറെയാണ്. എന്നാലും എനിക്കിത് തുടർന്നേ പറ്റൂ. കാരണം ഞാൻ എന്ന വ്യക്തിയുടെ ജീവനേക്കാൾ വരുംതലമുറകൾ ഈ മതഭ്രാന്തിൽ നിന്നും പുറത്തുവരികയെന്നതാണ് പ്രധാനം, കാരണം അവരാണ് ഭാവി. അവരാണ് നാളെയുടെ പ്രതീക്ഷകൾ.

അതേസമയം ചുറ്റും കാണുന്ന അനീതികൾ അതാര് തന്നെ ചെയ്താലും, അത് ചെയ്യുന്നത് ഭൂരിപക്ഷ സമൂഹം ആയാലും, അതൊരു വിശ്വാസമായി കൊണ്ടുനടന്നാലും അതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടും, അഭിപ്രായങ്ങൾ തുറന്നു പറഞ്ഞുകൊണ്ടും ജീവിക്കാനുള്ള എൻറെ മൗലിക അവകാശം ഉറപ്പുവരുത്തേണ്ടത് ഇവിടുത്തെ ഭരണകർത്താക്കളുടെ ഉത്തരവാദിത്തമാണ്. അതുചെയ്യാതെ ജോസഫ് മാഷിൻറെ കൈകാലുകൾ വെട്ടിയതിനെ കോളാമ്പിയിലൂടെ ന്യായീകരിച്ച മദനിയെന്ന ഭീകനോടൊപ്പം ന്യൂനപക്ഷ പ്രീണനത്തിനായി വേദി പങ്കിട്ടാൽ അവരും ഭീകരർ തന്നെ.

ഞാനോ അല്ലെങ്കിൽ എന്നെപ്പോലെ മതങ്ങൾക്ക് പുറത്തുവന്ന് മാനവികതയെ പുണരുന്നതിനെക്കുറിച്ച് പറയുന്ന ഒരാളെങ്കിലും ഇനി കൊല്ലപ്പെട്ടാൽ അതിൻറെ ഉത്തരവാദികൾ അങ്ങിനെ കൊല്ലുന്നവർ ആയിരിക്കില്ല, മറിച്ച് വോട്ടുകൾ നേടാനായി മതസഹിഷ്ണുത എന്ന ആട്ടിൻതോലണിഞ്ഞ് പ്രീണനവുമായി നടക്കുന്ന ഓരോരുത്തരുമായിരിക്കും.

ഞാൻ ആവർത്തിക്കുന്നു, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന പ്രാകൃതമനുഷ്യരുടെ പ്രാകൃത ചിന്തകളിൽ ഉരുത്തിരിഞ്ഞ പ്രാകൃതനിയമങ്ങൾ അല്ല ഇന്നത്തെ ജനാധിപത്യലോകത്തിനാവശ്യം. പകരം, അത്തരം പ്രാകൃതമതങ്ങളിൽ നിന്നും, ആ പ്രാകൃതമതങ്ങളിൽ ഉള്ള പ്രാകൃതചിന്തകളിൽ നിന്നും പ്രാകൃത ആചാരങ്ങളിൽ നിന്നും പുറത്തുവന്ന് ശാസ്ത്രാവബോധവും അന്വേഷണത്വരയും മാനവികതയുമുള്ള ഒരു ജനതയാണ് നമുക്കാവശ്യം.

മതങ്ങളും മതസഹിഷ്ണുതയും മതേതരത്വവും ഒക്കെ അതിനു തടസ്സം നിൽക്കുന്നുവെങ്കിൽ അവയെല്ലാം നിരോധിക്കണം. അവയൊക്കെ ഭരണഘടനയിൽ എഴുതിച്ചേർത്തിട്ടുണ്ടെങ്കിൽ ഭരണഘടന തന്നെ തിരുത്തണം. മതവും ശാസ്ത്രാവബോധവും ഒരിക്കലും ഒത്തുപോവില്ല. അവയെ ഒന്നിച്ചു കൊണ്ടുപോകാൻ ശ്രമിച്ചാൽ ഇനിയും അഖ്‌ലാക്കുമാരും, ആസിഫമാരും, ഗൗരി ലങ്കേഷുമാരും, അവിജിത് റോയിമാരും, അതുപോലെ ഇല്ലാത്ത ദൈവങ്ങളുടെ പ്രീതിക്കായി പിഞ്ചുകുഞ്ഞുങ്ങൾവരെ സ്വന്തം അപ്പന്മാരാലും അമ്മമാരാലുംവരെ കൊല്ലപ്പെട്ടുകൊണ്ടിരിക്കും. ഇനിയും ജോസഫുമാർ ആക്രമിക്കപ്പെടും, കയ്യും കാലും കഴുത്തും ഒക്കെ വെട്ടപ്പെടും, തലകൾ ഫുടബോൾ പോലെ പറക്കും.

മതങ്ങളെ തുടരാൻ അനുവദിക്കുക എന്നുവച്ചാൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന പ്രാകൃതചിന്തകൾ നമ്മെ നിയന്ത്രിക്കാൻ അനുവദിക്കുന്നു എന്നാണ് അതിനർത്ഥം. അതനുവദിക്കരുത്.

ഹിന്ദുക്കൾ അല്ലാത്തവർ പാക്കിസ്ഥാനിലേക്ക് പോകണം എന്ന് പറയുന്നവരോ, ഇവിടെ ജീവിച്ചുകൊണ്ട് മക്കയും മദീനയും സ്വപ്നം കാണുന്നവരോ, അല്ലെങ്കിൽ ഇന്ത്യൻ ഭരണഘടനയല്ല മറിച്ച് അങ്ങ് വത്തിക്കാനിൽ ഉള്ള കാനോൻ നിയമമേ എനിക്ക് ബാധകമാകൂ എന്ന് പറയുന്നവരോ അല്ല ജനാധിപത്യ ലോകത്തിനാവശ്യം.

ജനാധിപത്യ മൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന, ശാസ്ത്രാവബോധവും അന്വേഷണത്വരയും മാനവികതയും ഉള്ള പൗരന്മാരെയാണ് നമുക്കാവശ്യം.യൂണിഫോം സിവിൽ കോഡാണ് നമുക്കാവശ്യം.

നമുക്ക് വേണ്ടത് ഒരു മതരഹിത ലോകമാണ്. പുതുതലമുറകൾക്ക് നമുക്ക് നൽകാൻ പറ്റുന്ന ഏറ്റവും വലിയ സംഭാവനയാണത്. ഭയപ്പാടില്ലാതെ സന്തോഷത്തിലും സമാധാനത്തിലും ആബാലവൃദ്ധം ജനങ്ങളും ജീവിക്കുന്ന മതരഹിതലോകം.

അങ്ങിനെയൊരു ലോകത്ത് മദനിയെപ്പോലെ മദം പൊട്ടിനടക്കുന്നവർക്ക് സ്ഥാനമില്ല. അങ്ങനെയുള്ളവർ എത്രയും പെട്ടെന്ന് അവരൊക്കെ സ്വപ്നം കാണുന്ന സ്വർഗ്ഗരാജ്യത്ത് എത്തി വിയർപ്പും ആർത്തവവും ഇല്ലാത്ത ഒടിഞ്ഞുതൂങ്ങാത്ത സ്തനങ്ങൾ ഉള്ള തരുണീമണികളുമായി അർമാദിച്ച് ജീവിക്കട്ടെ. ബാക്കിയുള്ളവർ ഇവിടെ സന്തോഷത്തിലും സമാധാനത്തിലും ഒത്തൊരുമയിലും മനുഷ്യരായി ജീവിക്കട്ടെ.

https://www.youtube.com/watch?v=U9ZhVENsS5Y&app=desktop

Saturday, 9 June 2018

ഖുറാൻ എന്തിന് എഴുതപ്പെട്ടു?

ചിലർ എന്നോട് ഖുർആൻ ആഴത്തിൽ പഠിക്കണം എന്ന് പറഞ്ഞു. 'അള്ളാഹുവിൽ വിശ്വസിക്കാത്തവർ വിഡ്ഢികളാണ്' എന്ന വചനം കണ്ടപ്പോഴേ പണ്ട് ഞാൻ അത് വലിച്ചെറിഞ്ഞതാണ്. എങ്കിലും ഇന്ന് ഇതെല്ലാം ഗൂഗിൾ സെർച്ച് ചെയ്താൽ കിട്ടുമെന്നതിനാൽ ഞാൻ ചില ഭാഗങ്ങൾ വായിക്കാൻ ശ്രമിച്ചു. അപ്പോൾ കിട്ടിയതാണ് ഖുറാനിലെ 8(41).

Surah Al-Anfal 8:41

ഖുറാൻ എന്ന പുസ്തകം എഴുതപ്പെട്ടത് എന്തിനെന്നും, അതെഴുതിയ ആളുടെ ഉദ്ദേശം എന്തായിരുന്നുവെന്നും, അതിലെ ഉള്ളടക്കം എന്തെന്നും കിറുകൃത്യമായി വിശദീകരിക്കാൻ ഈ വാചകത്തിന് കഴിയും.

ആദ്യമേ പറയട്ടെ ഇതുപോലെയുള്ള കൊള്ളമുതൽ വീതിക്കൽ ബൈബിളിൽ സംഖ്യാ പുസ്തകം അധ്യായം 31 ലും ഉണ്ട്. അവിടെ നബിക്ക് പകരം മോശ ആയിരുന്നു എന്ന വ്യത്യാസം മാത്രം.

