Wednesday, 21 October 2015

രണ്ടു പരിശുദ്ധകന്യകമാർ: മറിയവും, സരിതയും

സ്വന്തം ഭർത്താവായ ജോസഫിനെ പറ്റിച്ച്, ആരാൻറെയൊക്കെ കീഴിൽ കിടന്നിട്ട് ഗർഭിണി ആയതും പോരാഞ്ഞ്, അത് പരിശുദ്ധാത്മാവിൽ ഉണ്ടായതാണെന്ന് പറഞ്ഞു ഭർത്താവിനെ പൊട്ടനാക്കിയ (ആ പൊട്ടൻ അത് വിശ്വസിക്കുകയും ചെയ്തു) ഭൂലോകവെടിയെ എങ്ങിനെയാണ് കന്യകാമറിയം എന്നു വിളിക്കുന്നത്‌?

നിങ്ങളിൽ ആരുടെയെങ്കിലും ഭാര്യ നിങ്ങളോട് ഇങ്ങനെ പറഞ്ഞാൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും?

അതവിടം കൊണ്ടും തീർന്നില്ലല്ലോ? അങ്ങിനെ ഒറ്റതന്തയ്ക്കു പിറക്കാതിരുന്ന ക്രിസ്തു ദൈവപുത്രൻ ആണെന്നുപറഞ്ഞ് ഇപ്പോൾ രണ്ടായിരത്തിൽ അധികം വർഷങ്ങളായി ലോകമെമ്പാടുമുള്ള മനുഷ്യരെ പൊട്ടന്മാർ ആക്കിക്കൊണ്ടിരിക്കുകയാണ്.

ഇതൊക്കെ കേട്ടിട്ട് ആർക്കെങ്കിലുമൊക്കെ (പൊട്ടന്മാർ തന്നെ തീർച്ച) വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ, ദേ, ഈ ബ്ലോഗ്‌ കൂടി വായിക്കുക. സാക്ഷാൽ ദൈവത്തിൻറെ തന്ത ആരാണെന്ന് അറിയേണ്ടേ? അല്ല, വേണ്ടേ?

http://seban15081969.blogspot.in/2014/06/blog-post_5.html

വാൽക്കഷ്ണം

2013ൽ കണ്ണൂരിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ, ഉമ്മൻ ചാണ്ടി ചെക്കിച്ചേരി-നാപ്പ-ചെറുപാറ റോഡിന് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. പക്ഷെ, വർഷം രണ്ടു കഴിഞ്ഞിട്ടും, ഒരനക്കവും ഇല്ല. ഇനി ഒരു പത്തുപ്രാവശ്യം മധ്യസ്ഥപ്രാർത്ഥന നടത്തിനോക്കട്ടെ:

പരിശുദ്ധ കന്യകാസരിതയേ, ഞങ്ങൾക്കുവേണ്ടി ഉമ്മനോട് അപേക്ഷിക്കേണമേ.

പരിശുദ്ധ കന്യകാസരിതയേ, ഞങ്ങൾക്കുവേണ്ടി ഉമ്മനോട് അപേക്ഷിക്കേണമേ.

പരിശുദ്ധ കന്യകാസരിതയേ, ഞങ്ങൾക്കുവേണ്ടി ഉമ്മനോട് അപേക്ഷിക്കേണമേ.

പരിശുദ്ധ കന്യകാസരിതയേ, ഞങ്ങൾക്കുവേണ്ടി ഉമ്മനോട് അപേക്ഷിക്കേണമേ.

പരിശുദ്ധ കന്യകാസരിതയേ, ഞങ്ങൾക്കുവേണ്ടി ഉമ്മനോട് അപേക്ഷിക്കേണമേ.

പരിശുദ്ധ കന്യകാസരിതയേ, ഞങ്ങൾക്കുവേണ്ടി ഉമ്മനോട് അപേക്ഷിക്കേണമേ.

പരിശുദ്ധ കന്യകാസരിതയേ, ഞങ്ങൾക്കുവേണ്ടി ഉമ്മനോട് അപേക്ഷിക്കേണമേ.

പരിശുദ്ധ കന്യകാസരിതയേ, ഞങ്ങൾക്കുവേണ്ടി ഉമ്മനോട് അപേക്ഷിക്കേണമേ.

പരിശുദ്ധ കന്യകാസരിതയേ, ഞങ്ങൾക്കുവേണ്ടി ഉമ്മനോട് അപേക്ഷിക്കേണമേ.

പരിശുദ്ധ കന്യകാസരിതയേ, ഞങ്ങൾക്കുവേണ്ടി ഉമ്മനോട് അപേക്ഷിക്കേണമേ.











