അണയാൻ പോകുന്നതിനു മുൻപുള്ള ആളിക്കത്തൽ ആണ്!
എന്നിട്ടും ഭാര്യയുടെ ഭാവനയിൽ ഉള്ളതുപോലെ, സുരേഷ് ഗോപിയുടേതു മാതിരിയുള്ള വയർ അങ്ങോട്ട് വരുന്നില്ല. അതിനിനി എന്ത് ചെയ്യണമോ ആവോ?
അതിലും എളുപ്പം വയറില്ലാത്ത എൻറെ ശരീരം ആണ് നല്ലതെന്ന് പറയുന്ന ഒരു പെണ്ണിനെ കണ്ടെതുന്നതാണെന്ന് തോന്നുന്നു! അങ്ങിനെ ആരെങ്കിലും ഉണ്ടോ?
എന്നെക്കുറിച്ച്:
അമിതാഹാരം ഇല്ല, കുടി ഇല്ല, വലി ഇല്ല. എല്ലാവരിലും നന്മ കാംക്ഷിക്കുന്നു. മറ്റൊന്നുള്ളത്, ആരോഗ്യമുള്ള പെണ്ണുങ്ങളെ കാണുമ്പോൾ, ഒരു വല്ലാത്ത ഇത് തോന്നും. അതൊരു ബലഹീനത അല്ല, മറിച്ച് അതാണെൻറെ കരുത്ത് എന്ന് ഞാൻ കരുതുന്നു. ആ തോന്നൽ ഇല്ലെങ്കിൽ പിന്നെന്തു ജീവിതം?