ഇതിൽ കൊള്ളമുതൽ എങ്ങിനെ വീതിക്കണം എന്നും, അതിന്മേൽ ഉള്ള അധികാരം ആർക്കാണ് എന്നുമാണ് ആദ്യം തന്നെ പറയുന്നത്. അതിൽ കൊള്ളമുതൽ വീതം വയ്ക്കുന്ന കാര്യമാണ് നടക്കുന്നത് എന്നത് അടിവരയിട്ട് പറയേണ്ട കാര്യമാണ്. സംശയിക്കേണ്ട അതുതന്നെ, അതായത് മറ്റു ഗോത്രങ്ങളെയും ദേശങ്ങളെയും അക്രമിച്ച് അവിടെയുള്ള പുരുഷാരങ്ങളെയെല്ലാം കൊന്നൊടുക്കിയിട്ട് ശേഷിക്കുന്ന സ്ത്രീകളെയും ആ ദേശത്തുള്ള മറ്റു വസ്തുവകകളെയുമാണ് കൊള്ളമുതൽ എന്ന് പറയുന്നത്. അതിൽനിന്നു തന്നെ ഖുറാൻ സമാധാന മതമാണോ മൈര് മതമാണോ എന്ന് വ്യക്തം.

ഒരു ചോദ്യം ഇവിടെ ഉയരുന്നുണ്ട്. മറ്റുഗോത്രങ്ങളെ അക്രമിച്ച് കീഴടക്കുക എന്ന് പറയുമ്പോൾ, മറ്റുഗോത്രങ്ങളിൽ ഉള്ളവർ അല്ലാഹുവിൻറെ സൃഷ്ടികൾ അല്ലായിരുന്നോ? ഇതിന് ഏത് ഉത്തരം പറഞ്ഞാലും കുഴങ്ങും. ആയിരുന്നു എന്ന് പറഞ്ഞാൽ സ്വന്തം സൃഷ്ടികളെത്തന്നെ കൊന്നൊടുക്കുന്ന എന്ത് മൈര് അള്ളാഹുവാടോ ഇതെന്ന സ്വാഭാവികമായ മറുചോദ്യം ഉയരും. ഇനി അല്ലായിരുന്നു എന്ന് പറഞ്ഞാൽ ഈ ഖുറാനിൽ പറയുന്നതുപോലെ എല്ലാം സൃഷ്ടിച്ചത് അള്ളാഹു അല്ലേ എന്ന ചോദ്യം ഉയരും. അപ്പോൾ പറയൂ, മറ്റു ഗോത്രങ്ങളിൽ ഉള്ളവർ അല്ലാഹുവിൻറെ സൃഷ്ടികൾ ആയിരുന്നോ അല്ലയോ?

പക്ഷെ ഇത്തരം ചോദ്യങ്ങൾ ഒന്നും ചോദിച്ച് സമയം കളയേണ്ട കാര്യം ഇല്ല കേട്ടോ. കാരണം അള്ളാഹു ഒരു പാവമല്ലേ, നബിയെന്നകുശാഗ്ര ബുദ്ധിക്കാരൻറെ ഭാവനയിൽ ഉദിച്ച ഇല്ലാത്ത ഒന്ന്! എന്തിനാണ് ഇല്ലാത്ത ഒന്നിനെ ചോദ്യങ്ങൾ ചോദിച്ച് വിഷമിപ്പിക്കുന്നത്!

ഇനിയാണ് ശരിക്കുള്ള സസ്പെൻസ്. കൊള്ളമുതൽ ആർക്കാണ്? അതിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് അള്ളാഹു ആണ് (എല്ലാം സൃഷ്ടിച്ചുപരിപാലിക്കുന്ന സർവ്വശക്തനായ ഒരാൾക്ക് കൊള്ളമുതലിൻറെ വീതം പറ്റേണ്ട ഒരു ഗതികേടേ!!). അങ്ങിനെ ഒരു അള്ളാഹു ഇല്ലെന്നും, അത് നബിയുടെ സൃഷ്ടി മാത്രമാണെന്നും നാം മനസ്സിലാക്കി. പിന്നെ വരുന്നത് നബി തന്നെയാണ്. ഇതേ കിടക്കുന്നു. അതായത് ആദ്യം ഇല്ലാത്ത ഒരു അല്ലാഹുവിനെ പടച്ചുണ്ടാക്കി, ആ അല്ലാഹുവിൻറെ പേര് പറഞ്ഞ് സ്വന്തം അണികളെ ഭയപ്പെടുത്തി നിർത്തി, പിന്നെ ആ അല്ലാഹുവിൻറെ പേരിൽ സ്വന്തം അണികളെ ഉപയോഗിച്ച് ഈ കപടതയൊന്നും അറിയാത്ത മറ്റു ഗോത്രങ്ങളെ ആക്രമിച്ച് അവിടെയുള്ള പുരുഷാരങ്ങളെയെല്ലാം കൊന്നൊടുക്കി അവിടുത്തെ സ്ത്രീകളെയും അതുപോലെ കൊള്ളമുതലും എല്ലാം കൊണ്ടുവരുമ്പോൾ അതിനുള്ള അവകാശി താൻ തന്നെയാണെന്ന് പറയുന്ന മഹാനാണ് ഈ മുത്തുറസൂൽ എന്ന് കോടിക്കണക്കിനു പേർ വിളിച്ചാരാധിക്കുന്ന മുഹമ്മദ് നബി.

ഒരുവെടിക്ക് ഒന്നും രണ്ടുമല്ല, പലപക്ഷികൾ.

ഒന്ന് അങ്ങിനെ അടിമകളാക്കപ്പെട്ട് കൊണ്ടുവരുന്ന സ്ത്രീകളിൽ ഏറ്റവും നല്ലവരെ തിരഞ്ഞെടുത്തത് ഭോഗിക്കാം.

രണ്ട്, അല്ലാഹുവിൻറെ പേരും പറഞ്ഞ് കൊള്ളമുതലിൻറെ അഞ്ചിൽ ഒന്ന് സ്വന്തമായി വച്ച് അർമാദിച്ച് ജീവിക്കാം.


മൂന്ന്, അള്ളാഹുവുമായി നേരിട്ട് ഇടപാടുണ്ടെന്നു മറ്റുള്ളവരെ ധരിപ്പിച്ചതിനാൽ രാജാവായി ജീവിക്കാം.

നാല്, അതേ അള്ളാഹുവുമായി നേരിട്ട് ഇടപാടുണ്ടെന്ന് മറ്റുള്ളവരെ ധരിപ്പിച്ചതിനാൽ വെറും ആറു വയസ്സുള്ള ഒരു കൊച്ചു പെൺകുട്ടിയോട് പോലും കാമം തോന്നിയിട്ടും അതിനും അള്ളാഹുവിൻറെ അനുവാദം ഉണ്ടെന്നു പറയാം.

അഞ്ച്, അല്ലാഹുവിൻറെ പ്രവാചകൻ ആയതിനാൽ സ്വയം എല്ലാത്തരം തെമ്മാടിത്തരങ്ങൾ ചെയ്യുമ്പോഴും മറ്റുള്ളവരിൽ അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നിങ്ങനെ ആയിരക്കണക്കിന് വിലക്കുകൾ അടിച്ചേൽപ്പിക്കാം.

ആറ്, അള്ളാഹുവിൻറെ പേര് പറഞ്ഞ് അണികളെ ഭയപ്പെടുത്തി നിർത്തിയിട്ട് ആ അള്ളാഹുവിനുവേണ്ടി അവരെക്കൊണ്ട് യുദ്ധം ചെയ്യിച്ചിട്ട് ഞാൻ ഒരു സമാധാനക്കാരൻ എന്ന് കാണിച്ച്, സ്വന്തം രക്തമോ വിയർപ്പോ ചൊരിയാതെ, കണ്ട സ്ത്രീകളെയെല്ലാം ഭോഗിച്ചുള്ള സുഖജീവിതം.

എന്തിനാണ് അധികം എഴുതുന്നത്. ഞാൻ ഈ എഴുതിയതിനെ മനസ്സിൽ വച്ച് നിങ്ങൾ ഖുറാൻ വീണ്ടും വായിക്കുക. അതിലെ ഓരോ വരികളെയും ശരിക്കുള്ള അർത്ഥം നിങ്ങൾക്ക് അപ്പോൾ മനസ്സിലാകും.

മാറിചിന്തിക്കൂ. അന്ധത ബാധിച്ച ഒരു ജനതയെ അല്ല നമുക്കാവശ്യം. ശാസ്ത്രാവബോധവും അന്വേഷണത്വരയും മാനവികതയുമുള്ള ഒരു ജനതയെയാണ് ഈ ജനാധിപത്യലോകത്തിനാവശ്യം. നമുക്കോ കഴിഞ്ഞില്ല, ഇനി വരുന്ന തലമുറകളെയെങ്കിലും അതിനായി ഒരുക്കൂ.

------------------------------------------------
വാൽക്കഷ്ണം:

(a) ഇന്നീ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഒരു ജനാധിപത്യ രാജ്യത്ത് ജീവിച്ച് ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും ആ വചനങ്ങളെ അടിസ്ഥാനമാക്കി ഇവർ എന്നെ കൊല്ലും എന്ന് പറയുമ്പോൾ അന്ന് ജീവിച്ചിരുന്ന പ്രകൃതമനുഷ്യർ നബിയുടെ വാക്കുകൾ കേട്ട് എത്രയോ പേരെ ക്രൂരമായി കൊന്നിട്ടുണ്ടാവില്ല?