Wednesday, 14 October 2015

സരിതയുമൊത്തുള്ള എൻറെ കുറെ നല്ല നിമിഷങ്ങൾ. കിടപ്പറയിൽ സരിത കഴിഞ്ഞേ ആരുമുള്ളു!

എത്ര വിചിത്രവും, വൃത്തിഹീനവും, കപടത നിറഞ്ഞതും ആണ് മനുഷ്യരും മനുഷ്യമനസ്സുകളും.

ഓർത്തോർത്ത് ചിരിക്കുമ്പോൾ തന്നെ, ഒരു കാലഘട്ടത്തിൻറെ നേർക്കാഴ്ച്ച അനുഭവവേദ്യം ആകുകയും ചെയ്യുന്ന, എനിക്ക് ഇഷ്ടപ്പെട്ട് എഴുതിയ, ഇപ്പോൾ വായിക്കുമ്പോഴും അതിൽ വിവരിച്ചിരിക്കുന്ന ചില കാര്യങ്ങളുടെ ശുദ്ധമായ സൗന്ദര്യം ഓർക്കുമ്പോൾ അതെഴുതിയ എന്നോടുതന്നെ മതിപ്പ് തോന്നാറുള്ള ഈ ബ്ലോഗ്‌ ഞാൻ പലതവണ പോസ്റ്റ്‌ ചെയ്തിട്ടും വെറും 600 പേരെ ഇതുവരെയും വായിച്ചിട്ടുള്ളു.

http://seban15081969.blogspot.in/2014/03/blog-post_27.html

അതേസമയം സെക്സ് സംബന്ധമായ വിഷയങ്ങളെക്കുറിച്ച് എഴുതിയ പല ബ്ലോഗുകളും 10000ൽ അധികം പേർ വായിക്കാറുണ്ട്.

ഉദാഹരണത്തിന്, താഴെ കൊടുത്തിരിക്കുന്ന ബ്ലോഗ്‌ വായിച്ചത് 21000 പേരിൽ ഏറെയാണ്‌.

http://seban15081969.blogspot.in/2014/07/blog-post_31.html

ഈ ബ്ലോഗുകളൊക്കെ ഞാൻ എഴുതിയത് വായനക്കാരെ ഇക്കിളിപ്പെടുത്തുന്നതിനുപരി (ഇക്കിളിപ്പെട്ടാലും കുഴപ്പമില്ല കാരണം അതാർക്കും ഒരുപദ്രവവും ചെയ്യാത്ത നല്ലൊരു അനുഭവമല്ലേ?), ചർച്ച ചെയ്യപ്പെടേണ്ട കാര്യങ്ങൾ എൻറെതന്നെ അനുഭവങ്ങൾ ഷെയർ ചെയ്യുന്നതിലൂടെ ചർച്ച ചെയ്യപ്പെടാൻ വേണ്ടി ആയതിനാൽ, അതു കൂടുതൽ  പേർ വായിക്കുന്നതിൽ ഞാൻ സന്തോഷവാൻ തന്നെയാണ്. അല്ലെങ്കിൽ പിന്നെ എന്തിനാണ് എഴുതുന്നത്‌?

പക്ഷെ, മുകളിൽ പറഞ്ഞ രണ്ടുതരത്തിൽ പെട്ട ബ്ലോഗുകളും വായിക്കുന്നവരുടെ എണ്ണത്തിൽ ഇത്ര വലിയ വ്യത്യാസം വന്നതെന്തുകൊണ്ട്? കാരണം വളരെ ലളിതമാണ്. ഭൂരിപക്ഷം മനുഷ്യരും സെക്സും, സെക്സ് സംബന്ധമായ വിഷയങ്ങളും മറ്റെന്തിനെക്കാളും ഇഷ്ടപ്പെടുന്നു. അതിനാൽ ബ്ലോഗിൻറെ തലക്കെട്ടിൽ, സരിതയുടെ തുടയെന്നോ, സ്വയംഭോഗമേന്നോ, മുലകൾ എന്നോ ഒക്കെ കണ്ടാൽ, അറിയാതെ അതിൽ ക്ലിക്ക് ചെയ്യുന്നു.

അതേസമയം അങ്ങിനെ ക്ലിക്ക് ചെയ്തവരിൽ തന്നെ പലരും, ഞാൻ അശ്ലീലം എഴുതിയത് തെറ്റാണ് എന്ന  മട്ടിൽഎന്നെ പരിഹസിക്കുകയും, തെറി പറയുകയും ചെയ്യുന്നു. ഞാൻ അങ്ങിനെ എഴുതിയതിലൂടെ എന്താണ് പറയാൻ ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാൻ പോലുമുള്ള കഴിവില്ലാത്തവർ, അല്ലെങ്കിൽ അതിലൊന്നും താൽപര്യം ഇല്ലാത്തവർ ആണതിൽ ഭൂരിപക്ഷവും.