(b) അങ്ങിനെ ഒരുപാട് സ്ത്രീകളെ അടിമകളായി വച്ച് ഭോഗിച്ചിരുന്ന കാലത്തും അവരുടെ വിയർപ്പും ആർത്തവവും നിങ്ങളുടെ 'മുത്തുറസൂൽ' വെറുത്തിരുന്നു. പ്രകൃതിയിലുള്ള ഏറ്റവും ഉദാത്തമായ ആർത്തവചക്രം എന്ന പ്രതിഭാസം വെറുത്തിരുന്നു എന്ന് പറയുമ്പോൾ (ഒരു പ്രമുഖ ഹിന്ദുദൈവത്തിനും അതിഷ്ടമല്ലത്രേ!!) ആ മനുഷ്യൻ എത്രമാത്രം മൂഢൻ ആയിരുന്നു എന്ന വ്യക്തം. ആ വെറുപ്പിൽ നിന്നുമാണ് ഇതൊന്നുമില്ലാത്തതും സ്തനങ്ങൾ ഒടിഞ്ഞുതൂങ്ങാത്തതുമായ തരുണീമണികൾ ഉള്ള സ്വർഗ്ഗം എന്ന സങ്കല്പം ആ പ്രാകൃതൻറെ ഭാവനാവിലാസങ്ങളിൽ ഉരുത്തിരിഞ്ഞത്. അത് ക്രമേണ അണികളെ ഭ്രമപ്പെടുത്തി നിയന്ത്രിക്കാനുള്ള ഒരുപാധിയായും മാറി. അതിന്നും തുടരുന്നു എന്നത് അതിശയം തന്നെ.

(c) വയലാർ പാടിയ വരികളിൽ എല്ലാം ഉണ്ട്.

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യരും മതങ്ങളും ദൈവങ്ങളും ചേർന്ന്
മണ്ണ് പങ്കുവച്ചു മനസ്സ് പങ്കുവച്ചു


Thursday, 7 June 2018

മതഭ്രാന്തന്മാരോടുള്ള ചോദ്യങ്ങൾ

എന്നെ തെറി പറയുന്നവരും കൊല്ലുമെന്ന് ഭീഷണി മുഴക്കുന്നവരും ഞാൻ ഇപ്പറയുന്നതിനെ ഒന്ന് വിശകലനം ചെയ്യാമോ? നിങ്ങൾ ഇപ്പോൾ വിശ്വസിക്കുന്ന കാര്യങ്ങൾ വിശ്വസിച്ചുകൊണ്ടുതന്നെ വിശകലനം ചെയ്യുക.

അപമാനിക്കൽ അതുപോലെ ആരാധിക്കൽ എന്നിങ്ങനെയൊക്കെയുള്ള അവസ്ഥകൾ ഇല്ലെന്നിരിക്കട്ടെ. അതായത്, ഞാൻ ഖുറാനെതിരെയും നബിക്കെതിരെയും എഴുതുമ്പോൾ അപമാനിക്കൽ എന്ന ഒരു അവസ്ഥ ഉണ്ടാകുന്നില്ല. അതുപോലെ നിങ്ങൾ നബിയെ മുത്തുറസൂൽ എന്നുവിളിക്കുമ്പോൾ ആരാധന എന്ന അവസ്ഥ ഉണ്ടാവുന്നില്ല എന്നും ഇരിക്കട്ടെ.

അങ്ങിനെ രണ്ട് അവസ്ഥയും ഇല്ലാത്ത അവസ്ഥയിൽ ആര് പറയുന്നതാണ് ശരി?

ഒന്നോർക്കണം, നിങ്ങൾ പറയുന്നതും, ഞാൻ പറയുന്നതും രണ്ടും ഖുർആനിൽ ഉള്ളതാണ്. വ്യത്യാസം നാം അതിനെ എങ്ങിനെ കാണുന്നു, വ്യാഖ്യാനിക്കുന്നു എന്നതിലാണ്. ആ തലത്തിൽ നിന്നുകൊണ്ട്, ഖുർആനിൽ ഉള്ള താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ നിങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് വിലയിരുത്തുക.

1. അള്ളാഹു ഉണ്ടെന്ന് ആരാണ് പറഞ്ഞത്? അള്ളാഹു ഉണ്ടെന്ന് ഖുർആനിൽ ഉണ്ടെങ്കിൽ ഖുർആൻ ആരാണ് എഴുതിയത്?

2. അള്ളാഹുമായി നബി നേരിട്ട് ആശയവിനിമയം നടത്താറുണ്ടായിരുന്നു എന്ന് ആരാണ് പറഞ്ഞത്?

3. നബി മുത്തുറസൂൽ ആണെന്ന് ആരാണ് പറഞ്ഞത്? അത് ഖുർആനിൽ ഉണ്ടെങ്കിൽ ഖുർആൻ എഴുതിയത് ആരാണ്? ഖുർആൻ എഴുതിയത് നബിയാണെങ്കിൽ നബിതന്നെയല്ലേ ഇതെല്ലാം പറയുന്നത്? അതിലുള്ള അപാകത നിങ്ങൾക്ക് കാണാൻ കഴിയുന്നില്ലേ?

4. ഖുറാനും നിങ്ങളുടെ മുത്തുറസൂൽ ആയ നബിയും സമാധാനത്തെക്കുറിച്ചാണ് നിങ്ങളെ പഠിപ്പിച്ചിട്ടുള്ളതെങ്കിൽ നിങ്ങൾ എന്തിനാണ് എന്നെ തെറി വിളിക്കുന്നതും സ്വന്തം ഉമ്മയെവരെ ആണയിട്ട് എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും (അങ്ങിനെ ഭീഷണിപ്പെടുത്തിയവൻ ആ കമന്റ് ഡിലീറ്റ് ചെയ്തു!)?

5. പല സ്ത്രീകൾ ഭാര്യമാരായും അടിമകളായും ലൈംഗിക പൂർത്തീകരണത്തിനായി ഉണ്ടായിരുന്നിട്ടും എന്തിനാണ് നബിയെന്ന നിങ്ങളുടെ മുത്തുറസൂൽ വെറും ആറുവയസ്സുള്ള ആയിഷയെ പ്രാപിക്കാൻ ആഗ്രഹിച്ചത്? അള്ളാഹു എന്തിനാണ് ഇതിനൊക്കെ കൂട്ടുനിന്നത്?

6. നിങ്ങൾ ഇത്രമാത്രം നല്ലവനെന്ന് നിങ്ങൾ പറയുന്ന നബിയെന്ന മുത്തുറസൂൽ എന്തിനാണ് അവൻ ഉണ്ടെന്നുപറഞ്ഞ അള്ളാഹു സൃഷ്ടിച്ച ഒരുപറ്റം സ്ത്രീകളെ അടിമകളായി കൂടെ പാർപ്പിച്ച് ഭോഗിച്ചത്‌? അള്ളാഹു എന്തിനാണ് ഇതിനൊക്കെ കൂട്ടുനിന്നത്?

7. മുകളിൽ പറഞ്ഞ കാര്യങ്ങൾക്കൊക്കെ നബിക്ക് അല്ലാഹുവിന്റെ അനുവാദം ഉണ്ടായിരുന്നുവെങ്കിൽ, മറ്റുള്ളവരോട് അതൊന്നും ചെയ്യരുതെന്ന് നബി എന്തിനാണ് ഉദ്ദേശിച്ചത്? അതിലെ കാപട്യം എന്തുകൊണ്ട് നിങ്ങൾ കാണുന്നില്ല?

8. എല്ലാം അല്ലാഹുവിൻറെ സൃഷ്ടികൾ ആണെങ്കിൽ നബി എന്തിനാണ് മറ്റു ഗോത്രങ്ങൾ ആക്രമിച്ച് മനുഷ്യരായ മനുഷ്യരെയെല്ലാം കൊന്നൊടുക്കിയത്? അവരുടെ സ്ത്രീകളെയെല്ലാം അടിമകളാക്കിയത്? അവരുടെ സ്വത്തുക്കളെല്ലാം കൊള്ളയടിച്ചത്? അവരും എല്ലാം സൃഷ്ടിച്ചുവെന്നു പറയുന്ന അല്ലാഹുവിൻറെ സൃഷ്ടികൾ തന്നെയല്ലായിരുന്നോ?

9. നിങ്ങൾ പറയുന്നു നിങ്ങളുടെ മതമാണ് ശരിയെന്ന്. ക്രിസ്ത്യാനികൾ പറയുന്നു അവരുടെ മതമാണ് ശരിയെന്ന്. ഹിന്ദുക്കൾ പറയുന്നു അവരുടെ മതമാണ് ശരിയെന്ന്. അവിടം കൊണ്ടും തീർന്നിട്ടില്ല. മുസ്ലിമുകൾക്കിടയിൽ ഷിയായും സുന്നിയും ഉണ്ട്, രണ്ടുകൂട്ടരും കീരിയും പാമ്പും പോലെയാണ്. ക്രിസ്ത്യാനികളിൽ കത്തോലിക്കനും, ക്നാനായക്കാരും, ചാരം തൂക്കികളും, പെന്തകൊസ്തും അങ്ങിനെ നൂറുകണക്കിന് വേർതിരിവുകൾ ഉണ്ട് എന്ന് മാത്രമല്ല, അവർ പരസ്പരം ചെളിവാരിയെറിയുന്നു. ഹിന്ദുക്കളിൽ എണ്ണമറ്റ ദൈവങ്ങളും, ഹിന്ദുക്കളുടെയിടയിൽ തന്നെ മേൽജാതി എന്നും, കീഴ്ജാതിയെന്നും അങ്ങിനെ ഒരുപാട് വേർതിരിവുകൾ ഉണ്ട്. അതിൽ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ മനുഷ്യരായി കണക്കാക്കാൻ പോലും തയ്യാറില്ല.

ഇനി നിങ്ങൾ പറയൂ, ഇതിൽ ഏതാണ് ശരിക്കുള്ളത്?

10. ആയിരക്കണക്കിന് വർഷങ്ങളായി വിശ്വസിച്ചുപോരുന്ന ഈ മതങ്ങളിലെയെല്ലാം ദൈവങ്ങൾ ഒരിക്കൽ പോലും പ്രത്യക്ഷപ്പെടാത്തത് എന്തുകൊണ്ട്? അല്ലാ, ഞാൻ ഈ മതങ്ങളായ മതങ്ങളെയെല്ലാം ഇത്രമാത്രം വിമർശിച്ചിട്ടും നിങ്ങൾ എന്നെ തെറി പറയുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതല്ലാതെ ഈ ദൈവങ്ങൾ എന്തുകൊണ്ട് എന്നെ ശിക്ഷിക്കുന്നില്ല? ഞാൻ അങ്ങിനെയെഴുതുന്നതിനാൽ ഇപ്പറയുന്ന ദൈവങ്ങളിൽ വിശ്വസിക്കുന്ന നിങ്ങൾ അസ്വസ്ഥരാകുന്നുവെങ്കിൽ ഞാൻ മരിച്ചതിനുശേഷം എന്നെ ശിക്ഷിക്കാനായി ഈ ദൈവങ്ങൾ കാത്തിരിക്കുന്നതെന്തിന്?

11. അള്ളാഹു എല്ലാം പൂർണ്ണതയോടെയാണ് സൃഷ്ടിച്ചതെങ്കിൽ എന്തിനാണ് പിഞ്ചു കുട്ടികളുടെ ലിംഗാഗ്രം അവരുടെ അറിവോ അനുവാദമോ ഇല്ലാതെ മുറിക്കുന്നത്?

12. എല്ലാം സൃഷ്ടിച്ചത് അള്ളാഹു ആണെങ്കിൽ എന്നെയും സൃഷ്ടിച്ചത് അള്ളാഹുവാണ്. എങ്കിൽ എൻറെ ചിന്തകൾക്ക് കാരണവും അള്ളാഹു തന്നെ. എങ്കിൽ അള്ളാഹു എന്നൊന്ന് ഇല്ല എന്നും, നബി ഒരു പ്രാകൃതമനുഷ്യൻ ആണെന്നും, ആറു വയസ്സുള്ള ആയിഷയെ കെട്ടി ഭോഗിച്ചത്‌ തെമ്മാടിത്തരം ആയിരുന്നു എന്നും എനിക്ക് തോന്നുന്നതെന്തുകൊണ്ട്? അങ്ങിനെ തോന്നുന്നുവെങ്കിൽ അങ്ങിനെ തോന്നിപ്പിക്കുന്നതും അള്ളാഹു അല്ലേ? എങ്കിൽ എന്തിനെന്നെ തെറി പറയണം, എന്തിനെന്നെ കൊല്ലണം?

13. കിളവികൾ അല്ല, മറിച്ച് ആർത്തവവും വിയർപ്പും ഇല്ലാത്ത, ഒടിഞ്ഞുതൂങ്ങാത്ത സ്തനങ്ങൾ ഉള്ള ഒരേ പ്രായത്തിലുള്ള തരുണീമണികളാണ് നിങ്ങളുടെ വരവിനായി സ്വർഗ്ഗത്തിൽ കാത്തിരിക്കുന്നത് എന്ന് പറയുമ്പോൾ നിൻറെ ഉമ്മയെ അടക്കം ഇതെഴുതിയുണ്ടാക്കിയ വ്യക്തി (നിങ്ങൾ പറയുന്ന മുത്തുറസൂൽ, ഞാൻ പറയുന്ന പ്രാകൃതൻ) അപമാനിക്കുകയാണെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ?

14. അല്ലാഹുവിൽ വിശ്വസിക്കാത്തവർ ഭോഷ്‌ക്കന്മാർ ആണെന്ന് ഖുർആനിൽ പറയുന്നു. അല്ലാഹുവിന്‌ എതിരെ നിൽക്കുന്നവരെ കൊല്ലണമെന്നും പറയുന്നു. എല്ലാം സൃഷ്ടിച്ചത് അല്ലാഹുവാണെന്നും പറയുന്നു. അപ്പോൾ അള്ളാഹു ഭോഷ്‌ക്കന്മാരെയും സൃഷ്ടിച്ചോ? എന്നിട്ടവരെ കൊല്ലാൻ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഇങ്ങനെ സ്ഥിരത നഷ്ടപ്പെട്ട ഒരു അള്ളാഹുവിനെയാണോ നിങ്ങൾ എല്ലാവരും ആരാധിക്കുന്നത്?

15. എല്ലാം സൃഷ്ടിച്ചത് അള്ളാഹു ആണെന്ന് പറയുന്നു. എന്നിട്ട് അള്ളാഹു സൃഷ്ടിച്ച മൃഗങ്ങളെത്തന്നെ ബലി നൽകുവാൻ പറയുന്നു. ഈ വിനോദം എല്ലാ മതങ്ങളിലും ഉണ്ട് (സത്യത്തിൽ അതത് മതങ്ങളിലെ പുരോഹിതവർഗ്ഗത്തിൽ പെട്ടവർക്ക് പണിയെടുക്കാതെ മാംസം ഭക്ഷിക്കാനുള്ള ഒരു തന്ത്രമായിരുന്നു ഈ ബാലിയൊക്കെ!). ഈ പറയുന്ന ദൈവങ്ങൾ എല്ലാം ദൈവങ്ങളോ അതോ സാത്താന്മാരോ?

16. എല്ലാം സൃഷ്ടിച്ചത് അള്ളാഹു ആണെങ്കിൽ അവൻ എല്ലാം സൃഷ്ടിച്ചത് പൂർണ്ണതയിൽ ആണെങ്കിൽ സ്ത്രീകളോട് പർദ്ദക്കകത്ത് എല്ലാം ഒളിപ്പിച്ച് നടക്കണം എന്ന് എന്തിനാണ് ആവശ്യപ്പെടുന്നത്? അതവരുടെ സുരക്ഷക്കാണെങ്കിൽ എല്ലാം സൃഷ്ടിച്ച, എല്ലാം പൂർണ്ണതയിൽ സൃഷ്ടിച്ച അള്ളാഹുവിന് അവരെ ചാക്കിൽ കെട്ടി നടത്താതെ അവരുടെ സുരക്ഷാ ഉറപ്പാക്കാൻ കഴിയാത്തതെന്ത്‌?

17. എന്തുകൊണ്ടാണ് ആണുങ്ങൾക്ക് ബഹുഭാര്യാത്വം അനുവദിക്കുകയും (അത് നബിയുടെ സ്വന്തം ചെയ്തികളെ ന്യായീകരിക്കാനുള്ള ഒരു തന്ത്രമല്ലായിരുന്നോ?!) അതേസമയം സ്ത്രീ മറ്റൊരു പുരുഷനെ സമീപിച്ചാൽ അവളെ കല്ലെറിഞ്ഞു കൊല്ലണമെന്നും പറയുന്നത്? അവർക്ക് ഒന്നിലധികം പേരേ പാടില്ലേ? അതോ അവർ വെറും ഭോഗവസ്തുക്കളോ?

18. സ്വജീവിതത്തിൽ ഒരുപാട് തെമ്മാടിത്തരങ്ങൾ ചെയ്തിട്ട് കുറെ സാരോപദേശങ്ങൾ തന്നാൽ (ഇപ്പോഴത്തെ ആൾദൈവങ്ങളും ഇതൊക്കെത്തന്നെയല്ലേ ചെയ്യുന്നത്?) ഒരാൾ എങ്ങിനെയാണ് മുത്തുറസൂൽ ആകുന്നത്?

19. നിങ്ങൾ നിങ്ങളെ പഠിപ്പിക്കുന്ന കാര്യങ്ങൾ അന്ധമായി വിശ്വസിക്കുന്നതല്ലാതെ, ഒരിക്കലെങ്കിലും ഇപ്പറയുന്ന മുത്തുറസൂലിനെയോ, അല്ലാഹുവിനെയോ കണ്ടിട്ടുണ്ടോ? അതുപോട്ടെ, ആരെങ്കിലും കണ്ടിട്ടുണ്ടോ?

20. നിങ്ങളിൽ പലരും എന്നെ ഇത്രമാത്രം അസഭ്യം പറഞ്ഞിട്ടും, എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും നിങ്ങളുടെ നാശം ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങിനെ ആഗ്രഹിക്കാതിരിക്കാൻ എനിക്കൊരു മതത്തിന്റെയും സഹായം വേണ്ടി വന്നില്ല. നിങ്ങളൊക്കെ അല്ലാഹുവിലും മുത്തുറസൂലിലും നിങ്ങളുടെ മതത്തിലും ഒക്കെ വിശ്വസിച്ചിട്ടും എന്നെ തെറി പറയണമെന്നും, കൊല്ലണമെന്നുമൊക്കെ നിങ്ങൾക്ക് തോന്നുന്നതെന്തുകൊണ്ട്? അപ്പോൾ മതങ്ങൾക്ക് പുറത്തുവന്ന് അവനവനെ തിരിച്ചറിയുന്നതല്ലേ പ്രധാനം, സ്വയം നന്നാകുന്നതല്ലേ പ്രധാനം?