ഇനി ഞാനൊരു ഗൗരവമേറിയ വിഷയം അധികം വളച്ചു കെട്ടില്ലാതെ പറയാൻ ആഗ്രഹിക്കുന്നു.

ഇങ്ങനെയുള്ളവരും, ആറുവയസ്സുള്ള പിഞ്ചുകുഞ്ഞിനോട് ക്രൂരത കാണിച്ചവരും ആന്തരികമായി വലിയ വ്യത്യാസം ഒന്നുമില്ല. കാരണം രണ്ടുകൂട്ടരും, താൽപര്യം ഉണ്ടായിട്ടും അതിനുള്ള അവസരം ഇല്ലാതെ, ആരോടും തുറന്നു  പറയാതെ അസംതൃപ്തിയിൽ കഴിയുകയാണ്. ചിലർ അത്‌ എല്ലാ വേലിക്കെട്ടുകളും തകർത്ത് പ്രകടിപ്പിക്കുന്നു എന്നുമാത്രം.

അങ്ങിനെയുള്ളവരെ ക്രൂശിക്കുക എന്ന്‌  ബാക്കിയുള്ളവർ, അവരിലുള്ള അസംതൃപ്തി മറച്ചുവച്ച്, ആക്രോശിക്കും. ഒന്നോ രണ്ടോ ദിവസങ്ങൾ കഴിയുമ്പോൾ അത്‌ മറക്കും. പിന്നെ വീണ്ടും മുലയെന്നോ തുടയെന്നോ ഏതെങ്കിലും ബ്ലോഗിൻറെ തലക്കെട്ടിൽ കണ്ടാൽ അതിൽ ക്ലിക്ക് ചെയ്യും,

എത്ര സൗമ്യമാരും, കുരുന്നുകളും ഈ അസംതൃപ്തിയുടെ ഇരകൾ ആയാലാണ്, മനുഷ്യർ കപടസംസ്ക്കാരങ്ങൾ വലിച്ചെറിഞ്ഞ്, അവനവനോടും, അവനവനിൽ പ്രകൃത്യാ ഉള്ള ആവശ്യങ്ങളോടും നീതി പുലർത്തി മനുഷ്യരായി ജീവിക്കുക?

അങ്ങിനെ മനുഷ്യർ ജീവിച്ചു തുടങ്ങുന്നതുവരെ പ്രായലിംഗവ്യത്യാസമില്ലാതെ  ആരെങ്കിലുമൊക്കെയായി ആക്രമണത്തിന് ഇരയാവുകയും, കൊല്ലപ്പെടുകയും ചെയ്തു കൊണ്ടേയിരിക്കും. അതുവരെ ഞാൻ ഭ്രാന്തൻ എന്ന വിളി കേട്ടുകൊണ്ടുമിരിക്കും.

വാൽക്കഷ്ണം:

ഈ ബ്ലോഗ്‌ എത്രപേർ വായിക്കുന്നു എന്നു നോക്കട്ടെ. ഇതാരെയും അപമാനിക്കാൻ അല്ല, മറിച്ച്, ഈ ബ്ലോഗിൽ ക്ലിക്ക് ചെയ്തവർ (എൻറെ എല്ലാ ബ്ലോഗുകളും വായിക്കാറുള്ളവർ ഇതിൽപെടുന്നില്ല കാരണം അവർ സെക്സിലുള്ള താൽപര്യം കൊണ്ടുമാത്രമല്ല അവ വായിക്കുന്നത്), ഒരു സ്വയം വിമർശനം നടത്തണം എന്നാണു എനിക്ക് പറയാനുള്ളത്.

ഞാൻ മുകളിൽ എഴുതിയത് ഗൗരവമായി ചർച്ച ചെയ്ത് എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ട ഒരു സാമൂഹിക പ്രശ്നം ആണെന്ന് തെളിയിക്കാൻ മാത്രമാണ് ഞാൻ ഇത് ഒരു ബ്ലോഗായി എഴുതിയതും, അതിൻറെ തലക്കെട്ടിൽ സരിതയുമായി കിടപ്പറ പങ്കിട്ടു എന്നും എഴുതിയത്. അല്ലാതെ, ഞാൻ സരിതയെ കണ്ടിട്ടുപോലുമില്ല.

സരിത എന്നോടു ക്ഷമിക്കും എന്നെനിക്കുറപ്പുണ്ട്. എന്നോട് ക്ഷമിക്കുക.