21. ആറു വയസ്സുള്ള ആയിഷയെ കെട്ടിയ കാര്യവും, സ്ത്രീകളെ അടിമകളായി ഭോഗിച്ച കാര്യം പറയുമ്പോൾ അതൊക്കെയും അക്കാലത്തെ നാട്ടുനടപ്പ് ആയിരുന്നു എന്നാണ് വാദിക്കുന്നത് (ഓരോ കാലഘട്ടത്തിലെ നാട്ടുനടപ്പിന് അനുസരിച്ച് മാറുന്ന മുത്തുറസൂലും അല്ലാഹുവും!). അങ്ങിനെയെങ്കിൽ അന്നത്തെ കാര്യങ്ങൾ എല്ലാം വിട്ട് ഇന്നുള്ളവർ ഇന്നത്തെ ജനാധിപത്യ വഴിയിലേക്ക് എന്തുകൊണ്ട് തിരിയുന്നില്ല? പകരം അന്ന് അതൊക്കെയും ചെയ്തവനെ എന്തിന് മുത്തുറസൂലായി കൊണ്ടുനടക്കുന്നു? ഇന്നുള്ളവർ ഇന്നത്തെ നാട്ടുനടപ്പ് അനുസരിച്ചല്ലേ ജീവിക്കേണ്ടത്? ഇന്നത്തെ ജനാധിപത്യ വ്യവസ്ഥയെക്കാൾ മെച്ചപ്പെട്ട എന്ത് സാമൂഹിക വ്യവസ്ഥയാണ് ഈ മതങ്ങൾക്കൊക്കെ പറയാനുള്ളത്?

തുടരും......

Monday, 23 April 2018

നബിയും അയിഷയും - ഫേസ്ബുക്ക് എൻറെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു.




Hi Facebook Team, My account was temporarily blocked based on my few posts which I think are absolutely relevant and valid. I request the team to review it and unlock it as early as possible. However, I am writing this to bring your immediate attention on some dangerous activities by extremists on my Facebook page after it was locked by you. They are keep on posting many posts on my wall without my permission. Those who reported against my posts are doing that which is completely against my interest and therefore, remove all such posts from my account and block them from posting anymore posts on my page without my consent. Go through their posts to understand why they made a complaint against my posts in the first place. Matter most important please. Thanking you in anticipation. Best regards, Sebastian Thomas Cherukanam House, Thimiri PO, Kannur, Kerala - 670581
------------------------------------------------------------------------------------------------------------

https://www.facebook.com/photo.php?fbid=1643579899043583&set=a.614278655307051&type=3&theater


മുഹമ്മദ് നബി ഒൻപതാം വയസ്സിൽ അയിഷയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനെക്കുറിച്ച് പറയുമ്പോൾ അതിനെ ന്യായീകരിക്കാൻ പ്രധാനമായും രണ്ടുകാര്യങ്ങൾ ആണ് ആ മതത്തിൽ വിശ്വസിക്കുന്നവർ പറയുന്നത്.

ഒന്ന്, അത് ആയിരത്തി അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് നടന്നതാണ്, ആ കാലഘട്ടത്തിൽ അത് അനുവദനീയമായിരുന്നു. അതിനുള്ള മറുപടി ഞാൻ പലതവണ പറഞ്ഞുകഴിഞ്ഞു. എന്നാലും ഒരിക്കൽ കൂടി ആവർത്തിക്കുന്നു. കുട്ടികൾ ആയിരത്തി അഞ്ഞൂറ് അല്ല, അൻപതിനായിരം വർഷങ്ങൾക്ക് മുൻപായാലും, ഇന്നായാലും, ഇനി അൻപതിനായിരം വർഷങ്ങൾക്ക് ശേഷമായാലും കുട്ടികൾ തന്നെയാണ്. മൃഗങ്ങൾക്കിടയിൽ പോലും വളർച്ചയെത്താത്ത ഒരു കിടാവിൻറെ അടുത്ത് ആണ് പോകാറില്ല. ഒന്ന് മണപ്പിച്ചൊക്കെ നോക്കി അതിനുള്ള സമയമായി എന്നുറപ്പിച്ചേ ആണ് ഇണ ചേരാറുള്ളൂ. ആ ഒരു മൃഗത്തിൻറെ പോലും തിരിച്ചറിവില്ലാതിരുന്ന ഒരു പ്രാകൃതനെയാണോ ഇവരെല്ലാം മുത്തുറസൂൽ എന്ന് പറഞ്ഞ് പൊക്കിപ്പിടിച്ചു നടക്കുന്നത്?

രണ്ട്, മുഹമ്മദ് നബി അയിഷയുടെ ആറാം വയസ്സിൽ തന്നെ അവളെ നിക്കാഹ് കഴിക്കുകയും ഒൻപതാം വയസ്സിൽ അവളോടൊപ്പം ശയിക്കുകയും ചെയ്തുവെങ്കിലും, അയിഷ അതെല്ലാം ആസ്വദിച്ചിരുന്നു, എന്ന് മാത്രമല്ല, അയിഷയ്ക്ക് നബിയെ വല്യ കാര്യമായിരുന്നു എന്നാണവർ പറയുന്നത്.

അങ്ങിനെ അയിഷക്കില്ലാതിരുന്ന പരാതി നിനക്കെന്തിന് എന്നാണവർ ചോദിക്കുന്നത്.

ഇത് കേൾക്കുമ്പോൾ എൻറെ ചെറുപ്പമാണ് എനിക്കോർമ്മ വരുന്നത്. എനിക്ക് പത്തുവയസ്സാകുന്നതിന് മുൻപ് തന്നെ, ഒരുത്തൻ എൻറെ പിന്നിലിട്ടു കളിച്ചിരുന്നു. കുറഞ്ഞത് അരഡസൻ ചെറുപ്പക്കാർക്ക് എങ്കിലും ഞാൻ ഹസ്തമൈഥുനം ചെയ്തുകൊടുത്തിരുന്നു. ഇതെല്ലാം കേൾക്കുമ്പോൾ ഈ ആണുങ്ങൾ മാത്രമാണ് വിരുതന്മാർ എന്ന് കരുതരുത്. ഒരിക്കൽ അയൽവീട്ടിൽ കൂട്ടുകിടക്കാൻ പോയപ്പോൾ അവിടുത്തെ ചേച്ചിയാണ് ഉറങ്ങിക്കിടന്ന എൻറെ ലിംഗത്തിൽ പിടിച്ച് സ്വയം ഭോഗത്തിൻറെ ആദ്യപാഠം എന്നെ പഠിപ്പിച്ചത്, ഞാൻ ഉണർന്നു എന്ന് തോന്നിയപ്പോൾ കൈ പെട്ടെന്ന് പിൻവലിച്ചത് ഇപ്പോഴും എൻറെ മനസ്സിൽ കിടപ്പുണ്ട്.

ഇപ്പറഞ്ഞവരെല്ലാം വിശ്വാസികളും ആണ്! അതിൽ ഹിന്ദുവും, ക്രിസ്ത്യനും, മുസൽമാനും എല്ലാം ഉണ്ടായിരുന്നു. ആത്മാഭിമാനം നഷ്ടപ്പെട്ട് ചെയ്യേണ്ടത് പാപമാണെന്നും പറഞ്ഞ് ചെയ്യാതെ വൈകൃതചിന്തകൾക്കും രതിവൈകൃതങ്ങൾക്കും മേൽ കപടസംസ്ക്കാരമെന്ന ചാക്കും എടുത്തിട്ട് നടക്കുന്ന വെള്ളപൂശിയ കുഴിമാടങ്ങൾ.

ഒരു ദിവസം സ്‌കൂൾ വിട്ടുവരുമ്പോൾ അതിനു മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ചെറുപ്പക്കാരൻ വന്ന് എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നിട്ട് പോയി!

ഞാൻ ഇതൊക്കെയും ഇവിടെ എഴുതിയത് എന്തിനാണെന്ന് മനസ്സിലായില്ലേ? പറയാം. അവർ ഇതൊക്കെയും ചെയ്തപ്പോൾ ഞാൻ അതൊക്കെയും ആസ്വദിച്ചു. അത് വീണ്ടും വീണ്ടും ചെയ്യണമെന്ന് ഞാൻ കൊതിച്ചു. അവരൊക്കെയും എനിക്ക് വളരെ വേണ്ടപ്പെട്ടവർ ആയിരുന്നു.

ഇപ്പോൾ മനസ്സിലായില്ലേ?

മൈരുകളെ, ആറു വയസ്സുള്ള ഒരു പെൺകുട്ടിയെ കെട്ടി കളിച്ചപ്പോൾ അവൾക്ക് അതിഷ്ടമായിരുന്നു എന്ന് ന്യായീകരിക്കുന്നോ? നീയൊക്കെ മുഹമ്മദ് നബിയെന്ന കാടനേക്കാൾ മൂത്ത കാടന്മാർ ആയിപ്പോയല്ലോ. നിനക്കൊക്കെ കഴുത്തിൽ തിരികല്ലുകെട്ടി കടലിൽ ചാടി ചത്തുകൂടെ?
--------------------------------------------------------

വാൽക്കഷ്ണം:

1. ഇതിനെയെല്ലാം ഏറ്റവും കൂടുതൽ ന്യായീകരിക്കുന്നവരെയാണ് മതപണ്ഡിതന്മാർ - അത് എല്ലാ മതങ്ങളിലും ഉണ്ട് - എന്ന് വിളിക്കുന്നത്. അതിൽ സക്കീർ നായിക്കും, അക്ബറും, മുല്ലക്കര ദേവസ്യയും ആലഞ്ചേരിയും അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത അത്രപേർ ഉണ്ട്. അവരെല്ലാം പണ്ഡിതരും ഞാൻ ഒരു വട്ടനും ആണത്രേ! ഇവരെയൊക്കെ കാണുമ്പോൾ പണ്ട് എൻറെ പിന്നിലിട്ടു കളിച്ചവന് ഇവരുടെയൊക്കെ മുഖഛായ ഉള്ളതുപോലെയാണ് തോന്നുന്നത്. അല്ല, ആരെങ്കിലും ഒന്ന് പറയുമോ ഈ പണ്ഡിതൻ എന്ന വാക്കിൻറെ ശരിക്കുള്ള അർത്ഥം എന്താണെന്ന്?

2. ഞാൻ എഴുതുന്നതെല്ലാം മതനിന്ദ ആണെന്നാണ് പറയുന്നത്. മതനിന്ദയോ? അതെന്താണ്? ആയിരക്കണക്കിന് വർഷങ്ങളായി ഈ അടിസ്ഥാനമില്ലാത്ത മതങ്ങളെല്ലാം നിരന്തരം മനുഷ്യനിന്ദ നടത്തി അവരെ മനുഷ്യരോ മൃഗങ്ങളോ അല്ലാത്ത അപകടകാരികളായ പാഴ്‌ജന്തുക്കൾ ആക്കിവച്ചിരിക്കുകയാണ്. അവരെ തിരിച്ചു മനുഷ്യരാക്കുക എന്നതാണ് സമാധാനം കൊണ്ടുവരാനുള്ള ആദ്യപടി.


------------------------------------------------------------------------------------


-----------------------------------------------------
മതാചാരത്തിൻറെ പേരും പറഞ്ഞ് കുട്ടികളുടെ അഗ്രചർമ്മമോ ശരീരത്തിലെ മറ്റേതെങ്കിലും ഭാഗമോ അവർക്ക് തിരിച്ചറിവാകുന്നതിനു മുൻപുതന്നെ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ മുറിച്ചുമാറ്റുന്ന ക്രൂരത നിയമം മൂലം നിർത്തലാക്കണം.

മറക്കരുത്, ഇതേ മതാചാരങ്ങളുടെ പേരും പറഞ്ഞ് സ്ത്രീകളുടെ ബാഹ്യമായി കാണാവുന്ന ലൈംഗികഭാഗം മുഴുവൻ മുറിച്ചുമാറ്റി അവിടെ തുന്നിച്ചേർത്തിട്ട് ആണുങ്ങൾക്ക് ഭോഗിക്കാൻ മാത്രം ആ തുന്നൽ മാറ്റുന്ന ഒരു ജനത ഈ ഭൂമിയിൽ ഉണ്ടായിരുന്നു.

ജനിച്ചുവീഴുന്ന ഒരുകുട്ടിയും അതേതു മതവിഭാഗത്തിൽ ജനിച്ചാലും ആ മതങ്ങളുടെ സ്വത്തല്ല. അവരുടെ അടിസ്ഥാനപരമായ അവകാശങ്ങൾക്കായി സംസാരിക്കാനുള്ള പ്രാപ്തി അർക്കായില്ല എന്നത് മതാന്ധതയും, സുന്നത്ത് പോലുള്ള ശാരീരിക അതിക്രമങ്ങളും അവരിൽ അടിച്ചേൽപ്പിക്കാനുള്ള മാനദണ്ഡമാവരുത്.

മതാന്ധത ബാധിക്കാതെ ശാസ്ത്രാഭിരുചിയും അന്വേഷണത്വരയും മാനവികതയും അവരിൽ വളർത്താനുള്ള ഉത്തരവാദിത്തം ഏതൊരു ഭരണകൂടത്തിനും അതുപോലെ ഓരോ പൗരനും ഉണ്ട്. അതിനുള്ള സാഹചര്യം ഒരുക്കാത്ത ഏതു ഭരണകൂടവും എന്ത് മതസൗഹാർദത്തിൻറെ പേരിൽ ആയാലും തികഞ്ഞ പരാജയമാണ്.




--------------------------------------------------------------------------------------------------------


"യുദ്ധത്തിൽ അപ്പന്മാരും, ഭർത്താക്കന്മാരും സഹോദരങ്ങളും എല്ലാം കൊല്ലപ്പെട്ട് വിധവകളായും അനാഥരായും ഉള്ള സ്ത്രീകൾക്ക് ഒരു നല്ല ജീവിതം കൊടുക്കുകയാണ് മുഹമ്മദ് നബി ചെയ്തത്" എന്നാണ് മുഹമ്മദ് നബിക്ക് ഒരുപാട് സ്ത്രീകൾ അടിമകളായും ഭാര്യമാരായും ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ അവനെ മുത്തുറസൂലായി കൊണ്ടുനടക്കുന്നവർ ന്യായീകരിക്കുന്നത്.


ബൈബിളിലെ പഴയനിയമം ആണ് ഓർമ്മ വരുന്നത്. അതിൽ സംഖ്യാപുസ്തകത്തിൽ അദ്ധ്യായം 31ൽ ദൈവം മോശ വഴിയായി ഇസ്രായേൽ ജനതയോട് പറയുന്നു. നിങ്ങൾ മിദിയാൻ ദേശത്തെ ആക്രമിച്ച് അവിടെയുള്ള കുട്ടികൾ അടക്കമുള്ള മുഴുവൻ ആൺവർഗ്ഗത്തെയും കൊന്നൊടുക്കണം. അവിടെയും തീർന്നില്ല, പുരുഷസ്പർശമേറ്റ എല്ലാ സ്ത്രീകളെയും കൊന്നൊടുക്കണം. പിന്നീട് പുരുഷസ്പർശമേൽക്കാത്ത കുട്ടികൾ അടക്കമുള്ള എല്ലാ സ്ത്രീകളെയും അതുപോലെ കൊള്ളമുതലും നിങ്ങൾക്കിടയിൽ വീതിച്ചെടുക്കണം. അവർ അതുതന്നെ ചെയ്തു.

ഇപ്പോൾ സമാധാനപ്രിയർ എന്ന് ഭാവിച്ചുനടക്കുന്ന ക്രിസ്ത്യാനികളെപ്പോലെതന്നെ ഇപ്പറഞ്ഞ പഴയനിയമത്തിൻറെ പിന്തുടർച്ചക്കാർ തന്നെയായിരുന്നു മുഹമ്മദ് നബിയും കൂട്ടരും. അതായത്, മുഹമ്മദ് നബിയും കൂട്ടരും ഇതുപോലെ മറ്റു ഗോത്രങ്ങളെ ആക്രമിച്ച് (ആ ഗോത്രങ്ങളും അങ്ങിനെതന്നെ) അവിടെയുള്ള പുരുഷാരങ്ങളെ കൊന്നൊടുക്കി സ്ത്രീകളെ അടിമകളാക്കി കൊണ്ടുവന്ന് അവരെ വീതിച്ചെടുത്തും, ചന്തയിൽ ലേലത്തിൽ വിറ്റും മനുഷ്യരെന്നൊരിക്കലും വിളിക്കപ്പെടാൻ യോഗ്യതയില്ലാത്ത വിധം പ്രാകൃതരായി കഴിഞ്ഞിരുന്നു. അന്നും ഇന്നും പുരുഷമേധാവിത്തമുള്ള ഈ മതങ്ങളിലെല്ലാം സ്ത്രീകളുടെ സ്ഥാനം ഭോഗവസ്തുവായി പുരുഷന്മാർക്ക് കീഴിൽ കിടക്കുകയെന്നതാണ്.

അത്തരം കൊടും ക്രൂരതകൾ ചെയ്തതിനുശേഷം എല്ലാം നഷ്ടപ്പെട്ടവരെയാണ് സ്വന്തമാക്കിവച്ച് മുഹമ്മദ് നബി ഭോഗിച്ചത്‌. അതിൽ അന്യഗോത്രത്തിലെയെന്നപോലെ സ്വന്തം ഗോത്രത്തിൽ കൊല്ലപ്പെട്ടവരുടെ ഭാര്യമാരുംപെടും. അതാണ് ശ്രേഷ്ഠമായി ആ പ്രാകൃതനെ മുത്തുനബിയായി കൊണ്ടുനടക്കുന്നവർ ന്യായീകരിക്കുന്നത്.

ഇന്നലെ എൻറെ ഇൻബോക്സിൽ വന്നു പൊങ്കാലയിട്ടവരിൽ ചിലർ 'നിന്നെ എവിടെക്കണ്ടാലും എത്ര ശിക്ഷ നേരിടേണ്ടിവന്നാലും നിൻറെ തലവെട്ടിയിരിക്കും' എന്നുവരെ ഭീഷണി മുഴക്കിയിട്ടുണ്ട്. ഞാൻ ഈ പോസ്റ്റുകൾ എന്തിനെഴുതുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം തന്നെയാണത്.

അങ്ങ് സിറിയയിലും ഇറാഖിലും മാത്രമല്ല, ഈ പ്രാകൃതവിശ്വാസങ്ങളുമായി ആരൊക്കെ നടക്കുന്നുണ്ടോ അവരിലെല്ലാം ഈ പ്രവണതയുണ്ട്.

കാരണം അവരെല്ലാം മതലഹരിയിൽ അന്ധരാണ്. 'നീ ഗൾഫിൽ ആണെങ്കിൽ നിന്നെ പൂട്ടും' എന്ന് പറയുന്നതിൽ നിന്ന് തന്നെ മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലത്ത് എത്തിയാൽ അവർ അവരുടെ തനിനിറം കാണിക്കും എന്നതിന് തെളിവാണ്.

ഈ മതങ്ങൾ എല്ലാം പ്രാകൃതജീവിതം നയിച്ചിരുന്ന ഗോത്രകാലഘട്ടങ്ങളെയാണ് പ്രതിനിദാനം ചെയ്യുന്നത്. മാനവരാശിയെ സംബന്ധിച്ചിടത്തോളം ഇരുണ്ടയുഗം എന്ന് പറയാവുന്ന കാലഘട്ടം. സൂര്യഗ്രഹണം ദൈവകോപമാണെന്ന് പറഞ്ഞ് - അത് സൂര്യഗ്രഹണം ആണെന്ന് പോലും അവർക്കറിയില്ലായിരുന്നു - നൂറുകണക്കിന് മനുഷ്യരെ ബലിനൽകിയിരുന്ന കാലഘട്ടം. അന്ന് മനുഷ്യർ അത്രമാത്രമേ വളർന്നിരുന്നുള്ളൂ എന്ന് കരുതിയെങ്കിലും അതിനെ ന്യായീകരിക്കാൻ കഴിഞ്ഞേക്കാം. പക്ഷെ, അതേ പ്രാകൃതമതങ്ങളെ ഈ ജനാധിപത്യകാലഘട്ടത്തിലും കെട്ടിപ്പുണർന്ന് അതിലെ ഭോഷ്ക്ക് തുറന്നുപറയുന്നവരുടെ തലവെട്ടും എന്ന് പറയുന്നത്, ആ പ്രാകൃതമതങ്ങളെക്കാളും പ്രാകൃതമാണ്.



അതിനാൽ തന്നെ ഇന്നുള്ളവർക്കും, വരുംതലമുറകൾക്കും ഇവയൊന്നും ആവശ്യമില്ല. അവർ ശാസ്ത്ര അഭിരുചിയും, അന്വേഷണത്വരയും, മാനവികതയും ഉള്ളവരായി വളർന്നുവരികയും, കുട്ടിക്കാലം കുട്ടികളായി തന്നെ അതിനുമുപരി മനുഷ്യരായി ഒത്തൊരുമിച്ച് ആർത്തുല്ലസിച്ച് ജീവിക്കുകയും ചെയ്യട്ട.



-------------------------------------------------------------------------




എന്നെ തെറിവിളിക്കുന്ന, പൊങ്കാലയിടുന്ന എല്ലാവരുടെയും ശ്രദ്ധയ്ക്ക്, ഞാൻ നബിയെക്കുറിച്ച് എഴുതിയത് മാത്രമല്ല, ഹിന്ദുമതത്തിലെയും ക്രിസ്തുമതത്തിലെയും ഭോഷ്ക്കുകളെക്കുറിച്ചും ഇന്ത്യൻ രാഷ്‌ട്രപതി, പ്രധാനമന്ത്രി, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ, കേന്ദ്രഭരണ പ്രദേശങ്ങളിലെ തലവന്മാർ എന്നിവർക്ക് മാത്രമല്ല, സൗദി രാജാവ്, ഇറാൻ പ്രസിഡന്റ്, വത്തിക്കാനിൽ ഇരിക്കുന്ന പോപ്പ് അങ്ങിനെ എല്ലാവർക്കും അയച്ചുകൊടുത്തിട്ട് അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്.


അവർക്കയച്ച കത്ത് ഈ ബ്ലോഗിൽ ഉണ്ട്. രാജാവ് നഗ്നനാണെന്ന് ആരെങ്കിലും പറയേണ്ടേ, അല്ലാതെ നഗ്നനായി വിഡ്ഢിയായി ജീവിച്ചാൽ മതിയോ?

എനിക്കെതിരെ നടപടി നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ കത്ത് യുഎഇയിലെ ഭരണാധികാരികൾക്കും അയച്ചുകൊടുക്കാം. അത് ഇംഗ്ലീഷിൽ ആയതിനാൽ മലയാളം തർജ്ജമ ചെയ്തു വിഷമിക്കേണ്ട ആവശ്യവും വരില്ല.



http://seban15081969.blogspot.in/2018/01/who-should-be-respected-ram-nath-kovind.html

--------------------------------------------------------------------------------




ഞാൻ എഴുതുമ്പോൾ അത് ഇസ്ലാമിനെ അവഹേളിക്കാൻ ആണെന്ന് പറയും. അതിനാൽ ഈ 'പണ്ഡിതൻ' നബി ആയിഷയെ വിവാഹം കഴിച്ചതിനെപ്പറ്റി പറയുന്നത് കേൾക്കുക. ഇതും ഞാൻ തപ്പി കണ്ടെത്തിയതല്ല, ഇന്നലെ എൻറെ പോസ്റ്റിൽ ഒരാൾ ഇട്ടതാണ്.


അതായത് വെറും ആയിരത്തി അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് ആറ് വയസ്സുള്ള ഒരു പെൺകുട്ടിയ കുട്ടിയായിത്തന്നെ ജീവിച്ച് അവളുടെ കുട്ടിക്കാലം ആർത്തുല്ലസിച്ച് ജീവിക്കാൻ അനുവദിക്കണം എന്നറിയാതെ അവളുടെ അറിവോ സമ്മതമോ ഇല്ലാതെ, വിവാഹ ഉടമ്പടി ഉണ്ടാക്കി, അവളെ കൊണ്ട് ശുക്ലം തുടപ്പിക്കുകയും, ഒൻപതു വയസ്സായപ്പോൾ അവളോടൊപ്പം കിടക്കുകയും ചെയ്ത ഒരു വിടനെയാണ് ഇവർ മുത്തുറസൂൽ എന്നും, പുണ്യപ്രവാചകൻ എന്നും പറഞ്ഞ് ആരാധിക്കുന്നത്. അങ്ങിനെ ആയിരത്തി അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് തൻറെ തന്നെ സൃഷ്ടിയായ ഒരു പെൺകുട്ടിയെ കുട്ടിയായി ജീവിക്കാൻ അനുവദിക്കണം എന്നറിയാതെ നബിക്ക് കുടപിടിച്ച ആരും കണ്ടിട്ടില്ലാത്ത അള്ളാഹു ഉണ്ടെന്നും അവൻ മഹാൻ ആണെന്നുമാണ് ഈ അന്ധത ബാധിച്ചവർ വിശ്വസിക്കുന്നത്.

എട്ടു വയസ്സായ ആസിഫയെ പീഢിപ്പിച്ചു കൊന്നവരും, ആറുവയസ്സായ ആയിഷയെ കെട്ടി പീഡിപ്പിച്ച മുഹമ്മദ് നബിയെന്ന പ്രാകൃതനും തമ്മിൽ എന്താണ് വ്യത്യാസം?

ഈ വീഡിയോയിൽ ഒരു വാസ്തവം പറയുന്നുണ്ട്, നബി ചെയ്തത് ആ കാലഘട്ടത്തിൽ അനുവദിക്കപ്പെട്ടതായിരുന്നു. ഇനി കുറെ വർഷങ്ങൾ കഴിയുമ്പോൾ ഇന്നത്തെ വിവാഹ പ്രായം തെറ്റായിരുന്നു എന്ന് വന്നേക്കാം എന്നും പറയുന്നു (പക്ഷെ അന്നും ഇന്നും ഇനി നാളെയും കുട്ടികൾ കുട്ടികൾ തന്നെയാണെന്ന സത്യം ആ പണ്ഡിതനും അറിയില്ല!). ആ വാദം തന്നെയാണ് ഞാനും പറയുന്നത്. അങ്ങിനെ കാലഘട്ടത്തിന് അനുസരിച്ച് മാറുന്നതാണ് എല്ലാമെങ്കിൽ, ആറ് വയസ്സുള്ള പെൺകുട്ടിയെ കെട്ടിയവൻ അന്ന് പറഞ്ഞതിനെ കെട്ടിപ്പിടിച്ചുകൊണ്ട് ഇന്നുള്ളവർ എന്തിനാണ് നടക്കുന്നത്? മാത്രമല്ല, അങ്ങിനെ കാലഘട്ടത്തിനനുസരിച്ച് മാറുന്നതാണ് എല്ലാമെങ്കിൽ (അതാണ് ശരിയും) ഈ ഇല്ലാത്ത അള്ളാഹുവിന് എന്ത് റോൾ ആണുള്ളത്?

ഞാൻ ആരെയും അവഹേളിക്കാൻ അല്ല ഇതെഴുതുന്നത്, നിങ്ങൾ നിങ്ങളുടെ വിശ്വാസങ്ങളിൽ തുടരുന്നതിനെ എതിർക്കാനുമല്ല, നേരെ മറിച്ച് മാറിചിന്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കാൻ ആണിതൊക്കെ എഴുതുന്നത്.

https://www.youtube.com/watch?v=7LRxbSa4uX8

---------------------------------------------------------------------------------------


ഞാൻ ഇന്നലെ എന്തുകൊണ്ട് താഴെ കൊടുത്തിരിക്കുന്ന പോസ്റ്റ് ഇട്ടു എന്നതിനുള്ള ഉത്തരം ആ പോസ്റ്റിനു താഴെയും, എൻറെ ഇൻബോക്സിലും കിട്ടിയ പൊങ്കാലയിൽ ഉണ്ട്.


കുറച്ച് സ്ക്രീൻ ഷോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു. ഇത് കൂടാതെ തെറികളും ഭീഷണികളും നിറഞ്ഞ വീഡിയോകളും ഇൻബോക്സിൽ അയച്ചിട്ടുണ്ട്.

ഇതാണ് സമാധാനമതക്കാർ, ഇവരാണ് സംഘികളെ തെറിവിളിക്കുന്നത്. സംഘികൾ തിരിച്ചും. ഇതിനിടയിൽ സമാധാനമതക്കാർ എന്ന് ഭാവിച്ച് കുരിശുകൃഷി നടത്തി ചൂഷണം ചെയ്തു ജീവിക്കുന്ന നസ്രാണികളും.

ഇതിൽ നിന്നെല്ലാം പുറത്തുവന്ന് നോക്കുമ്പോൾ ആണ് ഇവരിലെ മതാന്ധത കാണുന്നതും, വരും തലമുറകളെപ്രതി ഇതെല്ലം ഇല്ലായ്മ ചെയ്യാൻ പോസ്റ്റുകൾ ഇടുന്നതും.

ഇന്നത്തെ തലമുറയോട് പറഞ്ഞിട്ട് കാര്യമില്ല, പക്ഷെ വരും തലമുറകൾക്ക് ഈ ഭ്രാന്തുകൾ ആവശ്യമില്ല.

https://www.facebook.com/photo.php?fbid=1643579899043583&set=a.614278655307051.1073741826.100001747674797&type=3&theater

---------------------------------------------------------------------------


"മുഹമ്മദ് നബി ജീവിച്ചിരുന്ന കാലഘട്ടത്തിൽ ബാലവിവാഹവും, അടിമത്തതും നിലനിന്നിരുന്നു. അതിനാൽ മുഹമ്മദ് നബി ആറു വയസ്സുള്ള ആയിഷയെ കെട്ടി അവളോടൊപ്പം ശയിച്ചത് തെറ്റല്ല", അറ്റവും മുറിച്ച് മതാന്ധതയിൽ ജീവിക്കുന്ന ഒരുപാട് പേർ പറഞ്ഞു കേട്ടിട്ടുള്ള ഒരു ന്യായീകരണം ആണിത്.


അങ്ങിനെ മുഹമ്മദ് നബി ചെയ്തത് അവൻതന്നെ പടച്ചുണ്ടാക്കിയ അല്ലാഹുവിൻറെ മുന്നിൽ ശരിയുമായിരുന്നു. അതായത്, ഏകദേശം ആയിരത്തി അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് ഇവരുടെ അല്ലാഹുവിനു ആറു വയസ്സുള്ള പെൺകുട്ടിയുമായി രതിക്രീഡകളിൽ ഏർപ്പെടുന്നത് ശരിയായിരുന്നു! അങ്ങിനെയെങ്കിൽ അള്ളാഹു എന്ന ഒരുത്തൻ ശരിക്കും ഉണ്ടായിരുന്നെങ്കിൽ ഏറ്റവും ആദ്യം ചെയ്യേണ്ടത് ആ ക്രിമിനലിനെ മരണം വരെയും തൂക്കിലേറ്റുക എന്നതായിരുന്നു!!

മുഹമ്മദ് നബിയെന്ന ക്രിമിനലിൻറെ ചെയ്തികളും, ഒരുപാട് സ്ത്രീകൾ ഭാര്യമാരായും, അടിമകളായും തൻറെ കടി തീർക്കാൻ ഉണ്ടായിട്ടും ഒരു കൊച്ചു പെൺകുട്ടിയെ കെട്ടി അവളോടൊപ്പം ശയിച്ചതും എല്ലാം കൂടി, എന്തിന് ആ ക്രിമിനൽ ഖുർആൻ രചിച്ചു എന്നതിനോടുചേർത്ത് അപഗ്രഥനം നടത്തിയാൽ നബിയെന്നു പറയുന്ന പ്രാകൃത മനുഷ്യൻ എത്രമാത്രം കൗശലക്കാരൻ ആയിരുന്നു എന്ന് മനസ്സിലാകും.

ഒരുവെടിക്ക് രണ്ടുപക്ഷി എന്നതായിരുന്നു നബിയിലെ ഗോത്രകാലഭാവനാ വിലാസങ്ങളിൽ ഉരുത്തിരിഞ്ഞ ഖുർആൻറെ ലക്‌ഷ്യം.

ഒന്ന്, അല്ലാഹു എന്ന ഭാവനാ സൃഷ്ടിയുടെ അനുവാദത്തോടെയാണ് താൻ ഈ തെമ്മാടിത്തരങ്ങൾ എല്ലാം ചെയ്യുന്നതെന്ന് (അദൃശ്യനായ ഒരാളുടെ അനുവാദത്തോടെ ആകുമ്പോൾ അതൊന്നും തെമ്മാടിത്തരങ്ങൾ അല്ല, മറിച്ച് ശ്രേഷ്ഠമായ കാര്യങ്ങളായി മാറുന്നു) ചുറ്റുമുള്ളവരെ വിശ്വസിപ്പിക്കാൻ ആ ക്രിമിനലിനു കഴിഞ്ഞു. അതിലൂടെ തൻറെ വൈകൃതജീവിതം ഒരുതരത്തിലുള്ള വിലക്കുകളും ഇല്ലാതെ തുടരാൻ ആ പ്രാകൃതന് കഴിഞ്ഞു

രണ്ട്, അങ്ങിനെ അല്ലാഹു എന്ന ഭാവനാ സൃഷ്ടിയോട് എപ്പോഴും നേരിട്ട് ബന്ധപ്പെടുന്നവനും, അല്ലാഹുവിനു വേണ്ടപ്പെട്ടവനും ആണെന്ന് മറ്റുള്ളവരെ ധരിപ്പിക്കുന്നതിലൂടെ അതുണ്ടാക്കുന്ന ഭയം മറ്റുള്ളവരിൽ നിറച്ച് അവരെ നിയന്ത്രിക്കുക. ഖുർആനിൽ അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്ന് വിശ്വാസികളോട് പറഞ്ഞിരിക്കുന്നത് മുഴുവൻ അങ്ങിനെ വിശ്വാസികളെ അടിമകളായി വച്ച് നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെ എഴുതിയതാണ്.

അതിൽ ആ പ്രാകൃതൻ എത്രമാത്രം വിജയിച്ചു എന്നതിന് ഉത്തമമായ തെളിവാണ് ഇന്നും കോടിക്കണക്കിനു പേർ അറ്റവും മുറിച്ച് നടക്കുന്നതും, ഒരുദിവസവും വിടാതെ ഇടവിട്ടിടവിട്ട് നിസ്‌ക്കരിക്കുന്നതും, ഇപ്പോഴും ആറു വയസ്സുള്ള ഒരു കൊച്ചു പെൺകുട്ടിയെകൊണ്ട് ശുക്ലം തുടപ്പിച്ചതും, അവളോടൊപ്പം നഗ്നനായി കുളിച്ച് അതിൽ രതിസുഖം കണ്ടെത്തിയതും, അവളോടൊപ്പം ശയിച്ചതും എല്ലാം ന്യായീകരിക്കുന്നത്.


--------------------------------------------------------------------------


ഈ ഭൂമിയിൽ ഏറ്റവും നാശം വിതച്ചിട്ടുള്ളത് മതങ്ങൾ ആണെന്ന് പറയുമ്പോൾ ബഹുഭൂരിപക്ഷം പേരും ചിന്തിക്കുന്നത് മതങ്ങൾ തമ്മിൽ ഉള്ള പോരാട്ടങ്ങൾ ആണ് എന്നാണ്.


പക്ഷെ അതല്ല സത്യം. മതങ്ങൾക്കിടയിലുള്ള ഏറ്റുമുട്ടലുകളേക്കാൾ പതിന്മടങ്ങ് നാശം ഓരോ മതങ്ങളും അതിൽ വിശ്വസിക്കുന്നവരോടാണ് ചെയ്തിട്ടുള്ളതും, ഇന്നും ചെയ്തുകൊണ്ടിരിക്കുന്നതും.

ഭൂമിയിലുള്ള ഏകദേശം മുഴുവൻ പേരും അതിന് ഇരകളാണ്.

ഇലാമാപഴത്തിൻറെ നീര് നൽകി ജനിച്ചപ്പോൾ തന്നെ അവരെ അന്ധരാക്കുന്നതുമുതൽ അവസാനംവരെ അത് തുടരുന്നു. അതുമനസ്സിലാക്കി ഇപ്പോഴത്തെ ഹിന്ദുത്വവർഗ്ഗീയ അജണ്ടകൾ വിലയിരുത്തിയാൽ അഹൈന്ദവരോടൊപ്പം തന്നെ ഹിന്ദുമതവിശ്വാസികളിൽപെട്ട ബഹുഭൂരിപക്ഷം പേരും ഇതിൻറെ ദുരഫലം അനുഭവിക്കേണ്ടിവരും എന്നതാണ് സത്യം.

അതായത്, ബീഫ് കഴിച്ചാൽ സ്വന്തം സമുദായത്തിൽ ഒറ്റപ്പെട്ടുപോകും എന്ന് ഭയന്ന്, കഴിക്കുവാൻ ആഗ്രഹിച്ചിട്ടും ബീഫ് കഴിക്കാതെ നെറ്റിയിൽ കുറി വരച്ചും കയ്യിൽ ചരടും കെട്ടി നടക്കുന്നവരും ധാരാളം.

ഇതുതന്നെ എല്ലാ മതങ്ങളിലും. ഞാൻ പറഞ്ഞത് മുഴുവൻ ഈ ഫോട്ടോയിൽ ഉണ്ട്.

അതെന്തുകൊണ്ട് കാലാകാലങ്ങളായി യാതൊരു കുറവും വരാതെ തുടരുന്നു എന്നതിനുള്ള ഉത്തരവും ഈ ഫോട്ടോ തന്നെ പറയും, അതായത് ഈ ഫോട്ടോയിൽ ഞാൻ കാണുന്ന കുറവിനെക്കാൾ നല്ല കാര്യങ്ങൾ ആണ് പ്രേക്ഷകന് തോന്നുക എന്നതാണ്. ആ തോന്നൽ അവരെ അതിൽ തുടരാനും, അത് വരും തലമുറകളിലേക്ക് പകർന്നു നൽകാനും അവരെ പ്രേരിപ്പിക്കുന്നു.


------------------------------------------------------------------------------------

ഈ പോസ്റ്റുകൾക്ക് കിട്ടിയ മറുപടികളിൽ ചിലതാണ് താഴെ.
------------------------------------------------------------------------------------